ജാനകി.25 (Last Part) [Ibrahim] 243

അമ്മ അടുക്കളയിൽ ആണെന്ന് പറഞ്ഞപ്പോൾ ഞാൻ അങ്ങോട്ട് പോയി. അവളും ഉണ്ടായിരുന്നു കൂടെ..

അമ്മ ചപ്പാത്തി ഒക്കെ റെഡി ആകുകയാണ്.

ഞാനും കൂടാം എന്ന് പറഞ്ഞിട്ട് കേട്ടില്ല എന്നോട് അവിടെ കസേരയിൽ ഇരിക്കാനാണ് പറഞ്ഞത്.

ദേവി മോളെ ഇതൊക്കെ എടുത്തു വെക്കെന്ന് അമ്മ പറഞ്ഞപ്പോൾ അവളെ വീട്ടിൽ ഒരാളായി അമ്മ കണ്ടു കഴിഞ്ഞു എന്ന് എനിക്കും അവൾക്കും മനസിലായി..

എല്ലാവർക്കും ചപ്പാത്തി ആണ് വിളമ്പിയത് എനിക്ക് മാത്രം കഞ്ഞി..

എനിക്കത് വേണ്ട പറഞ്ഞപ്പോൾ എനിക്ക് വേണ്ടി മാത്രം ഉണ്ടാക്കിയതാ പറഞ്ഞു കൊണ്ട് ചിക്കൻ ഫ്രൈ എനിക്ക് മുന്നിലേക്ക് നീട്ടി വെച്ചു .

ഞാൻ അത് എന്റെ അടുത്തേക്ക് വെച്ചു. കൊതിയന്മാർ ചുറ്റും ഉള്ളപ്പോൾ അതൊക്കെ കണ്ണടച്ച് തുറക്കുന്ന വേഗത്തിൽ കാണാതാവും എന്ന് എനിക്കറിയാം..

അടുത്ത് ഒന്ന് ആദിയേട്ടൻ ആണ് പിന്നെ നീലു ആണ്. ഏട്ടനെ എനിക്ക് പേടിയില്ല. നീലൂന്റെ അപ്പുറം അനിയാണ്. അവൻ അവിടെ നിന്ന് ഇവിടെ വരെ കയ്യെത്തിക്കും..

ഏട്ടനോട്‌ കണ്ണ് കാണിക്കുന്നുണ്ട്. അമ്മ എനിക്ക് പ്രത്യേകം ഉണ്ടാക്കിയതായത് കൊണ്ട് നല്ല രുചി..

ദേവി വെജിടെറിയൻ ആയത് കൊണ്ട് വെജിറ്റബിൾ കുറുമയാണ് ചപ്പാത്തി ക്ക് കൂട്ടാൻ..

ഏട്ടനെ അനി കണ്ണ് കാണുക്കുന്നത് കണ്ടാണ് ഞാൻ വലിയൊരു ചിക്കൻ പീസ് എടുത്തു കടിച്ചു പ്ലേറ്റിൽ വെച്ചത്. ആസ്വദിച്ചു കടിച്ചു കൊണ്ട് എല്ലവരെയും ഒന്ന് നോക്കി അടുത്ത കടിക്കായിട്ട് പ്ലേറ്റിൽ നോക്കിയപ്പോഴേക്കും അത് മിസ്സായിരുന്നു…

നീലൂനോട് കച്ചറ ആക്കാൻ വിചാരിച്ചപ്പോഴേക്കും അത് അവിടെന്നും പോയിരുന്നു…

എടാ അതെന്റെയാ പറഞ്ഞു നീലു ദേഷ്യം പിടിച്ചു.. അതേയ് കട്ടെടുത്തതല്ലേ അതുകൊണ്ട് ഞാൻ തിന്നോളാം എന്ന് പറഞ്ഞു അനി..

എന്നോട് കൊതി പറഞ്ഞു പറഞ്ഞു അവൾ ഉള്ളതിൽ നിന്ന് നല്ലതൊക്കെ വാങ്ങി എടുത്തു. ബാക്കി എനിക്ക് കുറച്ചു മാത്രം ആണ് കിട്ടിയത്..

അനിയുടെ ഫസ്റ്റ് നൈറ്റ്‌ ആണെന്ന് പറഞ്ഞു അവനും വാങ്ങി എന്റെ അടുത്തൂന്ന്.

 

കുറെ ഒന്നും കഴിച്ചില്ലെങ്കിലും തല്ല് കൂടി തിന്നിട്ടാവും നല്ലോണം വയറ് നിറഞ്ഞത്..

…………..

 

ദിവസങ്ങൾ വളരെ പെട്ടെന്ന് തന്നെ കഴിഞ്ഞു പോയി..

ഡേറ്റ് അടുപ്പിച്ചു ഹോസ്പിറ്റലിൽ അഡ്മിറ്റായി..

40 Comments

  1. ♥♥♥♥♥♥

  2. താങ്കൾ എന്തുകൊണ്ടാണ് author ആവാത്തത് എന്നറിയില്ല.. എന്നാലും അതിനു ശ്രമിക്കുക… കുട്ടെട്ടന് മൈൽ അയക്കുക.. author ആയാൽ കഥ വന്നതിനു ശേഷം തെറ്റുകൾ സ്വന്തമായി തിരുത്താൻ സാധിക്കും..

    മൈൽ അയക്കുമ്പോൾ തങ്ങൾ സ്വയം ഒരു യൂസർ ഐഡിയും പാസ്‌വേഡും അയച്ചു കൊടുക്കാൻ മറക്കരുത് .. ഒരു 3-4 വട്ടം ഒക്കെ മൈൽ അയച്ചാൽ ആണ് കുട്ടേട്ടൻ അത് ശെരി ആക്കി തരാരുള്ളത്… പിന്നെ കൂടെ ഇതുവരെ എഴുതിയ കഥകളുടെ പേരും പാർട്ടുകളുടെ എണ്ണവും പറഞാൽ authors listil ചേർക്കാൻ കുട്ടെട്ടന് എളുപ്പം ആവും…

    1. ഇബ്രാഹിം

      ഞാൻ ശ്രമിക്കാം പുതിയ അറിവുകൾ പകർന്നു തന്നതിന് വളരെ അധികം നന്ദി ഉണ്ട് ?

  3. മച്ചാനെ…

    മച്ചാന് എന്ത് പ്രായം ഉണ്ടെന്ന് അറിയില്ല അതാണ് ഇങ്ങനെ ഒരു അഭിസംബോധന….

    കഥ നല്ല തീം ആണ്… അവതരണ ശൈലിയും വെലിയ കുഴപ്പം ഇല്ല…. പക്ഷേ ഡയലോഗ് തിരിച്ച് തിരിച്ചു പറയാത്തത് കൊണ്ട് ഒരുപാട് കൺഫ്യൂഷൻ ഉണ്ടായി .. അത് ഒരു പോരായ്മയായി തോന്നി… ബിരിയാണിയിൽ കല്ലുകടി പോലെ… പിന്നെ സ്പീഡ്.. അതും കുറച്ച് കൂടുതൽ ആണോ എന്നാണ്… കഴിഞ്ഞ കഥയിൽ നിന്നും കുറച്ച് വിത്യാസങ്ങൾ കൊണ്ടുവരാൻ നിങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്… എന്നാലും ശ്രദ്ധിക്കണം… ഒരു കഥയുടെ തീമും ശൈലിയും പോലെ തന്നെ പ്രധാനം ആണ് എഴുത്തും… ആ ഒരു പോരായ്മ ഒഴിച്ചാൽ എനിക്ക് വളരെ ഇഷ്ട്ടപെട്ടു…

    കഴിഞ്ഞ കഥക്ക് പറഞ്ഞ പോലെ തന്നെ സ്വയം എഡിറ്റ് ചെയ്യാൻ ബുദ്ധിമുട്ട് ഉണ്ടെങ്കിൽ ഒരു എഡിറ്ററിനെ ഇവിടെ നിന്ന് തന്നെ അന്വേഷിക്കുന്നത് നന്നായിരിക്കും ആരെങ്കിലും ചെയ്യാതിരിക്കില്ല…

    മുകളിൽ പറഞ്ഞിരിക്കുന്നത് ഇഷ്ടപ്പെടുമോ എന്നറിയില്ല… കഥ വളരെ ഇഷ്ട്ടപെട്ടു അത് കൊണ്ട് ആണ് ഇത് പറയണം എന്ന് കരുതിയത്… തങ്ങൾക്ക് നന്നായി എഴുതാൻ ഉള്ള കഴിവ് ഉണ്ട് അത് നന്നായി വിനിയോഗിച്ച് സമാധാനമായി എഴുതുക…

    പറഞ്ഞ അഭിപ്രായങ്ങൾ ഇഷ്ടപ്പെടുമോ എന്നറിയില്ല… ഇഷ്ട്ടപ്പെട്ടാൽ സ്വീകരിക്കുക ഇല്ലെങ്കിൽ ഇങ്ങനെ ഒരാൾ ഒന്നും ഇവിടെ പറഞ്ഞിട്ടില്ല എന്ന് കരുതി വെറുതെ വിടുക

    എന്നും സ്നേഹം മാത്രം…

    ♥️♥️♥️♥️♥️♥️

    1. ഇബ്രാഹിം

      അഭിപ്രായങ്ങൾ മുഴുവനായും ഞാൻ സ്വീകരിക്കുന്നു . തിരക്കുകൾ ഒഴിഞ്ഞാണ് എഴുതാൻ ശ്രമിക്കാറ് പക്ഷെ അതിനിടയിൽ തിരക്കുകൾ കയറി വരുമ്പോൾ എഴുത്ത് മാറ്റി വെക്കും അപ്പോൾ ഒട്ടും സമയം കിട്ടാറില്ല. കിട്ടുന്ന സമയത്തു ഓടിച്ചൊരു എഴുത്താണ്. കുത്തും കോമയും ഒന്നും ഇടാറില്ല. ഇതുവരെ ആരും അഭിപ്രായം ഒന്നും പറയാത്തത് കൊണ്ടാവും അതൊന്നും ഞാൻ ശ്രദ്ധിക്കാഞ്ഞത്. ഇനി ശ്രദ്ധിച്ചു സമയം എടുത്തു മാത്രമേ ഞാൻ എഴുതി തുടങ്ങുള്ളൂ. താങ്കളുടെ അഭിപ്രായം പൂർണമായും ശരിയാണ്. മടിക്കാതെ എല്ലാം തുറന്നു പറഞ്ഞതിന് വളരെ അധികം നന്ദി ഉണ്ട്..

      സ്നേഹം മാത്രം ?
      ♥️♥️

      1. ഈ സൈറ്റിൽ പലപ്പോഴും കണ്ടിട്ടുള്ള ഒന്നാണ് ഒരു തിരുത്തോ മോശം കമാൻ്റോ തന്നാൽ തിർച്ച് എതിർക്കുന്ന സ്വഭാവം… അതുകൊണ്ടാണ് ഞാൻ ഇങ്ങനെ ഒക്കെ പറഞ്ഞത്… പലപ്പോഴും ഇങ്ങനെ പറയുമ്പോൾ എതിർപ്പുകൾ കിട്ടാറുണ്ട് അതാണ്…. ഈ അഭിറയങ്ങൾ സ്വീകരിച്ചു എന്നറിഞ്ഞതിൽ വളരെ സന്തോഷം…

        അടുത്ത കഥക്കായി കാത്തിരിക്കുന്നു… സാധാരണ കഥ മുഴുവൻ ആയലെ വായിക്കാരുള്ളു… എന്നാലും അടുത്ത കഥ ഞാൻ തുടക്കം മുതൽ വായിക്കാൻ ശ്രമിക്കാം…

        1. ഇബ്രാഹിം

          എതിർത്തു പറയുന്നത് ചിലപ്പോൾ അവരുടെ അപ്പോഴുള്ള മാനസികാവസ്ഥ കൊണ്ടാവും അല്ലാതെ അതൊക്കെ എഴുത്ത് കൂടുതൽ നന്നാക്കാൻ മാത്രമേ ഉപകരിക്കൂ. തെറ്റുകൾ ചൂണ്ടി കാണിക്കുമ്പോൾ അടുത്തതിൽ അത് കൂടി ശ്രദ്ധിച്ചാണ് എഴുതുക. ഞാൻ അങ്ങനെ ആണ്
          ???

          1. ഇബ്രാഹിം
            പാപ്പനെ പോലെ ഒരാൾ സാധാരണ ഇങ്ങനെ പറയാറില്ല. ഞാൻ കുറെ കാലമായി ശ്രദ്ധിക്കുന്നു. പാപ്പൻ നന്നായി വായിക്കുന്ന ഒരാൾ ആണ്.അദ്ദേഹത്തിന്റെ വാക്കുകൾ സ്വീകരിക്കും എന്ന് പറയുമ്പോ
            നിന്നിലെ എഴുത്തുകാരൻ വളരുന്നു എന്നാണ്… ????തെറ്റു കൾ ഞാനും മുൻപ് ചൂണ്ടികാണിച്ചിരുന്നു.. പിന്നെ പരിമിതികൾ മനസിലാക്കി വെറുപ്പിക്കാൻ നിന്നില്ല എന്നെ ഉള്ളൂ… ഏതായാലും നന്നായി ഇനിയും എഴുതുക.. സിമ്പിൾ ആയ പ്രണയം.. വലിയ ട്വിസ്റ്റ്‌ ഒന്നും വേണ്ട. ???

          2. @ Ibrahim

            എൻ്റെ അഭിപ്രായങ്ങൾ സ്വീകരിച്ചു എന്നറിഞ്ഞതിൽ സന്തോഷം… ഞാൻ ഇങ്ങനെ അഭിപ്രായം അതികം പറയാറില്ല… നന്നായി എഴുതിയാൽ കഥകൾ നന്നാവും എന്നും, എൻ്റെ അഭിപ്രായം സ്വീകരിക്കും എന്നും തൊന്നുന്നവരോട് മാത്രേ ഞാൻ പറയാറുള്ളൂ… തങ്ങളുടെ കഥകൾ വളരെ നല്ലതാണ് എഴുത്തും കൂടി ശെരിയാക്കി തെറ്റുകൾ ഇല്ലാതെ വന്നാൽ ഇപ്പൊൾ ഇവിടെ ഉള്ള എഴുത്തുകാരിൽ ഏറ്റവും മികച്ച എഴുത്തുകാരുടെ കൂട്ടത്തിൽ എത്താൻ സാധിക്കും അതുകൊണ്ടാണ് പറഞ്ഞത്….

            @ ജോർജ്

            എന്നെ ഒക്കെ നിങ്ങൾ ശ്രദ്ധിക്കാറുണ്ട് എന്നറിഞ്ഞത് തന്നെ എനിക്ക് ഒരുപാട് സന്തോഷം… ഈ വലിയ വാക്കുകൾക്ക് നന്ദി..❤️❤️

    2. പാപ്പാ.. വെറുതെ… വിട്ടിരിക്കുന്നു ഉം പൊക്കോ…

      1. ?? വളരെ സന്തോഷം

      2. ഇബ്രാഹിം

        ???

  4. Rajeev (കുന്നംകുളം)

    ട്വിസ്റ്റ് ഇല്ലാത്ത kathakal എനിക്ക് പണ്ടേ ഇഷ്ടമാണ്… simple story.. നന്നായിട്ടുണ്ട്..

    1. ഇബ്രാഹിം

      Thanks?

  5. Superb!!! Nalla story. Valiya twist onnumm illathe simple and cute. Nalla reethiyil thanne avasanipichu. Adutha kadhayumayi udane varuvan jagadeeswaran anugrahikkatte.

    Thanks

    1. ഇബ്രാഹിം

      Thanks for the valuable comment..

      Thank u so much..
      ???

  6. ❤❤❤❤❤???

    1. ഇബ്രാഹിം

      ???♥️♥️

    1. ഇബ്രാഹിം

      ♥️♥️

  7. Climax polichu ???

    1. ഇബ്രാഹിം

      Thanks ?

  8. Adipoli?✨️?

  9. Superb. നന്നായി തന്നെ അവസാനിച്ചു. ??

  10. സഞ്ജയ്‌ പരമേശ്വരൻ

    Kidu story

    1. ഇബ്രാഹിം

      Thanks?

  11. ആഞ്ജനേയദാസ്

    വളരെ മനോഹരമായ ഒരു കൊച്ചു കഥ, നല്ല രീതിയിൽ തന്നെ അവസാനിപ്പിച്ചു…..

    ❤❤❤❤❤❤❤❤❤❤❤❤

    ഇനിയും എഴുതുക…… ❤

    നല്ല ietems മായി വരിക….. ✨️?

    1. ഇബ്രാഹിം

      എഴുതാൻ ശ്രമിക്കാം ???

  12. ഇത്തിരി പൂവ്

    ഒരു ടെയിൽഎൻഡ് കൂടി എഴുതു ബ്രോ???

    1. ഇബ്രാഹിം

      വേറെ കഥ എഴുതാൻ ശ്രമിക്കാം അത് തീർന്നു ?

  13. നന്നായി അവസാനിപ്പിച്ചു❤️❤️❤️

    1. ഇബ്രാഹിം

      ??

    1. ഇബ്രാഹിം

      Thanks

  14. Uff man..

    Angane avasaanichu alle .

    Othiri ishtaaaayii..

    First lae starting trouble okke poyi avasaanam ethiyapol super aakki..

    ♥️

    1. ഇബ്രാഹിം

      ശോ എനിക്ക് വയ്യ ?

      അടുത്ത സ്റ്റോറിയിൽ പൊളിക്കാം ?

  15. ❣️?❤️?❣️?❤️?❣️?❤️?❣️?❤️?❣️?❤️?

    1. ഇബ്രാഹിം

      ♥️♥️

  16. നല്ലൊരു കഥ.. മനോഹരമായി അവസാനം ❤❤????

    1. ഇബ്രാഹിം

      താങ്ക്സ് ?

Comments are closed.