ഉണ്ടകണ്ണി 9 Author : കിരൺ കുമാർ Previous Part എല്ലാരും ക്ഷമിക്കുക ഒരാഴ്ച്ച പനി അടിച്ചു കിടന്നു അതും കഴിന്നു കുറച്ചു തിരക്കിൽ പെട്ടു പോയി വിചാരിച്ച സമയം ഇടാൻ പറ്റിയില്ല ഇപോ എഴുതിയ അത്രേം ഇട്ടിട്ടുണ്ട് ബാക്കി പഴേ പോലെ ഉടനെ വരും … പ്രതാപൻ പെട്ടെന്ന് പിന്തിരിഞ്ഞ് നടന്നു, അക്ഷരക്ക് ഒന്നും മനസിലാവുന്നുണ്ടായിരുന്നില്ല “അച്ഛാ ?? ” അവൾ വിളിച്ചുകൊണ്ട് പുറകെ ഓടി ചെന്നു “ഞാൻ … ഞാൻ പോവാ […]
Category: Romance and Love stories
?ഒരു വസന്തത്തിന്റെ ഓർമ്മയ്ക്ക് 1? [കിറുക്കി ?] 318
ഒരു വസന്തത്തിന്റെ ഓർമ്മയ്ക്ക് ?❤️ 1 Author : കിറുക്കി ? പാർട്ട് — (1) കഴുത്തിലെ താലിമാലയും നെറ്റിയിലെ പടർന്നു തുടങ്ങിയ സിന്ദൂരവും ധ്രുവിക ഒരു തരം നിർവികാരതയോടെയാണ് നോക്കികണ്ടത്…. ‘ജീവിതം നമ്മൾ ആഗ്രഹിക്കുന്ന പോലെ പോയാൽ അതിനെന്താ ഒരു ത്രില്ല്…. ഇങ്ങനെ ഇടക്ക് ഇടക്ക് ഓരോ ഓരോ ട്വിസ്റ്റുകളും കൂടെ വേണ്ടേ…’ ആ വാക്കുകൾ ഹൃദയത്തിൽ മുഴങ്ങും പോലെ..അതിന്റെ ഫലമെന്നോണം താലിയിൽ മുറുകിയിരുന്ന കൈ തനിയെ അയഞ്ഞു….. ഇന്ന് […]
♨️മനസ്വിനി ?6️⃣ «??? ? ?????» 2975
♨️മനസ്വിനി ?6️⃣ Author : ??? ? ????? | Previous Part ഞായറാഴ്ച രാവിലെ അമ്മച്ചിയോടൊപ്പം ചെറുപുഴയ്ക്ക് തിരിച്ചു…. മഴപ്പേടി ഉള്ളത് കൊണ്ട് ബസിലാണ് യാത്ര. ചെറുപുഴ സ്റ്റാൻഡിൽ ഇറങ്ങുമ്പോൾ കോരിച്ചൊരിയുന്ന മഴയാണ്…. കിഴക്കോട്ട് കഴിഞ്ഞ രണ്ട് മൂന്ന് ദിവസം ആയിട്ട് ശക്തമായ മഴ ആണെന്ന് വിളിച്ചപ്പോൾ പറഞ്ഞിരുന്നു…. തറവാട്ടിൽ എത്തിയപ്പോൾ ഞങ്ങൾ വരുന്നതും പ്രതീക്ഷിച്ചു അമ്മാമ്മച്ചി ഇറയത്ത് തന്നെ ഇരിപ്പുണ്ട്….എന്നെ കണ്ടതും കെട്ടിപ്പിടിച്ചു ഉമ്മ തന്നു… ഒപ്പം പരിഭവവും… “വല്യ തിരക്ക്കാരൻ ആയി […]
? മിന്നുകെട്ട് 3 ? [The_Wolverine] 951
? മിന്നുകെട്ട് 3 ? Author : The_Wolverine [Previous Parts] Yadu_K_Prakash …എന്നാൽ പെട്ടെന്ന് സ്വബോധം വീണ്ടെടുത്ത അവൾ നിലത്ത് നിന്ന് എണീറ്റ് കണ്ണുപോലും തുടക്കാതെ മുടിയും ചിതറിച്ചിട്ടുകൊണ്ട് ഒരു ഭ്രാന്തിയെപ്പോലെ ഹാളിലേക്ക് ഓടി… …ഹാളിൽ എത്തിയ അവൾ കണ്ണുകൊണ്ട് ആ റൂം മുഴുവൻ പരതിയെങ്കിലും അവിടെയെങ്ങും അവൾക്ക് അവനെ കാണാൻ കഴിഞ്ഞില്ല… “ചിറ്റേ…” …കരഞ്ഞുകൊണ്ട് പരിഭ്രാന്തിയോടെ അനു സരസ്വതിയെ വിളിച്ചു… “അനു മോളേ […]
ഒരു താടിക്കഥ ? [കിറുക്കി ?] 203
? ഒരു താടിക്കഥ ? Author : കിറുക്കി ? സിങ്കിൽ ഉള്ള പാത്രങ്ങൾ ഓരോന്ന് കഴുകി എടുക്കുമ്പോഴും ആരോടോ ഉള്ള ദേഷ്യങ്ങൾ പാത്രങ്ങളോട് തീർക്കാൻ പ്രത്യേകം ശ്രദ്ദിച്ചിരുന്നു…. പതിവില്ലാതെ അടുക്കളയിൽ നിന്നും വരുന്ന ശബ്ദ കോലാഹലങ്ങൾ കേട്ടിട്ടും ഹാളിൽ ഇരുന്ന് ടീവി കാണുന്ന ആളിന് യാതൊരു കുലുക്കവും ഇല്ല… സാധരണ ഈ സമയത്ത് സഹായിക്കാൻ വന്നു നിൽക്കുന്നെയാ……. ഇടക്ക് ഇടക്ക് ഓരോ കുസൃതികൾ ഒപ്പിച്ചും ഓരോന്ന് ചെയ്യാൻ ഒപ്പം കൂടിയും അടുക്കള ഡ്യൂട്ടി ആഘോഷമാക്കാറുള്ളതാ….. […]
നായർ ദി ഗ്രേറ്റ് — ഒരു ബാംഗ്ലൂർ ചുള്ളന്റെ കഥ [Santhosh Nair] 961
നായർ ദി ഗ്രേറ്റ് — ഒരു ബാംഗ്ലൂർ ചുള്ളന്റെ കഥ Author :Santhosh Nair പണ്ട് ഞാൻ ഒരു ബ്ലോഗ് എഴുതിയിരുന്നു. പക്ഷെ ഇരട്ടക്കുട്ടികളുടെ വരവിനായുള്ള തയാറെടുപ്പുകളും പിറവിയും (2012) കാരണം അത് മുടങ്ങി. (എന്നിലെ ഈ കലാകാരനെ പറ്റി ശ്രീക്കറിയില്ല, കേട്ടോ). അതിലെ എഴുത്തുകൾ എല്ലാം തന്നെ pazhaya സംഭവങ്ങളുടെ പുനരാവിഷ്കാരങ്ങൾ ആണ്. ഒരു അനുഭവം ഇവിടെ ഷെയർ ചെയ്യുന്നു, വായിച്ചു അഭിപ്രായങ്ങൾ അറിയിക്കൂ, പ്ളീസ്.റീഡർ ഫീഡ് ബാക് അനുസരിച്ചു മറ്റു കഥകളും അപ്‌ലോഡ് […]
♨️മനസ്വിനി ?5️⃣ «??? ? ?????» 2968
♨️മനസ്വിനി ?5️⃣ Author : ??? ? ????? | Previous Part ഒരാഴ്ചയ്ക്ക് ശേഷം… 2019 ജൂൺ 26 ബുധൻ എട്ടു മണിയോടെ ഞാൻ ഓഫീസിൽ എത്തി…. നാരായൺ സർ നേരത്തെ എത്തിയിട്ടുണ്ട്…. ഞാൻ നേരെ സാറിന്റെ ചേമ്പറിലേക്ക് ചെന്നു…. “ഗുഡ് മോർണിംഗ് മെൽവിൻ…” “ഗുഡ് മോർണിംഗ് സർ… നേരത്തെ എത്തിയോ…?” “ഇല്ല… 5 മിനിറ്റ്…. കുറച്ചു ഫയൽസ് എടുക്കാൻ ഉണ്ട്…. രണ്ട് മിനുറ്റിൽ നമുക്ക് ഇറങ്ങാം….” “ഓക്കേ സർ…” ഫയൽസ് എല്ലാം ഇന്നോവയുടെ […]
ഭ്രാന്തിക്കുട്ടി 2 [Hope] 584
ഭ്രാന്തിക്കുട്ടി 2 Author :Hope [ Previous Part ] എന്റെ നോട്ടം ചെന്ന് പതിച്ചത് അവളുടെ വീടിന്റെ ടെറസിലായിരുന്നു ഞങ്ങളുടെ ആദ്യ കണ്ടുമുട്ടലും പ്രണയത്തിന്റെ തുടക്കവുമെല്ലാം ഇവിടെനിന്നായിരുന്നു ജീവിതത്തിൽ ഒരുപാട് സങ്കടങ്ങളും സന്തോഷങ്ങളും വന്നപ്പോഴൊക്കെ ഞാൻ ഇവിടെ വന്നിങ്ങനെ നിന്നിട്ടുണ്ട് അന്നൊക്കെ കുറച്ച് നേരത്തേക്കെങ്കിലും എനിക്ക് ആശ്വാസം തന്നത് എന്റെ പെണ്ണിന്റെ കുഞ്ഞി മുഖവും ഉണ്ട കണ്ണുകളും പുഞ്ചിരിയുമായിരുന്നു……… രാത്രിയിലെ ഇരുട്ടും കാറിനുള്ളിലെ നിശബ്ദതയും തണുപ്പും എന്നെ പതിയെ ഓർമകളിലേക്ക് കൊണ്ടുപോയി……… എന്റെ […]
??༻വൈദേഷ്ണു༺?? 3 [Jacob Cheriyan] 783
??༻വൈദേഷ്ണു༺?? 3 Author : Jacob Cheriyan [ Previous Part ] നടന്നു നടന്ന് ഞാൻ മെയിൻ റോഡിൽ എത്തിയിരുന്നു… അടി കിട്ടി പൊട്ടിയ കവിൾ… ശരീരം മുഴുവൻ പല തരത്തിലുള്ള മുറിവുകളും ചതവുകളും ഉണ്ടായിരുന്നു… നെറ്റിയിലെ മുറിവിൽ നിന്ന് ഒഴുകുന്ന ചോര തലയ്ക്ക് ഭാരം കൂട്ടി…. വരുന്ന വഴിയിൽ പല തവണ ഞാൻ മറിഞ്ഞ് നിലത്ത് വീണു…. ഒടുവിൽ ഇഴഞ്ഞ് നീങ്ങി ഇവിടെ വരെ എത്തി…. റോഡ് സൈഡിലെക്ക് കയറി നടന്ന ഞാൻ […]
? ഭാര്യ കലിപ്പാണ് ?09 [Zinan] 445
? ഭാര്യ കലിപ്പാണ് ? 09 Author :Zinan [ Previous Part ] അവൾ എന്നെ നോക്കി കൊണ്ടു പറഞ്ഞു….. നിനക്ക് കുടുംബം പോറ്റാൻ ഉള്ള കഴിവുണ്ടോ എന്നൊന്നും എനിക്കറിയില്ല…. പക്ഷേ…. സ്നേഹിക്കാനുള്ളഒരു മനസ്സ് ഉണ്ടെന്ന് എനിക്കറിയാം…. അതുമാത്രം മതി ഇനിയങ്ങോട്ട്…… എന്നും പറഞ്ഞു എന്നെ മുറുക്കി കെട്ടിപ്പിടിച്ച്….. അവളെയും കെട്ടിപ്പിടിച്ചു കൊണ്ടു പറഞ്ഞു….. എനിക്കും ഇഷ്ടമാണ് പെണ്ണെ നിന്നെ…. ഒന്നുമില്ലെങ്കിലും എന്നെ ഭരിക്കാനായി ഒരു ചേച്ചി കുട്ടിയെ കിട്ടിയില്ലേ എനിക്ക്….. അവൾ അതിനു […]
??༻വൈദേഷ്ണു༺?? 2 [Jacob Cheriyan] 640
??༻വൈദേഷ്ണു༺?? 2 Author : Jacob Cheriyan [ Previous Part ] റൂമിൽ കയറി കുപ്പി പൊട്ടിച്ച് ഒരു കവിൾ വെള്ളം ചേർക്കാതെ അങ്ങനെ തന്നെ കുടിച്ചിട്ട് കുപ്പി താഴെ വെച്ചപ്പൊഴേക്കും ഒരു വാതിലിൽ ഒരു മുട്ട് കേട്ടു…. നോക്കിയപ്പോ അഞ്ചു ആണ്… ഈ വീട്ടിലെ കുറുംബി… 6 വയസ്സ് ഉള്ള ചേച്ചിയുടെ കുഞ്ഞാവ… എന്നെ ഏറ്റവും ഇഷ്ടം ഉള്ള മൂന്ന് പേരിൽ ഒരാൾ… ഈ വീട്ടിൽ വേറെയും കുഞ്ഞുങ്ങൾ ഉണ്ട് . പക്ഷേ ഒരാളെ […]
?നിന്നിലായ് ? [കിറുക്കി ?] 214
?നിന്നിലായ് ? Author :കിറുക്കി ? ഓഡിറ്റോറിയത്തിലെ ഗ്രീൻ റൂമിൽ സർവാഭരണ വിഭൂഷിതയായി ഒരുങ്ങി ഇരിക്കുമ്പോഴും ആരാധ്യയുടെ ഉള്ളിൽ എല്ലാവരോടും എല്ലാത്തിനോടും വല്ലാത്ത ദേഷ്യം തോന്നി….. ഒരിക്കലും ഇങ്ങനൊരു വിവാഹ ജീവിതം താൻ ആഗ്രഹിച്ചിട്ടോ സ്വപ്നം കണ്ടിട്ടോ ഇല്ല… അങ്ങനെയുള്ള കമ്മിറ്റ്മെന്റ്സിനോട് വെറുപ്പാണ്…. തന്റെ സ്വപ്‌നങ്ങൾ എല്ലാം ഒരു താലിചരടിൽ കുരുങ്ങി ഇല്ലാതെയാകാൻ പോകുന്നു… കടപ്പാടുകളുടെയും ബന്ധങ്ങളുടെയും പേരിൽ….. അവൾ കണ്ണുകൾ ഇറുക്കി അടച്ചു പിടിച്ചു…. “Hey miss college beauty… കല്യാണം കഴിക്കാൻ പോകുന്നയാളിനെ […]
അഭിരാമി 2 [Safu] 180
അഭിരാമി 2 Author :Safu [ Previous Part ] വണ്ടി നിർത്തിയപ്പോഴാണു ഞാൻ മോളുടെ മേലെ നിന്ന് കണ്ണുകൾ പിന്‍വലിച്ചത്. അത് വരെ ഞാനും അവളും ഒളിച്ച് കളിയില്‍ ആയിരുന്നു. ആ ഒരു മണിക്കൂര്‍ ഞാൻ അവളെ മാത്രമേ കണ്ടുള്ളൂ. ഇതൊക്കെ അല്‍ഭുതതോടെ നോക്കുന്ന സിദ്ധാര്‍ത്ഥ് ഏട്ടനെ ഞാൻ കണ്ടിരുന്നില്ല. വീട് എത്തിയതും ഞാൻ പുറത്ത് ഇറങ്ങി. അധികം ആളുകൾ ഒന്നും ഇല്ലായിരുന്നു. കല്യാണം വളരെ ലളിതം ആയിരുന്നല്ലോ. അമ്പലത്തില്‍ വച്ച് […]
??༻വൈദേഷ്ണു༺?? [Jacob Cheriyan] 604
??༻വൈദേഷ്ണു༺?? Author : Jacob Cheriyan നാളെ… നാളെയാണ് ആ ദിവസം… ഓർമവെച്ച കാലം മുതൽ സ്വന്തം ആണെന്ന് കരുതിയ എന്റെ ഇന്ദുവിന്റെ കല്യാണം…. ഇന്ദു ആരാണെന്ന് ചോദിച്ചാൽ എന്റെ മുറപെണ്ണ്…. വരൻ വേറെ ആരും അല്ല.. എന്റെ സ്വന്തം ചങ്കും എന്റെ അമ്മയുടെ അനിയത്തിയുടെ മകനും ആയ ജീവൻ…. എന്റെ ഒപ്പം നടന്നു ഞാൻ സ്നേഹിച്ച പെണ്ണിനെ കെട്ടാൻ പോകുന്ന സ്വന്തം ചങ്ക്… എനിക്ക് അവളെ ജീവൻ ആയിരുന്നു… അവൾക്കും അങ്ങനെ […]
ഹൃദയം 2 [Spy] 122
ഹൃദയം 2 Author :Spy [ Previous Part ] “പാർട്ടി കഴിഞ്ഞു എല്ലാവരും ഹാളിൽ നിന്നും പോയി ഇപ്പോൾ അവിടെ ക്ലോസ് റിലേറ്റീവ്സ് മാത്രം ഉള്ളു.. “”സിദ്ധുവും ഗോപികയും കൂടെ വിശ്വനാഥൻറെ അടുത്തേക്ക് പോയി… “ഡാഡി ഞങ്ങള്ക് ഒന്ന് സംസാരിക്കാൻ ഉണ്ടായിരുന്നു മ്മ് അയാൾ അവരെ നോക്കി ഒന്ന് ചിരിച്ചിട്ട്.”പറ മക്കളെ… അവർ കാര്യം പറയാൻ വേണ്ടി പരുങ്ങുന്നത് കണ്ടപ്പോളെ വിശ്വനാഥനു കാര്യം പിടികിട്ടി… മ്മ് എന്താ നിങ്ങൾക് ഈ […]
ഒരുവട്ടം കൂടി…. [ഖല്‍ബിന്‍റെ പോരാളി ?] 193
{[കുറച്ചധികം കാലം മുമ്പ് എഴുതി തുടങ്ങിയ ഒരു കൊച്ചുകഥയാണ് ഇത്. ഇപ്പോ അല്‍പം സമയം കിട്ടിയപ്പോ എഴുതി പൂര്‍ത്തിയാക്കിയേന്നെ ഉള്ളു. പുതുമയൊന്നും അവകാശപ്പെടാനില്ലാത്ത ഒരു ക്ലീഷേ സ്റ്റോറിയായി കണ്ടാല്‍ മതി…. ]} ✦✧━━━━━━∞༺✧༻∞━━━━━━✧✦ ഒരുവട്ടം കൂടി…. ????????? ?????…. | ?????? : ????????? ?????? | ????? ??????? | ✦✧━━━━━━∞༺✧༻∞━━━━━━✧✦ മദ്ധ്യവേനല്‍ക്കാലത്തെ ഒരു ദിവസം. തെളിഞ്ഞ ആകാശത്തിന്‍റെ കീഴില്‍ കിഴക്ക് ദിക്ക് ലക്ഷ്യമാക്കി പായുകയായിരുന്നു ലൂണ…. മുന്നിലെ വഴി കാലിയായതിനാല്‍ പതിവിലും വേഗത്തിലാണ് ലൂണയുടെ പോക്ക്. […]
♨️മനസ്വിനി ? 4️⃣ «??? ? ?????» 2946
♨️മനസ്വിനി ? 4️⃣ Author : ??? ? ????? | Previous Part “മെൽവി….. വൈകിട്ട് നീ വരില്ലേ ……” ശനിയാഴ്ച ഉച്ചയ്ക്ക് വിളിച്ചപ്പോൾ അമ്മച്ചി ചോദിച്ചു….. “ഒരീസത്തേക്ക് വരണ്ടേ അമ്മച്ചി…..” “നീ വാടാ…. ചേച്ചിയെ കാണാൻ ഞായറാഴ്ച വരും എന്ന് പറഞ്ഞു അവര് വിളിച്ചിരുന്നു….… നീ ഇല്ലാതെ എങ്ങനെയാ….” “അതിനു ചെറുക്കൻ ഇല്ല എന്നല്ലേ പറഞ്ഞെ….” “എന്നാലും.. ഇവിടെ ആണുങ്ങളാരെങ്കിലും വേണ്ടേ…. അവര് കാർണോന്മാര് ഒക്കെ വരുന്നതല്ലേ….” “മ്മ്….” വൈകിട്ടത്തെ ബസിൽ നാട്ടിലേക്ക്… […]
ഹൃദയം (promo) [Spy] 74
ഹൃദയം (promo) Author :Spy “അവൾ തുള്ളി ചാടി അമ്പലത്തിന്റെ പ്രേവേശന കാവടത്തിലൂടെ സ്റ്റെപ് കയറി ഭഗവാന്റെ പ്രതിഷ്ട്ട വെച്ചിരിക്കുന്നിടത്തേക് പോകുവായിരുന്നു… ”ഒരു ദാവണിയാണ് അവൾ അണിഞ്ഞിരിക്കുന്നത്, കാതിൽ 2ജിമ്ക്കിയുണ്ട് അവളുടെ കഴുത്തിൽ 2ചെറിയ മറുകുകൾ ഉള്ളതുകൊണ്ട് കഴുത്ത് കാലിയായി കിടക്കുന്നുണ്ടെങ്കിലും കാണാൻ ഒരു ചന്ദമുണ്ട്, കയ്യിൽ നിറയെ കുപ്പിവളകളും കാലിൽ പാതസരവും അണിഞ്ഞവൾ ശ്രീകോവിലിനടുത്തേക് പോകുവായിരുന്നു. അപ്പോളാണ് അവൾ ആ കാഴ്ച കണ്ടത്. ഭഗവാന് പൂജചെയ്യുന്ന പാൽ..”” പടികളുടെ സൈഡിലുള്ള ഓവിലൂടെ ഒലിച്ചിറങ്ങുകയായിരുന്നു… […]
ജാനകി.25 (Last Part) [Ibrahim] 245
ജാനകി.25 Author :Ibrahim [ Previous Part ] ഫോട്ടോഗ്രാഫർ ഫോട്ടോ എടുത്തു കഴിഞ്ഞപ്പോൾ ഞങ്ങളുടെ വക ഫോട്ടോ എടുക്കലായിരുന്നു… ചാഞ്ഞും ചരിഞ്ഞും നിന്ന് ഫോട്ടോ ക്ക് പോസ് ചെയ്തു ഞാൻ ആയിരിക്കും കൂടുതൽ ക്ഷീണിച്ചത്. അടുത്ത് കണ്ട കസേരയിൽ കയറി ഇരുന്നപ്പോൾ ഏട്ടൻ അടുത്ത് വന്നിട്ട് വല്ല കുഴപ്പവും ഉണ്ടോ എന്ന് ചോദിച്ചു.. കാലിലൊക്കെ നീര് വന്നിട്ടിട്ടുണ്ടായിരുന്നു വേദനയും ഉണ്ടായിരുന്നു പക്ഷെ അതൊന്നും ഏട്ടനോട് പറഞ്ഞില്ല. പറഞ്ഞാൽ ഏട്ടന് വിഷമം ആവും മാത്രമല്ല ബാക്കി […]
?? അല്ലിടെ ഇച്ഛൻ ?? [കിറുക്കി ?] 183
?? അല്ലിടെ ഇച്ഛൻ ?? Author :കിറുക്കി ? പുതിയ കമ്പനിയിലേക്ക് ട്രാൻഫർ കിട്ടി ബാംഗ്ലൂർലേക്ക് വന്നതാണ് അലംകൃത എന്ന അല്ലി…. കമ്പനിക്ക് തൊട്ടടുത്തുള്ള ഫ്ലാറ്റിൽ ആണ് താമസം….. കൂടെ വയനാടുള്ള ഒരു ചേച്ചിയും ഉണ്ട്….പ്രിയ…ഇന്നാണ് ജോയിൻ ചെയ്യുന്നത്…. പ്രിയേച്ചി വേറെ ഡിപ്പാർട്മെന്റിലാണ്…. വന്നയുടൻ എംടിയെ പോയി കണ്ട് ജോലിക്ക് കയറി…. നാളെ മുതൽ പുതിയ ടീമിലേക്ക് ജോയിൻ ചെയ്യണമെന്നും കമ്പനി ഏറ്റെടുത്തിരിക്കുന്ന വലിയൊരു പ്രൊജക്റ്റ് ആ ടീമിന്റെ നേതൃത്വത്തിൽ ആണെന്നും ഡിപ്പാർട്മെന്റ് ഹെഡ് വന്നു […]
ഒരു ബാംഗ്ലൂർ വാരാന്ത്യം 11 [Santhosh Nair] 994
ഒരു ബാംഗ്ലൂർ വാരാന്ത്യം 11 Author :Santhosh Nair [ Previous Part ] അവസാന ഭാഗത്തിലേക്ക് (പതിനൊന്ന് – 11) സ്വാഗതം. വായിച്ചുപോയവർക്കും, പ്രത്യേകിച്ചും – like തന്നവർക്കും, കമൻറ്സ് ഇട്ടവർക്കും എല്ലാം നന്ദി. കഥ വിചാരിച്ചതിലും കൂടുതൽ വലിച്ചു നീട്ടപ്പെട്ടു, പല സംഭവങ്ങളും ഓരോന്നോരാന്നായി ഒഴുകി വന്നുകൊണ്ടിരുന്നു, ഒഴിവാക്കാനും പറ്റിയില്ല. ———— മനസ്സ് വീണ്ടും അസ്വസ്ഥം ആകുന്നു. രണ്ടു പ്രശ്നങ്ങൾ മുമ്പിലുണ്ട്. എങ്ങനെ അവ പരിഹരിക്കും എന്ന ചിന്ത വേറെ. കുറെ വൈകിയാണെങ്കിലും […]
അഭിരാമി 1 [Safu] 149
അഭിരാമി 1 Author :Safu നനവാര്‍ന്ന എന്റെ കണ്ണുകൾ തുറക്കുമ്പോള്‍ കഴുത്തിൽ താലി വീണു കഴിഞ്ഞിരുന്നു. നിര്‍വികാരതയോടെ ഞാൻ അതിൽ മിഴികള്‍ നട്ടു. ആ ഒരു നിമിഷത്തില്‍ തന്നെ നെറുകയില്‍ സിന്ദൂര ചുവപ്പും… താലിയുടെ അവകാശിയെ നോക്കാന്‍ പോയില്ല. അതിന്റെ ആവശ്യം ഇല്ല. നോക്കിയത് ദേവമ്മയുടെ കൈയിൽ ഒന്നും അറിയാതെ, എന്താണ് നടക്കുന്നത് എന്ന് പോലും മനസ്സിലാവാതെ തങ്ങള്‍ രണ്ട് പേരെയും മാറി മാറി നോക്കുന്ന മൂന്ന് വയസ്സ്കാരി പൊടി മോളെ ആണ്. അടുത്ത് നില്‍ക്കുന്ന […]
ഹൃദയം [Spy] 90
ഹൃദയം Author :Spy എറണാകുളം സിറ്റി (അബാദ് പ്ലാസ്സ ) വൈകുന്നേരം 6മണി “കേരളത്തിലെ തന്നെ എല്ലാ പ്രമുഖ ബിസ്സിനെസ്സുകാർ ഒത്തുകൂടിയിരിക്കുകയാണ് അബാദ് പ്ലാസ്സ ഓഡിറ്റോറിയത്തിൽ. അവർ എല്ലാം ഇവിടെ ഇന്ന് ഒത്തുകൂടിയതിനു ഒരു റീസൺ കൂടെ ഉണ്ട്, ഇന്ത്യയിലെ തന്നെ ടോപ് കമ്പനികളിൽ ഒന്നായ ആർ. വി ഗ്രൂപ്പിന്റെ ഓണർ മിസ്റ്റർ വിശ്വനാഥനാണ് ഇന്ന് ഈ പാർട്ടി ഓർഗനൈയസ് ചെയ്തത്. ഇന്ന് വിശ്വനാഥൻറെ 50മത്തെ പിറന്നാൾ ആണ്. അതിന്റെ ആഘോഷ പാർട്ടിയാണ് […]
ഒരു അൺറൊമാന്റിക് ഡേറ്റ് ? [കിറുക്കി ?] 210
ഒരു അൺറൊമാന്റിക് ഡേറ്റ് ❣️ Author : കിറുക്കി ? രാത്രിയിൽ മേല് കഴുകി റൂമിലേക്ക് വന്നപ്പോഴേക്കും പാറു അവളുടെ ഡ്യൂട്ടി തുടങ്ങിയിരുന്നു….. ഞാൻ ഒരു ചിരിയോടെ റൂമിലെ ജനൽ അടയ്ക്കാൻ അവിടേക്ക് നടന്നു…. ജനലിന് പുറത്തുകൂടെ നോക്കിയാൽ കുറച്ചു ദൂരെയായി വെളിച്ചത്തിൽ മുങ്ങി നിൽക്കുന്ന നഗരം കാണാം… പത്തു മണി കഴിഞ്ഞെങ്കിലും ഇപ്പോഴും വണ്ടികൾ തലങ്ങും വിലങ്ങും പോകുന്നുണ്ട്…. കുറച്ചു നേരം കാറ്റും കൊണ്ട് എന്തൊക്കെയോ ഓർത്തു നിന്നു പിന്നീട് ജനൽ അടച്ചു കർട്ടനും […]
