* ഗൗരി – the mute girl * 2 [PONMINS] 440

ദുർഗ്ഗാ: അറിയിക്കാതെ പിന്നെ ഇത് എന്റെ ഋഷിപാപ്പ , ഇത് അച്ചുമ്മ

ഋഷി: എങ്ങനെ മനസ്സിലായി

ദുർഗ്ഗ : എല്ലാവരെയും അറിയാം ,’അമ്മ ഫോട്ടോ കാണിച്ച തന്നിട്ടുണ്ടല്ലോ ഇന്നേ fb ലും ഇൻസ്റ്റയിലും follow ചെയ്യുന്നുണ്ട് സൊ എല്ലാ അപ്ഡേറ്റസും ലേറ്റസ്റ്റ് ഫോട്ടോസും കാണാറുണ്ട്

അവളൊരു കൊഞ്ചലോടെ പറഞ്ഞു

ദുർഗ്ഗ :ഋഷിപപ്പ ,ഇത് ദിയ and ഇത് നന്ദന ഇവർ ഞങ്ങളുടെ കൂടെ തന്നെയാണ് sisters of gauri ,

അച്ചു: അ , മതി മതി അധികം സംസാരം വേണ്ട ,തല വല്ലാതെ ഇളകിയാൽ വേദന വേരും ,വേണച്ചാ ഒന്ന് ഉറങ്ങിക്കോ എന്നിട്ട് നമുക്ക് റൂമിലേക്കു മാറാം ഇവിടെ എല്ലാവര്ക്കും കൂടി നില്ക്കാൻ പറ്റില്ല ,ദിയ നിൽക്കട്ടെ ഏട്ടത്തി നന്ദു നമുക്ക് റൂമിലേക്കു പൂവാം

അവർ എല്ലാവരും ഓക്കേ പറഞ്ഞു ,ദുർഗ്ഗാ നന്ദുവിന്റെ മുഖത്തേക് നോക്കി എന്തോ ചുണ്ടനക്കി അവൾ സ്വിച്ച് ഓഫ് ആണെന്ന് പറഞ്ഞു പുറത്തേക് ഇറങ്ങി ഞങ്ങൾ റൂമിലേക്കു നടന്നു

തുടരും
by:ponmins

37 Comments

  1. പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു ഫീൽ ആണ് കിട്ടിയത് ഇപ്പോഴാ വായിക്കാൻ തുടങ്ങിയത് അടിപൊളി ബാക്കി വായിക്കട്ടെ എന്തായാലും ഒന്നുറപ്പാ ഇതിനേക്കാൾ കിളി പാറുമെന്ന്

  2. ഇന്നാണ് വായിച്ച് തുടങ്ങിയത്. ഇഷ്ടപ്പെട്ടു… മുഴുവൻ വായിക്കട്ടെ…

Comments are closed.