* ഗൗരി – the mute girl * 14 [PONMINS] 336

5 പേരെയും ശിവ ചവിട്ടി വീഴ്ത്തി വീണ്ടും എണീച്ചു വന്നഓരോരുത്തരെയും കൈ തിരിച്ചോടിച്ചും മൂക്കിൽ പഞ്ച് ചെയ്തുക് തളർത്തി , ഇഷാനിക്കു നേരെ വന്നവർപെണ്ണാണെന്ന് കണ്ട് ഒരു ആക്കിയ ചിരിയോടെ ആണ്  വന്നത് എന്നാൽ ആദ്യം വന്നവനെ കുനിഞ്ഞു പോയിവയറിൽ പഞ്ച് ചെയ്തു അവൻ അവിടെ മുട്ടുകുത്തി ഇരുന്നു പോയി അവന്റെ ഷോള്ഡറില് ചവിട്ടി ചാടി അടുത്തആളുടെ തലക്കിട്ടു ചവിട്ടി നിലത്തു ലാൻഡ് ചെയ്ത ഉടൻ ചാടി മറ്റു രണ്ടു പേരുടെ നെഞ്ചിൽ ചവിട്ടി ഒരു ബ്ലാക്ക്ഫ്ളിപ് അടിച്ചു മുന്നോട്ട് നോക്കി അടുത്ത ആള്ക നേരെ കുതിച്ചു അവനെയും തച്ചു താഴെ ഇട്ടു , എല്ലാ എണ്ണവുംനല്ലപോലെ വാങ്ങി കൂട്ടി വേദന കൊണ്ട് നിലത്തു വീണു പിടഞ്ഞു ,എല്ലാവരും വീണെന്ന് കണ്ടതും സുദീപിന്റെമുഖം വിളറി വെളുത്തു

17 Comments

  1. കാർത്തിവീരാർജ്ജുനൻ

    ❤️?

  2. ❤️❤️❤️❤️❤️❤️

  3. ഇവിടെ ഒന്ന് സൈകേ ആക്കുമേ > ഇഷാനിയെ മതി ഗൗരിക്കു പണി കടക്കുകയല്ലെ

  4. പഴയ സന്യാസി

    ❤❤

  5. ❤️❤️❤️❤️❤️

  6. ലേശം സ്പീഡ് കൂടുതൽ ഉണ്ടോ എന്ന് ഒരു സംശയം…

  7. മനോഹരമായി എഴുതിയിട്ടുണ്ട്

  8. അടിപൊളി…
    മൊത്തം suspense ആണല്ലോ…

    കലക്കി….

    ഇഷ്ടം ❤️ ❤️ ❤️

  9. നിധീഷ്

    ❤❤❤❤

  10. എന്താ പറയണ്ടേ പൊളി ത്രില്ലിങ്
    Aa സന്ദീപിന് മുട്ടൻ പണി കൊടുക്കണം ട്ടോ
    ????????
    ????????
    ?????????.

  11. Super aayittund

  12. Mridul k Appukkuttan

    ?????
    സൂപ്പർ
    ഇനിയും വീട്ടിൽ നിന്ന് ഒറ്റുന്ന ആളെ കണ്ടെത്താനുണ്ട്
    രോഹനെ എനിക്കും സംശയം ഉണ്ടായാരുന്നു
    ??????????????????????????

  13. ??????????????????????????????????????????????????????????????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  14. നന്നായിരുന്നു സഹോ .

    കഥ നല്ല മൂടിൽ മുറോട്ട് പോകുന്നുണ്ട്.

    ഇത് തുടർന്നും ഇങ്ങനെ തന്നെ മുന്നോട്ട് പോവട്ടെ .♥️♥️??♥️♥️???????

    1. ❤️❤️❤️❤️❤️???

Comments are closed.