* ഗൗരി – the mute girl * 14 [PONMINS] 336

അവൾ പറഞ്ഞത് കേട്ട് ഒന്നും മനസ്സിലാവാതെ അവളുടെ മുഖത്തേക് തന്നെ നോക്കി നിന്നും എല്ലാരും

മാളു : അവളുടെ ഭർത്താവ് എന്ന് പറയുന്ന വൃത്തികെട്ടവൻ കാരണം ആണ് പാവം നീറി നീറിജീവിക്കുന്നത്  നൊന്തു പ്രസവിച്ച കുഞ്ഞിന്റെ കഴുത്തിൽ കത്തിവെച്ചു പറഞ്ഞാൽ ഏതൊരമ്മക്ക ഏട്ടാ സഹിക്കഅതുകൊണ്ടാ ഇത്രയൊക്കെ അടികൊണ്ടിട്ടും ഇവൾ ഒരക്ഷരം പറയാതിരിക്കുന്നത്

മേനക : കോളേജിൽ പഠിക്കുമ്പോൾ എന്റെ പുറകെ നടന്ന് ഇഷ്ട്ടം പിടിച്ചു വാങ്ങുക ആയിരുന്നു അയാൾ,ഇഷ്ട്ടത്തിൽ ആയപ്പോൾ ഞാൻ മനസ്സ് തുറന്നു സ്നേഹിച്ചു ബന്ധം എല്ലാ തരത്തിലും വളർന്നു ഗർഭിണിആയെന്ന് പറഞ്ഞപ്പോ അപ്പൊ തന്നെ എന്നെ കൊണ്ടുപോയി അമ്പലത്തിൽ നിന്ന് താലി കേട്ടി , അയാൾഅനാഥൻ ആണെന്നാണ് പറഞ്ഞത്

17 Comments

  1. കാർത്തിവീരാർജ്ജുനൻ

    ❤️?

  2. ❤️❤️❤️❤️❤️❤️

  3. ഇവിടെ ഒന്ന് സൈകേ ആക്കുമേ > ഇഷാനിയെ മതി ഗൗരിക്കു പണി കടക്കുകയല്ലെ

  4. പഴയ സന്യാസി

    ❤❤

  5. ❤️❤️❤️❤️❤️

  6. ലേശം സ്പീഡ് കൂടുതൽ ഉണ്ടോ എന്ന് ഒരു സംശയം…

  7. മനോഹരമായി എഴുതിയിട്ടുണ്ട്

  8. അടിപൊളി…
    മൊത്തം suspense ആണല്ലോ…

    കലക്കി….

    ഇഷ്ടം ❤️ ❤️ ❤️

  9. നിധീഷ്

    ❤❤❤❤

  10. എന്താ പറയണ്ടേ പൊളി ത്രില്ലിങ്
    Aa സന്ദീപിന് മുട്ടൻ പണി കൊടുക്കണം ട്ടോ
    ????????
    ????????
    ?????????.

  11. Super aayittund

  12. Mridul k Appukkuttan

    ?????
    സൂപ്പർ
    ഇനിയും വീട്ടിൽ നിന്ന് ഒറ്റുന്ന ആളെ കണ്ടെത്താനുണ്ട്
    രോഹനെ എനിക്കും സംശയം ഉണ്ടായാരുന്നു
    ??????????????????????????

  13. ??????????????????????????????????????????????????????????????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  14. നന്നായിരുന്നു സഹോ .

    കഥ നല്ല മൂടിൽ മുറോട്ട് പോകുന്നുണ്ട്.

    ഇത് തുടർന്നും ഇങ്ങനെ തന്നെ മുന്നോട്ട് പോവട്ടെ .♥️♥️??♥️♥️???????

    1. ❤️❤️❤️❤️❤️???

Comments are closed.