* ഗൗരി – the mute girl * 11 [PONMINS] 366

ദേവൂട്ടി :: ഓഓഓഹ്‌ ,,,കാലുപിടിക്ക അതന്നെ ,,,പിന്നാലെ നടന്നോ വേറെ ഒരു മാർഗവും ഇതിനു ഇല്ല

രുദ്രൻ: -അപ്പൊ പിടിക്കലെ

അപ്പോ വീണ്ടും മിഷൻ ഗൗരി റീലോഡ്ഡ്

റൂമിൽ നിന്ന് പുറത്തിറങ്ങിയ രുദ്രൻ ഗൗരിയെ തേടി നടന്നു അവൾ ഒരു മുറിയിലേക്കു കേറുന്നത് കണ്ട രുദ്രനും അവളുടെ പുറകെ കയറി വാതിൽ അടച്ചു ,,ലോക്ക് വീഴുന്ന ശബ്ദം കേട്ടാണ് ഗൗരി തിരിഞ്ഞു നോക്കിയത് അപ്പൊ അതാ വല്ലാത്തൊരു ചിരിയോടെ നിൽക്കുന്നു രുദ്രൻ ,,അവൻ പതിയെ അവളുടെ അടുത്തേക് ചെന്നു എടുപ്പിലൂടെ കൈകോർത്തു അണച്ചു പിടിച്ചു ,അവൻ അനങ്ങാതെ നിന്നതേ ഉള്ളു മുഖത് യാതൊരു ഭാവവും ഇല്ല വെറും അവഗണന മാത്രം

രുദ്രൻ: sorry ഗൗരികുട്ടി ,എനിക്ക് വേണമെങ്കിൽ അത് മറച്ചു വെക്കാമായിരുന്നു എന്നിട്ടും ഞാൻ ഉള്ളത് പോലെ തുറന്നു പറഞ്ഞില്ലേ ഇനി എന്താ ഞാൻ നിന്റെ കാലുപിടിക്കണോ അതിനും ഞാൻ തയാർ ആണ് എന്നോട് അവഗണന കാണിക്കല്ലെടി ,, പ്ളീസ്

ഇതെല്ലം കേട്ടിട്ടും ഒന്നും മിണ്ടാതെ അവന്റെ കൈ തട്ടി മാറ്റി അവൾ പുറത്തേക് നടന്നു ,,, അവൻ സങ്കടത്തോടെ പുറത്തേക് വന്നു ,,ദേവുട്ടിയുടെ അടുത്തേക് വന്ന

ദേവൂട്ടി : ഏറ്റില്ല അല്ലെ

രുദ്രൻ : ഫസ്റ്റ് attempt ആളെ ആയുള്ളൂ ,,ഇനിയും കിടക്കല്ലേ ആവനാഴിയിൽ അസ്ത്രങ്ങൾ ,,

കാളിങ് ബെൽ അടിച്ചത് കേട്ടാണ് സാവിത്രി ചെന്ന് വാതിൽ തുറന്നത് അപ്പൊ അതാ മുന്നിൽ സരിത ,,സാവിത്രിയെ കണ്ട സരിത കരഞ്ഞുകൊണ്ട് ചേച്ചി എന്ന് വിളിച്ച അവളെ കെട്ടിപ്പിടിക്കാൻ ആഞ്ഞു ,,എന്നാൽ സാവിത്രി അവരുടെ കൈ തട്ടി മാറ്റി മുഖത്തൊന്ന് കൊടുത്തു

സാവിത്രി : എന്തിനടി വന്നത് ,,ഇറങ്ങി പൊടി

സരിത : ചേച്ചി എനിക്ക് അച്ഛനെ ഒന്ന് കാണണം

സാവിത്രി : വേണ്ട നീ പൂവൻ നോക്ക്

അപ്പോഴേക്ക് അവിടുത്തെ ബഹളം കേട്ട് എല്ലാവരും എത്തിയിരുന്നു ,,മുത്തശ്ശനെ കണ്ടതും സാവിത്രിയെ തട്ടി മാറ്റി അകത്തേക്ക് ഓടി വന്നു ആ കൽക്കലേക് വീണു പൊട്ടി കരഞ്ഞു

സരിത : എന്നോട് പൊറുക്കച്ച തെറ്റ് പറ്റിപ്പോയി ,,എനിക്കാരും ഇല്ല അച്ഛാ മനുവിനെ മിയ കൊണ്ട് പോയി ,,മഹിക്കും മധുവിനും ഫുഡ് വാങ്ങാൻ പോലും കയ്യിൽ പൈസ ഇല്ലച്ഛാ ആ കാലിൽ കിടന്നു കരഞ്ഞു നിലവിളിച്ചു

മുത്തശ്ശൻ : സരിത എഴുനേല്ക് ,,നിന്റെ മകൾ വാൾ കൊണ്ട് എന്നെ കുത്തിയപ്പോ നോക്കി നിന്നവള നീ ,,, ന്റെ വാണിമോളെ കാപാലികന്മാരുടെ മുന്പിലേക് എറിഞ്ഞു കൊടുത്തത് നോക്കി നിന്നവള നീ ആ നിനക്ക് മാപ്പ് തരാൻ പറ്റില്ല

സരിത : ഇവൾ ഇവൾ ഒറ്റ ഒരുത്തിയ എന്റെ മക്കളുടെ ഈ അവസ്ഥക് കാരണം,,അവൾ ഇല്ലാത്ത നുണയെല്ലാം അവളുടെ ഭർത്താവിന് പറഞ്ഞു കൊടുത്ത അവനെ കൊണ്ട് എന്റെ മക്കളേ കൊല്ലാകൊല ചെയ്യിച്ചു ,,എന്നിട്ടും വിട്ടോ എല്ലാ ദിവസവും ഇവർ ഹോസ്പിറ്റലിൽ വന്നു എന്റെ മക്കളേ ഓരോന്ന് പറഞ്ഞു മാനസികമായി തളർത്തി,,അവർ പിന്നെ ജിത്തുവിന് നേരെ വിരൽ ചൂണ്ടി ,,, ദേ ഇവാൻ ഞാൻ എന്റെ മക്കൾക്കു വിശപ്പകറ്റാൻ അപ്പുറത്തെ റൂമുകളിൽ തെണ്ടി നടന്നു വാങ്ങിക്കൊണ്ട് വന്ന ആപ്പിളും ഓറഞ്ചും വേറെ തിന്നു തീർത്തു

അവർ അത് പറഞ്ഞു തീർന്നതും എല്ലാവരും കൂടി ജിത്തുവിന്റെ നോക്കി അവൻ എല്ലാര്ക്കും ഒന്ന് ഇളിച്ചു കാണിച്ചു കൊടുത്തു

45 Comments

  1. Innn bakivarumooo?

Comments are closed.