?Two Psycho’s ?(A small Bday gift) 138

A small gift

ഇരിന്നിരുന്ന് വേരിറങ്ങും എന്നാ തോന്നുന്നത്.കോപ്പ് രാവിലെ തൊട്ട് കാഴ്ചവസ്തു ആയിരുന്നു. ഇപ്പൊ ഇതാ കാത്തിരിപ്പും എന്താകുമോ എന്തോ എന്റെ റൂം ആയിരുന്നെങ്കിൽ രണ്ടെണ്ണം അടിക്കാൻ എങ്കിലും പറ്റുമായിരുന്നു ഇതിപ്പോ അതും നടക്കില്ല.

(നമ്മൾ ഇപ്പൊ കേട്ടത് ഹരീഷ് എന്ന് നമ്മടെ കഥാനായകന്റെ ആത്മഗതം ആയിരുന്നു ഇനി കഥയിലേക്ക് കടക്കാം)

ഞാൻ ഹരീഷ് IT professional ആണ് ബാംഗ്ലൂർ ഒരു കമ്പനിയിൽ work ചെയ്യുവായിരുന്നു ഇപ്പോൾ അത് റിസൈൻ ചെയ്തു നാട്ടിൽ ചെറിയൊരു business ഒക്കെ set ചെയ്ത് ഒരുവിധം കഴിഞ്ഞുപോകുന്നു. ഇന്ന് ഞാൻ കുറച്ചു ടെൻഷനിൽ ആണ് കാരണമുണ്ട് ഇന്ന് എന്റെ വിവാഹമായിരുന്നു വധു നിത.ഞങ്ങൾ ബാംഗ്ലൂർ ഒരുമിച്ചു work ചെയ്തതാണ് ഇപ്പൊ നിങ്ങൾക്ക് മനസ്സിലായിക്കാണുമല്ലോ കാര്യങ്ങളുടെ കിടപ്പുവശം.എന്നുപറഞ്ഞു love marriage ഒന്നുമല്ല കേട്ടോ കണ്ടു ഇഷ്ടപ്പെട്ടു വീട്ടുകാർ വഴി ആലോചിച്ചു കെട്ടി അത്രേ ഉള്ളു വളരെ സിമ്പിൾ.

ഇവളിനി എപ്പോഴാണാവോ കേറി വരാൻ പോകുന്നത് മനുഷ്യന് ഉറക്കം വന്നിട്ട് പാടില്ല.അവള് വരാതെ കിടന്നുറങ്ങിയാൽ ഓള് ഞാനിനി വല്ല പാൽകുപ്പിയും ആണെന്ന് തെറ്റുദ്ധരിച്ചാലോ.കാത്തിരിക്കാം അല്ലാണ്ടെന്താ ചെയ്യാ.
എന്നാലും ഇത് ഇടങ്ങേറ് പിടിച്ച ഏർപ്പാടായിപ്പോയി പെണ്ണ് വീട്ടിൽ ആദ്യരാത്രി അമ്മായിയപ്പൻ നിർബന്ധം പിടിച്ചിട്ടാ അവരുടെ എന്തോ ആചാരമാണത്രെ ആ എന്ത് കോപ്പെങ്കിലും ആകട്ടെ.ഇപ്പൊ ഒന്ന് ഉറങ്ങിയാൽ മതി എന്ന അവസ്ഥയിലാ ഞാൻ.

ആ വരുന്നുണ്ടെന്നു തോന്നുന്നു കാൽപ്പെരുമാറ്റം കേൾക്കുന്നുണ്ട്.
വാതിൽ തുറന്ന് അവൾ ഒരു തട്ടത്തിൽ ഫ്രൂറ്റ്സും കത്തിയും ഒരു ഗ്ലാസ്സ് പാലും ഒക്കെ കയ്യിലേന്തി മന്ദം മന്ദം നടന്നുവരുന്നുണ്ട്.
ആഹാ എന്താ നടത്തം ഇതിനെയൊക്കെയാ
അന്നനട എന്ന് പറയുന്നത്. ചുവന്ന കളർ സാരിയിൽ സുന്ദരിയായിട്ടുണ്ട് ഇവൾ മഹാലക്ഷ്മിയെയും കടത്തിവെട്ടും ഉറപ്പ്. അധികം ആഭരണങ്ങൾ ഒന്നുമില്ല ഞാൻ കെട്ടിയ താലി മാലയും രണ്ടുകയ്യിലും ഓരോ വളയും അത്രേ ഉള്ളു വളരെ സിമ്പിൾ.
മറ്റു കല്യാണപെണ്ണുങ്ങളെപോലെ ഒരു ജ്വല്ലറിയിൽ കൊള്ളാൻ പാകത്തിന് ആഭരണങ്ങളും.പെയിന്റ് അടിക്കാൻ പാകത്തിന് പൂട്ടിയിട്ട് ചായവും തേച്ചിട്ടല്ല വരവ് അത് തന്നെയാ എന്റെ പെണ്ണിന്റെ പ്രത്യേകതയും.അവളെ ഓവർ മേക്കപ്പിൽ ഞാൻ ഇതുവരെ കണ്ടിട്ടില്ല.

അവൾ കട്ടിലിനോട് ചേർന്നുള്ള മേശയിൽ ആ തട്ടം വച്ചു അതിൽ നിന്ന് പാൽ
ഗ്ലാസ്‌ മാത്രം എടുത്ത് എനിക്ക് നേരെ നീട്ടി.ഞാൻ പാൽഗ്ലാസിലേക്ക് നോക്കി എന്നിട്ട് അവളുടെ മുഖത്തേക്കും നോക്കി ഒരു നാണത്തിൽ കുതിർന്ന പുഞ്ചിരി അവൾ എനിക്കായി സമ്മാനിച്ചു.ഞാനാ ഗ്ലാസ്‌ വാങ്ങി മേശപ്പുറത്തു തിരികെ വച്ചു.അവൾ എന്താ എന്നുള്ള ഭാവത്തിൽ എന്നെ നോക്കി

Updated: January 30, 2021 — 9:33 pm

63 Comments

  1. രാഹുലെ മുത്തെ…

    പൊളിച്ചു… വായിക്കാൻ വൈകി എന്നറിയാം എന്നാലും കുടുക്കി….

    സൈക്കോ² ????

    ♥️♥️♥️♥️♥️♥️♥️♥️

    1. രാവണാസുരൻ(rahul)

      ???
      അനക്ക് സമയത്തും കാലത്തും ഒക്കെ ബായിച്ചൂടെ പഹയാ ?

    1. രാവണാസുരൻ(rahul)

      ?രാജീവേട്ടാ

      ❤️❤️❤️

  2. ഞാൻ ഇപ്പോഴാ വായിച്ചേ….?

    എന്തായാലും… നല്ല കെട്ടിയോനും കെട്ടിയോളും…?ഈനാംപേച്ചിക്ക് പറ്റിയ മരപ്പട്ടി… ?‍♂️?‍♂️

    ആകെ മൊത്തം എന്റെ പാവം ഗുരുവിന് ഇജ്ജ് പണി കൊടുത്തല്ലേ ദുഷ്ട്ടാ… അന്നെ ഇന്ന് രാത്രി ഞമ്മള് കൊല്ലും…✏️✏️✏️

    അനക്കും ഞമ്മള് പണി തരും…. തന്നിരിക്കും….?

    ഈ നിത ചേച്ചി ഒറിജിനൽ ആയിട്ട് ഇങ്ങേരുടെ കെട്ടിയോൾ ആണേൽ ആ കാലൊന്നു തൊട്ട് ഞാൻ വന്ദിച്ചേനെ…?

    അങ്ങനെ എനിക്ക് ഗുരുവും… ഗുരുവിയും ആയി….??

    നല്ല അവതരണം ആയി മുത്തേ…. പുതിയ കഥ ചിലപ്പോഴെ വായിക്കു… ഇത് ഞമ്മന്റെ ഗുരുവിനെ കുറിച്ചയോണ്ടാ….?

    John Wick??

    1. രാവണാസുരൻ(rahul)

      ശിഷ്യനായ ഇങ്ങനെ വേണം dk.
      കിട്ടിയ അവസരത്തിൽ dk യെ മരപ്പട്ടി എന്ന് വിളിച്ചു ?

      ?പണിയോ എനിക്കോ

      അയ്യോ വിക്ക്രു ഏട്ടാ കൊല്ലല്ലേ ?എന്നെ പേടിപ്പിച്ചാൽ മതി ഞാൻ നന്നായിക്കോളാം.

      വേണേൽ ഞാൻ വാങ്ങുന്ന lollipop ന്റെ പകുതി അനക്കും തരാം
      കോംപ്ലിമെൻറ്സ് ??

  3. നല്ല പിറന്നാൾ സമ്മാനം? ഇഷ്ടപ്പെട്ടു?

    1. രാവണാസുരൻ(rahul)

      മ്മളെ കൊണ്ട് ഇങ്ങനെ ചെറിയ gift ഒക്കെ കൊടുക്കാനല്ലേ പറ്റു ?

  4. ?കൈപ്പുഴ കുഞ്ഞാപ്പൻ?

    dk yude birthday ayirunno ennalle njan arinnjilla ??

    happy birth day dk setta ?

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ഹി ഹി ഹി???

  5. കൊള്ളാം കേട്ടോ.. സൈകൊയ്ക്ക് കിട്ടിയ പെണ്ണ് അതിലും വല്യ സൈകോ. എന്തായാലും പ്രതികാരം കൊള്ളാം.
    ബിർത്ഡേ ഗിഫ്റ്റ് അടിപൊളി.
    സ്നേഹത്തോടെ❤️

    1. ?കൈപ്പുഴ കുഞ്ഞാപ്പൻ?

      ??

        1. ?കൈപ്പുഴ കുഞ്ഞാപ്പൻ?

          ????

          ebide undayirunno ?

    2. രാവണാസുരൻ(rahul)

      അതെ സൈക്കോയും സൈക്കോച്ചിയും

      ചേച്ചിടെ bday എന്നാ ?ഒരു കുഞ്ഞു gift തരാൻ വേണ്ടിയാ

  6. രാഹുൽ,
    നല്ല എഴുത്ത്. തുടങ്ങിയപ്പോ തന്നെ എനിക്ക് എന്തൊക്കെയോ സംശയം ഉണ്ടായിരുന്നു. ഇത് dk യെ വച്ചുള്ള കഥയാണോ എന്ന്. കാരണം അവന്റെ പേരാണ് ഹരീഷ് എന്നൊക്കെ പലരും പറഞ്ഞു കേട്ടിട്ടുണ്ട്. എന്തായാകും കഥ ഒരു രക്ഷ ഇല്ല. രണ്ടു സൈക്കോസും പൊളിച്ചു. നീ DA നെ കൊണ്ടുവന്ന് dk ക്ക് പണി കൊടുത്തതാണ് അല്ലെ?. അതെനിക്ക് വളരെ ഇഷ്ട്ടായി.പാവം ചെക്കൻ. എന്തായാലും ആശംസകൾ.
    ഒപ്പം ഒരുപാട് സ്നേഹവും
    ആമി☺️☺️☺️

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      മൊത്തത്തിൽ ഇതെനിക്ക് ഉള്ള പണി തന്നെ ആയിരുന്നു….
      എന്നാലും DA?

      1. രാവണാസുരൻ(rahul)

        ?ഏയ് അങ്ങനെ ഒന്നുല്ല

    2. രാവണാസുരൻ(rahul)

      സേച്ചി ഒരു കില്ലാടി തന്നെ ?പണി മനസ്സിലാക്കിയല്ലോ

      ഓന് DA യോട് അഗാധമായ പ്രണയം അല്ലേ.അപ്പൊ മ്മള് അത് കണ്ടില്ലെന്ന് നടിച്ചാൽ എങ്ങനാ.അത്കൊണ്ട് അവരെ ഞാനങ്ങു ഒന്നിപ്പിച്ചു.

      സേച്ചിക്ക് ഒരു ചെറിയ gift എടുക്കട്ടെ ?

  7. സത്യത്തിൽ ആരാ സൈക്കോ?

    യഥാർത്ഥ സൈക്കോ മാടമ്പള്ളിയിൽ ഒളിച്ചിരിക്കുന്നതെ ഉള്ളൂ,
    എഴുതിയത് വച്ചു നോക്കുമ്പോൾ ഡികെ എത്രയോ പാവം…
    നല്ല എഴുത്ത്, ആശംസകൾ…

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ഞാനൊക്കെ വെറും പാവമാ ചേച്ചി???

      1. രാവണാസുരൻ(rahul)

        എടാ ഭീകരാ നീ തന്നെ ഇത് പറയണം

    2. രാവണാസുരൻ(rahul)

      ?നാൻ പ്യാവം

      ഇത് അവൻ ചോദിച്ചിട്ട് എഴുതിയതാ.
      അല്ലാണ്ട് നാൻ അത്തരക്കാരൻ നഹി ഹേ ?‍♂️

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        ഡേയ്…. പരദൂഷണാസുരാ

        1. രാവണാസുരൻ(rahul)

          നാനോ ☹️

  8. ..dk ക്ക് പറ്റിയ പെണ്ണ്….??

    1. രാവണാസുരൻ(rahul)

      അതെ നല്ല ജോഡി

      ഈശ്വര dk യെ കാത്തോണേ ?

  9. Kollam pwoli sannam
    Nalla adare pzhychos
    Ninakke baviyil ithe polathe orannathine kittatte

    1. രാവണാസുരൻ(rahul)

      അങ്ങനെ ഒരെണ്ണത്തിനെ കിട്ടിയാൽ കണ്ണും പൂട്ടി കെട്ടും ഞാൻ.നല്ലോണം സ്നേഹിക്കുമല്ലോ പിന്നെ തേയ്ക്കും എന്ന് പേടിക്കുകയും വേണ്ട.ആകപ്പാടെ ഉള്ള പ്രശ്നം വയലന്റ് ആകാതെ നോക്കണം അഥവാ വിയലന്റ് ആയാൽ എന്റെ 8ന്റെ ചടങ്ങിന് നിങ്ങൾ എല്ലാരും ബരണം ?.ഇഡ്ഡലിയും സാമ്പാറും കഴിക്കാം.

  10. അടിപൊളി, two real psychos……………
    dk ,mk eniii aragalimm undoooo…..

    1. രാവണാസുരൻ(rahul)

      ഇതൊക്കെ ചെറുത് ?.ഞാൻ ഓരോരുത്തരെ ആയി കഥയിൽ അഭിനയിപ്പിക്കും.

      ബുഹഹഹ

  11. അണ്ണാ സംഭവം ചുമ്മാ പൊളി ആണ്…

    1. രാവണാസുരൻ(rahul)

      Tq tq

      മ്മടെ ചെക്കന് ചെറിയൊരു bday gift ?

  12. അടിപൊളി, two real psychos…

    1. രാവണാസുരൻ(rahul)

      ?ഇങ്ങളെ ഞാൻ ആദ്യമായിട്ടാ എന്റെ കഥയിൽ കാണുന്നത്.

      ഇങ്ങടെ പേര് ഒന്ന് വേണമായിരുന്നു ?.

  13. Ɒ?ᙢ⚈Ƞ Ҡ???‐??

    മുത്തേ…..

    ഇന്നലെ വായിക്കാൻ പറ്റിയില്ലടാ…. സോറി….സോറി…

    സത്യം പറഞ്ഞാൽ ഇഷ്ട്ടയി… ഇഷ്ട്ടായി.. നൂറ് വട്ടം ഇഷ്ട്ടായി…

    ഹി ഹി ഹി…
    എന്നലും അവളാ ചുറ്റിക.വച്ച് അവനെ കൊന്നതാണ് ഒരുപാട് രോമാഞ്ചം കൊള്ളിച്ചത്..

    കൊലപാതകം ചെയ്യാൻ പോകുന്നവർക്ക് എന്റെ കഥകൾ.ഒരു പ്രോത്സാഹനം ആവട്ടെ…

    നീ ഇന്നലെ 10ൽ ഒന്നും അറിഞ്ഞില്ലേ എന്ന് ചോതിച്ചപ്പോ സത്യം പറഞ്ഞാൽ എനിക്കൊന്നും മനസ്സിലായില്ല…

    ഇപ്പോഴല്ലേ പിടി കിട്ടിയത്…

    പിറന്നാളിന് gift തന്നിട്ട് പിറ്റേന്ന് പൊട്ടിച്ചു നോക്കിയ എന്നെ ഒക്കെ??ക്ക് അടിച്ചു കൊല്ലണം…

    പക്ഷെ ഇന്നലെ ഒന്നിനും സമയം ഇല്ലായിരുന്നു….

    മുഴുവൻ കറക്കം ആയിരുന്നു…

    എന്തായാലും ഇങ്ങനെ ഒരു gift തന്നതിന് ഒരുപാട് നന്ദി ഉണ്ട് ട്ടൊ മുത്തേ…
    With lov
    സൈക്കോ….

    പിന്നെ ഇത് പോലെ പെണ്ണുങ്ങൾ ഉണ്ടേൽ ഒന്ന് പറഞ്ഞു വിട്…

    I like it???

    1. രാവണാസുരൻ(rahul)

      ??സന്തോഷമായി
      തൃപ്പതി ആയി ?

      അനക്ക് ഇഷ്ട്ടമായല്ലോ അതറിഞ്ഞാൽ മതി gift ബെർതെ പോയില്ല ?

      നീ അന്ന് കാമുകിയെ കൊല്ലുന്ന കഥ വേണം എന്ന് പറഞ്ഞപ്പോ എഴുതിയതാ
      But അത് അന്ന് complete ചെയ്യാൻ പറ്റിയില്ല അതെന്തായാലും നന്നായി ?

      With lub കുഞ്ഞുങ്ങളുടെ മനസ്സുള്ള ഒരു പ്യാവം അസുരൻ ?

    2. അന്ധകാരത്തിന്റെ രാജകുമാരൻ

      സെയിം ഡേറ്റ് ആണ് എന്റെയും ബര്ത്ഡേ പൊളിച്ചു
      …… Jan 30

      1. രാവണാസുരൻ(rahul)

        Sry bro ഇപ്പോഴാ കണ്ടത് ☹️

        താമസിച്ചു പോയി എങ്കിലും

        Happy bday bro
        ????

  14. ???

    1. രാവണാസുരൻ(rahul)

      ❤️??

  15. ♕︎ ꪜ??ꪊ? ♕︎

    ❤❤❤

    1. രാവണാസുരൻ(rahul)

      ???

  16. ♥️♥️♥️

    1. രാവണാസുരൻ(rahul)

      ??❤️❤️❤️❤️❤️

  17. നല്ല കിടുകാച്ചി gift
    A psycho gift

    1. രാവണാസുരൻ(rahul)

      ഓന് കാമുകിയെ ഗൊല്ലണം എന്ന് പറഞ്ഞു അതുകൊണ്ടാ.

      Iam പ്യാവം ഹേ

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        ഞാനൊന്നും ചെയ്തില്ല

        1. രാവണാസുരൻ(rahul)

          Edaaa ?

          ദാവീദ് സേട്ടായി ഇബൻ തന്നെയാ ആള്

    1. രാവണാസുരൻ(rahul)

      ???

    1. രാവണാസുരൻ(rahul)

      ❤️❤️❤️❤️

    1. രാവണാസുരൻ(rahul)

      ???

  18. Nishhhhhh❣️❣️

    1. രാവണാസുരൻ(rahul)

      ???

    1. രാവണാസുരൻ(rahul)

      ഇജ്ജ് എനിച്ചു കട്ട സപ്പോർട്ട് നൻപാ

      ?

  19. രാവണാസുരൻ(rahul)

    ഞാൻ നാട് വിട്ടു ?‍♂️?‍♂️?‍♂️

  20. ???

    1. രാവണാസുരൻ(rahul)

      ???

Comments are closed.