* ഗൗരി – the mute girl * 15 [PONMINS] 358

സുദീപ് : ഇവൾക് രുദ്രനെ കിട്ടാൻ വേണ്ടിയ എന്നെക്കൊണ്ട് ഇതെല്ലം ചെയ്യിപ്പിച്ചത് ഇപ്പൊ പിടിക്കപ്പെട്ടപ്പോൾകാലുമാറി , എന്റെ കയ്യിൽ തെളിവുണ്ട്

ശിവ : എന്ത് തെളിവ്

സുദീപ് : ഇവൾ ആണ് എനിക്ക് വീഡിയോ അയച്ചു തന്നത് അതുപോലെ കല്യാണക്കുറിയും അവർ അന്ന്പോകുന്ന സമയവും എല്ലാം പറഞ്ഞു തന്നത് ഇവള ,,,അവൻ പറഞ്ഞുകൊണ്ട് എല്ലാവരെയും നോക്കിഎല്ലാവരുടെയും കണ്ണുകൾ അവര്ക് നേരെ ആണെന്ന് കണ്ടതും അവൻ ഒന്ന് ഗൂഢമായി ചിരിച്ചു

രുദ്രൻ : അവനെ അഴിച്ചു വിടെടാ കുടുംബത്തിൽ ഉള്ളവർ തന്നെ ഇങ്ങനെ ചെയ്യാൻ പറയുമ്പോ ആരായാലുംസമ്മതിച്ചു പോവും ,,

14 Comments

  1. ഇന്ന് ഉണ്ടാകുമോ… ?

  2. നിധീഷ്

    ♥♥♥

  3. Veendum twist ✌✌

  4. Oooo poli
    Vere level saho???

  5. സംഭവം ഒക്കെ കലക്കി…… എന്നാലും രുദ്രനും ഗൗരിക്കും ഇത്തിരി റൊമാൻസ് രംഗം പോലും ഇല്ല…..ഈൗ പ്രതികാരത്തിന്റെ ഇടയിൽ അവര് ജീവിക്കാൻ മറക്കോ….രുദ്രൻ ഗൗരി അവരുടേതായ കുറച്ചു പ്രണയരംഗങ്ങൾ എഴുതു….. എന്റെ അഭിപ്രായം ആണ്…. സ്നേഹത്തോടെ….

  6. ❤❤❤❤❤

  7. കൊള്ളാം അടുത്ത പാർട്ട്‌ കാത്തിരിക്കുന്നു ❤❤❤❤

  8. ?♥️നർദാൻ♥️?

    സഹോ നിങ്ങൾ പൊളിയാണ്.

    അടിപൊളി ആയിരുന്നു കഥ .❤️❤️❤️???♥️♥️

  9. Mridul k Appukkuttan

    ?????
    സൂപ്പർ
    ഓരോ ദിവസം കഴിയുന്തോറും ശത്രുക്കളുടെ എണ്ണം കൂടുകയാണല്ലോ

  10. കലക്കി…
    പുതിയ പുതിയ കഥാപാത്രങ്ങള്‍…

    ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️

  11. കർണ്ണൻ

    Nice story..

  12. കാർത്തിവീരാർജ്ജുനൻ

    “”HE IS VERRY DANGEROUS ,,VERRY VERRY DANGEROUS””
    Twist… Twist…
    Nice mahnnnn…!! ?

  13. ❤️❤️❤️❤️❤️

Comments are closed.