* ഗൗരി – the mute girl * 2 [PONMINS] 440

ഗൗരി(വിത്ത് ആക്ഷൻ അന്ന്): അവളെയും അവളുടെ വയറും തൊട്ടുകാണിച്ചു മോളെ കാണിച്ച കൊടുത്തു

ഋഷി: ഏട്ടത്തിടെ മോളെ ആണോ

ഗൗരി : ചിരിച്ചുകൊണ്ട് തലയാട്ടി

ദിയ: സർ ആക്സിഡന്റ് ആയിട്ട് ഇപ്പൊ 1/2 മണിക്കൂറിൽ കൂടുതൽ ആയി ബ്ലഡ് ഒരുപാട് പോയി പെട്ടെന്ന് എന്തേലും ചെയ്യണം പ്ളീസ് ഇവിടെത്തെ ഡോക്ടർ ഇവിടുത്തെ റൂൾ അനുസരിച് എടുക്കാൻ പറ്റില്ല എന്ന് പറഞ്ഞു മടക്കി

ഋഷി: എടുക്കാൻ പറ്റില്ല എന്നോ ,,,എന്തൊക്കെയാ ഇവിടെ നടക്കുന്നെ ഓക്കേ ലീവ് ഇറ്റ് ,,,കാൾ ദി ഡോക്ടർ …

casualty ലെ ഡോക്ടർ വന്നു പരിശോധിച്ചു ഒരുപാട് താമസിച്ചു ഇനി നോ ഹോപ്പ് അന്നെന്നു പറഞ്ഞു അടുത്ത നിമിഷം ഗൗരിടെ കൈ അവന്റെ മുഖത്തു പതിഞ്ഞു ,എല്ലാവരും ഞെട്ടി തരിച്ചു പോയി

ദിയ: ഇയാൾ കള്ളം പറയാ സർ ഞാൻ ഒരു നേഴ്സ് ആണ് ഇവിടെ തന്നെയാ വർക്ക് ചെയ്യുന്നേ മോൾക് ഇപ്പൊ ബെറ്റർ ട്രീറ്റ്മെന്റ് കിട്ടിയ ഒരു കുഴപ്പവും വരില്ല ഇവർ മനപ്പൂർവം delay ആക്കുന്നതാ പ്ളീസ് സർ വിശ്വസിക്കാൻ പറ്റുന്ന ഏതേലും ഒരു ഡോക്ടറെക്കൊണ്ട് ഒന്ന് ചെക്ക് ചെയ്യിക്കു സർ

ഋഷി ആ ഡോക്ടറെ ഒന്ന് തറപ്പിച്ചു നോക്കി എന്നിട്ട് ഫോൺ എടുത്ത് കാൾ ചെയ്തു

ഋഷി: എവിടെയാ നീ ,,,,,എത്രയും പെട്ടെന്ന് casualty വാ ,,,urgent ആണ് ,ഇപ്പൊ തന്നെ വരണം

ഫോൺ കട്ട് ചെയ്ത് ഋഷി ദിയയെ ഒന്ന് നോക്കി

ഋഷി : തന്റെ ഡ്യൂട്ടി എവിടെയാണ്

ദിയ: മെഡിക്കൽ എമർജൻസി വാർഡ്

37 Comments

  1. പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു ഫീൽ ആണ് കിട്ടിയത് ഇപ്പോഴാ വായിക്കാൻ തുടങ്ങിയത് അടിപൊളി ബാക്കി വായിക്കട്ടെ എന്തായാലും ഒന്നുറപ്പാ ഇതിനേക്കാൾ കിളി പാറുമെന്ന്

  2. ഇന്നാണ് വായിച്ച് തുടങ്ങിയത്. ഇഷ്ടപ്പെട്ടു… മുഴുവൻ വായിക്കട്ടെ…

Comments are closed.