കട്ടെടുത്ത ഹൃദയം ♥️ [babybo_y] 124

Views : 5579

കട്ടെടുത്ത ഹൃദയം ♥️

Author : babybo_y

 

കുഞ്ഞുന്നാളിൽ സ്കൂളിലേക്കുള്ള വഴിയിൽ അവൾക്ക് ഇഷ്ടമില്ലാത്ത എന്തേലും ചെയ്താൽ കൈതണ്ടമേൽ ഒരു ഞുള്ളു ഞുള്ളും പെണ്ണ്….

കണ്ണീന്ന്പൊന്നീച്ച പറന്നാലും ഞാൻ വാ തുറക്കില്ല ഓള് ഞുള്ളും നിർത്തൂല്ല

മിണ്ടാണ്ട് ഇരിക്കുന്നത് ഇഷ്ട്ടം കൂടിയത് കൊണ്ടല്ല കിട്ടിയതിന്റെ ഇരട്ടി തിരിച്ചു കൊടുക്കാൻ വാശി കൂട്ടാൻ

എല്ലാം കഴിഞ്ഞു പ്രശനം സോൾവാക്കുമ്പോ രണ്ടാൾടേം കൈയ്യുംമേൽ ചുവന്ന പാടുകൾ
മാത്രം അവശേഷിച്ചിരുന്നുള്ളു

അവളുടെ ചിരി കാണുമ്പോൾ വാശി ഒക്കെ. എങ്ങോ പോയി മറയും
അന്ന് അത് സൗഹൃദം ആയിരുന്നു
പിന്നെ കാലത്തിനൊപ്പം കോലം മാറണപോലെ

ഞുള്ളു ഇടിയായി

കാന്താരി പെണ്ണിന്റെ ഓരോ ഇടിക്കും നോവുമെങ്കിലും  രണ്ടിന് ഒന്നെന്ന നിരക്കിലായി തിരിച്ചു കൊടുക്കുന്നത്

എന്തോ ഒരിഷ്ടം ഒരു കൗതുകം

കാലവും പ്രായവും സൗഹൃദങ്ങൾക്കിടയിൽ  വിലക്കുകൾ വെക്കുന്ന കൗമാരം

സൗഹൃദങ്ങൾ പൂക്കുകയും തളിർക്കുകയും  വിടരുകയും കൊഴിയുകയും ചെയ്യുന്ന കൗമാരം

പ്രണയം പൂവിടുകയും , ഹൃദയങ്ങൾ ഒന്നാവുകയും ,പിരിയുകയും ചെയ്യുന്ന കൗമാരം

അതിലുപരി ഒരുപാടൊരുപാട് ഹൃദയങ്ങൾ ഭേദിക്കപ്പെടുന്ന കൗമാരം,

ഒരുപക്ഷെ കൗമാരത്തിലായിരിക്കണം ഹൃദയം കല്ലും ഇരുമ്പും പൂന്തോട്ടവുമൊക്കെയായി പലവിധ രൂപഭാവങ്ങളിൽ കാണപ്പെടുന്നത്
എന്നാലീ കല്ലു പൊട്ടിക്കാനും ഇരുമ്പ് ഉരുക്കാനും വേണ്ടി വരുന്നത് ഒരു പുഞ്ചിരിയോ , ഒരടിയോ ഒക്കെ ആയിരിക്കും ആഹ്.. പറഞ്ഞു കണ്ടമാനം കാടുകയറി

ഋതുഭേദങ്ങളോടൊപ്പം എന്നിലും പ്രണയം നിറഞ്ഞു

എന്തുകൊണ്ട് അവൾ…
അതായിരുന്നു  ഉള്ളിൽ തോന്നിയ ആദ്യത്തെ ചോദ്യം

Recent Stories

The Author

babybo_y

56 Comments

  1. ഉണ്ണിക്കുട്ട…

    സോറി ഡാ മുത്തെ.. വായിക്കാൻ വൈകി എന്നറിയാം…

    എഴുത്തും അവതരണവും എല്ലാം എനിക്ക് ഇഷ്ട്ടപെട്ടു….👌🏻

    ♥️♥️♥️♥️♥️♥️

    1. Vaikiyennaalum vaayichallo…🤝🤝
      Otthiri sneham💞💞

  2. 💞💞💞

    1. Taniya ❣️❣️❣️

  3. 🤔🤔🤔🤔👍👍👍💞💞💞

    1. എന്ത് പറ്റി രാജീവേട്ടാ ഒരു ആലോചന🤔🤔🤔
      ♥️♥️♥️♥️♥️♥️

  4. Like no:100👍 nashtta pranayam oru vallatha jathi feel aanu….

    1. ❣️❣️❣️

  5. ♨♨ അർജുനൻ പിള്ള ♨♨

    💕💕💕. വായിച്ചിട്ട് അഭിപ്രായം പറയാം 🥰

    1. ❣️❣️❣️❣️ yes yes

  6. മുറിവുകളൊക്കെ ഒരു പാടുപോലും അവശേഷിപ്പിക്കാതെ ഉണങ്ങും. പക്ഷെ അതിനെ ഉണങ്ങാൻ വിടാതെ വേദനിപ്പിച്ചു കൊണ്ടിരുന്നാൽ…

    1. കുടയിൽനിന്നു തുള്ളിത്തെറിച്ചവളെ കുളിരുകോരിക്കുന്ന മഴത്തുള്ളിയായിരുന്നെങ്കിലെന്നു..
      🌷🌷

      1. ഒരു മനസുഖം

    2. അതിലൊരു കവിത വിരിയും
      ആ കവിതയിൽ
      ഞാനെന്റെ പ്രണയം കൊറിയിടും
      നീറി നീറിയോടുങ്ങുമ്പോഴും
      ഒരു പുഞ്ചിരിയെൻ ചുണ്ടിൽ ഉണ്ടാകും
      അത് നീയായിരിക്കുമോമലെ……
      ❣️❣️❣️

    1. 🖤🖤🖤🖤🖤🖤🖤🖤🖤

  7. 😈കൈപ്പുഴ കുഞ്ഞാപ്പൻ😈

    baby boy setta

    pappan 666 team anne 😈

  8. 😈കൈപ്പുഴ കുഞ്ഞാപ്പൻ😈

    babybo_ybabybo_yJanuary 31, 2021 at 7:10 am
    Nee second 🌹🌹🌹

    pappanode anggane paranjju kode 😉😄

    1. നിന്നെ ഞാൻ 👻👻

      1. 😈കൈപ്പുഴ കുഞ്ഞാപ്പൻ😈

        😉😉👹👹👹👹

  9. 😈കൈപ്പുഴ കുഞ്ഞാപ്പൻ😈

    babybo_yJanuary 31, 2021 at 3:21 am
    Venda paaappaa nammade kunjappan alle ve kshemikk kshemikkk😂😂😂😂😂😂😂

    ❣️❣️❣️❣️

    njan venel kshamikkan pappan pavaa 😂😏

    1. കൊള്ളാം നീ ഒരു കില്ലാ ടി തന്നെ 🔥

      1. 😈കൈപ്പുഴ കുഞ്ഞാപ്പൻ😈

        thanku thanku thanku………. 😏😏😏

  10. 😈കൈപ്പുഴ കുഞ്ഞാപ്പൻ😈

    ethe oru kavitha anno ,kadha anno, novel anno, athmakadha anno ? 😳

    ethe kavithayum athmakadhayum kodi ulla oru kadhayanoo ?

    ningalude kadha anno ? 🥺

    ningal oru malayal adyapakanavan chance unde ketto 😉

    1. ഇതിപ്പോ എന്താ പറയുവാ….
      അങ്ങ് സംഭവിച്ചു പോയതാടാ ഉവ്വേ……
      റിയൽ ലൈഫ് എന്ന് തന്നെ കൂട്ടിക്കോ….
      പവർ വരട്ടെ പവർ🔥🔥🔥

      1. 😈കൈപ്പുഴ കുഞ്ഞാപ്പൻ😈

        😘

        real lifo 😳

  11. 😈കൈപ്പുഴ കുഞ്ഞാപ്പൻ😈

    njan vayikkan poone anugrahikkanam 🤗🤗

  12. ❤️❤️❤️

    1. Aju 🌹🌹🌹

  13. ഭാഷയുടെ മനോഹാരിതയിൽ ഭ്രാന്തമായ പ്രണയത്തിന്റെ നഷ്ടങ്ങളുടെ, ഓർമച്ചെപ്പ് തുറന്നു.
    ഒരു കവിത പോലെ മനോഹരമായ എഴുത്ത്…

    1. അമ്മേ….. എനിച്ച് വയ്യ….അത്രക്ക് ഒക്കെ ഉണ്ടോ ……ഇഷ്ടമായി എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം
      ജ്വാ ല 🔥🔥
      ❣️❣️❣️❣️

  14. ഓർമ്മകൾക്ക് സുഗന്ധം ഉണ്ട്. ചില സുഗന്ധങ്ങൾ ഹൃദയത്തിൽ വേരുകളൂന്നി കണ്ണീരിന്റെ ഇലകൾ പൊഴിച്ചു നില്ക്കും. ഇന്നും അനുഭവിക്കുന്ന എന്റെ മാത്രം ആ വസന്ത കാലത്തിന്റെ ഓർമ്മ. ഹൃദയത്തിന്റെ ചുമപ്പിൽ അവളുടെ ഹൃദയം ഒരു വെള്ളാശ്ശിൽപ്പം പോലെ കോത്തിയതറിഞ്ഞ് അതുവരെ ഉണ്ടായിരുന്ന അടുപ്പം പോലും അകൽച്ചയാക്കിയ എന്റെ ഇനിയും മരിക്കാത്ത വസന്തദേവതക്ക് ഈ കണ്ണീരുകൾ…

    1. അമ്പോ…..
      ❣️❣️❣️❣️❣️❣️❣️❣️❣️
      ഒരുപാട് സ്നേഹം
      ഇൗ വാക്കുകൾക്ക്

    1. 💔💔💔💔

  15. ♕︎ ꪜ𝓲𝘳ꪊ𝘴 ♕︎

    ഡാ ഇപ്പോഴാ വായിച്ചേ രാവിലെ തന്നെ നീ sed ആക്കിയല്ലോ……

    ഓർമ്മകൾ എന്നും മനസ്സിൽ ഒരു വിങ്ങൽ ആണ് ………

    എത്ര ആഗ്രഹിച്ചാലും മറക്കാൻ ആവാത്ത ചില മുഖംങ്ങൾ ഹൃദയത്തിന്റെ ഒരു കോണിൽ കാണും………

    അവരുടെ അകൽച്ച നമ്മളിൽ ഉണ്ടാക്കുന്ന വേദന എത്ര കടിച്ചമർത്തിയാലും…….. ഒരു നിമിഷം കണ്ണുകളിൽ നിർത്തുള്ളികൾ ഉടലെടുക്കും…….

    രാവിലെ തന്നെ ചില ഓർമ്മകൾ എന്നാ വേട്ടയാടുവാൻ തുടങ്ങി……..

    സ്നേഹത്തോടെ
    ♕︎ ꪜ𝓲𝘳ꪊ𝘴 ♕︎

    1. കരയണം കരയണം
      എന്ന് തോന്നും
      കരഞ്ഞാ പോയി…..
      അതോണ്ട് ഇച്ചിരി
      കഷ്ടപെട്ടിട്ടാണേലും
      ചിരിച്ചേ ചിരിച്ചേ…..

      ഓര്മകൾ ♥️
      എല്ലാരുടേം രെസ്പോൻസ് നോക്കീട്ട് നമ്മക് ബാക്കി ഓര്മ്മ കൂടെ തുറന്നു വിടാന്നെ….

  16. ♕︎ ꪜ𝓲𝘳ꪊ𝘴 ♕︎

    ❤❤❤

    1. 🖤🖤🖤🌹

    1. ,♥️🌹

  17. 💖💖💖

    1. 💔💔💔💔🌹

    1. First view, first like, first comment…✌🏻✌🏻

      1. 😈കൈപ്പുഴ കുഞ്ഞാപ്പൻ😈

        first

        1. ഇറങ്ങി പോടാ

          1. 😈കൈപ്പുഴ കുഞ്ഞാപ്പൻ😈

            ejje pooo hamukke 😤

          2. 😳😡😡😡😡😡

          3. 😈കൈപ്പുഴ കുഞ്ഞാപ്പൻ😈

            njanaa evide adyam

            ninne njan enne kollumada kurutham kettavane 👿👿👺

          4. Venda paaappaa nammade kunjappan alle ve kshemikk kshemikkk😂😂😂😂😂😂😂

            ❣️❣️❣️❣️

        2. Nee second 🌹🌹🌹

    2. Vaayicho paappanzz❣️🤔🤔🤔

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com