* ഗൗരി – the mute girl * 10 [PONMINS] 362

അവളുടെ ആയ ലാസ്റ്റ് ഡയോലോഗ് കേട്ട് എല്ലാവരും ചിരിച്ചു ,,,ഗൗരി ഒരുപ്പാട് സന്തോഷത്തോടെ ആണ്ഇരിക്കുന്നത് എന്ന് എല്ലാവര്ക്കും മനസ്സിലായി ഇവളെ ഇത്ര സന്തോഷത്തിൽ ഇതുവരെ കണ്ടിട്ടില്ലെന്ന്മുത്തശ്ശനും ഓർത്തു.

കാളിയാർ തറവാടിന്റെ സ്വീകരണ മുറിയിലെ ടെലിവിഷനിൽ ഒരു flowerwase വന്നു ശക്തിയായി അടിച്ചുടെലിവിഷൻ തകർന്നുവീണു ,,ശബ്ദം കേട്ട് എല്ലാവരും ഹാളിലേക് ഓടി വന്നു അവിടെ കത്തുന്ന കണ്ണുകളോടെനിൽക്കുന്നു മിയ മനീഷ് , അവൾക് ദേഷ്യം കണ്ട്രോൾ ചെയ്യാൻ പറ്റാത്തത് കൊണ്ട് അങ്ങോട്ടും ഇങ്ങോട്ടുംനടക്കുക ആണ് അപ്പോഴാണ് അവൾ അവിടെ നിൽക്കുന്ന മനുവിനെ കണ്ടത് ഒറ്റ കുതിപ്പിന് അവന്റെ കോളറിൽപിടിച്ചു ദേഷ്യത്തോടെ ചോദിച്ചു

മിയ: your a liar മനീഷ് എല്ലാം കണക്കുകളും തീർത്തിട്ടാണ് കമ്പനി സ്വന്തം ആക്കിയത് എന്നല്ലേ നിങ്ങൾപറഞ്ഞത് ,, എന്നിട്ടിപ്പോ എവിടുന്നോ ഒരുത്തി വന്നു ചോദിച്ചപ്പോഴേക്കും ഇറങ്ങി വന്നിരിക്കുന്നു മണ്ടൻ ,,, മൂക്കിന് കീഴെ രോമം വെച്ചുനടന്നത് കൊണ്ട് കാര്യം ഇല്ല വടിച്ചു കല്ലായാടോ അത് ആണുങ്ങൾക്മാനക്കേടുണ്ടാക്കാൻ ,,,എന്നിട്ട് കടം വീട്ടാൻ ഐഡിയയും കണ്ടു പിടിച്ചിരിക്കുന്നു വീട് വിക്കാൻ bloody ബി&@@@@@ds ???

67 Comments

  1. ചെയ്തത് കുറച്ചു കുറഞ്ഞു പോയി

  2. Vakkukalilla pryann??

  3. ലക്ഷമി

    Avanmaare cheythathu valare sheri aan. Prathyekichu Maadhavine..

  4. വേറെ ലെവൽ വായിച്ചു തുടങ്ങിയ എനിക്ക് തുടക്കത്തിലേ പോലെ അല്ലാ ഇപ്പൊ രോമാഞ്ചിഫിക്കേഷൻ എന്ന് പറഞ്ഞാൽ മതിയല്ലോ ശിക്ഷ എന്നാൽ ഇതാ അവനെ ഭോഗിച്ച ശേഷം കയ്യും കാലും തല്ലിയൊടിച്ചു സസ്പെൻസ് ത്രില്ല് സിനിമ കാണുന്ന ഒരു ആകാംഷ

  5. തൃശ്ശൂർക്കാരൻ ?

    ❤❤❤❤❤??

  6. Super ayittund
    Fight mass aan polich adakki bro

    1. thanks bro

      1. സൂപ്പർ കഥ. ശിക്ഷ സൂപ്പർ ആയി.

  7. ചെയ്തത് സെരിയാണോ ഇന്ന് ചോദിക്കണ്ട ആവിശ്യം ഇല്ല ബ്രോ കലക്കി.സൂപ്പർ poli part ആയിരുന്നു ഫുൾ മാസ്സ് ആയിരുന്നു ??.അടുത്ത പാർട്ടും വന്നു ഞാൻ അങ്ങോട്ട് പോകുവാ ബാക്കി അവിടെ ?.

  8. Adutha part inn night varumoooo

  9. ?. ശിക്ഷ സൂപ്പർ ആയി

    1. thank you❤️

  10. നിധീഷ്

    ♥♥♥♥

    1. വേട്ടക്കാരൻ

      ബ്രോ,കുറച്ചു കുറഞ്ഞുപോയൊന്നേയുള്ളൂ…സൂപ്പർ

      1. thank you❤️

  11. Katha ushar aayittu pokunnundu..
    Page nte length kootiya kollam ippol oro page um nalla cheruta vaayikkan oru budhimutt indu atonnu set aakiya kollam

    1. njan post mathre cheyyunnullu ,,pages okke automatic varunnathannu,,athu eanghane correct aakkuka ennu ariyilla bro ?

  12. ??❤️❤️❤️❤️❤️❤️❤️

  13. കഥ ഇഷ്ടമായി. പക്ഷേ പേജ് ഇങ്ങനെ

    ആയത് കൊണ്ട് വായിക്കാൻ ഒരു ബുദ്ധിമുട്ട് .
    അടുത്ത പ്രാവിശ്യം ഈ അബന്ധം

    ഒഴിവാക്കാൻ ശ്രദ്ധിക്കണം

    1. njan post mathre cheyyunnullu ,,pages okke automatic varunnathannu,,athu eanghane correct aakkuka ennu ariyilla bro ?

Comments are closed.