* ഗൗരി – the mute girl * 14 [PONMINS] 336

രാധു : എന്നോട് മധു ചേച്ചി ആണ് ഇവരെ അവിടെ നോക്കാൻ പറഞ്ഞത് ചേച്ചി ഇവരെ തിരഞ്ഞു വേറെങ്ങോനോക്കാൻ പോകുമ്പോൾ ആണ് ഞാൻ അവിടെ നിൽക്കുന്നത് കണ്ടത് അപ്പൊ എന്നോട് അവിടെ നോക്കാൻപറഞ്ഞു

അവർ വീഡിയോ നോക്കി അത് ശെരിയാണ് എന്ന് ഉറപ്പിച്ചു

ഇഷാനി ; ബോർഡിൽ നിങ്ങൾക് സംശയം ഉള്ള ഓരോരുത്തരുടെയും പേരെഴുത് ,,അവൾ ചുമരിൽ ഉള്ളബോർഡ് നോക്കി പറഞ്ഞു

ഇന്ദ്രൻ എണീച് ഓരോ പേരുകൾ ആയി എഴുതി

സരസ്വതി അപ്പച്ചിടെ ഫുൾ ഫാമിലി പേരെഴുതി സവിത അപ്പച്ചിയുടെയും ഭർത്താവിന്റെയും രോഹിണിയുടെയുംപേരുകൾ എഴുതി തിരിച്ചു വന്നു

അച്ചു എണീച് പോയി അതിൽ രോഹന്റെ പേരെഴുതി അവൾ അവനെ നോക്കി ,,അവൻ ചാടി എണീച് അവളെദേഷ്യത്തോടെ നോക്കി

17 Comments

  1. കാർത്തിവീരാർജ്ജുനൻ

    ❤️?

  2. ❤️❤️❤️❤️❤️❤️

  3. ഇവിടെ ഒന്ന് സൈകേ ആക്കുമേ > ഇഷാനിയെ മതി ഗൗരിക്കു പണി കടക്കുകയല്ലെ

  4. പഴയ സന്യാസി

    ❤❤

  5. ❤️❤️❤️❤️❤️

  6. ലേശം സ്പീഡ് കൂടുതൽ ഉണ്ടോ എന്ന് ഒരു സംശയം…

  7. മനോഹരമായി എഴുതിയിട്ടുണ്ട്

  8. അടിപൊളി…
    മൊത്തം suspense ആണല്ലോ…

    കലക്കി….

    ഇഷ്ടം ❤️ ❤️ ❤️

  9. നിധീഷ്

    ❤❤❤❤

  10. എന്താ പറയണ്ടേ പൊളി ത്രില്ലിങ്
    Aa സന്ദീപിന് മുട്ടൻ പണി കൊടുക്കണം ട്ടോ
    ????????
    ????????
    ?????????.

  11. Super aayittund

  12. Mridul k Appukkuttan

    ?????
    സൂപ്പർ
    ഇനിയും വീട്ടിൽ നിന്ന് ഒറ്റുന്ന ആളെ കണ്ടെത്താനുണ്ട്
    രോഹനെ എനിക്കും സംശയം ഉണ്ടായാരുന്നു
    ??????????????????????????

  13. ??????????????????????????????????????????????????????????????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  14. നന്നായിരുന്നു സഹോ .

    കഥ നല്ല മൂടിൽ മുറോട്ട് പോകുന്നുണ്ട്.

    ഇത് തുടർന്നും ഇങ്ങനെ തന്നെ മുന്നോട്ട് പോവട്ടെ .♥️♥️??♥️♥️???????

    1. ❤️❤️❤️❤️❤️???

Comments are closed.