ഭ്രാന്തിക്കുട്ടി 2 [Hope] 582

അവള് ആകാശത്തേക്ക് നോക്കി നിന്നത് കാരണം എനിക്കവളുടെ മുഖം ശെരിക്കും കാണാൻ പറ്റിയില്ല……

ഞാൻ സൈക്കിളിന്റെ വേഗത കുറച്ച് അവളെ തന്നെ നോക്കി പതിയെ ചവിട്ടി ബെല്ലടിച്ചു നോക്കി എന്നിട്ടും അവള് ഞങ്ങളെ നോക്കിയില്ല അതിന്റെ ചെറിയൊരു നിരാശ എന്റെ സൈക്കിൾ ചവിട്ടിലും പ്രതിഫലിച്ചു……..അന്ന് റോഹനെ കൊണ്ടുപോയി വീട്ടിലാക്കിയിട്ടു വന്ന് വീട്ടിൽ കേറിയിട്ടും എന്റെ മനസ്സിൽ നിറയെ ആ വീട്ടിൽ വെച്ചു കണ്ട പെൺകുട്ടിയും ആ ചാമ്പക്ക മരവുമായിരുന്നു….

 

ആ മുഖം ഒന്ന് കാണണം എന്ന് വല്ലാത്തൊരു ആഗ്രഹം….. എങ്കിലും ജാക്കി ചാൻ എന്നെ ടിവിയുടെ മുന്നിൽ പിടിച്ചിരുത്തി…….

പിറ്റേ ദിവസം ഞാൻ സാധാരണ സ്കൂളിൽ പോവുന്ന വഴിക്കു പകരം റോഹന്റെ വീട് വഴിയാണ് പോയത്…..

അവനെയും വിളിച്ച് സൈക്കിളിൽ കേറ്റി ഞാൻ മുന്നോട്ട് പാഞ്ഞു ഇന്നലെ കണ്ട പെൺകുട്ടിയെ വീണ്ടും കാണാനൊരു മോഹം അവളുടെ മുഖം കാണാൻ ഒരു കൗതുകം……..

 

ഇന്നലെ കണ്ട വീടെത്തിയതും ഞാൻ സൈക്കിളിന്റെ സ്പീഡ് കുറച്ചു ചുറ്റും നോക്കി ചാമ്പക്ക മരമൊഴികെ

ഞാൻ കാണാൻ ആഗ്രഹിച്ച ഒന്നും അവിടെയില്ലായിരുന്നു ……..

പിന്നെ ഒന്ന് ചിന്തിച്ചപ്പോഴാണ് അവൾക്കും ക്ലാസ്സുണ്ടാവുമല്ലോ എന്നൊരു ചിന്ത എന്റെ മനസ്സിലേക്ക് വന്നത്…….. വൈകുന്നേരം ഇതിലെ വരാമെന്നോർത്ത് ഞാൻ സ്കൂളിലേക്ക് വിട്ടു……

വൈകുന്നേരം സ്കൂൾ വിട്ടതും ഞാൻ ക്രിക്കറ്റുകളിക്കാൻ പോലും നിൽക്കാതെ നേരെ ആ വീട്ടിലേക്ക് സൈക്കിൾ ചവിട്ടി……. ആ വഴി തന്നെ സൈക്കിളിൽ പോവാൻ തന്നെ ഒരു ഫീലാണ്

രണ്ടു സൈഡിലും പാടം അതിന് നടുവിലൂടെയുള്ള പൂഴിയിട്ട റോഡ്…… സൈക്കിൾ ചവിട്ടി പോവുമ്പോ അടിക്കുന്ന കാറ്റും വയലിന്റെ ഭംഗിയും ആസ്വദിച്ചു ഞാൻ സൈക്കിൾ പായിച്ചു…… ചുണ്ടിൽ ദൂ മച്ചാലേ പാട്ടും ഉണ്ടായിരുന്നു………

ആ വീടിന് മുന്നിലെത്തിയതും ഞാൻ സൈക്കിൾ നിർത്തി ചെയിൻ ശെരിയാക്കുന്നത് പോലെ നിന്നു

കുറേ നേരം ടെറസിന് മുകളിലോട്ട് നോക്കിയിരിന്നിട്ടും അവള് വരാത്തത് കണ്ടപ്പോ എനിക്ക് ചെറിയൊരു സങ്കടം തോന്നി….. ഇനി ഇവിടെ നിന്നാ ജാക്കി ചാൻ മിസ്സാവുമെന്ന് തോന്നിയതും ചെയിൻ നേരെയിട്ട് ഞാൻ സൈക്കിൾ മുന്നോട്ടെടുത്തു ഒരു രണ്ട് സ്റ്റെപ് മുന്നോട്ട് പോയതും ഒരു കരച്ചില് ഞാൻ കേട്ടു നോക്കിയപ്പോ ആ പെണ്ണ് ടെറസിന് മുകളിൽ നിന്നു കരയുന്നു…….. അന്നദ്യമായി ഞാനവളുടെ മുഖം കണ്ടു കുഞ്ഞി വട്ട മുഖം…… ഉണ്ടക്കണ്ണുകൾ അത് നിറഞ്ഞു തുളുമ്പിയിരുന്നു……നല്ല ഐശ്വര്യമുള്ള മുഖം വെളുത്ത നിറം….. ഒറ്റ നിമിഷം കൊണ്ട് അവളുടെ മുഖം എന്റെ മനസ്സിൽ പതിഞ്ഞിരുന്നു അവളെയും നോക്കി കുറച്ചു നേരം ഞാനവിടെ തന്നെ നിന്നു…… എപ്പോഴോ ഞങ്ങളുടെ കണ്ണുകൾ പരസ്പരം ഉടക്കി…… ഞാനവളെ തന്നെ നോക്കി നിൽക്കുന്നത് കണ്ടിട്ടാണോ അവളുമെന്നേ നോക്കി……..

ഞാനൊന്ന് പുഞ്ചിരിച്ചു പക്ഷെ അവളുടെ മുഖത്തൊരു നിർവികര ഭവമായിരുന്നു……

എവിടൊന്നോ കിട്ടിയ ധൈര്യം വെച്ച് ഞാനൊരു ഹായ് കൂടി കാണിച്ചു…. പക്ഷെ അതിനും റിപ്ലേ ഒന്നും കിട്ടാതായപ്പോ ഞാനവിടുന്ന് പോന്നു……..

Updated: February 2, 2022 — 7:35 pm

40 Comments

  1. എൻ്റെ ponno എന്തൊരു ezhuthaan ????

  2. Pl എന്താ സംഭവം.. ഒന്നും പറഞ്ഞു തരുമോ

  3. മണവാളൻ

    ഇത് നമ്മടെ അക്ഷയം എഴുതിയ Hope ആണോ, എങ്കിൽ എനിക്ക് ഒന്നും പറയാൻ ഇല്ല ????❤

  4. Bro broye kambikkuttanil kanunillaallo broyude per type cheyythittum kittunnilla

  5. ꧁❥ത്രയംബകേശ്വർ❥꧂

    Bro Akshayam remove aakkiyo

  6. പാതിവഴിൽ നിർത്തിയോ

    1. ഇല്ല plഇൽ ഇടും ബാക്കി എന്ന് പറഞ്ഞു

        1. പറഞാൽ ബണ്ണ് കിട്ടും മാൻ സോ?

      1. Bro thanikku vayikkan pattunnundo pl llil

        1. അതേല്ലോ

    1. E pl endhuva

      1. AbhishekMarch 12, 2022 at 1:08 pm
        E pl endhuva

        P®atilipi

  7. മനുഷ്യനെ കരയിക്കാനായിട്ട് ഓരോന്നുവായിട്ട് ഇറങ്ങിയേക്കുവാ…. ♥

  8. സെന്റി ഞാൻ എടുക്കാത്തതാ …….. but ഇത് എന്തോ ഒരു വല്ലാത്ത ഇഷ്ടം ആ പേര് ആണ് എനിക് വല്ലാതെ striking ആയി തോന്നിയത്

  9. ഈ പാർട്ടും കലക്കി…..❤️❤️ ഈ പാർട്ട് ഫുൾ ട്രാജഡി ആണലോ…..??? കഥ നല്ല ഒഴുക്കിൽ പോവുന്നുണ്ട്.
    Eagerly waiting for next part….
    സ്നേഹത്തോടെ❤️
    ശ്രീ

  10. Nice ❤️?

  11. സംഗതി കളറാകുന്നുണ്ട്. നല്ല ഫ്‌ളോ

  12. കൊള്ളാം ട്ടോ. കഥയും എഴുത്തും ?❤

  13. അടിപൊളി നല്ല ശൈലി ഒരുപാട് ഇഷ്ടമായി❤️
    വേഗം അടുത്ത part തരണേ മുത്തേ…..

  14. അടിപൊളി ആയിട്ടുണ്ട് ബ്രോ ❤️❤️❤️ ഇജ്ജാതി ഫീൽ ❤️❤️❤️

  15. Next part pettenn idu

    1. ഇടാം ❤

  16. അറക്കളം പീലിച്ചായൻ

    കോപ്പിലെ കഥ.???

    മനുഷ്യനെ കരയിക്കാനായിട്ട് ????

    1. സോറി ??

  17. നന്നായിരിക്കുന്നു, എഴുത്തിന്റെ ശൈലി നല്ലതാണ്, കഥയും മനോഹരം, ഇക്കുറി കൂടുതലും ദുഖമാണല്ലോ?
    തുടർഭാഗത്തിനായി…

    1. താങ്ക്സ് ജ്വാല ❤

      സാഡൊക്കെ ഈ പാർട്ടിലെ ഉള്ളു ഇനിയങ്ങോട്ട് ചില്ല് മൂഡായിരിക്കും ?

  18. Kollaam, nalla kadha
    Ee lakkathil tragedy othiri kooduthal ????
    Paavam

    1. അടുത്തതിൽ സെറ്റാക്കാം ❤

  19. കലക്കി.. ❤❤???? വളരെ ഇഷ്ട്ടം ❤

    1. രഘുവേ താങ്ക്സ് ❤❤

      1. Bro broye kambikkuttanil kanunillaallo broyude per type cheyythittum kittunnilla

  20. ❤️❤️❤️

  21. Bro സംഭവം സൂപ്പർ ആയിട്ടുണ്ട്….. ❤❤❤❤ഒരുപാടു ഇഷ്ടപ്പെട്ടു… അടുത്ത part ഉടനെ ഉണ്ടാകുമോ…

    1. കുട്ടാ താങ്ക്സ് ❤

      അടുത്ത പാർട്ട്‌ ഉടനെ തരാം ?

  22. Next part inu veendi waiting

    1. ഇനിയധികം വെയിറ്റ് ചെയ്യിപ്പിക്കൂലാ പെട്ടന്ന് തരാം ?

Comments are closed.