* ഗൗരി – the mute girl * 1 [PONMINS] 456

Views : 37772

രുദ്രൻ: ഒരിക്കൽ നിന്നെ ഒന്ന് അവിശോഷിച്ചതിന്റെ വേദന കഴിഞ്ഞ 10 വർഷമായി അനുഭവിക്കുകയാ ഞാൻ ഇനി,,ഇനി ,,,വയ്യെടാ 😢😢😢😢

ഇത്രയും പറഞ്ഞ ദയനീയമായി അവനെ ഒന്ന് നോക്കി കാർത്തിയുടെകൂടെ പുറത്തേക് പോയി അവൻ

രുദ്രൻ പോയതും അതുവരെ പിടിച്ചു വെച്ച കണ്ണുനീർ ഒഴുക്കി വിട്ട് പൊട്ടി പൊട്ടി കരഞ്ഞു ഋഷി ,,തന്റെ വല്യേട്ടന്റെ ഈ അവസ്ഥ കണ്ട് സങ്കടം സഹിക്കാൻ പറ്റിയില്ല അവനു

,,,,,,എവിടെയാ ഗൗരി ഏട്ടത്തി നീ ,,,ഇത്രയും വര്ഷം വീട്ട് നില്ക്കാൻ എങ്ങനെ കഴിഞ്ഞു ഏട്ടത്തി 😢😢😢😢😢

സങ്കടം കൊണ്ട് നിറഞ്ഞ കണ്ണുകളുമായി തന്നെ ഋഷി പുറത്തേക് നടന്നു

————————————————————

പുലർച്ചയോടെ ആണ് അവർ വീട്ടിൽ എത്തിയത് രുദ്രനെ ഒരു വിധം താങ്ങി പിടിച്ചു കാർത്തി റൂമിൽ എത്തിച് തിരിച് പോയി,,പോവുമ്പോൾ അവിടെ അവന്റെ അവസ്ഥ കണ്ട്‌ കണ്ണീർ ഒഴുക്കുന്ന അവന്റെ അമ്മയെ കണ്ടെങ്കിലും ഒന്നും പറയാൻ ഇല്ലാത്ത കൊണ്ട് അവൻ ഒരു മങ്ങിയ ചിരി മാത്രം നൽകി തിരിച്ചുപോയി .

Recent Stories

The Author

PONMINS

32 Comments

  1. മാലാഖയെ പ്രണയിച്ചവൻ

    കൊള്ളാം നല്ല കഥ ആദ്യം വായിക്കണ്ട എന്നു കരുതിയത് ആണ് but വായിച്ചു ഇഷ്ടായി ❤

    1. dont worry ini vaayichukonde irunnollum 😎😎

      NB: kilipoyaal njan ariyilla ,, not the point

  2. Super
    Nice starting….

  3. വന്നു അല്ലേ ഇവിടെ. വെയ്റ്റിങ് ആണ് ട്ടോ അവിടെയും ഇവിടെയും

    1. thank you🥰

  4. തുടക്കം സൂപ്പർ

    1. thank you😊

    2. thank you

  5. 👌👌

  6. Starting👌. അടുത്ത ഭാഗങ്ങൾക്കായി വെയ്റ്റിംഗ്

    1. uden idunnathannu

  7. Valare interesting aaya oru story.
    Thudakkam valare nannaittund.keep going.waiting for the next part💓💓.

    1. thank you😊

  8. adipose next part vegamtharumo please

    1. uden varum

  9. തൃശ്ശൂർക്കാരൻ 🖤

    ❤❤❤ കാത്തിരിക്കുന്നു ബ്രോ 🖤😇

    1. വന്നു അല്ലേ ഇവിടെ. വെയ്റ്റിങ് ആണ് ട്ടോ അവിടെയും ഇവിടെയും

    2. kaathirikku ,,,nirasharaavilla 😊

  10. അതെ ആർക്കേകിലും profile എങ്ങനെ ഇടാം എന്ന് അറിയുന്നവർ reply തരു

    1. കിട്ടി മോളെ

  11. തുടക്കം മനോഹരം…

  12. നിധീഷ്

    ❤❤❤

  13. കൊള്ളാം നല്ല ഒരു കഥ interesting ആയി തന്നെ നിർത്തി അടുത്ത ഭാഗം പെട്ടന്ന് തരു ❤️❤️

    1. will be soon

  14. നല്ല കഥ ഒത്തിരി ഇഷ്ട്ടായി ബാക്കി ബേം പോസ്റ്റ് ചെയ്യണേ ❤️

    1. kandippa kedachidum 😊

  15. കിടുക്കൻ തുടക്കം. കാത്തിരിക്കാൻ ഒരു കഥ കൂടി. മുടങ്ങാതെയുള്ള വായനയും ഉറപ്പ് തരുന്നു

    1. കാർത്തിവീരാർജ്ജുനൻ

      Nice,waiting for next part ❤️❤️

    2. thank you ,,,mudangathe idumennum urapp tharunnu

  16. Page kootti ezhuthanam.

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com