* ഗൗരി – the mute girl * 14 [PONMINS] 336

തന്നെ പൂവാം നിങ്ങടെ ഗോഡൗണിൽ തന്നെ ആണ് അവർ ഉള്ളത് ഞാൻ നജീബിനെ വിളിച്അങ്ങോട്ട് വരാൻ പറയാം

അത് പറഞ്ഞു പൂവനായി എണീച്ച രുദ്രന്റെയും ജിത്തുവിന്റെയും കൈകളിൽ ഗൗരിയുടെ പിടി വീണു ,അവള്‍  പറയുന്ന സംശയം കേട്ട് അവരും തലയിൽ കൈവെച്ചു പോയി

ഗൗരിയുടെ സംശയത്തിൽ കുടുങ്ങി നില്‍ ക്കുക  ആയിരുന്നു അവർ

ഇഷാനി : എന്താ ചേച്ചി ചോദിച്ചത് ,,ഇഷാനിക് കാര്യം മനസ്സിലാവാതെ ചോദിച്ചു

ജിത്തു : ഞങ്ങൾ ഇന്ന് പാലക്കാട് പോയത് ഞാൻ പറഞ്ഞില്ലെ ഒരാളെ കാണാൻ ആണെന്ന് , ശിവ ഇപ്പൊപറഞ്ഞത് വെച്ച് അവരുടെ റൂം കണ്ടുപിടിച്ചത് വൈകീട്ട്  ആണ് , പക്ഷേ അരുൺ ഉച്ചക്കെ ഇന്നലെ അയാൾ മരിച്ചവിവരം അറിഞ്ഞിരിക്കുന്നു

ശിവ : അതെങ്ങനെ അതിനു ആരെയും അറിയിച്ചിട്ടില്ലല്ലോ കോൺടാക്ട് ചെയ്യാൻ ഒരു നമ്പർ പോലുംകിട്ടിയിട്ടില്ല

17 Comments

  1. കാർത്തിവീരാർജ്ജുനൻ

    ❤️?

  2. ❤️❤️❤️❤️❤️❤️

  3. ഇവിടെ ഒന്ന് സൈകേ ആക്കുമേ > ഇഷാനിയെ മതി ഗൗരിക്കു പണി കടക്കുകയല്ലെ

  4. പഴയ സന്യാസി

    ❤❤

  5. ❤️❤️❤️❤️❤️

  6. ലേശം സ്പീഡ് കൂടുതൽ ഉണ്ടോ എന്ന് ഒരു സംശയം…

  7. മനോഹരമായി എഴുതിയിട്ടുണ്ട്

  8. അടിപൊളി…
    മൊത്തം suspense ആണല്ലോ…

    കലക്കി….

    ഇഷ്ടം ❤️ ❤️ ❤️

  9. നിധീഷ്

    ❤❤❤❤

  10. എന്താ പറയണ്ടേ പൊളി ത്രില്ലിങ്
    Aa സന്ദീപിന് മുട്ടൻ പണി കൊടുക്കണം ട്ടോ
    ????????
    ????????
    ?????????.

  11. Super aayittund

  12. Mridul k Appukkuttan

    ?????
    സൂപ്പർ
    ഇനിയും വീട്ടിൽ നിന്ന് ഒറ്റുന്ന ആളെ കണ്ടെത്താനുണ്ട്
    രോഹനെ എനിക്കും സംശയം ഉണ്ടായാരുന്നു
    ??????????????????????????

  13. ??????????????????????????????????????????????????????????????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  14. നന്നായിരുന്നു സഹോ .

    കഥ നല്ല മൂടിൽ മുറോട്ട് പോകുന്നുണ്ട്.

    ഇത് തുടർന്നും ഇങ്ങനെ തന്നെ മുന്നോട്ട് പോവട്ടെ .♥️♥️??♥️♥️???????

    1. ❤️❤️❤️❤️❤️???

Comments are closed.