ഹൃദയം [Spy] 88

Views : 3753

ഹൃദയം

Author :Spy

 

എറണാകുളം സിറ്റി (അബാദ് പ്ലാസ്സ )

 

വൈകുന്നേരം 6മണി

 

“കേരളത്തിലെ തന്നെ എല്ലാ പ്രമുഖ ബിസ്സിനെസ്സുകാർ ഒത്തുകൂടിയിരിക്കുകയാണ് അബാദ് പ്ലാസ്സ ഓഡിറ്റോറിയത്തിൽ. അവർ എല്ലാം ഇവിടെ ഇന്ന് ഒത്തുകൂടിയതിനു ഒരു റീസൺ കൂടെ ഉണ്ട്, ഇന്ത്യയിലെ തന്നെ ടോപ് കമ്പനികളിൽ ഒന്നായ ആർ. വി ഗ്രൂപ്പിന്റെ ഓണർ മിസ്റ്റർ വിശ്വനാഥനാണ് ഇന്ന് ഈ പാർട്ടി ഓർഗനൈയസ് ചെയ്തത്. ഇന്ന് വിശ്വനാഥൻറെ 50മത്തെ പിറന്നാൾ ആണ്. അതിന്റെ ആഘോഷ പാർട്ടിയാണ് ഇവിടെ അരങ്ങേറികൊണ്ടിരിക്കുന്നത്…

 

“ആ സമയം ഹാളിന്റെ നടുക്ക് ഒരു മൈക്കുമായി ഒരു സ്ത്രീ കടന്നു വന്നു.തിളങ്ങുന്ന ഒരു സാരിയാണ് അവർ ഉടുത്തിരിക്കുന്നത് കഴുത്തിൽ വിലകൂടിയ ഡയമണ്ട് നേക്ലസ് ഉണ്ട്, ഹാളിലെ ലൈറ്റ് എല്ലാം അവൾക് നേരെ ഫോക്കസ്ഡ് ആയി…

 

“ലേഡീസ് ആൻഡ് ജെന്റില്മെന്റ് ഞാൻ ഇന്നിവിടെ ഒരു ഗാനം ഡെഡിക്കേറ്റ് ചെയ്യാൻ പോകുവാനാണ്. എന്റെ പ്രിയപ്പെട്ട ഭർത്താവിന് വേണ്ടി.. അവൾ മൈക് ചുണ്ടിനടുത്തു വേച്ചു പാടി തുടങ്ങി..

 

 

“പ്രിയനുമാത്രം ഞാൻ തരാം മധുരമീപ്രണയം

കരളിനേഴഴകിൽ തൊടും കവിതയീപ്രണയം

അതിലൂറുമീണമൊഴുകും..പ്രണയമുന്തിരികൾപൂക്കും..

എന്റെ പ്രിയനുമാത്രം ഞാൻ തരാം മധുരമീപ്രണയം

കരളിനേഴഴകിൽ തൊടും കവിതയീപ്രണയം

 

Recent Stories

The Author

Spy

7 Comments

  1. ❤❤❤❤❤

  2. 😁🤭🤭🤭

  3. ഇത്തിരി പൂവ്

    തുടക്കം അടിപൊളി അടുത്ത പാർട്ടുകളും പെട്ടെന്ന് പോന്നോട്ടെ💪🏿💪🏿👌

  4. കൊള്ളാം.. നല്ല തുടക്കം 👍🏻👍🏻❤

  5. Poratte, waiting

  6. അശ്വിനി കുമാരൻ

    നല്ല സ്റ്റാർട്ടിങ്..✨️❤️
    ങാ ബാക്കി കൂടെ പോരട്ടെ…

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com