* ഗൗരി – the mute girl * 14 [PONMINS] 336

ശിവ ഇത് കൂടി പറഞ്ഞതും രുദ്രൻ വേഗം കാർത്തിയുടെ മുഖത്തേക് നോക്കി

രുദ്രൻ: കാർത്തി എത്രയും പെട്ടെന്ന് അവനെ പൊക്കാൻ പറ ഇവിടെ എത്തിക്കണം , അവന്റെ കയ്യിലെ ഫോണുംനമുക്ക് വേണം

കാർത്തി ഉടനെ അവരുടെ ആളുകളെ വിളിച്ചു പറഞ്ഞു

ജിത്തു : ചെ , അവനെ അപ്പോഴേ പൊക്കിയാൽ മതിയായിരുന്നു

രുദ്രൻ : അവന്റെ നമ്പറിന്റെ ഡീറ്റെയിൽസ് പെട്ടെന്ന് എടുക്ക് അതിൽ നിന്ന് എന്തേലും ഒരു തുമ്പ്കിട്ടാതിരിക്കില്ല

ആദി : അപ്പൊ 3മതെ ടീം ഏതാ

അത് ചോദിച്ചപ്പോ ശിവയും ഇഷാനിയും ഒന്ന് പരസ്പരം നോക്കി

ശിവ: അവർ അസാസിൻസ് ആണ് , കൊല്ലാനും ചാവാനും നടക്കുന്ന വെൽ ട്രൈൻഡ് ആളുകൾ , അവർഎന്തിനിവിടെ വന്നു ആര് അവരെ വിട്ടു എന്നതെല്ലാം നമുക്ക് കണ്ടെത്തേണ്ടി ഇരിക്കുന്നു

17 Comments

  1. കാർത്തിവീരാർജ്ജുനൻ

    ❤️?

  2. ❤️❤️❤️❤️❤️❤️

  3. ഇവിടെ ഒന്ന് സൈകേ ആക്കുമേ > ഇഷാനിയെ മതി ഗൗരിക്കു പണി കടക്കുകയല്ലെ

  4. പഴയ സന്യാസി

    ❤❤

  5. ❤️❤️❤️❤️❤️

  6. ലേശം സ്പീഡ് കൂടുതൽ ഉണ്ടോ എന്ന് ഒരു സംശയം…

  7. മനോഹരമായി എഴുതിയിട്ടുണ്ട്

  8. അടിപൊളി…
    മൊത്തം suspense ആണല്ലോ…

    കലക്കി….

    ഇഷ്ടം ❤️ ❤️ ❤️

  9. നിധീഷ്

    ❤❤❤❤

  10. എന്താ പറയണ്ടേ പൊളി ത്രില്ലിങ്
    Aa സന്ദീപിന് മുട്ടൻ പണി കൊടുക്കണം ട്ടോ
    ????????
    ????????
    ?????????.

  11. Super aayittund

  12. Mridul k Appukkuttan

    ?????
    സൂപ്പർ
    ഇനിയും വീട്ടിൽ നിന്ന് ഒറ്റുന്ന ആളെ കണ്ടെത്താനുണ്ട്
    രോഹനെ എനിക്കും സംശയം ഉണ്ടായാരുന്നു
    ??????????????????????????

  13. ??????????????????????????????????????????????????????????????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  14. നന്നായിരുന്നു സഹോ .

    കഥ നല്ല മൂടിൽ മുറോട്ട് പോകുന്നുണ്ട്.

    ഇത് തുടർന്നും ഇങ്ങനെ തന്നെ മുന്നോട്ട് പോവട്ടെ .♥️♥️??♥️♥️???????

    1. ❤️❤️❤️❤️❤️???

Comments are closed.