കട്ടെടുത്ത ഹൃദയം ♥️ [babybo_y] 124

അവളുടെ ഇഷ്ടങ്ങളും, ഇഷ്ടകേടുകളും ,കുസൃതികളും കുറുമ്പുകളും ഒക്കെ , എനിക്കവളോട് പ്രണയമാണെന്നു ഞാൻ പറഞ്ഞതുമില്ല   അവനത്       മനസിലായുമില്ല. അങ്ങനെ അവന്റെ പ്രണയം പൂത്തു

പിന്നെ ഞാൻ കാണേണ്ടി വന്നത് അവന്റെ പ്രണയ കാവ്യമായിരുന്നു അതിലെ. നായിക എന്റെ ജീവനും

പിന്നീടങ്ങോട്ട് പ്രാര്ഥനകളില്ല, പരിഭവങ്ങളില്ല, കൂട്ടില്ല, നിറകൂട്ടുകളുടെ ലോകത്തുനിന്ന് നിറങ്ങളില്ലാത്ത ലോകത്തെത്തിപെട്ടവന്റെ മനസായിരുന്നു എന്റേത്….

പതിയെ ഞാൻ അതുമായി പൊരുത്തപ്പെടാൻ ശ്രെമിച്ചു ….ഓരോ വട്ടവും ശ്രെമിച്ചു പരാജയപ്പെടുമ്പോളും  ഞാൻ അവളെ കൂടുതൽ കൂടുതൽ സ്നേഹിക്കുകയായിരുന്നു

അവളെന്റെ അല്ലായെന്നു മനസിനെ പറഞ്ഞു പടിപ്പിക്കുമ്പോളും , ഉള്ളം പറയും നിനക്ക് അവളില്ലാതെ പറ്റില്ലെന്ന്…..
കണ്ണ് നിറയുമ്പോ കൈയ്യെത്തിച്ചു തുടക്കാൻ ചങ്ങായിമാരുണ്ടായിരുന്നു
അവൾ കഴിഞ്ഞാൽ പിന്നെ ഉള്ള ഒരേ ഒരു ലോകം

അവള് വീണ്ടും കൂട്ടുകൂടാൻ വന്നപോളൊക്കെ എനിക്കെന്നെ നിയന്ത്രിക്കാനായില്ല…

മനസുകൾ തമ്മിൽ അകലം കൂടി തുടങ്ങി

പക്ഷെ അപ്പോളൊന്നും ഞാൻ അവളെപ്പറ്റി ചിന്തിച്ചില്ല എന്നതാണ് സത്യം
അവളും ഒരു മനുഷ്യജീവിയാണെന്നും അവൾക്കും ഇഷ്ടങ്ങളും ഇഷ്ടകേടുകളും ഉണ്ടെന്നും ഞാൻ ചിന്തിക്കണമായിരുന്നു

അവളും സ്വപ്നം കാണുന്നുണ്ടണ്ടാവുമെന്നും അവളുടെ സങ്കൽപത്തിലെ രാജകുമാരന് എന്റെ മുഖം അല്ലെന്നും….മനസിലാക്കാൻ കഴിയാതെ പോയത് ഒരുപക്ഷെ

പള്ളിമണി പോലെ. മിടിക്കുന്ന ഹൃദയവും വിറയ്ക്കുന്ന വാക്കുകളുമായി നടന്ന കൗമാരക്കാരന്റെ വിവരമില്ലായ്മ…. കൊണ്ടാവാം…

ഇടക്കെപോളോ അവൾ അവളുടെ പ്രണയ കാവ്യം തച്ചുടച്ചു ,

56 Comments

  1. ഉണ്ണിക്കുട്ട…

    സോറി ഡാ മുത്തെ.. വായിക്കാൻ വൈകി എന്നറിയാം…

    എഴുത്തും അവതരണവും എല്ലാം എനിക്ക് ഇഷ്ട്ടപെട്ടു….??

    ♥️♥️♥️♥️♥️♥️

    1. Vaikiyennaalum vaayichallo…??
      Otthiri sneham??

    1. Taniya ❣️❣️❣️

    1. എന്ത് പറ്റി രാജീവേട്ടാ ഒരു ആലോചന???
      ♥️♥️♥️♥️♥️♥️

  2. Like no:100? nashtta pranayam oru vallatha jathi feel aanu….

    1. ❣️❣️❣️

  3. ♨♨ അർജുനൻ പിള്ള ♨♨

    ???. വായിച്ചിട്ട് അഭിപ്രായം പറയാം ?

    1. ❣️❣️❣️❣️ yes yes

  4. മുറിവുകളൊക്കെ ഒരു പാടുപോലും അവശേഷിപ്പിക്കാതെ ഉണങ്ങും. പക്ഷെ അതിനെ ഉണങ്ങാൻ വിടാതെ വേദനിപ്പിച്ചു കൊണ്ടിരുന്നാൽ…

    1. കുടയിൽനിന്നു തുള്ളിത്തെറിച്ചവളെ കുളിരുകോരിക്കുന്ന മഴത്തുള്ളിയായിരുന്നെങ്കിലെന്നു..
      ??

      1. ഒരു മനസുഖം

    2. അതിലൊരു കവിത വിരിയും
      ആ കവിതയിൽ
      ഞാനെന്റെ പ്രണയം കൊറിയിടും
      നീറി നീറിയോടുങ്ങുമ്പോഴും
      ഒരു പുഞ്ചിരിയെൻ ചുണ്ടിൽ ഉണ്ടാകും
      അത് നീയായിരിക്കുമോമലെ……
      ❣️❣️❣️

  5. ?കൈപ്പുഴ കുഞ്ഞാപ്പൻ?

    baby boy setta

    pappan 666 team anne ?

  6. ?കൈപ്പുഴ കുഞ്ഞാപ്പൻ?

    babybo_ybabybo_yJanuary 31, 2021 at 7:10 am
    Nee second ???

    pappanode anggane paranjju kode ??

    1. നിന്നെ ഞാൻ ??

      1. ?കൈപ്പുഴ കുഞ്ഞാപ്പൻ?

        ??????

  7. ?കൈപ്പുഴ കുഞ്ഞാപ്പൻ?

    babybo_yJanuary 31, 2021 at 3:21 am
    Venda paaappaa nammade kunjappan alle ve kshemikk kshemikkk???????

    ❣️❣️❣️❣️

    njan venel kshamikkan pappan pavaa ??

    1. കൊള്ളാം നീ ഒരു കില്ലാ ടി തന്നെ ?

      1. ?കൈപ്പുഴ കുഞ്ഞാപ്പൻ?

        thanku thanku thanku………. ???

  8. ?കൈപ്പുഴ കുഞ്ഞാപ്പൻ?

    ethe oru kavitha anno ,kadha anno, novel anno, athmakadha anno ? ?

    ethe kavithayum athmakadhayum kodi ulla oru kadhayanoo ?

    ningalude kadha anno ? ?

    ningal oru malayal adyapakanavan chance unde ketto ?

    1. ഇതിപ്പോ എന്താ പറയുവാ….
      അങ്ങ് സംഭവിച്ചു പോയതാടാ ഉവ്വേ……
      റിയൽ ലൈഫ് എന്ന് തന്നെ കൂട്ടിക്കോ….
      പവർ വരട്ടെ പവർ???

      1. ?കൈപ്പുഴ കുഞ്ഞാപ്പൻ?

        ?

        real lifo ?

  9. ?കൈപ്പുഴ കുഞ്ഞാപ്പൻ?

    njan vayikkan poone anugrahikkanam ??

  10. ❤️❤️❤️

  11. ഭാഷയുടെ മനോഹാരിതയിൽ ഭ്രാന്തമായ പ്രണയത്തിന്റെ നഷ്ടങ്ങളുടെ, ഓർമച്ചെപ്പ് തുറന്നു.
    ഒരു കവിത പോലെ മനോഹരമായ എഴുത്ത്…

    1. അമ്മേ….. എനിച്ച് വയ്യ….അത്രക്ക് ഒക്കെ ഉണ്ടോ ……ഇഷ്ടമായി എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം
      ജ്വാ ല ??
      ❣️❣️❣️❣️

  12. ഓർമ്മകൾക്ക് സുഗന്ധം ഉണ്ട്. ചില സുഗന്ധങ്ങൾ ഹൃദയത്തിൽ വേരുകളൂന്നി കണ്ണീരിന്റെ ഇലകൾ പൊഴിച്ചു നില്ക്കും. ഇന്നും അനുഭവിക്കുന്ന എന്റെ മാത്രം ആ വസന്ത കാലത്തിന്റെ ഓർമ്മ. ഹൃദയത്തിന്റെ ചുമപ്പിൽ അവളുടെ ഹൃദയം ഒരു വെള്ളാശ്ശിൽപ്പം പോലെ കോത്തിയതറിഞ്ഞ് അതുവരെ ഉണ്ടായിരുന്ന അടുപ്പം പോലും അകൽച്ചയാക്കിയ എന്റെ ഇനിയും മരിക്കാത്ത വസന്തദേവതക്ക് ഈ കണ്ണീരുകൾ…

    1. അമ്പോ…..
      ❣️❣️❣️❣️❣️❣️❣️❣️❣️
      ഒരുപാട് സ്നേഹം
      ഇൗ വാക്കുകൾക്ക്

  13. ♕︎ ꪜ??ꪊ? ♕︎

    ഡാ ഇപ്പോഴാ വായിച്ചേ രാവിലെ തന്നെ നീ sed ആക്കിയല്ലോ……

    ഓർമ്മകൾ എന്നും മനസ്സിൽ ഒരു വിങ്ങൽ ആണ് ………

    എത്ര ആഗ്രഹിച്ചാലും മറക്കാൻ ആവാത്ത ചില മുഖംങ്ങൾ ഹൃദയത്തിന്റെ ഒരു കോണിൽ കാണും………

    അവരുടെ അകൽച്ച നമ്മളിൽ ഉണ്ടാക്കുന്ന വേദന എത്ര കടിച്ചമർത്തിയാലും…….. ഒരു നിമിഷം കണ്ണുകളിൽ നിർത്തുള്ളികൾ ഉടലെടുക്കും…….

    രാവിലെ തന്നെ ചില ഓർമ്മകൾ എന്നാ വേട്ടയാടുവാൻ തുടങ്ങി……..

    സ്നേഹത്തോടെ
    ♕︎ ꪜ??ꪊ? ♕︎

    1. കരയണം കരയണം
      എന്ന് തോന്നും
      കരഞ്ഞാ പോയി…..
      അതോണ്ട് ഇച്ചിരി
      കഷ്ടപെട്ടിട്ടാണേലും
      ചിരിച്ചേ ചിരിച്ചേ…..

      ഓര്മകൾ ♥️
      എല്ലാരുടേം രെസ്പോൻസ് നോക്കീട്ട് നമ്മക് ബാക്കി ഓര്മ്മ കൂടെ തുറന്നു വിടാന്നെ….

  14. ♕︎ ꪜ??ꪊ? ♕︎

    ❤❤❤

    1. First view, first like, first comment…✌?✌?

      1. ?കൈപ്പുഴ കുഞ്ഞാപ്പൻ?

        first

        1. ഇറങ്ങി പോടാ

          1. ?കൈപ്പുഴ കുഞ്ഞാപ്പൻ?

            ejje pooo hamukke ?

          2. ?കൈപ്പുഴ കുഞ്ഞാപ്പൻ?

            njanaa evide adyam

            ninne njan enne kollumada kurutham kettavane ???

          3. Venda paaappaa nammade kunjappan alle ve kshemikk kshemikkk???????

            ❣️❣️❣️❣️

        2. Nee second ???

    2. Vaayicho paappanzz❣️???

Comments are closed.