കട്ടെടുത്ത ഹൃദയം ♥️ [babybo_y] 124

ഒരുപക്ഷെ ‘അമ്മ കഴിഞ്ഞാൽ , ഞാൻ ഏറ്റവും കൂടുതൽ മിണ്ടാറുള്ള വ്യക്തി, അപ്പൻ കഴിഞ്ഞാൽ എന്നെ ഏറ്റവും കൂടുതൽ മനസിലാക്കാൻ കഴിയുമെന്ന് എനിക്ക് തോന്നിയ വ്യക്തി ,ചില സത്യങ്ങൾ വെളിയിലാക്കാൻ അമ്മക്ക് മുറ്റത്ത് പൂത്തു നിൽക്കുന്ന ചാമ്പ വടി എടുക്കേണ്ടി വന്നപ്പോൾ,

അവളെടുത്തത് വെറുമൊരു പുഞ്ചിരി
മാത്രമായിരുന്നു

ഓലക്കേടെ മൂട്…
ഇതാണ്. നമ്മ മനുഷ്യന്മാർടെ കുഴപ്പം സത്യം പറയാറില്ല
ഇതൊക്കെ ബോധവും വിവരവും ഉറച്ചതിനു ശേഷം  മനസിനെ പറഞ്ഞു പടിപ്പിച്ചതല്ലേ

പണ്ട് കൂട് കൂടി നടന്നപ്പോളില്ലാത്ത  ഒരു സങ്കോചം

കണ്ണിൽ നോക്കി ഇഷ്ടമാണെന്ന് ഒരായിരം വട്ടം പറയണമെന്നുറപ്പിച്ച  രാവുകൾ

മുന്നിലെത്തി ഒന്നും പറയാനില്ലാതെ തൊണ്ടയിലെ വെള്ളം പറ്റി മൗനിയായ പകലുകൾ,

മനസ്സിലൊരു  പ്രതിഷ്ഠ മാത്രം
അവളുടെ കുറവുകൾ എന്റെ ഇഷ്ടങ്ങൾ ആയി.

അതിലേറ്റവും സൗന്ദര്യം അക്ഷരങ്ങൾ വഴങ്ങാത്ത അവളുടെ സംസാരമായിരുന്നു
മറ്റൊരു മുഖവും മനസിലില്ലാണ്ട്

ഓരൂപക്ഷെ എന്റെ ഈ വക ചിന്തകൾക്കൊക്കെ ഏറ്റവും കൂടുതൽ അനുഭവിച്ചത് വീട്ടിലെ. തലയിണ ആയിരിക്കും ,ദേഷ്യവും സങ്കടവും ഒക്കെ അതിമേൽ അല്ലെ തീർക്കുവാ

ചുരുക്കി പറഞ്ഞാൽ ഞാൻ നല്ലൊന്നാംതരം കള്ളനായി മാറികൊണ്ടിരുന്ന്

ദിവസങ്ങൾ കൂടുതോറും എന്നിലെ കള്ളനും വളർന്നു…

സൗഹൃദത്തിനിടയിൽ പ്രണയം ഒളിപ്പിക്കുക. എന്നതാണ് വലിയ പ്രതിബന്ധം എന്നാണ് അന്ന് തോന്നിയത്
ഇഷ്ടം പറയാനൊരുപ്പാട്  അവസരങ്ങൾ …
പക്ഷെ ഒരിക്കലും പറഞ്ഞില്ല
പറയാൻ വിലക്കിയത് അവളുടെ കണ്ണുകളായിരുന്നു

56 Comments

  1. ഉണ്ണിക്കുട്ട…

    സോറി ഡാ മുത്തെ.. വായിക്കാൻ വൈകി എന്നറിയാം…

    എഴുത്തും അവതരണവും എല്ലാം എനിക്ക് ഇഷ്ട്ടപെട്ടു….??

    ♥️♥️♥️♥️♥️♥️

    1. Vaikiyennaalum vaayichallo…??
      Otthiri sneham??

    1. Taniya ❣️❣️❣️

    1. എന്ത് പറ്റി രാജീവേട്ടാ ഒരു ആലോചന???
      ♥️♥️♥️♥️♥️♥️

  2. Like no:100? nashtta pranayam oru vallatha jathi feel aanu….

    1. ❣️❣️❣️

  3. ♨♨ അർജുനൻ പിള്ള ♨♨

    ???. വായിച്ചിട്ട് അഭിപ്രായം പറയാം ?

    1. ❣️❣️❣️❣️ yes yes

  4. മുറിവുകളൊക്കെ ഒരു പാടുപോലും അവശേഷിപ്പിക്കാതെ ഉണങ്ങും. പക്ഷെ അതിനെ ഉണങ്ങാൻ വിടാതെ വേദനിപ്പിച്ചു കൊണ്ടിരുന്നാൽ…

    1. കുടയിൽനിന്നു തുള്ളിത്തെറിച്ചവളെ കുളിരുകോരിക്കുന്ന മഴത്തുള്ളിയായിരുന്നെങ്കിലെന്നു..
      ??

      1. ഒരു മനസുഖം

    2. അതിലൊരു കവിത വിരിയും
      ആ കവിതയിൽ
      ഞാനെന്റെ പ്രണയം കൊറിയിടും
      നീറി നീറിയോടുങ്ങുമ്പോഴും
      ഒരു പുഞ്ചിരിയെൻ ചുണ്ടിൽ ഉണ്ടാകും
      അത് നീയായിരിക്കുമോമലെ……
      ❣️❣️❣️

  5. ?കൈപ്പുഴ കുഞ്ഞാപ്പൻ?

    baby boy setta

    pappan 666 team anne ?

  6. ?കൈപ്പുഴ കുഞ്ഞാപ്പൻ?

    babybo_ybabybo_yJanuary 31, 2021 at 7:10 am
    Nee second ???

    pappanode anggane paranjju kode ??

    1. നിന്നെ ഞാൻ ??

      1. ?കൈപ്പുഴ കുഞ്ഞാപ്പൻ?

        ??????

  7. ?കൈപ്പുഴ കുഞ്ഞാപ്പൻ?

    babybo_yJanuary 31, 2021 at 3:21 am
    Venda paaappaa nammade kunjappan alle ve kshemikk kshemikkk???????

    ❣️❣️❣️❣️

    njan venel kshamikkan pappan pavaa ??

    1. കൊള്ളാം നീ ഒരു കില്ലാ ടി തന്നെ ?

      1. ?കൈപ്പുഴ കുഞ്ഞാപ്പൻ?

        thanku thanku thanku………. ???

  8. ?കൈപ്പുഴ കുഞ്ഞാപ്പൻ?

    ethe oru kavitha anno ,kadha anno, novel anno, athmakadha anno ? ?

    ethe kavithayum athmakadhayum kodi ulla oru kadhayanoo ?

    ningalude kadha anno ? ?

    ningal oru malayal adyapakanavan chance unde ketto ?

    1. ഇതിപ്പോ എന്താ പറയുവാ….
      അങ്ങ് സംഭവിച്ചു പോയതാടാ ഉവ്വേ……
      റിയൽ ലൈഫ് എന്ന് തന്നെ കൂട്ടിക്കോ….
      പവർ വരട്ടെ പവർ???

      1. ?കൈപ്പുഴ കുഞ്ഞാപ്പൻ?

        ?

        real lifo ?

  9. ?കൈപ്പുഴ കുഞ്ഞാപ്പൻ?

    njan vayikkan poone anugrahikkanam ??

  10. ❤️❤️❤️

  11. ഭാഷയുടെ മനോഹാരിതയിൽ ഭ്രാന്തമായ പ്രണയത്തിന്റെ നഷ്ടങ്ങളുടെ, ഓർമച്ചെപ്പ് തുറന്നു.
    ഒരു കവിത പോലെ മനോഹരമായ എഴുത്ത്…

    1. അമ്മേ….. എനിച്ച് വയ്യ….അത്രക്ക് ഒക്കെ ഉണ്ടോ ……ഇഷ്ടമായി എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം
      ജ്വാ ല ??
      ❣️❣️❣️❣️

  12. ഓർമ്മകൾക്ക് സുഗന്ധം ഉണ്ട്. ചില സുഗന്ധങ്ങൾ ഹൃദയത്തിൽ വേരുകളൂന്നി കണ്ണീരിന്റെ ഇലകൾ പൊഴിച്ചു നില്ക്കും. ഇന്നും അനുഭവിക്കുന്ന എന്റെ മാത്രം ആ വസന്ത കാലത്തിന്റെ ഓർമ്മ. ഹൃദയത്തിന്റെ ചുമപ്പിൽ അവളുടെ ഹൃദയം ഒരു വെള്ളാശ്ശിൽപ്പം പോലെ കോത്തിയതറിഞ്ഞ് അതുവരെ ഉണ്ടായിരുന്ന അടുപ്പം പോലും അകൽച്ചയാക്കിയ എന്റെ ഇനിയും മരിക്കാത്ത വസന്തദേവതക്ക് ഈ കണ്ണീരുകൾ…

    1. അമ്പോ…..
      ❣️❣️❣️❣️❣️❣️❣️❣️❣️
      ഒരുപാട് സ്നേഹം
      ഇൗ വാക്കുകൾക്ക്

  13. ♕︎ ꪜ??ꪊ? ♕︎

    ഡാ ഇപ്പോഴാ വായിച്ചേ രാവിലെ തന്നെ നീ sed ആക്കിയല്ലോ……

    ഓർമ്മകൾ എന്നും മനസ്സിൽ ഒരു വിങ്ങൽ ആണ് ………

    എത്ര ആഗ്രഹിച്ചാലും മറക്കാൻ ആവാത്ത ചില മുഖംങ്ങൾ ഹൃദയത്തിന്റെ ഒരു കോണിൽ കാണും………

    അവരുടെ അകൽച്ച നമ്മളിൽ ഉണ്ടാക്കുന്ന വേദന എത്ര കടിച്ചമർത്തിയാലും…….. ഒരു നിമിഷം കണ്ണുകളിൽ നിർത്തുള്ളികൾ ഉടലെടുക്കും…….

    രാവിലെ തന്നെ ചില ഓർമ്മകൾ എന്നാ വേട്ടയാടുവാൻ തുടങ്ങി……..

    സ്നേഹത്തോടെ
    ♕︎ ꪜ??ꪊ? ♕︎

    1. കരയണം കരയണം
      എന്ന് തോന്നും
      കരഞ്ഞാ പോയി…..
      അതോണ്ട് ഇച്ചിരി
      കഷ്ടപെട്ടിട്ടാണേലും
      ചിരിച്ചേ ചിരിച്ചേ…..

      ഓര്മകൾ ♥️
      എല്ലാരുടേം രെസ്പോൻസ് നോക്കീട്ട് നമ്മക് ബാക്കി ഓര്മ്മ കൂടെ തുറന്നു വിടാന്നെ….

  14. ♕︎ ꪜ??ꪊ? ♕︎

    ❤❤❤

    1. First view, first like, first comment…✌?✌?

      1. ?കൈപ്പുഴ കുഞ്ഞാപ്പൻ?

        first

        1. ഇറങ്ങി പോടാ

          1. ?കൈപ്പുഴ കുഞ്ഞാപ്പൻ?

            ejje pooo hamukke ?

          2. ?കൈപ്പുഴ കുഞ്ഞാപ്പൻ?

            njanaa evide adyam

            ninne njan enne kollumada kurutham kettavane ???

          3. Venda paaappaa nammade kunjappan alle ve kshemikk kshemikkk???????

            ❣️❣️❣️❣️

        2. Nee second ???

    2. Vaayicho paappanzz❣️???

Comments are closed.