* ഗൗരി – the mute girl * 15 [PONMINS] 358

ഇതെല്ലം കണ്ട് ആകെ പേടിച്ചു നിൽക്കുക ആണ് സുദീപ് , അവനെ നജീബിന് കൊടുത്ത കേസ് ചാർജ് ചെയ്ത്ഉള്ളിൽ ഇടാൻ പറഞ്ഞു

ജിത്തു : നീ ഉള്ളിൽ കിടക്കുന്നതാണ് നിനക്കു സേഫ് ,നീ കണ്ടല്ലോ എന്താ നിന്റെ കൂട്ടാളികൾക് സംഭവിച്ചത്എന്ന്

സുദീപ് സമ്മദം എന്ന് തലയാട്ടി നജീബിന്റെ കൂടെ പോയി

മറ്റുള്ളവർ വീട്ടിലേക്കും അവിടെ അവരെ എല്ലാം കാത് മറ്റുള്ളവർ അക്ഷമയോടെ കാത്തുനിൽക്കുന്നുണ്ടായിരുന്നു

വീട്ടിൽ എത്തി അകത്തേക്കു കേറാൻ നേരം ആണ് രുദ്രന്റെ ഫോണിൽ ഒരു കാൾ വന്നത് അവൻ കാൾ അറ്റൻഡ്ചെയ്തു

രുദ്രൻ : ഹലോ

സുരേഷ് : സർ ഞാൻ സുരേഷ് ആണ്

രുദ്രൻ : പറയു സുരേഷ്

14 Comments

  1. ഇന്ന് ഉണ്ടാകുമോ… ?

  2. നിധീഷ്

    ♥♥♥

  3. Veendum twist ✌✌

  4. Oooo poli
    Vere level saho???

  5. സംഭവം ഒക്കെ കലക്കി…… എന്നാലും രുദ്രനും ഗൗരിക്കും ഇത്തിരി റൊമാൻസ് രംഗം പോലും ഇല്ല…..ഈൗ പ്രതികാരത്തിന്റെ ഇടയിൽ അവര് ജീവിക്കാൻ മറക്കോ….രുദ്രൻ ഗൗരി അവരുടേതായ കുറച്ചു പ്രണയരംഗങ്ങൾ എഴുതു….. എന്റെ അഭിപ്രായം ആണ്…. സ്നേഹത്തോടെ….

  6. ❤❤❤❤❤

  7. കൊള്ളാം അടുത്ത പാർട്ട്‌ കാത്തിരിക്കുന്നു ❤❤❤❤

  8. ?♥️നർദാൻ♥️?

    സഹോ നിങ്ങൾ പൊളിയാണ്.

    അടിപൊളി ആയിരുന്നു കഥ .❤️❤️❤️???♥️♥️

  9. Mridul k Appukkuttan

    ?????
    സൂപ്പർ
    ഓരോ ദിവസം കഴിയുന്തോറും ശത്രുക്കളുടെ എണ്ണം കൂടുകയാണല്ലോ

  10. കലക്കി…
    പുതിയ പുതിയ കഥാപാത്രങ്ങള്‍…

    ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️

  11. കർണ്ണൻ

    Nice story..

  12. കാർത്തിവീരാർജ്ജുനൻ

    “”HE IS VERRY DANGEROUS ,,VERRY VERRY DANGEROUS””
    Twist… Twist…
    Nice mahnnnn…!! ?

  13. ❤️❤️❤️❤️❤️

Comments are closed.