* ഗൗരി – the mute girl * 12 [PONMINS] 364

 തിരിഞ്ഞ അവർ കണ്ടത് അവർക്കടുതെക് നടന്നു വരുന്ന രുദ്രനെ ആണ് അവൻ വരുന്നത് കണ്ട അവർ അവിടെ തന്നെ നിന്നു , രുദ്രൻ വന്നു ഹരിയുടെ തോളിലൂടെ കൈയിട്ടു നിന്ന് ഹരി അവനെ ഒന്ന് നോക്കി ചിരിച്ചിട്ട് വീണ്ടും ആ കാഴ്ചയിലേക് തന്നെ മിഴികൾ നട്ടു

രുദ്രൻ : ഹരി പറയാൻ എനിക്ക് അർഹത ഉണ്ടോ എന്നറിയില്ല ,,മക്കൾക് അമ്മയുടെ സമിഭ്യം വേണ്ട സമയമാണ് ഇത് അതുപോലെ അവർ വളർന്നാൽ ഒരു ‘അമ്മ അത്യാവശ്യം ആയി വരുന്ന നിരവധി ഘട്ടങ്ങൾ ഉണ്ട് ,ഗായുവിന്റെ കാര്യം ഞാൻ നിങ്ങളോടെല്ലാം പറഞ്ഞതാണ് ,,നിങ്ങൾക് താല്പര്യം ഉണ്ടെങ്കിൽ ഞാൻ അവളോട് സംസാരിക്കാം,,
ഹരി ഒന്നും പറയാതെ അവിടെ നിന്നും ഹാളിലേക് നടന്നു സാവിത്രിയമ്മ രുദ്രനെ ഒന്ന് നോക്കി അവൻ ഒന്ന് കണ്ണടച്ച് കാണിച്ചു അവരെയും കൂട്ടി അകത്തേക്കു നടന്നു

രോഹൻ : അതെ ചുമ്മ ഇങ്ങനെ ഇരിക്കാൻ ആണോ പ്ലാൻ ,,എന്തേലും ഒക്കെ പ്രോഗ്രാംസ് ചെയ്യാം

ആര്യൻ : നീ പറഞ്ഞോ എന്താ വേണ്ടത്

രോഹൻ : സോങ് വിത്ത് ഡാൻസ്

അവൻ അത് പറഞ്ഞതും എല്ലാവരും കയ്യടിച്ചു സമ്മതം പറഞ്ഞുv

സരസ്വതി : ഇവടിപ്പോ ഡാൻസ് എന്റെ മാളുവിന്‌ മാത്രമല്ലെ അറിയൂ അവൾ കളിക്കും , പാട്ട് സ്‌പീക്കറിൽ ഇട്ടാൽ മതി ,,,അവർ കുറച്ച അഹങ്കാരത്തോടെ പറഞ്ഞു, മാളുപോയി റെഡി ആയി വന്നു ഒരു ക്ലാസിക്കൽ മ്യൂസിക്കിൽ ഒരു നൃത്തം ചെയ്തു ,,എല്ലാവരും നിറഞ്ഞ കയ്യടികളോടെ അവളെ പ്രോത്സാഹിപ്പിച്ചു അവരുടെ പരിപാടി കഴിഞ്ഞതും ജിത്തു എണീറ്റ് മുന്നിലേക്കു നിന്നു

ജിത്തു: പ്രിയ കല സ്നേഹികളെ ,,അടുത്തതായി ദേവി&ദേവൂട്ടി അവതരിപ്പിക്കുന്ന നൃത്തം ആണ് അതിനായി ഗാനം ആലപിക്കുന്നത് പ്രശസ്ത ഗായകനും ഒട്ടനവധി പ്രശംസകൾ ഏറ്റുവാങ്ങുകയും ചെയ്ത mr ജിതിൻ ആണ് അദ്ദേഹത്തെ ഞാൻ ഈ വേദിയിലേക് ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു

ജിത്തു അത് പറഞ്ഞപ്പോ എല്ലാവരും ഒന്ന് പിന്നിലേക്കു നോക്കി എന്നിട്ട് ജിത്തുവിനേം

ആര്യൻ : ആല്ല ആ ജിതിൻ നീ അല്ലെ

ജിത്തു : അതെ ഞാൻ ആണ്

ഋഷി ; അപ്പൊ നീ നിന്നെ തന്നെ ആണോ ഈ പുകഴ്ത്തിയത് ,

ഇന്ദ്രൻ : എന്ത് തള്ളടോ ഇത്

ജിത്തു : എന്നെ പുകഴ്‌ത്താൻ എനിക്ക് മറ്റൊരു തൊണ്ടികളുടെയും ആവശ്യം ഇല്ല ഞാൻ തന്നെ മതി,,,എന്നിട്ടവനൊന്നു ഇളിച്ചു കാണിച്ചു ,,ശേഷം അവന്റെ കൂടെ വയലിനും ഗിറ്റാറും മറ്റുമായി ആര്യനും രോഹനും ആദിയും നിഹയും ശിവയും കേറി ,,അവരെ എല്ലാം ഒന്നിച്ചു കണ്ടപ്പോ ഇതിപ്പോ കൊളമാകും എന്നും പറഞ്ഞു സരസ്വതി അപ്പച്ചിയും പുച്ഛിച്ചിരുന്നു, മുകളിലെ പടികൾ ഇറങ്ങി കയ്യിൽ ഒരു കവറുമായി വന്ന ഗൗരി അതിൽ നിന്നെടുത്ത ചിലങ്ക രുദ്രന് കൊടുത്തു മക്കൾക് കെട്ടിക്കൊടുക്കാൻ പറഞ്ഞു ,,അവൻ പോയി രണ്ടുപേർക്കും കെട്ടിക്കൊടുത്തു നെറ്റിയിൽ ഒരു ചുംബനം നൽകി തിരികെ പൊന്നു ,,ജിത്തു ഗൗരിയെ ഒന്ന് നോക്കി അവൾ അവനു ഒന്ന് ചിരിച്ചു കാണിച്ചു അവനും ചിരിച്ചു
ഹാളിലെ ലൈറ്റുകൾ എല്ലാം ഓഫ് ചെയ്ത് മക്കൾ കള്ളിക്കുന്നിടത് മാത്രം ആയി ലൈറ്റ് ,,വീണയുടെ ശബ്ദത്തോടെ സംഗീതത്തിന് തുടക്കമായി എല്ലാവരും ആകംക്ഷയോടെ അങ്ങോട്ട് നോക്കി ഇരുന്നു,

24 Comments

  1. ഒറ്റ വാക്കിൽ പറയാം
    നീ പോന്നപ്പൻ അല്ലടാ തങ്കപ്പന തങ്കപ്പൻ ??.???

  2. കഥ നല്ലതാണു എന്ന് പറയുന്നതിന് മുന്നേ, ഒട്ടും താമസിക്കാതെ, വായനക്കാരന് കഥയുടെ ഫ്‌ലോ നഷ്ട്ടപെടുത്താതെ ദിവസവും ഇരുന്നു കഥ എഴുതുന്ന താങ്കൾക് ഒരു നന്ദി അറിയിക്കുന്നു.
    ഇടയ്ക്കു കഥയുടെ സ്പീഡ് കൂടി പോകുന്നുണ്ടോ എന്ന് ഒരു സംശയം ഉണ്ട്. ഓരോ സംഭാഷണവും ഓരോ sentence ആയിട്ട് മാറ്റുക. അത് പോലെ തന്നെ ഓരോ സന്ദർഭങ്ങൾ പാരഗ്രാഫ് ആയി തിരിക്കുക. അപ്പോൾ കൂടുതൽ ക്ലാരിറ്റി ആകും.
    എന്തായാലും അടുത്ത ഭാഗം ഭംഗിയായി എഴുതാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു..
    അരുൺ R❤️

  3. ഈ ഭാഗവും കിടിലൻ ആയിട്ടുണ്ട് ???????????????????????????????????????????????????? വെയ്റ്റിംഗ് അടുത്ത ഭാഗത്തിനായി

  4. വേട്ടക്കാരൻ

    മറ്റൊന്നും പറയാനില്ല ബ്രോ,ഈ പാർട്ടും ഗംഭീരമായിട്ടുണ്ട്.ഇനി ആ കഴുകൻ കണ്ണുകൾ കുത്തിപൊട്ടിക്കുന്നത് കാണാൻ കാത്തിരിക്കുന്നു… സൂപ്പർ

  5. ❤️❤️❤️❤️❤️❤️

  6. കിടിലോസ്കി ഒന്നും പറയാനില്ല❤️❤️❤️❤️♥️♥️????♥️♥️??

  7. Vere levelek poyikondirikkaanu…. ethrem charactersine kaikaryam cheyaan asadya kazhiv venam…. just cool man✌

    1. ??…ithokke njan thanne anno cheyyunnath enn enikk polum samshayam und ?

      1. Enthamone vere logathethi angu padachu viduvaano….?

  8. നിധീഷ്

    ♥♥♥

  9. DoNa ❤MK LoVeR FoR EvEr❤

    Ithu onninupirake mattonnayi vannondirikkanallo nadakkatte ethuvare pokumennu nokkam alle muthumaniye…..?

    1. ithu oru nadakkonnum povilla muthumaniye ,,, ?

  10. മാലാഖയെ പ്രണയിച്ചവൻ

    കഥ കിടിലം ? അപ്പൊ സംഭവം ലോഡിങ് ?

  11. Appo നേരത്തെ kainjath സാമ്പിൾ വെടിക്കെട്ട്‌ ആയിരുന്നല്ലേ

    ഇനിയാണ് യുദ്ധം തുടങ്ങുന്നത്

    Waiting……

    1. anghanem parayaam ,,

  12. ??????

  13. കാർത്തിവീരാർജ്ജുനൻ

    ❤️???

  14. തുടങ്ങി….
    യുദ്ധം…..
    Wait and see…

    ഇഷ്ടം… ❤️❤️❤️❤️❤️❤️

    1. Wait for action….kallii kannan kidakunathey ulluu vazhyiyey manasilakumm………

  15. Sambavam polichu

  16. ❤️❤️

    1. Bro ith vare atu sitilla azhutuiath

Comments are closed.