നിർഭയം 5 Nirbhayam 5 | Author : AK | Previous Part ആദ്യം തന്നെ വൈകിയതിന് ക്ഷമ ചോദിക്കുന്നു… കുറച്ചു ദിവസങ്ങളായി എഴുതാനുള്ള ഒരു സാഹചര്യം അല്ലായിരുന്നു… ഇനി വേഗത്തിൽ തന്നെ അടുത്ത ഭാഗങ്ങൾ ഇടാൻ ശ്രമിക്കാം… *************************** “വിവേകേട്ടൻ… കൊള്ളാലോടി പെണ്ണെ…നിനക്കവനെ അറിയോ…” “അത് പിന്നെ… ചേച്ചീ… വിവേകേട്ടൻ ന്റെ കോളേജിൽ സീനിയർ ആയിരുന്നു…” “ഏഹ്.. “ തെല്ലൊരത്ഭുതത്തോട് കൂടി മഞ്ജു അവളെ നോക്കി… “എന്നിട്ടും അവന് […]
രാവണാസുരൻ 2(A Tale of Vengeance ) [രാവണാസുരൻ Rahul] 181
രാവണാസുരൻ 2(A Tale of Vengeance) Author :രാവണാസുരൻ Rahul [ Previous Part ] ആദ്യഭാഗത്തിനു തന്ന സപ്പോർട്ടിന് വളരെ നന്ദി തുടർന്നും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പ്രതീക്ഷിക്കുന്നു.സുഹൃത്തുക്കളെ ഈ കഥ ഇഷ്ടപ്പെട്ടാലും ഇല്ലേലും comment ബോക്സിൽ പറയുക ഇഷ്ടപ്പെട്ടാൽ ഒരു ഹൃദയവും അധികം രണ്ടു വാക്കുകളും പറയുക ഇനി എന്തെങ്കിലും പോരായ്മകൾ ഉണ്ടെങ്കിൽ അതും പറയുക തിരുത്താൻ ശ്രമിക്കാം ശ്യാമേ എല്ലാം കഴിഞ്ഞല്ലോ ബോഡി പറഞ്ഞ സ്ഥലത്തു തന്നെ അല്ലേ കളഞ്ഞത്? ആ റോസാപ്പൂവ് […]
താമര മോതിരം ഭാഗം-14 [Dragon] 279
താമര മോതിരം ഭാഗം- 14 Thamara Mothiram Part 13 | Author : Dragon | Previous Part [ Previous Part ] ഈ കഥയിലെ കഥകളും കഥാപാത്രങ്ങലും തികച്ചും സകൽപ്പികമാണ് പുരാണങ്ങളിലെയും ,ഇതിഹാസങ്ങളിലെയും പല വിവരങ്ങളും വിവരങ്ങളും പല ഇടങ്ങളിലും പ്രതിപാദിച്ചിട്ടുണ്ട് -അതിൽ ചില ഭാഗങ്ങളിൽ ഈ കഥയ്ക്ക്നുസൃതമായി ചില കൂട്ടിച്ചേർക്കലുകളും ഒഴിവാക്കലുകളും നടത്തിയിട്ടുണ്ട്.കഥ ഭംഗിയാക്കാൻ വേണ്ടി മാത്രം ആണ് അത് – അതിനെ ആ രീതിയിൽ മാത്രം കണ്ടാൽ മതി […]
മരണ ദിനങ്ങളിലെ ദിവാസ്വപ്നങ്ങൾ [pk] 67
മരണ ദിനങ്ങളിലെ ദിവാസ്വപ്നങ്ങൾ Author : pk ‘ഗന്ധർവൻ………………….!?’ ഇന്ന് അയാളെ എല്ലാവരും വിളിയ്ക്കുന്നു..! അന്ന് പക്ഷെ പതിവ് മാനുഷ രീതി പോലെ …അത്രയൊന്നും അംഗീകരിച്ചില്ലെയെന്ന് അദ്ദേഹത്തിന്റെ ചലച്ചിത്ര സൃഷ്ടികളുടെ കണെക്കെടുപ്പുകളുടെ …എളുപ്പത്തിൽ കൂട്ടിക്കിഴിച്ച ലാഭനഷ്ടങ്ങളിലൂടെ നമുക്ക് മനസിലാവും! .‘ഒരു കലാസൃഷ്ടി അംഗീകരിക്കപ്പെടുന്നത് നൂറ്റാണ്ടുകൾക്ക് അപ്പുറമാകാം’ …..എന്ന ദീർഘ വീക്ഷണമുള്ള അദ്ദേഹത്തിന്റെ വാക്കുകളുടെ മനോഹാരിത ഒഴിച്ചിട്ടാൽ… യഥാർത്ഥത്തിൽ അദ്ദേഹം ‘ഗന്ധർവ്വൻ’ എന്ന പേരിനർഹനാണോ!!!?? അതോ അതൊരു പരിഹാസ പ്രയോഗം പോലെ ആയോ ? വർത്തമാന നിത്യജീവിത […]
രാക്ഷസൻ 5 [FÜHRER] 306
രാക്ഷസൻ 5 Author : Führer [ Previous Part ] റാണാ ദുര്‍ഗ.. റാണാ സാബിനു വേണ്ടിയാ ഞാന്‍..വിറച്ചുകൊണ്ട് സാബു പറഞ്ഞു. അവൻ്റെ നോട്ടം അലോകിൻ്റെ കൈയിലെ പാമ്പിലേക്കായിരുന്നു. അലോക് സാബുവിന്റെ ഷര്‍ട്ടില്‍ കുത്തിപ്പിടിച്ചിരുന്ന തന്റെ കൈ വിട്ടു. അവന്‍ ആ പേര് വീണ്ടും പറഞ്ഞു നോക്കി. എവിടെയോ കേട്ടുമറന്ന പേര്. ആരാടാ അവന്‍ അവന്‍. അവന്‍ എന്തിനാ ഞങ്ങടെ കണ്ടെയ്‌നറില്‍ സ്വര്‍ണം വെച്ചത്.. പറയടാ. അലോക് സാബുവിനെ ഭീഷണിപ്പെടുത്തി. റാണാ സാബ്.. മുംബൈയില്‍ […]
ആദിഗൗരി 2 [VECTOR] 353
ആദിഗൗരി 2 Author : VECTOR [ Previous Part ] ഇത്രേം നേരം ഗൗരി പറഞ്ഞത് കെട്ടൊണ്ടിരിക്കുകയായിരുന്നില്ലെ……ഇനി ആദിയും ഗൗരിയും കൂടി പറയാം. അല്ലേലെ ഗൗരി, നായകനായ എന്നെ വില്ലനായി ചിത്രീകരിക്കും…… ഈയിടെയായി എന്റെ ജീവിതത്തിൽ അപ്രതീക്ഷിതമായ സംഭവങ്ങൾ അല്ലേ അരങ്ങേറി കൊണ്ടിരിക്കുന്നത്. ആഗ്രഹിച്ച ജീവിതം ഒരുത്തി നല്ല ഇസ്തിരി ഇട്ടേച്ച് പോയില്ലേ….. പിന്നീട് അമ്മയുടെയും അച്ഛന്റെയും മറ്റൊരു ആഗ്രഹത്തിന് വഴങ്ങി കൊടുത്തത് അതിനേക്കാളും വലിയ പുലിവാലായി പറഞാൽ മതിലോ….. […]
? ഗൗരീശങ്കരം 6 ? [Sai] 1880
?ഗൗരീശങ്കരം 6? GauriShankaram Part 6 | Author : Sai [ Previous Part ] പറഞ്ഞ് മുഴുമിക്കുന്നതിന് മുൻപ് വിനുൻ്റെ ഫോൺ റിംഗ് ചെയ്തു. “?ഹലോ…..” “?വിനു…… നീ ന്യൂസ് കണ്ടോ?” “?ഇല്ല…….” “?വേഗം നോക്ക്…… പിന്നേ എത്രയും പെട്ടെന്ന് നീയും ബാക്കി ടീമും സ്ഥലം കാലിയാക്കിക്കോ…. പിടിച്ചാൽ പിന്നെ ഇപ്പോഴൊന്നും പുറം ലോകം കാണില്ല.” വിനു ആകെ വിയർത്തു തുടങ്ങി. ഫോൺ വെച്ചതും ഓടി ചെന്ന് […]
?The Hidden Face 4? [ പ്രണയരാജ] 648
?The Hidden Face 4? Author : Pranaya Raja | Previous Part മുടന്തിക്കൊണ്ട് വന്ന ആ ആളുടെ മുഖം തെളിഞ്ഞതും. സാഹിബ് താങ്കളോ… അതെ ജാഫറെ, അപ്പോ നിങ്ങൾ, അവിടെ, എല്ലാം ഒരു മുഖം മൂടി മാത്രമായിരുന്നല്ലെ…. ?”The Hidden Face”? കുറച്ചു സമയങ്ങൾക്കു ശേഷം ഒരു വലിയ ഐസ് ക്യൂബ് ലോറിയിലേക്ക് കയറ്റുകയായിരുന്നു. അതിൽ തണുത്തുറച്ച ജാഫറിൻ്റെ ശരീരവും ഉണ്ടായിരുന്നു. ഒരു ഐസ് ബ്ലോക്കിന് […]
യക്ഷി [Appu] 249
യക്ഷി Yakshi | Author : Appu എത്ര ഭയമുണ്ടെന്ന് പറഞ്ഞാലും ഏതൊരു മനുഷ്യനും പേടിപ്പെടുത്തുന്ന കഥകൾ എന്നുമൊരു കൗതുകമാണ്, കേട്ടിരിക്കുന്തോറും കൂടുന്ന ആകാംഷയാണ് …. ഭയപ്പെടുത്തുന്ന നിറംപിടിപ്പിച്ച ഒരുപാട് കഥകൾ കൊണ്ട് പണ്ടേ സമ്പന്നമാണ് നമ്മുടെ നാട്…. ഭൂതപ്രേതപിശാചുക്കളും യക്ഷഗന്ധർവ്വകിന്നാരന്മാരും നിറഞ്ഞ മുത്തശ്ശിക്കഥകളിലെ എക്കാലത്തെയും മികച്ച പ്രതികാര കഥകളാണ് യക്ഷി…. അതിസുന്ദരിയായി രാത്രിയിൽ വഴികളിൽ കാത്ത് നിന്ന് പുരുഷന്മാരെ വശീകരിച്ച് കഴുത്തിൽ കൂർത്ത ദ്രംഷ്ടകളാഴ്ത്തി കൊല്ലുന്ന, ഏഴിലംപാലകളിലും പനയിലും വസിക്കുന്ന പ്രതികാരദാഹിയായ ദുരത്മാവ്…. പക്ഷെ അതാണോ […]
വിഷാദ രോഗം (ജ്വാല ) 1504
വിഷാദ രോഗം vishada rogam | Author : Jwala ആമുഖം :- പ്രിയ സുഹൃത്തുക്കളെ ഇത് വിഷാദ രോഗത്തെക്കുറിച്ചുള്ള ഒരു ലേഖനം ആണ്. മൂന്നു ഭാഗങ്ങൾ ആയിട്ടാണ് ഇത് എഴുതിയിരിക്കുന്നത്, എന്റെ എല്ലാ എഴുത്തുകളും വായിച്ചു അഭിപ്രായം പറയുന്നതിന് ഒരായിരം നന്ദി. ഈ എഴുത്തും എല്ലാവരും വായിച്ച് അഭിപ്രായങ്ങൾ പറയണം എന്ന് കൂടി അപേക്ഷിക്കുന്നു… സ്നേഹപൂർവ്വം… ജ്വാല. എന്താണ് വിഷാദ രോഗം ? മനുഷ്യൻ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് മാനസിക സമ്മർദ്ദം. ഭക്ഷണരീതി, ഉറക്കം, […]
വിവാഹം 1 [മിഥുൻ] 156
വിവാഹം Author : മിഥുൻ “ഇച്ചായാ… ദേ ഫോൺ ബെല്ലടിക്കുന്നു… ഒന്ന് വേഗം ഇറങ്ങിയേ…” രാവിലെ തന്നെ കെട്ടിയോളുടെ വിളി കേട്ടാണ് കക്കൂസിൽ ഇരുന്നു സ്വപ്നം കാണുന്നതിൽ നിന്ന് ഞാൻ സ്ഥലകാല ബോധത്തിലേക്ക് വന്നത്. “ആ ഡീ… ഞാൻ ധാ ഇറങ്ങുന്നു.” പെട്ടെന്ന് തന്നെ കുളിച്ചിറങ്ങി നോക്കിയപ്പോൾ സി ഐ കാർത്തിക്കിൻ്റെ 10 മിസ്കോൾ… ഞാൻ പെട്ടെന്ന് തന്നെ തിരിച്ചു വിളിച്ചു. “ഹലോ കാർത്തീ… എന്താടോ ഇത്ര രാവിലെ….” കാർത്തിക്കിൻ്റെ വാക്കുകളിൽ ഒന്നും പറയാനാകാതെ ഞാൻ […]
വാക്കുകളെ ഇതിലേ ഇതിലേ [Ajith Divakaran] 65
വാക്കുകളെ ഇതിലേ ഇതിലേ Author : Ajith Divakaran ജീവിതം നമുക്ക് മുൻപിലേക്ക് ഒരുപാട് സമ്മർദങ്ങൾ അടിച്ചേൽപ്പിക്കാൻ തുടങ്ങുമ്പോൾ നമ്മുക്കിഷ്ടമുള്ളപ്പോൾ ജീവിതത്തെ ഒന്ന് നിർത്താനും ഇഷ്ടമുള്ളപ്പോൾ തുടരാനും കഴിയുന്ന എന്തെങ്കിലും ഒന്നായിരുന്നെങ്കിൽ എന്ന് പലപ്പോഴും കൊതിച്ചു പോകാറുണ്ട് .. സമ്മർദങ്ങൾ .. അത് പലപ്പോഴും ഒരു മനുഷ്യനെ വേറിട്ട വിധത്തിൽ ചിന്തിക്കാനും ജീവിതമേ അവസാനിപ്പിച്ചു കിട്ടിയെങ്കിൽ എന്ന് വരെ ചിന്തിക്കാനും ഇട നൽകുന്നവയാണ് .. അറിഞ്ഞോ അറിയാതെയോ നാം പലപ്പോഴും ഒരുപാട് പേർക്ക് സമ്മർദങ്ങൾ നൽകാറുണ്ട് […]
രാക്ഷസൻ 4 [FÜHRER] 324
രാക്ഷസൻ 4 Author : Führer [ Previous Part ] അടുത്ത പ്രഭാതം വിടര്‍ന്നതു മാത്യൂസിന്റെ മരണ വാര്‍ത്തയുമായായിരുന്നു. വാര്‍ത്ത പത്തു പേരുടെയും ഉള്ളില്‍ സന്തോഷത്തിന്റെ പൂത്തിരി കത്തിച്ചെങ്കലും ആരും അതു പുറത്തു പ്രകടമാക്കിയില്ല. പോലീസെത്തി മൃതദേഹം പുറത്തെടുത്തു. പോസ്റ്റുമോര്‍ട്ടത്തിനയച്ചു. തലയ്‌ക്കേറ്റ ക്ഷതവും ശ്വാസനാളത്തില്‍ വെള്ളം കയറിയതും മരണകാരണമായി ഡോക്ടര്‍ റിപ്പോർട്ടെഴുതി. അതേ സമയം വയറ്റില്‍ അമിത അളവില്‍ ഉണ്ടായിരുന്ന മദ്യം പോലീസിനെ അതൊരു അപകടമരണമായി കാണാന്‍ പ്രേരിപ്പിച്ചു. ഒപ്പം അന്നു പുലര്‍ച്ചെ ഉണ്ടായ […]
?The Hidden Face 3? [ പ്രണയരാജ] 646
The Hidden Face 3 Author : Pranaya Raja | Previous Part താഴേക്കു നോക്കും തോറും ഒരു മരവിപ്പ്, ഒരു തരം ദേഷ്യം. തന്നിലുണരുന്ന വികാരം അതവനു തന്നെ അറിയില്ല. അവിടെ മുട്ടിൽ ഇരുന്നു കൊണ്ട് അവൻ അലറി വിളിച്ചു, പതിയെ അതൊരു പൊട്ടിക്കരച്ചിലായി മാറി. ഭൂമിക്കും ആകാശത്തിനും ഇടയിൽ, ആ പതിനാലു നില കെട്ടിടത്തിനു മുകളിൽ, പൂർണ്ണ ചന്ദ്രനെ സാക്ഷിയാക്കി ദുഖങ്ങളുടെ കെട്ടവൻ അഴിച്ചു വിട്ടു. ഏറ്റു വാങ്ങിയ അവഗണനയും, പരിഹാസവും […]
അകലെ 11 {Rambo} 1753
സഹോസ്… മുൻപുള്ള ഭാഗങ്ങൾ വായിച്ചിട്ട് തുടർന്ന് വായിക്കു… പിന്നെ വായിച്ചുകഴിഞ്ഞാൽ ഹൃദയം ചുവപ്പിക്കാനും നിങ്ങളുടെ രണ്ടുവരികൾ കുറിക്കാനും മറക്കരുത്… എല്ലാ ഭാഗത്തിലും പറയാറുള്ളതാണേലും വീണ്ടും ഓർമ്മിപ്പിച്ചുകൊള്ളട്ടെ… അകലെ ~ 11 Akale Part 11| Author : Rambo | Previous Part അകലെ 11 ദിവസങ്ങളങ്ങനെ പെട്ടെന്ന് പൊഴിഞ്ഞുകൊണ്ടേയിരുന്നു… ജീവിതത്തിലെ ഓരോ നിമിഷവും ഞങ്ങളെല്ലാം ആഘോഷമാക്കിക്കൊണ്ടേയിരുന്നു… കഴിഞ്ഞ കൊല്ലം കളിക്കാൻ പറ്റാത്തതിന്റെ വിഷമം ഇക്കൊല്ലം കോളേജ് ടീമിൽ […]
വർണചിത്രങ്ങൾ [കണ്ണൻ] 140
വർണചിത്രങ്ങൾ Author : കണ്ണൻ   ഹായ് ഞാൻ കണ്ണൻ ഇതുവരെ ഇവിടെ വന്നു വായന മാത്രം അയയിരുന്നു ,ഇതു ആദ്യമായി ആണ് ഒരു കഥ എഴുതുന്നത്..എഴുതി എസ്‌പെരിൻസ് ഒന്നും ഇല്ല ഇതിനു മുന്നേ ചെറിയ കഥകൾ എഴുതിയിട്ടുണ്ഡിടെങ്കിലും ആദ്യമായി ആണ് ഒരു നോവൽ എഴുതുവാൻ ശ്രമിക്കുന്നത് ..ആദ്യമേ പറയട്ടെ പെട്ടെന്നു മനസിൽ തോന്നിയ ഒന്നു ഞാൻ എവിടേക്ക് പകർത്തുന്നു എന്നെ ഉള്ളു അതു എത്ര കണ്ടു ഭംഗി ഉണ്ടാകും അല്ലെങ്കിൽ നന്നാവും എന്നു എന്നികറിയില്ല അതു […]
ആദിഗൗരി [VECTOR] 322
ആദിഗൗരി Author : VECTOR “അച്ചുവേട്ടാ…ദേ നിങ്ങടെ മോള് ഇത് എവിടെയാ നോക്കിയേ…..ഡീ മരംകേറി ഇങ്ങ് ഇറങ്ങിവാ……” എന്റെ അമ്മയാണ്. ഞാൻ ചുമ്മാ ഒരു പേരക്ക പൊട്ടിക്കാൻ കേറിയതിനാണീ പൊല്ലപ്പോക്കെ. എന്നെ പരിചയപെട്ടില്ലല്ലോ…..ഞാനാണ് ഗൗരി. അച്യുതൻ രാധ ദമ്പതികളുടെ ഏക മകൾ. സുന്ദരിയും സുശീലയും അതിലേറെ സൽസ്വഭാവിയുമായ ഇൗ ഞാൻ ഒരു പ്രൈവറ്റ് കമ്പനിയിലാണ് വർക്ക് ചെയ്യുന്നത്. “എടീ നീ ഇതുവരെ ഉറങ്ങിയില്ലേ…. ഇപ്പോഴും കൊച്ചുകുഞ്ഞാന്നാ വിചാരം” “അതേലോ…ഞാൻ കുഞ്ഞുതന്നെയാണ്” […]
?The universe 2? [ പ്രണയരാജ ] 326
?The universe 2? Author : Pranaya Raja | Previous Part ഒലീവ പറയുന്നത് അനുസരിച്ചാണ് ഞാൻ നടന്നത്. ആദ്യമായി സേഫ് ഹൗസിൽ നിന്നും പുറത്തിറങ്ങി എനിക്ക്, പുറംലോകത്തെ കാഴ്ചകളെല്ലാം പുതുമ നിറഞ്ഞതായിരുന്നു. ഒരു വനപ്രദേശത്തിലൂടെയാണ് ഞാൻ നടന്നു നീങ്ങുന്നത്. തിങ്ങി വളർന്ന മരങ്ങളും, മണ്ണിനു മുകളിലേക്ക് പൊന്തി നിൽക്കുന്ന മരങ്ങളുടെ വേരുകളും, അങ്ങിങ്ങായി വളർന്ന ചെടികളും, നിലത്തു വീണു കിടക്കുന്ന കരിയിലകളിൽ കാൽപാദം പതിക്കുമ്പോൾ കേൾക്കുന്ന സ്വരം വീജികൾ എല്ലാം എനിക്ക് പുതുമ […]
?️സഹചാരി- 3【Ɒ?ᙢ⚈Ƞ Ҡ???‐??】 1561
സഹചാരി EP- 3 by Demon king Previous Part ഈ പാർട്ട് അൽപ്പം വൈകി എന്ന് അറിയാം… ദേവാസുരൻ ഉള്ളതുകൊണ്ട് ഇതിൽ വലിയ ശ്രദ്ധ കൊടുക്കാൻ സാധിക്കുന്നില്ല. ഇതിപ്പോ ഒരു മൂഡ് വന്നപ്പോ എഴുതിയതാണ്… വലിയ പാർട്ട് ഒന്നും അല്ലാട്ടോ… കുറച്ചേ ഉള്ളു… ടെൻഷൻ അടിപ്പിക്കുന്ന സീൻ ഒന്നും ഇതിൽ ഉണ്ടാവില്ല… ഇതൊരു ഫീൽ ഗുഡ് സ്റ്റോറി ആണ്…. പിന്നെ കഥയുടെ സ്വഭാവത്തിലും ചെറിയ മാറ്റങ്ങ വരുത്തിയിട്ടുണ്ട്… അത് വായിക്കുമ്പോൾ മനസ്സിലാവും… തെറ്റുകൾ കാണും. ക്ഷമിക്കുക. […]
സഖിയെ ഈ മൗനം നിനക്കായ് 2 ??? [നൗഫു] 4511
സഖിയെ ഈ മൗനം നിനക്കായ് – II ??? Sakhiye ee mounam ninakay ??? Author : Nafu | Previus part സുഹൃത്തുക്കളെ കഥയും കഥാപാത്രങ്ങളും സാങ്കല്പികം മാത്രമാണ്… കഥാ പത്രങ്ങൾക്ക് ഇവിടെ ഉള്ള സുഹൃത്തുക്കളെ പേര് നൽകിയത് എനിക്ക് എളുപ്പത്തിന് വേണ്ടിയാണ്.. ചില സന്ദർഭങ്ങൾ വരുമ്പോൾ നിങ്ങൾക് വേദനിക്കരുത്, എന്നോട് ദേഷ്യവും ഉണ്ടാവരുത്.. ഇതൊരു റിക്വസ്റ്റ് ആണ്… കഴിഞ്ഞ പാർട്ടിൽ പകുതിയിൽ അതികം കമെന്റിനു മറുപടി തന്നിട്ടില്ലെന്നറിയം.. തിരക്കിൽ പെട്ടത് കൊണ്ടാണ്.. […]
രാക്ഷസൻ 3 [FÜHRER] 324
രാക്ഷസൻ 3 Author : Führer [ Previous Part ] ചുറ്റും നോക്കി ആരും തങ്ങളെ ശ്രദ്ധിക്കുന്നില്ലെന്ന് ഉറപ്പു വരുത്തിയ ശേഷം ചുവരിന്റെ നടുക്കുള്ള കോളജിന്റെ ലോഗോ പതിപ്പിച്ച ചുവന്ന കര്‍ട്ടന്‍ തേന്‍മൊഴി വലിച്ചു നീക്കി. അതിലേക്കു നോക്കിയ ആലീസ് ഞെട്ടിത്തരിച്ചു നിന്നപ്പോള്‍ ബാക്കി രണ്ടു പേരും വിടര്‍ന്ന കണ്ണുകളോടെ അവിടേക്കു നോക്കി. പല വര്‍ണങ്ങള്‍ക്കു നടുവില്‍ ഒരു പെണ്‍കുട്ടിയെ ചേര്‍ത്തു പിടിച്ചു നിക്കുന്ന യുവാവിന്റെ ചിത്രമായിരുന്നു അത്. ജീവന്‍ തുടിക്കുന്ന ചിത്രം. […]
?The Hidden Face 2?[ പ്രണയരാജ ] 617
?The Hidden Face 2? Author : Pranaya Raja | Previous Part The hidden face https://imgur.com/gallery/yTKHwC7 അടുത്ത മുറിയിലും ഇതു തന്നെയായിരുന്നു അവസ്ഥ. ആ പെൺകുട്ടി ഉടുത്ത പാൻ്റും ഇന്നർ വെയറും അവർ അഴിച്ചു മാറ്റിയിരുന്നു. താഴെത്തെ മുറിയിൽ ഭർത്താവിനൊപ്പം കിടക്കുന്ന സ്ത്രീയുടെ മാക്സിയും ഉയർത്ത പ്പെട്ടു. രണ്ടു പേർ അവിടെയാകെ തിരയുമ്പോൾ ഒരുത്തൻ ആ സ്ത്രീ ശരീരത്തിൻ്റെ മാധുര്യം നുകരുകയായിരുന്നു. യാതൊരു വിധ ദാക്ഷണ്യവും കാണിക്കാതെ, […]
നിയോഗം Climax (മാലാഖയുടെ കാമുകൻ) 1366
നിയോഗം ക്ലൈമാക്‌സ് View post on imgur.com ആ വെളുത്ത കൈകളും, കറുത്ത മുടിയും ഒക്കെ കണ്ടപ്പോൾ മീനുവിനെ ആണ് എനിക്ക് ഓർമ വന്നത്… അവളുടെ കരച്ചിൽ എന്റെ ചെവിയിൽ മുഴങ്ങി.. ഞാൻ അലറി കരഞ്ഞു കൊണ്ട് അവളുടെ കൈ വിടുവിച്ചു ആ മൃതദേഹത്തിലെ കറുത്ത തുണി വലിച്ചു മാറ്റി.. മീനുവിനെ പ്രതീക്ഷിച്ച ഞാൻ ഞെട്ടി. മീനു അല്ലായിരുന്നു.. വിഡിയോയിൽ കണ്ട പെൺകുട്ടി.. അവളുടെ കണ്ണിൽ നിന്നും ഒഴുകിയ കണ്ണുനീർ അവളുടെ കവിളിൽ ഉണങ്ങി പിടിച്ചിരുന്നു.. ഒരു […]
അസുരൻ 4 ( the beginning ) [Zodiac] 388
അസുരൻ 4 Asuran 4 The Beginning | Author : Zodiac [ Previous Part ] എനിക്ക് എഴുതാൻ ചില പ്രശ്നങ്ങൾ ഉണ്ടെന്നു നിങ്ങൾക്ക് അറിയാലോ..അതുകൊണ്ട് ഒരു വലിയ പാർട് ആണ് കഴിഞ്ഞ തവണ എഴുതിയത്.. അത് ആഴ്ചകൾ കൂടുമ്പോൾ ചെറിയ പാർട്ടുകൾ ആയിട്ട് ഇറക്കുന്നതാണ് നല്ലത് എന്നാണ് എനിക്ക് തോന്നിയത്..അതിലൂടെ ഫ്‌ലോ പോകുന്നത് ഒഴിവാക്കാൻ ആകും എന്നാണ് എന്റെ പ്രതീക്ഷ..നിങ്ങളുടെ സപ്പോർട്ട് ആണ് വേണ്ടത്..ഇഷ്ടമായാൽ ലൈക്കും കമന്റും ആയി നിങ്ങളുടെ അഭിപ്രായം […]