* ഗൗരി – the mute girl * 13 [PONMINS] 367

ഗൗരി – the mute girl*-part 13

Author : PONMINS | Previous Part

 
 

ബാംഗ്ലൂർ

ദേവരാജന്റെ ഫോണിൽ വിനായകന്റെ മെസെജ്  വന്നത് കണ്ടാണ് അയാൾ ഫോൺ എടുത്തത് ,ഓപ്പൺ ആയിവന്ന ഗൗരിയുടെ ഫോട്ടോ കണ്ട് കുറച്ചു നേരം അതിലേക് തന്നെ നോക്കി ഇരിന്നു അയാൾ വിനായകന്റെ കാൾവന്നതും അറ്റൻഡ് ചെയ്ത്

ദേവരാജ്: ഹലോ

വിനായക്: ഭായ് ഫോട്ടോ കണ്ടില്ലേ

ദേവരാജ്: മ്മ് 2 കോടിക്ക് മുകളിൽ മുതലുണ്ടെന്ന് അവന്മാറ് പറഞ്ഞത് ശെരിയാ 10 വര്ഷം കഴിഞ്ഞിട്ട് ഇത്രസുന്ദരി ആണെങ്കിൽ 10 വര്ഷം മുന്നേ അവൾ എങ്ങനെ ഇരിന്നിരിക്കും ,,എന്തായി പൊക്കിയോ അവളെ

34 Comments

  1. full bc annu makkale …phone thodaan time kittunnilla,, valiya oru workinte pinnale aanno nallethode kazhiyum athu ,,katha nalle itt tharatto

    1. മതി ബ്രോ ?
      തിരക്കൊക്കെ മാറീട്ടു മതി ?

  2. എവിടെ….
    ആ noufu മനുഷ്യന്റെ മനസമാധാനം കളഞ്ഞു….

    നീ പെട്ടെന്ന് next part ഇടൂ.. Please…

  3. അടുത്ത ഭാഗം വരുന്നത് നോക്കി നോക്കി ഉറങ്ങിപ്പോയി രാത്രി… ഇന്ന് വരുമോ…

  4. Pattichu Alle daily Oro part edumennu paranju

  5. Machaane enthanu innale idanjathu…????

  6. Inn varumoooo

  7. ഇന്ന് ഉണ്ടാകുമോ… ?

  8. വളരെ നന്നായിട്ടുണ്ട്… നല്ല എഴുത്ത്… കഥ പറയുന്ന രീതിയും കഥയും വളരെ ഇന്ട്രെസ്റ്റിംഗ് ആണ് ❤️

  9. പഴയ സന്യാസി

    Innanu ee kadha vaayikunnath ufff ijjathi saanam. Oru pad ishtayi ??

  10. നിധീഷ്

    ♥♥♥

  11. Adipoli…. ? fight korach detailed aakayrnu…. atleast gourintem rudrantem….✌

  12. ????????????
    പൊളി കലക്കി തിമിർത്തു.
    എന്താ പറയേണ്ടതെന്നു അറിയില്ല.
    ????????????

    1. കാർത്തിവീരാർജ്ജുനൻ

      ????kidukachiii item??

  13. Rudranum gourikkum ithiri romance koduk ishta…..

    1. romance ezhuthiyaal sheriyaakunnilla bro ?? athu ennekkond nadakkum enn thonnunnilla

  14. നന്നായിട്ടുണ്ട് സഹോ… വീണ്ടും ഒരു ട്വിസ്റ്റ് ആണോ.

    1. twist eappo vennelum pratheekshikkam

  15. മാലാഖയെ പ്രണയിച്ചവൻ

    എപ്പോഴും പറയാർ ഉള്ളപോലെ ഈ പാർട്ടും പൊളി waiting for nxt part ?

    1. nallapole onnude kalakki tharatte??

  16. ആകെ പെടപ്പിച്ചല്ലോ…. മോനെ…
    ആകെ thrill ആയി ഇരിക്കുക ആണ്‌..

    ഇഷ്ടം ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. ❤️❤️

  17. Hi താങ്കളുടെ കഥകൾ ഞാൻ വായിക്കാറുണ്ട് ഇഷ്ട്ടമായി ഞാൻ വിജാരിച്ചിരുന്നത് എല്ലാം കഴിഞ്ഞ് Comments ഇടാം എന്നാണ് പക്ഷേ ഇടാതിരിക്കാൻ കഴിയില്ല കാരണം പൊള്ളി കഥ അടുത്ത പാർട്ട്‌ ഞാൻ കാത്തിരിക്കുന്നു ഗൗരിയിടെ ജീവിതത്തിൽ നടന്നത് അരിനപ്പോൾ ഞാൻ കരന്നു പക്ഷേ അവൾ തിരികേ വന്നതും രുദ്രന്റെ 5 കുട്ടിപട്ടാളവും അവരുടെ ഓരോ കഴിവുകളും എല്ലാം നന്നായി അവതരിപ്പിക്കാൻ താങ്കൾകുകയിഞ്ഞു ഇനിയുള്ള ഓരോ പോസ്റ്റിനും ഞാൻ കാത്തിരിക്കുന്നു
    എന്ന്
    Lovers friend❤❤?????

    1. thanks dear ,,❤️❤️

  18. ഈ ഭാഗവും കിടിലൻ ആയിട്ടുണ്ട്…???????????????????????????????????????????????????

  19. അടിപൊളി

  20. പൊളി♥️♥️??❤️❤️

  21. ??????????????_??? [«???????_????????»]©

    ?←♪«_★?????★_»♪→?

    1. Full time ibidenne

      1. ?ραятнαѕαяα∂ну_ρѕ? [«ρнσєиιχ_ραятнυzz»]©

        ദിപ്പോ വന്നതെ ഉള്ളൂ..?

      2. ??????????????_??? [«???????_????????»]©

        ദിപ്പോ വന്നതെ ഉള്ളൂ ??

    2. ❤️❤️

Comments are closed.