* ഗൗരി – the mute girl * 14 [PONMINS] 336

അച്ചു; എനിക്ക് നിന്നേം സംശയം ഉണ്ട് ?

അവൻ അവളെ നോക്കി പല്ലുകടിച്ചു എല്ലാവരും അതുകണ്ടു ചിരിച്ചു

അവൻ അവളുടെ കയ്യിൽ നിന്ന് മാർക്കർ വാങ്ങാൻ കൈനീട്ടി അവൾ കൊടുക്കില്ല എന്ന് പറഞ്ഞു, അവർ തമ്മിൽഅടി ഇടാൻ തുടങ്ങി ഇന്ദ്രൻ ഒച്ച എടുത്തപ്പോ അവൾ നിന്ന്

അച്ചു : അവൻ എന്റെ പേരെഴുതാനാണ് ചേട്ടാ

ജിത്തു : അവൻ നിന്നെ സംശയം ഉണ്ടേൽ അവൻ എഴുതിക്കോട്ടെ നീ  അവന്റെ പേരെഴുതിയില്ലേ ,,,ജിത്തു അത്പറഞ്ഞപ്പോ അവൾ മാർക്കർ അവനു കൊടുത്തു എന്നിട്ട് മുഖം വീർപ്പിച്ചു അവിടെ വന്നിരുന്നു എല്ലാവരും അവളെതന്നെ നോക്കി ചിരിച്ചു കളിയാക്കി

ഇഷാനി : ഇവരൊക്കെ ആരാ

17 Comments

  1. കാർത്തിവീരാർജ്ജുനൻ

    ❤️?

  2. ❤️❤️❤️❤️❤️❤️

  3. ഇവിടെ ഒന്ന് സൈകേ ആക്കുമേ > ഇഷാനിയെ മതി ഗൗരിക്കു പണി കടക്കുകയല്ലെ

  4. പഴയ സന്യാസി

    ❤❤

  5. ❤️❤️❤️❤️❤️

  6. ലേശം സ്പീഡ് കൂടുതൽ ഉണ്ടോ എന്ന് ഒരു സംശയം…

  7. മനോഹരമായി എഴുതിയിട്ടുണ്ട്

  8. അടിപൊളി…
    മൊത്തം suspense ആണല്ലോ…

    കലക്കി….

    ഇഷ്ടം ❤️ ❤️ ❤️

  9. നിധീഷ്

    ❤❤❤❤

  10. എന്താ പറയണ്ടേ പൊളി ത്രില്ലിങ്
    Aa സന്ദീപിന് മുട്ടൻ പണി കൊടുക്കണം ട്ടോ
    ????????
    ????????
    ?????????.

  11. Super aayittund

  12. Mridul k Appukkuttan

    ?????
    സൂപ്പർ
    ഇനിയും വീട്ടിൽ നിന്ന് ഒറ്റുന്ന ആളെ കണ്ടെത്താനുണ്ട്
    രോഹനെ എനിക്കും സംശയം ഉണ്ടായാരുന്നു
    ??????????????????????????

  13. ??????????????????????????????????????????????????????????????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  14. നന്നായിരുന്നു സഹോ .

    കഥ നല്ല മൂടിൽ മുറോട്ട് പോകുന്നുണ്ട്.

    ഇത് തുടർന്നും ഇങ്ങനെ തന്നെ മുന്നോട്ട് പോവട്ടെ .♥️♥️??♥️♥️???????

    1. ❤️❤️❤️❤️❤️???

Comments are closed.