* ഗൗരി – the mute girl * 14 [PONMINS] 336

ആയിരുന്നു അയാളുടെ കൊലപാതകത്തിൽ ഗൗഡക് പങ്കുടെന്ന് പറഞ്ഞു അവരുടെ എല്ലാ ഡീലിങ്ങ്സും അവർ നിർത്തി അവർ ഒളിവിൽ വരെ പോകേണ്ടി വന്നു ഇനി മേടത്തെ അവർ അയാൾക് എത്തിച്ചു കൊടുത്താലേ അവര്ക് രക്ഷയുള്ളൂ ഇത്രയും വർഷമായി അവർ ഇവരെ തിരഞ്ഞോണ്ടിരിക്ക ആയിരുന്നു ഒരു ഫോട്ടോ പോലും ഇല്ലാതെ ആണ് അവർ ശ്രെമിച്ചിരുന്നത് ഇപ്പൊ മാഡം തിരിച്ചു വന്നത് അവർക്കു ഇൻഫർമേഷൻ കിട്ടിയിട്ടുണ്ട് അവർഇവരെ പുറകെ തന്നെ ഉണ്ടാവും അവസരം കിട്ടിയാൽ അവർ പോക്കും എനിക്ക് കിട്ടിയ ഇൻഫർമേഷൻ അനുസരിച്ച ഗൗഡ ബ്രോതേഴ്സിലെ ആരൊക്കെയോ കേരളത്തിൽ എത്തിയിട്ടുണ്ട് കുറച്ച ദിവസം ആയി എത്തിയിട്ട് മാഡം സൂക്ഷിക്കണം

അവൻ പറഞ്ഞു നിർത്തിയാലും രുദ്രനും ജിത്തുവും ഒന്ന് മുഖത്തോട് മുഖം നോക്കി

രുദ്രൻ : നീ അന്ന് പറഞ്ഞില്ലെ 8 പേരാണ് അവൾക് വേണ്ടി കാത്തിരിക്കുന്നെ എന്ന് ,നീ അന്ന് ആർക്ക് വേണ്ടിയാ വന്നത്

അരുൺ : അങ്ങനെ അന്ന് ദിലീപ് ഏട്ടൻ എന്നോട് പറഞ്ഞത് അത് ആരൊക്കെ അറിയില്ല ഞാൻ അന്ന് വന്നത് ദിലീപ് ചേട്ടന്റെ കൂടെ ആണ് ആര് പറഞ്ഞിട്ടാണെന്ന് അറിയില്ല മാടത്തെ അവിടെ കണ്ടത് ഏട്ടൻ ആരോടും പറഞ്ഞിട്ടില്ല , ഇവരെ അവിടുന്ന് പൊക്കി വിലപേശാൻ ആയിരുന്നു പ്ലാൻ പക്ഷേ അപ്പോഴേക്കും സർ വന്നു ,സാറിനെ കണ്ടതും പ്ലാൻ എല്ലാം നിർത്തി ,എന്താ എന്ന് ചോദിച്ചപ്പോ പിന്നെ പറയാം എന്ന പറഞ്ഞത്

കാർത്തി : ഇപ്പൊ ഈ ദിലീപ് എവിടെ ഉണ്ട്

അരുൺ : അയാൾ ഇന്നലെ രാത്രി കോഴിക്കോട് വെച്ച് മരിച്ചു ,ബോഡി വാങ്ങാൻ ചെല്ലാൻ എന്നോട് വിളിച്ചു പറഞ്ഞിരുന്നു പക്ഷേ അമ്മക് വയ്യാത്തത് കൊണ്ട് ഞാൻ പോയില്ല

കാർത്തി ; അയാളുടെ ഫോട്ടോ ഉണ്ടോ കയിൽ

അരുൺ ഫോട്ടോ എടുത്ത് അവരെ കാണിച്ചു ആ ഫോട്ടോ കണ്ടപ്പോ തന്നെ അവർക്കു ആളെ മനസ്സിലായി

ജിത്തു; നിനക്ക് ഇയാൾ മരിച്ച കാര്യം ആരാ വിളിച്ചു പറഞ്ഞെ

അരുൺ : കോഴിക്കോട് പോലീസ് എന്ന പറഞ്ഞെ അയാളുടെ പേഴ്സില് എന്റെ നമ്പർ ഉണ്ടായിരുന്നു അതുകണ്ട വിളിച്ചത്

ജിത്തു : നിങ്ങൾ ഇപ്പോഴും അതെ ടീമിൽ തന്നെ ആണോ

അരുൺ: അല്ല സർ ഞാൻ ഇപ്പൊ അങ്ങനത്തെ പരിപാടിക്കൊന്നും പോവാറില്ല അമ്മക്ക വയ്യാതായതിൽ പിന്നെ ആരെയും ഞാൻ ,,അന്ന് കുറെ ദിവസങ്ങൾക് ശേഷം ആണ് എന്നെ കാണാൻ വന്നത് വന്നപ്പോ കാൾ വന്നു ഹോസ്പിറ്റലിൽ പോയി അന്വേഷിക്കാൻ അങ്ങനെ ഞാനും കൂടെ പോയി അത്രേ ഉള്ളു

രുദ്രൻ : ഓക്കേ അരുൺ ഒരു ഉപകാരം ചെയ്യണം താൻ ആരാ ഇന്നലത്തെ ആ കൊട്ടേഷൻ കൊടുത്തത് എന്ന് ഒന്നറിയാൻ പറ്റുമോ

17 Comments

  1. കാർത്തിവീരാർജ്ജുനൻ

    ❤️?

  2. ❤️❤️❤️❤️❤️❤️

  3. ഇവിടെ ഒന്ന് സൈകേ ആക്കുമേ > ഇഷാനിയെ മതി ഗൗരിക്കു പണി കടക്കുകയല്ലെ

  4. പഴയ സന്യാസി

    ❤❤

  5. ❤️❤️❤️❤️❤️

  6. ലേശം സ്പീഡ് കൂടുതൽ ഉണ്ടോ എന്ന് ഒരു സംശയം…

  7. മനോഹരമായി എഴുതിയിട്ടുണ്ട്

  8. അടിപൊളി…
    മൊത്തം suspense ആണല്ലോ…

    കലക്കി….

    ഇഷ്ടം ❤️ ❤️ ❤️

  9. നിധീഷ്

    ❤❤❤❤

  10. എന്താ പറയണ്ടേ പൊളി ത്രില്ലിങ്
    Aa സന്ദീപിന് മുട്ടൻ പണി കൊടുക്കണം ട്ടോ
    ????????
    ????????
    ?????????.

  11. Super aayittund

  12. Mridul k Appukkuttan

    ?????
    സൂപ്പർ
    ഇനിയും വീട്ടിൽ നിന്ന് ഒറ്റുന്ന ആളെ കണ്ടെത്താനുണ്ട്
    രോഹനെ എനിക്കും സംശയം ഉണ്ടായാരുന്നു
    ??????????????????????????

  13. ??????????????????????????????????????????????????????????????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  14. നന്നായിരുന്നു സഹോ .

    കഥ നല്ല മൂടിൽ മുറോട്ട് പോകുന്നുണ്ട്.

    ഇത് തുടർന്നും ഇങ്ങനെ തന്നെ മുന്നോട്ട് പോവട്ടെ .♥️♥️??♥️♥️???????

    1. ❤️❤️❤️❤️❤️???

Comments are closed.