* ഗൗരി – the mute girl * 14 [PONMINS] 336

ജിത്തു : അതെ പക്ഷെ ഒരു കാര്യം അയാളെ ആരാ താഴേക്കു ഇട്ടത്

ദിയ : അത് റൂമിലേക്കു  അയാള് കയറി വന്നപ്പോ കയറി പിടിച്ചത് അച്ചുവിനെ ആണ് അവൾ പെട്ടെന്ന് ഒച്ചഇട്ടപ്പോൾ അയാൾ തിരഞ്ഞോടാൻ നോക്കി അതെ സമയത്ത ഞാനും നന്ദുവും ചേച്ചിയും ഒന്നിച്ചു അയാളെചവിട്ടിയെ ഫോഴ്സിൽ പറന്നു പോയതാ

കാർത്തി : രുദ്ര നമ്മുടെ വീട്ടിൽ അവരെ സഹായിക്കുന്ന ആരോ ഉണ്ട് അയാളെ കിട്ടിയാലേ ഇനി പലകാര്യങ്ങൾക്കും നമുക്ക് ഉത്തരം കിട്ടു

ജിത്തു: അതിനിപ്പോ എന്താ ഒരു വഴി വന്ന അന്ന് മുതൽ നോക്കുന്നത് ആണ് ഓരോരുത്തരെയും ഒന്നും കാണാൻകഴിഞ്ഞിട്ടില്ല , അപ്പച്ചി മാത്രം കുറച്ചു വായിട്ടലക്കും എന്നല്ലാതെ

ദിയ : എന്താ ഇന്നലെ പിടിച്ചവർ പറഞ്ഞത്

17 Comments

  1. കാർത്തിവീരാർജ്ജുനൻ

    ❤️?

  2. ❤️❤️❤️❤️❤️❤️

  3. ഇവിടെ ഒന്ന് സൈകേ ആക്കുമേ > ഇഷാനിയെ മതി ഗൗരിക്കു പണി കടക്കുകയല്ലെ

  4. പഴയ സന്യാസി

    ❤❤

  5. ❤️❤️❤️❤️❤️

  6. ലേശം സ്പീഡ് കൂടുതൽ ഉണ്ടോ എന്ന് ഒരു സംശയം…

  7. മനോഹരമായി എഴുതിയിട്ടുണ്ട്

  8. അടിപൊളി…
    മൊത്തം suspense ആണല്ലോ…

    കലക്കി….

    ഇഷ്ടം ❤️ ❤️ ❤️

  9. നിധീഷ്

    ❤❤❤❤

  10. എന്താ പറയണ്ടേ പൊളി ത്രില്ലിങ്
    Aa സന്ദീപിന് മുട്ടൻ പണി കൊടുക്കണം ട്ടോ
    ????????
    ????????
    ?????????.

  11. Super aayittund

  12. Mridul k Appukkuttan

    ?????
    സൂപ്പർ
    ഇനിയും വീട്ടിൽ നിന്ന് ഒറ്റുന്ന ആളെ കണ്ടെത്താനുണ്ട്
    രോഹനെ എനിക്കും സംശയം ഉണ്ടായാരുന്നു
    ??????????????????????????

  13. ??????????????????????????????????????????????????????????????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  14. നന്നായിരുന്നു സഹോ .

    കഥ നല്ല മൂടിൽ മുറോട്ട് പോകുന്നുണ്ട്.

    ഇത് തുടർന്നും ഇങ്ങനെ തന്നെ മുന്നോട്ട് പോവട്ടെ .♥️♥️??♥️♥️???????

    1. ❤️❤️❤️❤️❤️???

Comments are closed.