?Two Psycho’s ?(A small Bday gift) 138

ഇങ്ങനെയൊക്കെ അല്ലേ മോളുസേ കാര്യങ്ങൾ പഠിക്കുന്നത്.കൂടെ നിന്ന ഏതോ ഒരുത്തൻ പറഞ്ഞു

അങ്ങനെ അവളെക്കൊണ്ട് പാട്ടു പാടി ഡാൻസ് കളിപ്പിച്ചു.
ഇവളെ അല്ല ഇവക്കടെ അപ്പനെ കൊണ്ട് വേണേലും ഡാൻസ് കളിപ്പിക്കും ഞാൻ അല്ല പിന്നെ.

അങ്ങനെ കണ്ട ആദ്യ ദിവസം തന്നെ അവളെ കരയിപ്പിച്ചു.

പിന്നെ ഇടയ്ക്കിടെ അവളെ കാണലും അങ്ങനെയൊക്കെ 2മാസം കടന്നുപോയി.
അതിനിടയ്ക്കാണ് എന്റെ ഗ്യാങ്ങിൽ ഉള്ള അതുലിനെ 3rd year ലെ നിധിൻ തല്ലിയത്.അങ്ങനെ ക്യാന്റീനിൽ ഇട്ട് അവനെ അടിച്ചു പഞ്ഞിക്കിട്ടു ആ അടി നടക്കുന്നതിന്റെ ഇടയിലാ ആരോ എന്റെ വലതു ഭാഗത്തു നിന്ന് വരുന്നതുപോലെ തോന്നിയത് കയ്യോങ്ങി ഒരെണ്ണം കരണത്ത് കൊടുത്തു അടികൊണ്ട് താഴെ വീണ ആളെക്കണ്ടു ഞാൻ ഞെട്ടി അത് അവളായിരുന്നു വിഷ്ണുമായ.ചുറ്റും കൂടി നിന്നവരുടെ ഇടയിൽ നിന്ന് ആരോ മുന്നിലേക്ക് തള്ളിയതായിരുന്നു അവളെ ഞാൻ അടിയുടെ ആവേശത്തിൽ നല്ലോണം ഒരെണ്ണം കൊടുക്കുകയും ചെയ്തു.

പിറ്റേന്ന് പ്രശ്നം പ്രിൻസിപ്പലിന്റെ മുന്നിൽ എത്തി ഞാനും എന്റെ കൂട്ടുകാരും പ്രതിഭാഗത്ത് എതിർ ഭാഗത്ത്‌ നിധിനും കൂട്ടരും പിന്നെ മായയും.പ്രിൻസിപ്പൽ അവളോട് ചോദിച്ചു എന്താ സംഭവിച്ചതെന്ന് അവൾ ഞാൻ അറിയാതെ ചെയ്തതാണെന്ന് പറഞ്ഞു എന്നെ പ്രശ്നത്തിൽ നിന്ന് ഒഴിവാക്കി.ആ ഒരു സംഭവത്തോടെ ഞങ്ങൾ കൂടുതൽ അടുത്തു interval സമയം ആകുമ്പോൾ അവളും എന്റെ ഗ്യാങ്ങിനോടൊപ്പം ക്യാന്റീനിൽ ഉണ്ടാകും അങ്ങനെ പോകെ പോകെ ഞങ്ങൾ തമ്മിൽ ഇഷ്ടത്തിലായി.
ഞാൻ തന്നെ എന്റെ ഫ്രണ്ട്സിന്റെ മുന്നിൽ വച്ച് അവളെ പ്രൊപ്പോസ് ചെയ്തു അവൾ അത് accept ചെയ്തു.അങ്ങനെ ഞങ്ങൾ പ്രണയ ജോഡികളായി കോളേജിൽ വിലസി നടന്ന ഒരു വർഷക്കാലം.

എല്ലാ പ്രണയ ജോടികളെ പോലെയും സിനിമ, ബീച്ച്, മ്യൂസിയം അങ്ങനെ ഞങ്ങളും കറങ്ങി നടന്നു.അങ്ങനെ ആ സുദിനം വന്നെത്തി എന്റെ ബാച്ച് കോളേജിന്റെ പടി ഇറങ്ങുന്ന ദിവസം.അവസാന ദിവസം അവള് എന്നെ കെട്ടിപ്പിടിച്ചു കരഞ്ഞു ഞാൻ ഒരു ജോലി ഒക്കെ വാങ്ങിയിട്ട് അവളുടെ വീട്ടിൽ പോയി പെണ്ണ് ചോദിക്കാം എന്ന് വാക്ക് കൊടുത്തു.
ഞങ്ങൾ തമ്മിലുള്ള പ്രണയം ഫോൺ വിളികളിലൂടെയും.അർധരാത്രി വരെ നീളുന്ന ചാറ്റിങിലൂടെയും പുരോഗമിച്ചുകൊണ്ടിരുന്നു

പിന്നെ അങ്ങോട്ട് ഓട്ടം തന്നെ ആയിരുന്നു.ഒരു ജോലിക്കായി ഒരുപാട് ഇന്റർവ്യൂകൾ അവസാനം ബാംഗ്ലൂർ based ഒരു കമ്പനിയിൽ ജോലി കിട്ടി.അത് അവളെ സർപ്രൈസ് ആയി അറിയിക്കാൻ കോളേജിൽ പോയി.പക്ഷെ അവൾ അന്ന് ലീവ് ആയിരുന്നു.അങ്ങനെ നേരത്തെ ഒരിക്കൽ ഡ്രോപ്പ് ചെയ്തുള്ള പരിചയം വച്ചു അവളുടെ വീട്ടിലേക്ക് പോയി പക്ഷെ അവിടെ ആളുള്ളതായി തോന്നിയില്ല.ബെൽ അടിച്ചപ്പോൾ പവർകട്ട് കാരണം കേട്ടതുമില്ല. അങ്ങനെ തിരിച്ചിറങ്ങാൻ നിന്നപ്പോഴാ അടക്കിപിടിച്ചുള്ള സംസാരവും കളിചിരിയും ഒക്കെ കേട്ടത്.

Updated: January 30, 2021 — 9:33 pm

63 Comments

  1. രാഹുലെ മുത്തെ…

    പൊളിച്ചു… വായിക്കാൻ വൈകി എന്നറിയാം എന്നാലും കുടുക്കി….

    സൈക്കോ² ????

    ♥️♥️♥️♥️♥️♥️♥️♥️

    1. രാവണാസുരൻ(rahul)

      ???
      അനക്ക് സമയത്തും കാലത്തും ഒക്കെ ബായിച്ചൂടെ പഹയാ ?

    1. രാവണാസുരൻ(rahul)

      ?രാജീവേട്ടാ

      ❤️❤️❤️

  2. ഞാൻ ഇപ്പോഴാ വായിച്ചേ….?

    എന്തായാലും… നല്ല കെട്ടിയോനും കെട്ടിയോളും…?ഈനാംപേച്ചിക്ക് പറ്റിയ മരപ്പട്ടി… ?‍♂️?‍♂️

    ആകെ മൊത്തം എന്റെ പാവം ഗുരുവിന് ഇജ്ജ് പണി കൊടുത്തല്ലേ ദുഷ്ട്ടാ… അന്നെ ഇന്ന് രാത്രി ഞമ്മള് കൊല്ലും…✏️✏️✏️

    അനക്കും ഞമ്മള് പണി തരും…. തന്നിരിക്കും….?

    ഈ നിത ചേച്ചി ഒറിജിനൽ ആയിട്ട് ഇങ്ങേരുടെ കെട്ടിയോൾ ആണേൽ ആ കാലൊന്നു തൊട്ട് ഞാൻ വന്ദിച്ചേനെ…?

    അങ്ങനെ എനിക്ക് ഗുരുവും… ഗുരുവിയും ആയി….??

    നല്ല അവതരണം ആയി മുത്തേ…. പുതിയ കഥ ചിലപ്പോഴെ വായിക്കു… ഇത് ഞമ്മന്റെ ഗുരുവിനെ കുറിച്ചയോണ്ടാ….?

    John Wick??

    1. രാവണാസുരൻ(rahul)

      ശിഷ്യനായ ഇങ്ങനെ വേണം dk.
      കിട്ടിയ അവസരത്തിൽ dk യെ മരപ്പട്ടി എന്ന് വിളിച്ചു ?

      ?പണിയോ എനിക്കോ

      അയ്യോ വിക്ക്രു ഏട്ടാ കൊല്ലല്ലേ ?എന്നെ പേടിപ്പിച്ചാൽ മതി ഞാൻ നന്നായിക്കോളാം.

      വേണേൽ ഞാൻ വാങ്ങുന്ന lollipop ന്റെ പകുതി അനക്കും തരാം
      കോംപ്ലിമെൻറ്സ് ??

  3. നല്ല പിറന്നാൾ സമ്മാനം? ഇഷ്ടപ്പെട്ടു?

    1. രാവണാസുരൻ(rahul)

      മ്മളെ കൊണ്ട് ഇങ്ങനെ ചെറിയ gift ഒക്കെ കൊടുക്കാനല്ലേ പറ്റു ?

  4. ?കൈപ്പുഴ കുഞ്ഞാപ്പൻ?

    dk yude birthday ayirunno ennalle njan arinnjilla ??

    happy birth day dk setta ?

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ഹി ഹി ഹി???

  5. കൊള്ളാം കേട്ടോ.. സൈകൊയ്ക്ക് കിട്ടിയ പെണ്ണ് അതിലും വല്യ സൈകോ. എന്തായാലും പ്രതികാരം കൊള്ളാം.
    ബിർത്ഡേ ഗിഫ്റ്റ് അടിപൊളി.
    സ്നേഹത്തോടെ❤️

    1. ?കൈപ്പുഴ കുഞ്ഞാപ്പൻ?

      ??

        1. ?കൈപ്പുഴ കുഞ്ഞാപ്പൻ?

          ????

          ebide undayirunno ?

    2. രാവണാസുരൻ(rahul)

      അതെ സൈക്കോയും സൈക്കോച്ചിയും

      ചേച്ചിടെ bday എന്നാ ?ഒരു കുഞ്ഞു gift തരാൻ വേണ്ടിയാ

  6. രാഹുൽ,
    നല്ല എഴുത്ത്. തുടങ്ങിയപ്പോ തന്നെ എനിക്ക് എന്തൊക്കെയോ സംശയം ഉണ്ടായിരുന്നു. ഇത് dk യെ വച്ചുള്ള കഥയാണോ എന്ന്. കാരണം അവന്റെ പേരാണ് ഹരീഷ് എന്നൊക്കെ പലരും പറഞ്ഞു കേട്ടിട്ടുണ്ട്. എന്തായാകും കഥ ഒരു രക്ഷ ഇല്ല. രണ്ടു സൈക്കോസും പൊളിച്ചു. നീ DA നെ കൊണ്ടുവന്ന് dk ക്ക് പണി കൊടുത്തതാണ് അല്ലെ?. അതെനിക്ക് വളരെ ഇഷ്ട്ടായി.പാവം ചെക്കൻ. എന്തായാലും ആശംസകൾ.
    ഒപ്പം ഒരുപാട് സ്നേഹവും
    ആമി☺️☺️☺️

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      മൊത്തത്തിൽ ഇതെനിക്ക് ഉള്ള പണി തന്നെ ആയിരുന്നു….
      എന്നാലും DA?

      1. രാവണാസുരൻ(rahul)

        ?ഏയ് അങ്ങനെ ഒന്നുല്ല

    2. രാവണാസുരൻ(rahul)

      സേച്ചി ഒരു കില്ലാടി തന്നെ ?പണി മനസ്സിലാക്കിയല്ലോ

      ഓന് DA യോട് അഗാധമായ പ്രണയം അല്ലേ.അപ്പൊ മ്മള് അത് കണ്ടില്ലെന്ന് നടിച്ചാൽ എങ്ങനാ.അത്കൊണ്ട് അവരെ ഞാനങ്ങു ഒന്നിപ്പിച്ചു.

      സേച്ചിക്ക് ഒരു ചെറിയ gift എടുക്കട്ടെ ?

  7. സത്യത്തിൽ ആരാ സൈക്കോ?

    യഥാർത്ഥ സൈക്കോ മാടമ്പള്ളിയിൽ ഒളിച്ചിരിക്കുന്നതെ ഉള്ളൂ,
    എഴുതിയത് വച്ചു നോക്കുമ്പോൾ ഡികെ എത്രയോ പാവം…
    നല്ല എഴുത്ത്, ആശംസകൾ…

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ഞാനൊക്കെ വെറും പാവമാ ചേച്ചി???

      1. രാവണാസുരൻ(rahul)

        എടാ ഭീകരാ നീ തന്നെ ഇത് പറയണം

    2. രാവണാസുരൻ(rahul)

      ?നാൻ പ്യാവം

      ഇത് അവൻ ചോദിച്ചിട്ട് എഴുതിയതാ.
      അല്ലാണ്ട് നാൻ അത്തരക്കാരൻ നഹി ഹേ ?‍♂️

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        ഡേയ്…. പരദൂഷണാസുരാ

        1. രാവണാസുരൻ(rahul)

          നാനോ ☹️

  8. ..dk ക്ക് പറ്റിയ പെണ്ണ്….??

    1. രാവണാസുരൻ(rahul)

      അതെ നല്ല ജോഡി

      ഈശ്വര dk യെ കാത്തോണേ ?

  9. Kollam pwoli sannam
    Nalla adare pzhychos
    Ninakke baviyil ithe polathe orannathine kittatte

    1. രാവണാസുരൻ(rahul)

      അങ്ങനെ ഒരെണ്ണത്തിനെ കിട്ടിയാൽ കണ്ണും പൂട്ടി കെട്ടും ഞാൻ.നല്ലോണം സ്നേഹിക്കുമല്ലോ പിന്നെ തേയ്ക്കും എന്ന് പേടിക്കുകയും വേണ്ട.ആകപ്പാടെ ഉള്ള പ്രശ്നം വയലന്റ് ആകാതെ നോക്കണം അഥവാ വിയലന്റ് ആയാൽ എന്റെ 8ന്റെ ചടങ്ങിന് നിങ്ങൾ എല്ലാരും ബരണം ?.ഇഡ്ഡലിയും സാമ്പാറും കഴിക്കാം.

  10. അടിപൊളി, two real psychos……………
    dk ,mk eniii aragalimm undoooo…..

    1. രാവണാസുരൻ(rahul)

      ഇതൊക്കെ ചെറുത് ?.ഞാൻ ഓരോരുത്തരെ ആയി കഥയിൽ അഭിനയിപ്പിക്കും.

      ബുഹഹഹ

  11. അണ്ണാ സംഭവം ചുമ്മാ പൊളി ആണ്…

    1. രാവണാസുരൻ(rahul)

      Tq tq

      മ്മടെ ചെക്കന് ചെറിയൊരു bday gift ?

  12. അടിപൊളി, two real psychos…

    1. രാവണാസുരൻ(rahul)

      ?ഇങ്ങളെ ഞാൻ ആദ്യമായിട്ടാ എന്റെ കഥയിൽ കാണുന്നത്.

      ഇങ്ങടെ പേര് ഒന്ന് വേണമായിരുന്നു ?.

  13. Ɒ?ᙢ⚈Ƞ Ҡ???‐??

    മുത്തേ…..

    ഇന്നലെ വായിക്കാൻ പറ്റിയില്ലടാ…. സോറി….സോറി…

    സത്യം പറഞ്ഞാൽ ഇഷ്ട്ടയി… ഇഷ്ട്ടായി.. നൂറ് വട്ടം ഇഷ്ട്ടായി…

    ഹി ഹി ഹി…
    എന്നലും അവളാ ചുറ്റിക.വച്ച് അവനെ കൊന്നതാണ് ഒരുപാട് രോമാഞ്ചം കൊള്ളിച്ചത്..

    കൊലപാതകം ചെയ്യാൻ പോകുന്നവർക്ക് എന്റെ കഥകൾ.ഒരു പ്രോത്സാഹനം ആവട്ടെ…

    നീ ഇന്നലെ 10ൽ ഒന്നും അറിഞ്ഞില്ലേ എന്ന് ചോതിച്ചപ്പോ സത്യം പറഞ്ഞാൽ എനിക്കൊന്നും മനസ്സിലായില്ല…

    ഇപ്പോഴല്ലേ പിടി കിട്ടിയത്…

    പിറന്നാളിന് gift തന്നിട്ട് പിറ്റേന്ന് പൊട്ടിച്ചു നോക്കിയ എന്നെ ഒക്കെ??ക്ക് അടിച്ചു കൊല്ലണം…

    പക്ഷെ ഇന്നലെ ഒന്നിനും സമയം ഇല്ലായിരുന്നു….

    മുഴുവൻ കറക്കം ആയിരുന്നു…

    എന്തായാലും ഇങ്ങനെ ഒരു gift തന്നതിന് ഒരുപാട് നന്ദി ഉണ്ട് ട്ടൊ മുത്തേ…
    With lov
    സൈക്കോ….

    പിന്നെ ഇത് പോലെ പെണ്ണുങ്ങൾ ഉണ്ടേൽ ഒന്ന് പറഞ്ഞു വിട്…

    I like it???

    1. രാവണാസുരൻ(rahul)

      ??സന്തോഷമായി
      തൃപ്പതി ആയി ?

      അനക്ക് ഇഷ്ട്ടമായല്ലോ അതറിഞ്ഞാൽ മതി gift ബെർതെ പോയില്ല ?

      നീ അന്ന് കാമുകിയെ കൊല്ലുന്ന കഥ വേണം എന്ന് പറഞ്ഞപ്പോ എഴുതിയതാ
      But അത് അന്ന് complete ചെയ്യാൻ പറ്റിയില്ല അതെന്തായാലും നന്നായി ?

      With lub കുഞ്ഞുങ്ങളുടെ മനസ്സുള്ള ഒരു പ്യാവം അസുരൻ ?

    2. അന്ധകാരത്തിന്റെ രാജകുമാരൻ

      സെയിം ഡേറ്റ് ആണ് എന്റെയും ബര്ത്ഡേ പൊളിച്ചു
      …… Jan 30

      1. രാവണാസുരൻ(rahul)

        Sry bro ഇപ്പോഴാ കണ്ടത് ☹️

        താമസിച്ചു പോയി എങ്കിലും

        Happy bday bro
        ????

  14. ???

    1. രാവണാസുരൻ(rahul)

      ❤️??

  15. ♕︎ ꪜ??ꪊ? ♕︎

    ❤❤❤

    1. രാവണാസുരൻ(rahul)

      ???

  16. ♥️♥️♥️

    1. രാവണാസുരൻ(rahul)

      ??❤️❤️❤️❤️❤️

  17. നല്ല കിടുകാച്ചി gift
    A psycho gift

    1. രാവണാസുരൻ(rahul)

      ഓന് കാമുകിയെ ഗൊല്ലണം എന്ന് പറഞ്ഞു അതുകൊണ്ടാ.

      Iam പ്യാവം ഹേ

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        ഞാനൊന്നും ചെയ്തില്ല

        1. രാവണാസുരൻ(rahul)

          Edaaa ?

          ദാവീദ് സേട്ടായി ഇബൻ തന്നെയാ ആള്

    1. രാവണാസുരൻ(rahul)

      ???

    1. രാവണാസുരൻ(rahul)

      ❤️❤️❤️❤️

    1. രാവണാസുരൻ(rahul)

      ???

  18. Nishhhhhh❣️❣️

    1. രാവണാസുരൻ(rahul)

      ???

    1. രാവണാസുരൻ(rahul)

      ഇജ്ജ് എനിച്ചു കട്ട സപ്പോർട്ട് നൻപാ

      ?

  19. രാവണാസുരൻ(rahul)

    ഞാൻ നാട് വിട്ടു ?‍♂️?‍♂️?‍♂️

  20. ???

    1. രാവണാസുരൻ(rahul)

      ???

Comments are closed.