?Two Psycho’s ?(A small Bday gift) 138

നമുക്ക് കുറച്ചു നേരം സംസാരിക്കാം അത് കഴിഞ്ഞു പോരെ ബാക്കി ഞാൻ അവളോടായി ചോദിച്ചു

മ്മ് അവൾ മറുപടി ഒരു മൂളലിൽ ഒതുക്കി

നമുക്ക് ആ തൊടിയിലേക്ക് ഇറങ്ങി നിന്നാലോ ഞാൻ അവളോട്‌ ചോദിച്ചു

മ്മ് അതിനും ഒരു മൂളലിൽ അവൾ മറുപടി ഒതുക്കി

ഞങ്ങൾ രണ്ടുപേരും തൊടിയിലേക്ക് പോയി എന്നിട്ട് ഞാൻ പറഞ്ഞു തുടങ്ങി

നമ്മൾ ഇന്നുമുതൽ പുതിയൊരു ജീവിതം തുടങ്ങുവാണ് അപ്പൊ നമ്മൾ തമ്മിൽ രഹസ്യങ്ങൾ ഒന്നും പാടില്ല എന്നാണ് എന്റെ ആഗ്രഹം.അതുകൊണ്ട് എന്റെ പഴയ കുറച്ചു കാര്യങ്ങൾ ഞാൻ പറയാം

ഞാൻ Btech അവസാന വർഷം പഠിക്കുന്ന സമയം ഞാൻ ആ കോളേജിലെ പ്രധാന വില്ലനും സർവോപരി തല്ലിപൊളിയുമായി വിലസ്സി നടക്കുന്ന കാലം.ഫ്രഷേഴ്‌സ് ജോയിൻ ചെയ്തപ്പോൾ ഞാൻ 2nd year പിള്ളേരെ അടിച്ചു പഞ്ഞിക്കിട്ട് ഒരുമാസം സസ്‌പെൻഷനിൽ ആയിരുന്നു. പക്ഷെ വില്ലന്മാർ ആണല്ലോ റാഗിംഗിന് നേതൃത്വം കൊടുക്കേണ്ടത് അങ്ങനെ ഫ്രഷേഴ്‌സിനെ റാഗ് ചെയ്യാൻ പോയി അപ്പോഴാ ഞാൻ അവളെ ആദ്യമായി കണ്ടത് പൂച്ചകണ്ണുള്ള ആ സുന്ദരിയെ.ആദ്യ കാഴ്ചയിൽ തന്നെ അവളുടെ ആ പൂച്ചക്കണ്ണുകളും ആരെയും മയക്കാൻ പാകത്തിനുള്ള ആ പുഞ്ചിരിയും എന്നെ ആകർഷിച്ചിരുന്നു. പിന്നെ റാഗ് ചെയ്യാൻ പോയതല്ലേ അത് ആത്മാർത്ഥമായി ചെയ്യണമല്ലോ.

അങ്ങനെ ഓരോരുത്തരെയായി റാഗ് ചെയ്ത് അവസാനം അവളുടെ അടുത്തെത്തി.

എന്താ നിന്റെ പേര്? ഞാൻ ചോദിച്ചു

വി… വിഷ്…..വിഷ്ണുമായ.അവൾ പേടിച്ചു പേടിച്ചു മറുപടി തന്നു

വി… വിഷ്…. വിഷ്ണുമായയ്‌ക്കെന്താ വി… വി…. വിക്കുണ്ടോ അവൾ പറഞ്ഞത് അനുകരിച്ചു എന്റെ കൂടെ നിന്നവൻ അവളോട് പറഞ്ഞു.

മതിയെടാ മൈ**# അവന്റെ ഒരു ഊള കോമഡി അതുകേട്ട് ചിരിക്കാൻ വേറെ കുറയെ കോപ്പന്മാരും.നീയൊക്കെ ഇവിടെ ചളിയടിക്കാൻ വന്നതാണോ?
വന്ന പണി നോക്കീനെടാ പോയിട്ട് വേണം വല്ലതും കഴിക്കാൻ വിശന്നിട്ടു കുടല് തള്ളയ്ക്ക് വിളിക്കുവാ.ഞാൻ പറഞ്ഞു

അളിയന് ഇപ്പൊ എന്താ പ്രശ്നം വിശപ്പ് അത്ര അല്ലേ ഉള്ളു. ഈ വി…വിഷ്…. വിഷ്ണുമായേടെ ഒരു ഉമ്മ മതിയോ നിന്റെ വിശപ്പ് മാറാൻ

അവൻ ചോദിച്ചു ഛീ മൈഡിയർ ഫ്രണ്ടേ ഇതുവരെ ഈ ഹരീഷ് അത്രത്തോളം തരംതാഴ്ന്നിട്ടില്ല.അവന്റെ ഒരു കുമ്മ ?
ടീ പൂച്ചക്കണ്ണി നീ നല്ല ഒരു പാട്ട് പാടി ഡാൻസ് കളിച്ചിട്ട് പൊയ്ക്കോ.ഞാൻ അവളോട്‌ പറഞ്ഞു

ചേട്ടാ എനിക്ക് ഡാൻസ് കളിക്കാൻ അറിയില്ല. അവൾ പറഞ്ഞു

Updated: January 30, 2021 — 9:33 pm

63 Comments

  1. രാഹുലെ മുത്തെ…

    പൊളിച്ചു… വായിക്കാൻ വൈകി എന്നറിയാം എന്നാലും കുടുക്കി….

    സൈക്കോ² ????

    ♥️♥️♥️♥️♥️♥️♥️♥️

    1. രാവണാസുരൻ(rahul)

      ???
      അനക്ക് സമയത്തും കാലത്തും ഒക്കെ ബായിച്ചൂടെ പഹയാ ?

    1. രാവണാസുരൻ(rahul)

      ?രാജീവേട്ടാ

      ❤️❤️❤️

  2. ഞാൻ ഇപ്പോഴാ വായിച്ചേ….?

    എന്തായാലും… നല്ല കെട്ടിയോനും കെട്ടിയോളും…?ഈനാംപേച്ചിക്ക് പറ്റിയ മരപ്പട്ടി… ?‍♂️?‍♂️

    ആകെ മൊത്തം എന്റെ പാവം ഗുരുവിന് ഇജ്ജ് പണി കൊടുത്തല്ലേ ദുഷ്ട്ടാ… അന്നെ ഇന്ന് രാത്രി ഞമ്മള് കൊല്ലും…✏️✏️✏️

    അനക്കും ഞമ്മള് പണി തരും…. തന്നിരിക്കും….?

    ഈ നിത ചേച്ചി ഒറിജിനൽ ആയിട്ട് ഇങ്ങേരുടെ കെട്ടിയോൾ ആണേൽ ആ കാലൊന്നു തൊട്ട് ഞാൻ വന്ദിച്ചേനെ…?

    അങ്ങനെ എനിക്ക് ഗുരുവും… ഗുരുവിയും ആയി….??

    നല്ല അവതരണം ആയി മുത്തേ…. പുതിയ കഥ ചിലപ്പോഴെ വായിക്കു… ഇത് ഞമ്മന്റെ ഗുരുവിനെ കുറിച്ചയോണ്ടാ….?

    John Wick??

    1. രാവണാസുരൻ(rahul)

      ശിഷ്യനായ ഇങ്ങനെ വേണം dk.
      കിട്ടിയ അവസരത്തിൽ dk യെ മരപ്പട്ടി എന്ന് വിളിച്ചു ?

      ?പണിയോ എനിക്കോ

      അയ്യോ വിക്ക്രു ഏട്ടാ കൊല്ലല്ലേ ?എന്നെ പേടിപ്പിച്ചാൽ മതി ഞാൻ നന്നായിക്കോളാം.

      വേണേൽ ഞാൻ വാങ്ങുന്ന lollipop ന്റെ പകുതി അനക്കും തരാം
      കോംപ്ലിമെൻറ്സ് ??

  3. നല്ല പിറന്നാൾ സമ്മാനം? ഇഷ്ടപ്പെട്ടു?

    1. രാവണാസുരൻ(rahul)

      മ്മളെ കൊണ്ട് ഇങ്ങനെ ചെറിയ gift ഒക്കെ കൊടുക്കാനല്ലേ പറ്റു ?

  4. ?കൈപ്പുഴ കുഞ്ഞാപ്പൻ?

    dk yude birthday ayirunno ennalle njan arinnjilla ??

    happy birth day dk setta ?

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ഹി ഹി ഹി???

  5. കൊള്ളാം കേട്ടോ.. സൈകൊയ്ക്ക് കിട്ടിയ പെണ്ണ് അതിലും വല്യ സൈകോ. എന്തായാലും പ്രതികാരം കൊള്ളാം.
    ബിർത്ഡേ ഗിഫ്റ്റ് അടിപൊളി.
    സ്നേഹത്തോടെ❤️

    1. ?കൈപ്പുഴ കുഞ്ഞാപ്പൻ?

      ??

        1. ?കൈപ്പുഴ കുഞ്ഞാപ്പൻ?

          ????

          ebide undayirunno ?

    2. രാവണാസുരൻ(rahul)

      അതെ സൈക്കോയും സൈക്കോച്ചിയും

      ചേച്ചിടെ bday എന്നാ ?ഒരു കുഞ്ഞു gift തരാൻ വേണ്ടിയാ

  6. രാഹുൽ,
    നല്ല എഴുത്ത്. തുടങ്ങിയപ്പോ തന്നെ എനിക്ക് എന്തൊക്കെയോ സംശയം ഉണ്ടായിരുന്നു. ഇത് dk യെ വച്ചുള്ള കഥയാണോ എന്ന്. കാരണം അവന്റെ പേരാണ് ഹരീഷ് എന്നൊക്കെ പലരും പറഞ്ഞു കേട്ടിട്ടുണ്ട്. എന്തായാകും കഥ ഒരു രക്ഷ ഇല്ല. രണ്ടു സൈക്കോസും പൊളിച്ചു. നീ DA നെ കൊണ്ടുവന്ന് dk ക്ക് പണി കൊടുത്തതാണ് അല്ലെ?. അതെനിക്ക് വളരെ ഇഷ്ട്ടായി.പാവം ചെക്കൻ. എന്തായാലും ആശംസകൾ.
    ഒപ്പം ഒരുപാട് സ്നേഹവും
    ആമി☺️☺️☺️

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      മൊത്തത്തിൽ ഇതെനിക്ക് ഉള്ള പണി തന്നെ ആയിരുന്നു….
      എന്നാലും DA?

      1. രാവണാസുരൻ(rahul)

        ?ഏയ് അങ്ങനെ ഒന്നുല്ല

    2. രാവണാസുരൻ(rahul)

      സേച്ചി ഒരു കില്ലാടി തന്നെ ?പണി മനസ്സിലാക്കിയല്ലോ

      ഓന് DA യോട് അഗാധമായ പ്രണയം അല്ലേ.അപ്പൊ മ്മള് അത് കണ്ടില്ലെന്ന് നടിച്ചാൽ എങ്ങനാ.അത്കൊണ്ട് അവരെ ഞാനങ്ങു ഒന്നിപ്പിച്ചു.

      സേച്ചിക്ക് ഒരു ചെറിയ gift എടുക്കട്ടെ ?

  7. സത്യത്തിൽ ആരാ സൈക്കോ?

    യഥാർത്ഥ സൈക്കോ മാടമ്പള്ളിയിൽ ഒളിച്ചിരിക്കുന്നതെ ഉള്ളൂ,
    എഴുതിയത് വച്ചു നോക്കുമ്പോൾ ഡികെ എത്രയോ പാവം…
    നല്ല എഴുത്ത്, ആശംസകൾ…

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ഞാനൊക്കെ വെറും പാവമാ ചേച്ചി???

      1. രാവണാസുരൻ(rahul)

        എടാ ഭീകരാ നീ തന്നെ ഇത് പറയണം

    2. രാവണാസുരൻ(rahul)

      ?നാൻ പ്യാവം

      ഇത് അവൻ ചോദിച്ചിട്ട് എഴുതിയതാ.
      അല്ലാണ്ട് നാൻ അത്തരക്കാരൻ നഹി ഹേ ?‍♂️

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        ഡേയ്…. പരദൂഷണാസുരാ

        1. രാവണാസുരൻ(rahul)

          നാനോ ☹️

  8. ..dk ക്ക് പറ്റിയ പെണ്ണ്….??

    1. രാവണാസുരൻ(rahul)

      അതെ നല്ല ജോഡി

      ഈശ്വര dk യെ കാത്തോണേ ?

  9. Kollam pwoli sannam
    Nalla adare pzhychos
    Ninakke baviyil ithe polathe orannathine kittatte

    1. രാവണാസുരൻ(rahul)

      അങ്ങനെ ഒരെണ്ണത്തിനെ കിട്ടിയാൽ കണ്ണും പൂട്ടി കെട്ടും ഞാൻ.നല്ലോണം സ്നേഹിക്കുമല്ലോ പിന്നെ തേയ്ക്കും എന്ന് പേടിക്കുകയും വേണ്ട.ആകപ്പാടെ ഉള്ള പ്രശ്നം വയലന്റ് ആകാതെ നോക്കണം അഥവാ വിയലന്റ് ആയാൽ എന്റെ 8ന്റെ ചടങ്ങിന് നിങ്ങൾ എല്ലാരും ബരണം ?.ഇഡ്ഡലിയും സാമ്പാറും കഴിക്കാം.

  10. അടിപൊളി, two real psychos……………
    dk ,mk eniii aragalimm undoooo…..

    1. രാവണാസുരൻ(rahul)

      ഇതൊക്കെ ചെറുത് ?.ഞാൻ ഓരോരുത്തരെ ആയി കഥയിൽ അഭിനയിപ്പിക്കും.

      ബുഹഹഹ

  11. അണ്ണാ സംഭവം ചുമ്മാ പൊളി ആണ്…

    1. രാവണാസുരൻ(rahul)

      Tq tq

      മ്മടെ ചെക്കന് ചെറിയൊരു bday gift ?

  12. അടിപൊളി, two real psychos…

    1. രാവണാസുരൻ(rahul)

      ?ഇങ്ങളെ ഞാൻ ആദ്യമായിട്ടാ എന്റെ കഥയിൽ കാണുന്നത്.

      ഇങ്ങടെ പേര് ഒന്ന് വേണമായിരുന്നു ?.

  13. Ɒ?ᙢ⚈Ƞ Ҡ???‐??

    മുത്തേ…..

    ഇന്നലെ വായിക്കാൻ പറ്റിയില്ലടാ…. സോറി….സോറി…

    സത്യം പറഞ്ഞാൽ ഇഷ്ട്ടയി… ഇഷ്ട്ടായി.. നൂറ് വട്ടം ഇഷ്ട്ടായി…

    ഹി ഹി ഹി…
    എന്നലും അവളാ ചുറ്റിക.വച്ച് അവനെ കൊന്നതാണ് ഒരുപാട് രോമാഞ്ചം കൊള്ളിച്ചത്..

    കൊലപാതകം ചെയ്യാൻ പോകുന്നവർക്ക് എന്റെ കഥകൾ.ഒരു പ്രോത്സാഹനം ആവട്ടെ…

    നീ ഇന്നലെ 10ൽ ഒന്നും അറിഞ്ഞില്ലേ എന്ന് ചോതിച്ചപ്പോ സത്യം പറഞ്ഞാൽ എനിക്കൊന്നും മനസ്സിലായില്ല…

    ഇപ്പോഴല്ലേ പിടി കിട്ടിയത്…

    പിറന്നാളിന് gift തന്നിട്ട് പിറ്റേന്ന് പൊട്ടിച്ചു നോക്കിയ എന്നെ ഒക്കെ??ക്ക് അടിച്ചു കൊല്ലണം…

    പക്ഷെ ഇന്നലെ ഒന്നിനും സമയം ഇല്ലായിരുന്നു….

    മുഴുവൻ കറക്കം ആയിരുന്നു…

    എന്തായാലും ഇങ്ങനെ ഒരു gift തന്നതിന് ഒരുപാട് നന്ദി ഉണ്ട് ട്ടൊ മുത്തേ…
    With lov
    സൈക്കോ….

    പിന്നെ ഇത് പോലെ പെണ്ണുങ്ങൾ ഉണ്ടേൽ ഒന്ന് പറഞ്ഞു വിട്…

    I like it???

    1. രാവണാസുരൻ(rahul)

      ??സന്തോഷമായി
      തൃപ്പതി ആയി ?

      അനക്ക് ഇഷ്ട്ടമായല്ലോ അതറിഞ്ഞാൽ മതി gift ബെർതെ പോയില്ല ?

      നീ അന്ന് കാമുകിയെ കൊല്ലുന്ന കഥ വേണം എന്ന് പറഞ്ഞപ്പോ എഴുതിയതാ
      But അത് അന്ന് complete ചെയ്യാൻ പറ്റിയില്ല അതെന്തായാലും നന്നായി ?

      With lub കുഞ്ഞുങ്ങളുടെ മനസ്സുള്ള ഒരു പ്യാവം അസുരൻ ?

    2. അന്ധകാരത്തിന്റെ രാജകുമാരൻ

      സെയിം ഡേറ്റ് ആണ് എന്റെയും ബര്ത്ഡേ പൊളിച്ചു
      …… Jan 30

      1. രാവണാസുരൻ(rahul)

        Sry bro ഇപ്പോഴാ കണ്ടത് ☹️

        താമസിച്ചു പോയി എങ്കിലും

        Happy bday bro
        ????

  14. ???

    1. രാവണാസുരൻ(rahul)

      ❤️??

  15. ♕︎ ꪜ??ꪊ? ♕︎

    ❤❤❤

    1. രാവണാസുരൻ(rahul)

      ???

  16. ♥️♥️♥️

    1. രാവണാസുരൻ(rahul)

      ??❤️❤️❤️❤️❤️

  17. നല്ല കിടുകാച്ചി gift
    A psycho gift

    1. രാവണാസുരൻ(rahul)

      ഓന് കാമുകിയെ ഗൊല്ലണം എന്ന് പറഞ്ഞു അതുകൊണ്ടാ.

      Iam പ്യാവം ഹേ

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        ഞാനൊന്നും ചെയ്തില്ല

        1. രാവണാസുരൻ(rahul)

          Edaaa ?

          ദാവീദ് സേട്ടായി ഇബൻ തന്നെയാ ആള്

    1. രാവണാസുരൻ(rahul)

      ???

    1. രാവണാസുരൻ(rahul)

      ❤️❤️❤️❤️

    1. രാവണാസുരൻ(rahul)

      ???

  18. Nishhhhhh❣️❣️

    1. രാവണാസുരൻ(rahul)

      ???

    1. രാവണാസുരൻ(rahul)

      ഇജ്ജ് എനിച്ചു കട്ട സപ്പോർട്ട് നൻപാ

      ?

  19. രാവണാസുരൻ(rahul)

    ഞാൻ നാട് വിട്ടു ?‍♂️?‍♂️?‍♂️

  20. ???

    1. രാവണാസുരൻ(rahul)

      ???

Comments are closed.