ഒരു ബാംഗ്ലൂർ വാരാന്ത്യം 11 [Santhosh Nair] 994

Views : 14456

ഒരു ബാംഗ്ലൂർ വാരാന്ത്യം 11

Author :Santhosh Nair

[ Previous Part ]

 

അവസാന ഭാഗത്തിലേക്ക് (പതിനൊന്ന് – 11) സ്വാഗതം. വായിച്ചുപോയവർക്കും, പ്രത്യേകിച്ചും – like തന്നവർക്കും, കമൻറ്സ് ഇട്ടവർക്കും എല്ലാം നന്ദി.  കഥ വിചാരിച്ചതിലും കൂടുതൽ വലിച്ചു നീട്ടപ്പെട്ടു, പല സംഭവങ്ങളും ഓരോന്നോരാന്നായി ഒഴുകി വന്നുകൊണ്ടിരുന്നു, ഒഴിവാക്കാനും പറ്റിയില്ല.

————

മനസ്സ് വീണ്ടും അസ്വസ്ഥം ആകുന്നു. രണ്ടു പ്രശ്നങ്ങൾ മുമ്പിലുണ്ട്. എങ്ങനെ അവ പരിഹരിക്കും എന്ന ചിന്ത വേറെ. കുറെ വൈകിയാണെങ്കിലും നിദ്രാദേവി എന്നെ അനുഗ്രഹിച്ചു.  പക്ഷെ ഞാനറിഞ്ഞില്ല – അറിയാൻ പോകുന്ന ചില സത്യങ്ങളും വരാൻ പോകുന്ന സംഭവങ്ങളും എന്റെ പല വിശ്വാസങ്ങളെയും ആട്ടിയുലയ്ക്കാൻ പര്യാപ്തമാണെന്ന്.

തുടർന്ന് വായിക്കൂ ——-

കുറച്ചു നേരത്തിനുള്ളിൽ തന്നെ അടുത്ത മുറിയിൽ നിന്നും കൂർക്കം വലികൾ ഉയർന്നു, ക്ഷീണം കാരണം മൂന്നു പേരും ഉറങ്ങിപ്പോയിയെന്നു തോന്നുന്നു.

എന്റെ ഫോൺ ബെല്ലടിച്ചു. നോക്കുമ്പോൾ ശ്രീയാണ്. “എന്താണേട്ടാ, തിരക്കൊഴിഞ്ഞില്ലേ? എന്നോടെന്തെങ്കിലും പിണക്കമാണോ? വിളിക്കുന്നതേയില്ല. എന്തോ എനിക്ക് മനസ്സിൽ ഭയങ്കര സങ്കടം  തോന്നുന്നു.എന്തോ പ്രശ്നങ്ങൾ ഉണ്ടാകാൻ പോകുന്നുവെന്ന് തോന്നുന്നു. ക്ഷമിക്കണേ, ഉറക്കം വരുന്നില്ല, അതുകൊണ്ടാണ് വിളിച്ചത്. ആ പാട്ട് ഒന്ന് പാടുമോ, Please ഏട്ടാ”

“എന്താണ് ശ്രീ രാത്രിയിൽ വിളിച്ചു പാട്ടുപാടാൻ പറയുന്നത്? എന്താ ഉറക്കം വരാത്തെ?  പകൽ മുഴുവൻ കിടന്ന് ഉറങ്ങിയിട്ട് ഇപ്പോൾ ഉറക്കം വരുന്നില്ലേ?” എനിക്കു ചിരിയാണ് വന്നത്.  ഞാൻ കതകു തുറന്നു വെളിയിലേക്ക് ഇറങ്ങി.

“പോ ഏട്ടാ, ഐ ലവ് യു, അതുകൊണ്ടല്ലേ?” അവൾ ചിണുങ്ങി. പെണ്ണിനീയിടെ അല്പം കൊഞ്ചലും ഉണ്ട്.

“എന്നു പറഞ്ഞു പത്തുമണിക്കാണോടീ വിളിച്ചു പാട്ടു പാടാൻ പറയുന്നേ? ശരി. കളിപ്പാട്ടത്തിലെ പാട്ടു പാടട്ടെ?” എന്നു കപട ദേഷ്യത്തിൽ പറഞ്ഞിട്ടു പാടാൻ തുടങ്ങി

“കളിപ്പാട്ടമായ് കണ്മണീ നിന്റെ മുന്നിൽ, മനോവീണ മീട്ടുന്നു ഞാൻ”. ആ പാട്ടു എനിക്ക് വളരെ ഇഷ്ടമാണ്. ലാലേട്ടന്റെ വേണു എന്ന കഥാപാത്രം ഒരു നൊമ്പരമാണ്.

“എന്റെ മുന്നിൽ എന്റെ ഏട്ടൻ കളിപ്പാട്ടമൊന്നും ആകേണ്ട, കേട്ടോ. ഇനി ഉറങ്ങിക്കോളൂ” അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു.

“ശരി എന്റെ പെണ്ണെ, നിന്റെ അതിവിശാലമായ മനസ്സിന് വളരെ നന്ദി. ശുഭ രാത്രി നേരുന്നു.” സംഭാഷണം അവസാനിപ്പിച്ചപ്പോൾ എനിക്ക് ഉറക്കം വരാൻ തുടങ്ങി. (ശ്രീയുടെ ഒരു പവറേ).

നന്നായി ഉറങ്ങി. ഉണര്ന്നപ്പോൾ രാവിലെ ആറുമണിയായി.  ഇടക്കൊന്നും ഉണര്ന്നതേയില്ല (sound sleep എന്ന് പേര് വേറെ. സായിപ്പ് തെറ്റായിട്ടാണ് പേരിടുന്നത്. Soundless sleep എന്ന് പേര് മാറ്റാൻ ഓക്സ്‌ഫോർഡ് ഡിക്ഷണറിക്കാർക്ക് ഒരു കത്തയയ്ക്കുന്നുണ്ട്).

Recent Stories

The Author

Santhosh Nair

58 Comments

  1. 🦋 നിതീഷേട്ടൻ 🦋

    Hiii santhoshetta തുടക്കം മുതലേ ee കഥയുടെ ഭാഗം ആയിരുന്നൂ, ee part പകുതിക്ക് vech വായന നിർത്തേണ്ടി വന്നു, innan ആദ്യം മുതൽ വീണ്ടൂം ഒര് വായന കഴിഞ്ഞത്.

    ഒരുപ്പാട് ഇഷട്ടം ആയി, കഥ നിർത്തിയത്തിൽ വെഷമം ഉണ്ട് എങ്കിലും എല്ലാം നല്ല രീതിയിൽ തന്നെ കഴിഞ്ഞല്ലോ. ബാക്കി Stories കൂടി വായിക്കണം ഇനി 😍😍😍

    1. Valare nandi dear Nithish 🥰🥰
      Ellaa bhaagangalum vaayichu abhipraayam ariyikkoo. 🙏🙏

  2. അങ്ങനെ ഒറ്റ ഇരിപ്പിൽ വായിച്ചു👌👌
    വേഗം കഴിഞ്ഞു പോയെന്ന് ഒരു സങ്കടം 😔

    1. ഹെന്റീശ്വരന്മാരെ അപ്പൊ അതൊരു ഭയങ്കര ഇരിപ്പായിരുന്നല്ലോ. 😀😀😀😀

      അഭിപ്രായം അറിയിച്ചതിനു നന്ദി & സ്നേഹം 💕💕

  3. Ellaavarkkum nandi, for the support

    1. Rajeev (കുന്നംകുളം)

      ഇടക്ക് എന്റെ support നിങ്ങള്‍ വല്ലാതെ mis ചെയതു ennariyam 😁😁😁😁..

      നന്നായിട്ടുണ്ട്… എനിക്ക് എപ്പോഴും ഇങ്ങനെ ഒരു ഒഴുക്കില്‍ പോകുന്ന കഥകൾ ആണ് കൂടുതൽ ഇഷ്ടം.. ഒഴുക്കിന് ശക്തി കുറവായിരിക്കണം

      1. 𝐻𝓇𝒾𝓈𝒽𝒾𝓀𝑒𝓈𝒽

        ഒഴുക്കിനു ശക്തി കുറയ്ക്കാം.. അല്പം ചൂടുവെള്ളം ആയിക്കോട്ടെ കുന്നംകുളം രായാവെ 😏😏😏

        1. Rajeev (കുന്നംകുളം)

          ചൂടുവെള്ളം kudichal ചുമ ഉണ്ടാവും

          1. 😀😀😀

        2. Why dis kolaveri?

      2. Athe athe
        Strong support
        Nandi bro

        1. 🥰🥰😂😂😃😃😀😀

  4. Superb!!!! Ithu thankalude bhavanayil virinja kadhayanao atho anubhava kurippo? Enthayalum super ayittundu.

    Thanks.

    1. Mix of everything
      Started as a story, pakshe real characters join cheythu 🙏🙏🙏🙏

  5. Superb. പറയാൻ വാക്കുകളില്ല അത്ര മനോഹരം. അവസാനം സുഹൃത്തുക്കളുടെ മരണം നൊമ്പരം ഉണർത്തി. അടുത്ത കഥയുമായി വീണ്ടും വരുക. 🥰🥰

    1. Theerchayaayum
      Valare nandi 🙏🙏🙏🙏

  6. നന്നായി എഴുതി അവസാനിപ്പിച്ചു. ❤

    പ്രണയവും കുടുംബന്ധങ്ങളും സൗഹൃദവും നന്നായി കൈകാര്യം ചെയ്യാൻ ബ്രോയ്ക്ക് കഴിഞ്ഞിട്ടുണ്ട്.
    ഇന്നത്തെ ഭാഗത്തിൽ കൊച്ചച്ഛന്റെയും ശ്രീദേവിചിറ്റയുടെയും കണ്ടുമുട്ടൽ കാത്തിരുന്ന ഒന്നായിരുന്നു. സത്യത്തിൽ ആ ഭാഗം വായിച്ചപ്പോൾ കണ്ണും മനസും നിറഞ്ഞു.❤
    സൂസന്റെ ഭാഗവും ഒക്കെ വളരെ നന്നായിരുന്നു. പുള്ളിക്കാരിയെ എനിക്ക് ഒത്തിരി ഇഷ്ടായി. അതുപോലെ പുള്ളിക്കാരിക്ക് ചേർന്ന ഹസ്ബൻഡും.
    യക്ഷി 🤣🤣🤣🤣
    പിന്നെ കടലമാവ് സാമ്പാറും ഉപ്പുമാവും ഒന്നു പരീക്ഷിക്കണം. അവസാനം സുഹൃത്തുക്കളിൽ പലരും മരണപ്പെട്ടു എന്നു കേട്ടപ്പോൾ വിഷമവും തോന്നി.
    ഇനിയുള്ള ജന്മങ്ങളിൽ പോലും സുഖത്തിലും ദുഃഖത്തിലും താങ്ങും തണലുമായി മാധവനും ശ്രീവിധുവും മുന്നേറട്ടെ എന്നാശംസിക്കുന്നു. ❤
    അടുത്ത കഥയിൽ കാണാം.
    സ്നേഹത്തോടെ നിള.🙏

    1. ഇന്നും സൂസൻ എനിക്ക് പ്രിയപ്പെട്ടവൾ തന്നെയാണ്. 🥰🥰🥰
      യക്ഷി എക്സ്പീരിയൻസ് കുറച്ചു ഭയം ഉണ്ടാക്കും ഗാഢഉറക്കത്തിനിടയിൽ പെട്ടെന്ന് വിളിച്ചുണർത്തപ്പെട്ടാൽ പെട്ടെന്ന് ബോധം കിട്ടില്ല.🤔🤔 ചിലപ്പോൾ നാട്ടിൽ പോകാൻ പ്ലാൻ ചെയ്തു നാലുമണിക്ക് അലാറം അടിച്ചാലും ഇതേ അതെ സ്ഥിതി. ഞാനെവിടാ എന്ന് പിടികിട്ടില്ല. 😂😂😂😀😀
      കട്ട സുഹൃത്തുക്കൾളുടെ അകാല ചരമം വേദനയാണ് സഹോ. 😳😳
      ഇപ്പോഴും ഓർക്കും. പക്ഷെ ജീവിതം തുടർന്നു തന്നെ ആവണം.🥺🥺
      വളരെ നന്ദി നിള ☺️☺️♥️♥️

      1. എനിക്ക് ഉണരാനാണ് പാട്. ഉണർന്നാൽ ഈ വിധ പ്രശ്നങ്ങൾ ഒന്നുമില്ല.😁
        പിന്നെ സുഹൃത്തുക്കളുടെ വേർപാട് വല്ലാത്ത വേദന തന്നെ. ഓർമിക്കാൻ ഒരുവൾ എനിക്കുമുണ്ട്. ഒരു ബുദ്ധിമോശം കാണിച്ചവൾ.😶

        1. ഹ ഹ ഉറക്കം ഒരു പ്രശ്നം തന്നെയാണ്. 😀😀😂😂
          എന്റെ മോനും മോളും ആണ് രാത്രിയിൽ എന്റെ കൈകളുടെ സ്വന്തക്കാർ. ഓരോ കൈകൾ അവർ എടുത്തു നീട്ടിവെച്ച തല വെച്ചാണ് ഉറങ്ങുക. ഇടത്തോട്ടോ വലത്തോട്ടോ തിരിയാൻ വിടില്ല. 😃😃😃
          രാവിലെ ഉണരുമ്പോൾ പുറം വേദന വേറെ. പറഞ്ഞാലും കേൾക്കില്ല കുട്ടികൾ. ♥️♥️♥️♥️

          Sorry 😔😔😔 എന്റെ ഒരു സുഹൃത്തും കടുംകൈ ചെയ്തിട്ടുണ്ട് – നാല് വര്ഷങ്ങള്ക്കു മുൻപ്. എന്ത് പറയാനാണ്‌ 🥺🥺😭

          1. Kadalamaavu alpam ney cherthu varatholoo, ketto.

          2. കുട്ടികൾ സ്നേഹം കൊണ്ടല്ലേ😂❤

        2. Athe athe
          They can’t stay without me around ♥️♥️♥️

  7. 𝐻𝓇𝒾𝓈𝒽𝒾𝓀𝑒𝓈𝒽

    മൊത്തം വായിച്ചു തീർന്നപ്പോ മാധവന്റെ സൗഭാഗ്യത്തെക്കാൾ കൂടുതൽ ഓർമയിൽ തങ്ങിയത് അയ്യപ്പ ടെംപിൾ നൊസ്റ്റാൾജിയയാണ്.. മഡിവാള, തവരെക്കരെ റോഡ്, HAL, ജാലഹള്ളി, കാഗദാസപുര. അങ്ങനെ ഒരുപാട് അയ്യപ്പൻ അമ്പല ഓര്മകളുണ്ട് ബാംഗ്ലൂരിലേതായി. ഏറ്റവും ഇഷ്ടം വിശാലമായ പാർക്കിങ് ഉള്ള hal അയ്യപ്പ ക്ഷേത്രം തന്നെ.. ജീവിതത്തിലെ സ്വന്തമായി വാങ്ങിയ ആദ്യത്തെ വണ്ടി പൂജിച്ചതും അവിടുന്നാണ്.. അതൊക്കെ പത്തിരുപതു കൊല്ലം പഴക്കമുള്ള ഓർമകളാണേ..

    കഥ പൊളിയായിരുന്നു.. ഇടയ്ക്ക് യക്ഷി വന്നപ്പോ ചിരിച്ചു മറിഞ്ഞു.. 🤣🤣🤣

    💖💖💖

    1. നന്ദി സഹോ.
      ബാംഗളൂരിൽ ഉണ്ടായിരുന്നപ്പോൾ ഞങ്ങടെ ഗാങ്ങിന്റെ സ്ഥിര വിhaaരകേന്ദ്രം ആയിരുന്നു HALഅയ്യപ്പൻ ശനീശ്വരൻ Indiranagar ദീനബന്ധു ദേവസ്ഥാനം ഒക്കെ.
      കല്യാണം കഴിഞ്ഞു കുറച്ചു മാസങ്ങളിൽ ബാംഗ്ലൂർ വിട്ടെങ്കിലും പഴയ കുറയെ ഓർമ്മകൾ വിട്ടുപോകുന്നതല്ല.

    2. Rajeev (കുന്നംകുളം)

      ജാലഹള്ളി അയ്യപ്പനെ മാത്രമേ കണ്ടിട്ടുള്ളു.. ജോലി തിരക്കുകള്‍ കാരണം മറ്റു ayyappanmare kaanan പറ്റിയിട്ടില്ല

      1. 𝐻𝓇𝒾𝓈𝒽𝒾𝓀𝑒𝓈𝒽

        ജാലഹള്ളി അയ്യപ്പൻറെ നിർഭാഗ്യം.. മറ്റുള്ള അയ്യപ്പന്മാർ ഭാഗ്യവാന്മാർ എന്ന് പറയാം 😁😁😁

        1. Rajeev (കുന്നംകുളം)

          അങ്ങനെയൊന്നും പറയരുത്

          1. Shiva shiva

        2. Rajeev (കുന്നംകുളം)

          ഒരു workaholic and alcoholic ആയ ഞാന്‍ avideyengilum പോയതു ഭാഗ്യം 😁

          1. 𝐻𝓇𝒾𝓈𝒽𝒾𝓀𝑒𝓈𝒽

            ജാലഹള്ളി അമ്പലത്തിലെ ഉത്സവം ബാംഗ്ലൂർ മലയാളികൾക്കിടയിൽ കുറച്ചു ഫേമസ് ആണ് എന്നാണറിവ്.. ഞാൻ ജാലഹള്ളി എയർഫോഴ്സ് സ്റ്റേഷനിൽ ജോലി ചെയ്തിരുന്ന ഒരു സുഹൃത്തിന്റെ കൂടെയാണ് ആദ്യം പോയത്.. പിന്നെയും കുറെ തവണ പലരുടെ കൂടെ പോയി, എല്ലാം അതിനടുത്ത പ്രദേശങ്ങളിലെ നല്ല ഭക്ഷണശാലകൾ തേടിയുള്ള പോക്കായിരുന്നു.. വയറു നിറഞ്ഞു വരുന്ന വഴി ഒന്ന് അയ്യപ്പനെയും ദർശിക്കും..

            അത് പോലെ തന്നെയായിരുന്നു തവരെക്കാരെ റോഡിലെയും പിന്നെ മഡിവാളയിലെയും ദർശനങ്ങൾ.. മാരുതി നഗറിലും മഡിവാളയിലും ഉള്ള കേരള ഹോട്ടലുകളിൽ പോകുന്ന വഴിയോ അവിടുന്ന് ഇറങ്ങി വരുന്ന വഴിയോ മടിവാള അയ്യപ്പൻ അമ്പലത്തിൽ ഒന്ന് കയറും, വെറുതെ.. ചിലപ്പോ അതിനടുത്തുള്ള ഹനുമാൻ കോവിലിലും കയറും..

            ഫുഡ് തേടിയുള്ള യാത്ര അങ്ങ് ക്രൈസ്റ്റ് കോളേജ് വരെ നീണ്ടാൽ താവരക്കരെ റോഡിലെ അയ്യപ്പനെ ഒന്ന് ദർശിക്കും..

            എത്ര ആൽക്കഹോളിക്കും വർക്കഹോളികും ആയാലും മനുഷ്യൻ ഫുഡ് കഴിക്കുമല്ലോ..എന്റെ അമ്പല ദർശനം എല്ലാം ഭക്ഷണത്തോടുള്ള കൊതി കൊണ്ട് മാത്രം..

            😁😁😁

          2. Rajeev (കുന്നംകുളം)

            അവിടെ എവിടെ ആയിരുന്നു അത്ര നല്ല ഫുഡ്?

          3. Ayyaholic aayo?

          4. 𝐻𝓇𝒾𝓈𝒽𝒾𝓀𝑒𝓈𝒽

            Rajeev (കുന്നംകുളം)February 4, 2022 at 12:31 am
            അവിടെ എവിടെ ആയിരുന്നു അത്ര നല്ല ഫുഡ്?
            ——–
            മഡിവാള പമ്പിനടുത്തുള്ള മാസ് റെസ്റ്റോറെന്റ്.. മഡിവാള കല്ലടയുടെ പിൻവശത്തുള്ള ചെറിയ കൈരളി.. ക്രൈസ്റ്റ് കോളേജിനടുത്തുള്ള വലിയ കൈരളി.. BTM ലേയൗട്ടിലെ ഗംഗോത്രി ബാറിനടുത്തുള്ള മുത്തശ്ശി റെസ്റ്റോറെന്റ്.. ഇന്ദിരാനഗറിലെ എമ്പയർ, കായൽ.. എംജി റോഡിൽ എന്റെ കേരളം.. അങ്ങനെ ഒരുപാടുണ്ട്..

            അടുത്ത നാട്ടിൽ പോക്കിന് അവിടെയൊക്കെ പോകാൻ കഴിയുമെന്ന് വിചാരിക്കുന്നു😔😔😔

          5. 𝐻𝓇𝒾𝓈𝒽𝒾𝓀𝑒𝓈𝒽

            Santhosh NairFebruary 4, 2022 at 2:31 pm
            Ayyaholic aayo?
            ————

            ഒരു വിശ്വാസിയൊന്നും അല്ല.. എന്നാൽ നിരീശ്വര യുക്തിവാദിയും അല്ല.. അമ്മാത്തുന്നു പോന്നു ഇല്ലത്തോട്ടു എത്തിയുമില്ല എന്നതാണ് അവസ്ഥ 😂😂😂

            ആരാധനാലങ്ങളിലെ നിശബ്ദ ശാന്ത അന്തരീക്ഷം എനിക്കിഷ്ടമാണ്. അവിടെ നിൽക്കുമ്പോ ഒരു വല്ലാത്ത സമാധാനം കിട്ടുന്ന പോലെയൊക്കെ ഒരു തോന്നൽ കയറും.. അത് കൊണ്ട് ഒരു വഴിക്കു പോകുമ്പോ കാണുന്ന മിക്ക അമ്പലങ്ങളിലും ഒന്ന് കയറും മൂർത്തിയെ തൊഴുത്തില്ലെങ്കിലും ഒന്ന് രണ്ടു മണിക്കൂർ അവിടൊക്കെ ചുറ്റിപ്പറ്റി നിൽക്കും..

            അങ്ങിനെ പോയിരിക്കാൻ ഏറ്റവും ഇഷ്ടമുള്ള ഒരു ക്ഷേത്രമാണ് പുൽപള്ളി സീതാദേവി ക്ഷേത്രം, പിന്നെ വീടിനടുത്തുള്ള കൂടരഞ്ഞി പള്ളി..

        3. 😃😃😀😀😀
          Soosan ennu njaan mention cheytha vyakthiyude kalyaanavum aayi Jalahalli Ampalathinu bandham undu ♥️♥️

        4. Madiwala yil oru Kerala restaurant undu. Pakshe njaan saadhaarana KL restaurant kalil povaarilla. NV smell kurachere kooduthal. Bhakshanam kazhikkaan kashtam aanu

      2. Iniyum pokaamallo
        Ayyappan avidokke thanne undallo

        1. 𝐻𝓇𝒾𝓈𝒽𝒾𝓀𝑒𝓈𝒽

          അമ്പലങ്ങൾ അവിടെ തന്നെയുണ്ട്.. അയ്യപ്പനും ഹനുമാനും അവിടെയൊന്നും കാണാൻ വഴിയില്ല 🤣🤣🤣

          1. Avideyum kaanum. Nammude manassu pala reethiyil namme convince cheyyunnu or nammal convince cheyyappedunnu

  8. സന്തോഷേട്ടാ,
    കഴിഞ്ഞ ദിവസം ആണ് താങ്കളുടെ എഴുത്ത് ശ്രദ്ധയിൽ പെട്ടത്, കുറച്ച് നാൾ ഞാൻ ഇങ്ങോട്ട് വന്നിരുന്നില്ല,
    ഞാൻ ഓരോ ചാപ്റ്ററും മനസ്സിരുത്തി വായിച്ചു, താങ്കളിൽ ഇത്രയും നല്ലൊരു എഴുത്തുകാരൻ ഉണ്ടെന്ന് അറിഞ്ഞതിൽ സന്തോഷം.
    വളരെ മികച്ച ഒരു എഴുത്ത് തീർന്നതിൽ വിഷമവും ഉണ്ട്, ഇടയ്ക്കിടെ നർമ്മത്തിൽ ചാലിച്ച് എഴുതിയത് വായിക്കാൻ രസമായിരുന്നു. അപ്പോൾ വീണ്ടും എഴുതുക, മറ്റൊരു കഥയുമായി വീണ്ടും കണ്ടു മുട്ടാമല്ലോ അല്ലേ?
    ആശംസകൾ…

    1. Nandi aniyathi kutti 🥰🥰🥰 thaankalude comment Vaayichathil valare santhosham.
      Iniyum ezhuthunnund 🙏🙏🙏

  9. സന്തോഷേ, ❤❤❤❤❤.
    ഒത്തിരി ഒത്തിരി ഇഷ്ടായി. 🥰🥰🥰❤❤❤❤❤.
    ഇന്നലെ നേരത്തെ കിടന്നു.. ബിന്ദുവിന് രാത്രി ഹോസ്പിറ്റലിൽ പോണമായിരുന്നു.. കൊണ്ടുവിട്ടതിനു ശേഷം വന്ന്‌ മക്കളെ മൂന്നിനെയും പിടിച്ചു കിടത്തി ഉറക്കി കൂടെ ഉറങ്ങിപ്പോയി. വെളുപ്പിന് 3 മണിക്ക് ഓൾടെ വിളി. കൂട്ടീട്ട് വരാൻ പിന്നെ പോയി വിളിച്ചു കൊണ്ട് വരും വഴി ആണ് പറഞ്ഞത് കഥ വന്നിട്ടുണ്ട് എന്ന്.. വീട്ടിലെത്തി ഒരു കട്ടനും കുടിച്ചു ഒറ്റയിരുപ്പു… വായിച്ചു തീർത്തു…
    ദുഷ്ടൻ….😍😍 നീ ഇങ്ങനെ ഓരോ റെസിപി ഒക്കെ ഇടും.. ഞാൻ അതൊക്കെ ഉണ്ടാക്കി കൊടുക്കണം….. ഇന്ന്‌ നിന്റെ കടലമാവ് സാമ്പാർ ഉം ഉപ്പുമാവും ഉണ്ടാക്കി കൊടുക്കണമത്രേ…. അത് പോട്ടെ. ഒത്തിരി ഒത്തിരി നന്ദി… 🙏🙏. ഞങ്ങൾക്ക് കുറേ നൊസ്റ്റാൾജിയ തന്നതിന് .. പനച്ചിക്കാടമ്മ… ഹോട്ടൽ aida, പിന്നെ അർകാഡിയ… 😍😍😍😍😍.. ഇത് മൂന്നും.. പ്രിയപ്പെട്ടതാണ്…. 🙏🙏🙏.
    നല്ല ഡീറ്റൈലിങ് ആരുന്നു എല്ലാം നന്നായി വിവരിച്ചു.. ഒന്ന് മനസിലായില്ല.. മാധവൻ എങ്ങനെ ആണ് ഇത് ആ നൽവർ സംഘത്തിന്റെ പ്ലാനിങ് ആരുന്നു ശ്രീ യുടെ വരവ് എന്ന് അറിഞ്ഞത്…. ഏതായാലും കലക്കി.. അവരുടെ മീറ്റിംഗിന് ഒരു ലോജിക് ഉണ്ടാക്കി യല്ലോ…. 🤣🤣🤣..
    സിനിമ ആയാലും, നോവൽ ആയാലും… ഫുഡിന് വലിയ പ്രാധാന്യം ഉണ്ട്… ആ സിനിമ അല്ലെങ്കിൽ നോവൽ വിജയിക്കുന്നതും അതുകൊണ്ടാ.. ഡിലീഷ് പോത്തൻ മഹേഷിന്റെ പ്രതികാരത്തിൽ ഏതാണ്ട് 50/55 സീനുകളിൽ ഫുഡ്‌ കൊണ്ട്വന്നിട്ടുണ്ട്.. അതിന്റെ വിജയവും അത് തന്നെ… നാടൻ രീതിയിൽ കഥ പറയുമ്പോ ഫുഡ്‌ ഒഴിച്ച് കൂടാൻ പറ്റാത്ത ഒന്നാണ്.. ഓരോ പേജിലും ഒരു മികച്ച നരേറ്റർ നെ കാണാൻ കഴിഞ്ഞു…
    മനസ്സിൽ തട്ടിയ ഒരു അഭിനന്ദനങ്ങൾ…. ഇനിയും എഴുതണം… സപ്പോർട്ട് മായി ഞങ്ങൾ കൂടെ ഉണ്ടാവും…
    ഒത്തിരി ഒത്തിരി സ്നേഹം….. 💖💖💖💖💖💖💖💖💖😍😍😍😍😍.
    പിന്നെ എന്നെ സിനിമയിൽ(കഥയിൽ )എടുത്തതിനു ഒരു വലിയ താങ്ക്സ്.. 🤣🤣🤣🤣

    1. Nandi priyappetta George 🤠

      Kadalamaavu onnu varatholoo, allenkil vevu ariyaan pattilla. Ente bhaaryakkum kuttikalkkum njaan nadathunna paachaka pareekshanangal ishtamanu.

      Detailing nu nandi

      Aa uncle nte veettil kanda photoyil HAL ampalathil kanda uncle (Narayanan Uncle) undaayirunnu. Anganeyaanu ennile James Bond unarnnathu.

      1. 🥰🥰🥰.

        1. ,♥️

  10. അറക്കളം പീലിച്ചായൻ

    12:35 അങ്ങനെ ആ കഥയും തീർന്നു

    1. 🙏🙏🙏
      Kandillallo ennu orthatheyulloo
      Nandi

  11. എന്റെ മാഷേ.. ഈ കഥ ഞാൻ ഇപ്പോൾ ആണ് കേട്ടോ ശ്രെദ്ധിക്കുന്നത്..
    ഒറ്റ ഇരുപ്പിന് ആദ്യം തൊട്ട് വായിക്കുകയായിരുന്നു..ഇപ്പോൾ ആണ് കഴിഞ്ഞത്
    ഇത്ര ന്ല്ല ഒരു കഥ ശ്രെദ്ധിക്കാതെ പോയതിൽ ഒരു വിഷമം

    എന്തായാലും കലക്കി.. ❤❤❤❤❤👍🏻👍🏻👍🏻

    സാധാരണ 10.30മണി ആകുമ്പോൾ കിടക്കുന്നതാണ്.. ഇന്നു ഇനി പുറത്തു ഇരുന്നു ഉറങ്ങേണ്ടി വരുമോ എന്തോ…അവള് വാതിൽ പൂട്ടിയോ എന്ന് പോയി നോക്കട്ടെ 🤗🤗🤗🤗👍🏻👍🏻👍🏻

    1. Eeswara
      Ente kadha domestic violence nu idayaakkiyo?
      Dhairyam kai videnda, ketto

      Nandi Raghu – stay blessed

      1. 😆😆👍🏻👍🏻❤

        1. ,☺️☺️🥰

  12. സോ ബ്യൂട്ടിഫുൾ.. എന്താ പറയ അങ് ഇഷ്ടായി ഒത്തിരി.സ്നേഹത്തോടെ♥️

    1. Nandi saho🙏
      Thaankalude okke kadhakalkku munpil ithokke enthu?
      God bless 💗

      1. അയ്യോ അങ്ങനെ ഒന്നും പറയല്ലേ.

        1. Sathyam.
          Krishna Veni, Shruthi okke athra ushirulla characters aanu. Athu poleyulla kadhaapaathrangal ente chinthaa dhaarayil polum varilla
          Njaan ezhuthiyathellaam adutharinja experience maathramaanu
          God bless 🙏🙏

  13. Happy ending aano bro?

    1. Athe athe
      Happy ending alle manassu sukham?
      🙏

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com