* ഗൗരി – the mute girl * 1 [PONMINS] 456

Views : 37772

,,,,10 വർഷങ്ങൾക് ശേഷമാണു വല്യേട്ടന്നെ കാണുന്നത് ,,,ചെറുപ്പത്തിലേ ഏറ്റവും വലിയ ആഗ്രഹം ആയിരുന്നു വല്യേട്ടനെ പോലെ ഒരു ബിഗ് ബസ്സിനസ്സ്മാൻ ആവുക എന്നത് ഇന്ന് എന്റെ മറ്റൊരു ആഗ്രഹം ആയ വല്യേട്ടന്റെ കയ്യിൽ നിന്ന് അവാർഡ് വാങ്ങണം എന്ന മോഹം കുറച്ചുബുദ്ധിമുട്ടിയാന്നേലും സംഘാടകരെ കൊണ്ട് പറഞ്ഞു ഒപ്പിച്ചു ബട്ട് അപ്പോഴത്തെ എന്റെ ഈഗോ കാരണം ഷേക്ക് ഹാൻഡ് തന്നിട്ടും ഞാൻ തിരിച്ചുകൊടുക്കാതിരുന്നത് വല്യേട്ടന്ന് ഒരു വല്യേ insult ആയി പോയി ,,ഛേ ,,,,ഗൗരി ഏട്ടത്തിയെ കൊണ്ടല്ലാതെ ഇനി ഈ പാടി ചവിട്ടില്ലെന്ന് പറഞ് അന്ന് അച്ചുവിന്റെ കൂടെ ആ പാടി ഇറങ്ങുമ്പോൾ ഒന്നും ഇല്ലായിരുന്നു കയ്യിൽ ഒരു 20 വയസ്സുകാരനും 15 വയസ്സുകാരിയും ലക്ഷ്യബോധം ഇല്ലാതെ കുറെ അലഞ്ഞു ,,,അന്വേഷിക്കാൻ പറ്റുന്ന എല്ലാ മാർഗത്തിലൂടെയും അന്വേഷിച്ചു ,,ഒരാൾക്കും ഒരു സൂചന പോലും കിട്ടിയില്ല ,,,ജനിച്ചുവീണത് മുതൽ സുഖലോലുപതയിൽ സുഖിച്ചു ജീവിച്ച ഞങ്ങൾക് ആദ്യമെല്ലാം കുറെ കഷ്ടപ്പാട് തന്നെ ആയിരുന്നു ..കിട്ടുന്ന പണി എല്ലാം ചെയ്ത് അതിന്റെ കൂടെ പഠിപ്പും മുന്നോട്ട് കൊണ്ടുപോയി ,,എംബിഎ നല്ലമാർക്കോടെ തന്നെ പാസ് ആയി ,,,ഒരു കമ്പനിയിൽ ജോലിക്കും കയറി ബംഗ്ലൂർ ,,,അച്ചുവും അവളുടെ സ്വപ്നമായ മെഡിസിന് മെറിറ്റിൽ തന്നെ കഷ്ടപ്പെട്ട് പഠിച്ച സീറ്റ് നേടിയെടുത്തു ,,പിന്നീട് 2 വര്ഷം ആ കമ്പനി ജോലിയുമായി അത്യാവശ്യം ഫിനാൻഷ്യൽ ബാലൻസ് കീപ് ചെയ്തു ,,ചിലവുകളും അനാവശ്യ കറക്കങ്ങളും കുറച് മാക്സിമം ഓവർടൈം എടുത്ത് ഫിനാൻഷ്യൽ സേഫ്റ്റി ഉറപ്പിച്ചു ,,അങ്ങനെ ഇരിക്കുമ്പോഴാണ് കൂടെ വർക്ക് ചെയ്യുന്ന ഒരുത്തൻ സ്വന്തമായി ഒരു firm സ്റ്റാർട്ട് ചെയ്യാം എന്ന് പറയുന്നത്‌ അവിടെ ആയിരുന്നു എന്റെ ഉയർച്ചയുടെ തുടക്കം ,,,ഒന്നിൽ നിന്ന് രണ്ടായി അതിൽ നിന്ന് പത്തായി ഇന്ന് ഇന്ത്യ മുഴുവൻ പടർന്ന് നിൽക്കുന്ന GOURI GROUPS എന്റെ എട്ടത്തിയുടെ പേരിൽ ഞാൻ തുടങ്ങിയതാണ്‌ ,ഇന്നത് വലിയ ഒരു സാമ്രാജ്യം ആണ് ,,,ഹോസ്പിറ്റൽസ് ,സ്കൂൾസ് ,കോളേജ്‌സ് ,malls ,,,etc ,,,,ഇന്നും ഓരോ ഇടവും ഞാൻ തേടുന്നത് ആ മുഖമാണ് ,,,10 വർഷങ്ങൾക് മുൻപ് ഞങ്ങൾക് നഷ്ട്ടപെട്ട ആ നിധി
————————————————————
മുംബൈ

ട്രിങ് ട്രിങ് ട്രിങ് ട്രിങ് ,,,കാളിങ് ബെൽ അടിക്കുന്നത് കേട്ടാണ് ദിയ ഡോർ ഓപ്പൺ ചെയ്തത് മുന്നിൽ ഫ്ലാറ്റിന്റെ വാച്ച്മാൻ മുംബൈക്കാരൻ റാം പരിഭ്രമത്തോടെ നിൽക്കുന്നു

റാം:ആപ്പ് ലോക് ന്യൂസ് ദേഖോ ജെല്ത്തി (പെട്ടെന്ന് നിങ്ങൾ ന്യൂസ് നോക്ക് )

Recent Stories

The Author

PONMINS

32 Comments

  1. മാലാഖയെ പ്രണയിച്ചവൻ

    കൊള്ളാം നല്ല കഥ ആദ്യം വായിക്കണ്ട എന്നു കരുതിയത് ആണ് but വായിച്ചു ഇഷ്ടായി ❤

    1. dont worry ini vaayichukonde irunnollum 😎😎

      NB: kilipoyaal njan ariyilla ,, not the point

  2. Super
    Nice starting….

  3. വന്നു അല്ലേ ഇവിടെ. വെയ്റ്റിങ് ആണ് ട്ടോ അവിടെയും ഇവിടെയും

    1. thank you🥰

  4. തുടക്കം സൂപ്പർ

    1. thank you😊

    2. thank you

  5. 👌👌

  6. Starting👌. അടുത്ത ഭാഗങ്ങൾക്കായി വെയ്റ്റിംഗ്

    1. uden idunnathannu

  7. Valare interesting aaya oru story.
    Thudakkam valare nannaittund.keep going.waiting for the next part💓💓.

    1. thank you😊

  8. adipose next part vegamtharumo please

    1. uden varum

  9. തൃശ്ശൂർക്കാരൻ 🖤

    ❤❤❤ കാത്തിരിക്കുന്നു ബ്രോ 🖤😇

    1. വന്നു അല്ലേ ഇവിടെ. വെയ്റ്റിങ് ആണ് ട്ടോ അവിടെയും ഇവിടെയും

    2. kaathirikku ,,,nirasharaavilla 😊

  10. അതെ ആർക്കേകിലും profile എങ്ങനെ ഇടാം എന്ന് അറിയുന്നവർ reply തരു

    1. കിട്ടി മോളെ

  11. തുടക്കം മനോഹരം…

  12. നിധീഷ്

    ❤❤❤

  13. കൊള്ളാം നല്ല ഒരു കഥ interesting ആയി തന്നെ നിർത്തി അടുത്ത ഭാഗം പെട്ടന്ന് തരു ❤️❤️

    1. will be soon

  14. നല്ല കഥ ഒത്തിരി ഇഷ്ട്ടായി ബാക്കി ബേം പോസ്റ്റ് ചെയ്യണേ ❤️

    1. kandippa kedachidum 😊

  15. കിടുക്കൻ തുടക്കം. കാത്തിരിക്കാൻ ഒരു കഥ കൂടി. മുടങ്ങാതെയുള്ള വായനയും ഉറപ്പ് തരുന്നു

    1. കാർത്തിവീരാർജ്ജുനൻ

      Nice,waiting for next part ❤️❤️

    2. thank you ,,,mudangathe idumennum urapp tharunnu

  16. Page kootti ezhuthanam.

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com