* ഗൗരി – the mute girl * 12 [PONMINS] 364

ആ ആ ആ ആ ആ ആ ആ
ശിവദം ശിവനാമം ശ്രീപാര്‍വ്വതീശ്വരനാമം(2)
ശുഭദം ശിവചരിതം പാപഹരം
നന്ദിമൃദംഗനിനാദതരംഗിത കൈലാസേശ്വരനാമം
ശിവദം ശിവനാമം ശ്രീപാര്‍വ്വതീശ്വരനാമം(2)

ജിത്തുവിന്റെ സ്വരമധുരമായ ആലാപനം അവിടെ ഉയർന്നു അതുവരെ മൈൻഡ് ചെയ്യാതിരുന്ന അപ്പച്ചിയും മക്കളും വരെ അങ്ങോട്ട് നോക്കി അവിടെ ജിത്തുവിന്റെ പാട്ടിനു അനുസരിച്ച എല്ലാം മറന്നാടുന്ന ദേവിയും ദേവുട്ടിയും എല്ലാവരും അത്ഭുതത്തോടെ അത് നോക്കി ഇരുന്നു , ഒരെ ചുവടുകള്‍ ,നല്ല ലസ്യവും താളവും ,പാട്ടിൽ ശ്രേധിക്കണോ ഡാൻസിൽ ശ്രേധിക്കണോ എന്നറിയാതെ അവർ എല്ലാം മതിമറന്നിരുന്നു,

അടുത്ത വരികള്‍ പാടുന്നതിന്റെ മുൻപ് ജിത്തു അച്ചുവിനെ നോക്കി ,,അവൾ അവനെയും അവളെ നോക്കിക്കൊണ്ട് തന്നെ അവൻ ആ വരികള്‍ പാടി

സഫലമീ ജീവിതം പ്രേമപൂര്‍‌ണ്ണം പാര്‍വ്വതീലോല നിന്‍ കരുണയാലേ(2)

ആ വരികളും അവന്റെ നോട്ടവും അവളിൽ എന്തെന്നില്ലാത്ത അനുഭൂതി വരുത്തി മുഖം നാണം കൊണ്ട് ചുവന്നു ,അവനെ നോക്കാൻ ആവാതെ അവൾ തല താഴ്ത്തി

തിരുജടയ്ക്കുള്ളിലിളകിയുണരുന്നു ലോകധാത്രിയാം ശിവഗംഗ
ലയമുണര്‍ത്തുന്നു സ്വരമുയര്‍ത്തുന്നു തുടിയ്ക്കുമുഷസ്സില്‍ നഭസ്സിലുയര്‍ന്നു
മൃഗമദതിലകിത സുരജനമഖിലം ശിവദമമൃതനടന ധിരന തില്ലാനാ ആ ആ
ശിവദം ശിവനാമം ശ്രീപാര്‍വ്വതീശ്വരനാമം(2)
സഫലമായ് ജീവിതം രാഗലോലം ആ ആ ആ
സഫലമായ് ജീവിതം രാഗലോലം കാവ്യകല്ലോലിനീ തീരഭൂവില്‍
ഹൃദയമുന്മാദലഹരി നുകരുന്നു തരളമുയരുന്നു തില്ലാനാ
പ്രണയകല്ലോലമിളകി മറയുന്നു വസന്ത സുഗന്ധ തരംഗ രജനിയില്‍
കവിതകളൊഴുകും മദഭരനിമികളില്‍ ശിവദമമൃതനടന ധിരന തില്ലാനാ ആ ആ
ആ ആ ആ ആ ആ ആ ആ
ശിവദം ശിവനാമം ശ്രീപാര്‍വ്വതീശ്വരനാമം(2)
ശുഭദം ശിവചരിതം പാപഹരം
നന്ദിമൃദംഗനിനാദതരംഗിത കൈലാസേശ്വരനാമം
ശിവദം ശിവനാമം ശ്രീപാര്‍വ്വതീശ്വരനാമം(2)
ആ ആ ആ ആ ആ ആ ആ

പാട്ടും നൃത്തവും തീർന്നിട്ടും ആരും ഒരു അനക്കവും ഇല്ലാതെ ഇരിക്കുക ആയിരുന്നു അവരെല്ലാം ഇപ്പോഴും ആ മാസ്മരികതയിൽ തന്നെ തറഞ്ഞിരുക്കുക ആയിരുന്നു ,,പെട്ടെന്നൊരു കയ്യടി ശബ്ദം ആണ് ചിലരെ എല്ലാം ബോധത്തിലേക് കൊണ്ടുവന്നത് ,,ആര്യൻ പെട്ടെന്ന് പോയി ലൈറ്റ് ഇട്ടു ,,ഇവിടെ സുന്ദരിയായ ഒരു പെൺകുട്ടി നിൽക്കുന്നു, എന്നാൽ ഇനിയും മുക്തരാകാത്ത കുറച്ചുപേർ കൂടി ഉണ്ടായിരുന്നു അവിടെ മുത്തശ്ശന്മാരും മുത്തശ്ശിയും

24 Comments

  1. ഒറ്റ വാക്കിൽ പറയാം
    നീ പോന്നപ്പൻ അല്ലടാ തങ്കപ്പന തങ്കപ്പൻ ??.???

  2. കഥ നല്ലതാണു എന്ന് പറയുന്നതിന് മുന്നേ, ഒട്ടും താമസിക്കാതെ, വായനക്കാരന് കഥയുടെ ഫ്‌ലോ നഷ്ട്ടപെടുത്താതെ ദിവസവും ഇരുന്നു കഥ എഴുതുന്ന താങ്കൾക് ഒരു നന്ദി അറിയിക്കുന്നു.
    ഇടയ്ക്കു കഥയുടെ സ്പീഡ് കൂടി പോകുന്നുണ്ടോ എന്ന് ഒരു സംശയം ഉണ്ട്. ഓരോ സംഭാഷണവും ഓരോ sentence ആയിട്ട് മാറ്റുക. അത് പോലെ തന്നെ ഓരോ സന്ദർഭങ്ങൾ പാരഗ്രാഫ് ആയി തിരിക്കുക. അപ്പോൾ കൂടുതൽ ക്ലാരിറ്റി ആകും.
    എന്തായാലും അടുത്ത ഭാഗം ഭംഗിയായി എഴുതാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു..
    അരുൺ R❤️

  3. ഈ ഭാഗവും കിടിലൻ ആയിട്ടുണ്ട് ???????????????????????????????????????????????????? വെയ്റ്റിംഗ് അടുത്ത ഭാഗത്തിനായി

  4. വേട്ടക്കാരൻ

    മറ്റൊന്നും പറയാനില്ല ബ്രോ,ഈ പാർട്ടും ഗംഭീരമായിട്ടുണ്ട്.ഇനി ആ കഴുകൻ കണ്ണുകൾ കുത്തിപൊട്ടിക്കുന്നത് കാണാൻ കാത്തിരിക്കുന്നു… സൂപ്പർ

  5. ❤️❤️❤️❤️❤️❤️

  6. കിടിലോസ്കി ഒന്നും പറയാനില്ല❤️❤️❤️❤️♥️♥️????♥️♥️??

  7. Vere levelek poyikondirikkaanu…. ethrem charactersine kaikaryam cheyaan asadya kazhiv venam…. just cool man✌

    1. ??…ithokke njan thanne anno cheyyunnath enn enikk polum samshayam und ?

      1. Enthamone vere logathethi angu padachu viduvaano….?

  8. നിധീഷ്

    ♥♥♥

  9. DoNa ❤MK LoVeR FoR EvEr❤

    Ithu onninupirake mattonnayi vannondirikkanallo nadakkatte ethuvare pokumennu nokkam alle muthumaniye…..?

    1. ithu oru nadakkonnum povilla muthumaniye ,,, ?

  10. മാലാഖയെ പ്രണയിച്ചവൻ

    കഥ കിടിലം ? അപ്പൊ സംഭവം ലോഡിങ് ?

  11. Appo നേരത്തെ kainjath സാമ്പിൾ വെടിക്കെട്ട്‌ ആയിരുന്നല്ലേ

    ഇനിയാണ് യുദ്ധം തുടങ്ങുന്നത്

    Waiting……

    1. anghanem parayaam ,,

  12. ??????

  13. കാർത്തിവീരാർജ്ജുനൻ

    ❤️???

  14. തുടങ്ങി….
    യുദ്ധം…..
    Wait and see…

    ഇഷ്ടം… ❤️❤️❤️❤️❤️❤️

    1. Wait for action….kallii kannan kidakunathey ulluu vazhyiyey manasilakumm………

  15. Sambavam polichu

  16. ❤️❤️

    1. Bro ith vare atu sitilla azhutuiath

Comments are closed.