* ഗൗരി – the mute girl * 14 [PONMINS] 336

രുദ്രൻ : എല്ലാവരോടും കൂടി ആണ് ഇരു ശ്രെദ്ധ വേണം ഡോറുകൾ എല്ലാം ലോക്ക് ചെയ്തേ കിടക്കാവു,,സൂക്ഷിക്കണം ഇനിയും എപ്പോ വേണേലും അറ്റാക്ക് ഉണ്ടാവാം , ശിവ ഗൗഡ ബ്രോതേഴ്സിന്റെ ഡീറ്റെയിൽസ്ഒന്ന് തപ്പണം അവർ കേരളത്തിൽ ഉണ്ടെന്ന അരുൺ പറഞ്ഞത്.

അപ്പൊ ഇഷാനി അങ്ങോട്ട് വന്നു

ഇഷാനി : ലൊക്കേഷൻ കിട്ടിയിട്ടുണ്ട് ഇവിടെ അടുത്തു തന്നെയാ

കാർത്തി : ഇപ്പൊ തന്നെ പൂവാം , ശിവ നജീബിനോട് അങ്ങോട്ട് വരാൻ പറഞ്ഞാൽ മതി അവിടെ എത്രപേരുണ്ടെന്ന് പറയാൻ പറ്റില്ല

ഇഷാനി  : ഗൗഡയുടെ ആളുകൾ പിന്നാലെ ഉണ്ടെങ്കിൽ നമ്മൾ എല്ലാവരും കൂടി ഇപ്പൊ പോകുന്നത്ശെരിയാവുമോ

17 Comments

  1. കാർത്തിവീരാർജ്ജുനൻ

    ❤️?

  2. ❤️❤️❤️❤️❤️❤️

  3. ഇവിടെ ഒന്ന് സൈകേ ആക്കുമേ > ഇഷാനിയെ മതി ഗൗരിക്കു പണി കടക്കുകയല്ലെ

  4. പഴയ സന്യാസി

    ❤❤

  5. ❤️❤️❤️❤️❤️

  6. ലേശം സ്പീഡ് കൂടുതൽ ഉണ്ടോ എന്ന് ഒരു സംശയം…

  7. മനോഹരമായി എഴുതിയിട്ടുണ്ട്

  8. അടിപൊളി…
    മൊത്തം suspense ആണല്ലോ…

    കലക്കി….

    ഇഷ്ടം ❤️ ❤️ ❤️

  9. നിധീഷ്

    ❤❤❤❤

  10. എന്താ പറയണ്ടേ പൊളി ത്രില്ലിങ്
    Aa സന്ദീപിന് മുട്ടൻ പണി കൊടുക്കണം ട്ടോ
    ????????
    ????????
    ?????????.

  11. Super aayittund

  12. Mridul k Appukkuttan

    ?????
    സൂപ്പർ
    ഇനിയും വീട്ടിൽ നിന്ന് ഒറ്റുന്ന ആളെ കണ്ടെത്താനുണ്ട്
    രോഹനെ എനിക്കും സംശയം ഉണ്ടായാരുന്നു
    ??????????????????????????

  13. ??????????????????????????????????????????????????????????????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  14. നന്നായിരുന്നു സഹോ .

    കഥ നല്ല മൂടിൽ മുറോട്ട് പോകുന്നുണ്ട്.

    ഇത് തുടർന്നും ഇങ്ങനെ തന്നെ മുന്നോട്ട് പോവട്ടെ .♥️♥️??♥️♥️???????

    1. ❤️❤️❤️❤️❤️???

Comments are closed.