??༻വൈദേഷ്ണു༺?? [Jacob Cheriyan] 604

” അത് പിന്നെ handsome പുഴുങ്ങി തിന്നാൽ വിശപ്പ് മാറില്ലല്ലോ , അതിന് പൈസ വേണ്ടേ… പൈസ കിട്ടണമെങ്കിൽ ജോലി വേണ്ടേ… ”

 

ജീവൻ എന്നെ തടഞ്ഞ് വെച്ച് കൊണ്ട് എന്നെ പരിഹസിക്കാൻ ആയി പറഞ്ഞു…. അത് കേട്ട് അവിടെ കൂട്ടച്ചിരി ഉയർന്നു…..

 

അത്രയും നേരം സഹിച്ച് നിന്ന എന്റെ ഉള്ളിലെ മൃഗം ആ നേരം പുറത്ത് വന്നു…

 

” നായിന്റെ മോനെ ഇനി ഒരു മിനിറ്റ് കൂടെ നീ എന്നെ ഇവിടെ പിടിച്ച് വെച്ചാൽ നാളെ നീ മണ്ഡപത്തിൽ അല്ല ചിത പുറത്ത് കേറും കഴുവേറി…”

 

എന്ന് ഒരു ഡയലോഗ് കാച്ചിയതും അത്രയും നേരം ചിരി ഉണ്ടായിരുന്ന എല്ലാ മുഖങ്ങളും ഒന്ന് ഭയന്നു… ജീവൻ കൈ വിട്ടു… കാരണം എന്നെ അവന് നന്നായി അറിയാം… ചെയ്യും എന്ന് പറഞ്ഞാല് ഇനി കാലൻ വന്നാൽ പോലും പറഞ്ഞത് ചെയ്തിട്ടേ ഞാൻ പോകൂ….

 

കയ്യിലെ പിടി വിട്ടതും ഞാൻ അകത്തേക്ക് നടന്നു…. അകത്ത് അമ്മായിമാരുടെയും അമ്മാവന്മാരുടെയും ചർച്ച ആയിരുന്നു… ഞാൻ ആരെയും ശ്രദ്ധിക്കാതെ എന്റെ റൂമിലേക്ക് കയറി…

 

റൂമിൽ കയറി കുപ്പി പൊട്ടിച്ച് ഒരു കവിൾ വെള്ളം ചേർക്കാതെ അങ്ങനെ തന്നെ കുടിച്ചിട്ട് കുപ്പി താഴെ വെച്ചപ്പൊഴേക്കും ഒരു വാതിലിൽ ഒരു മുട്ട് കേട്ടു…. നോക്കിയപ്പോ അഞ്ചു ആണ്… ഇൗ വീട്ടിലെ കുറുംബി… 6 വയസ്സ് ഉള്ള ചേച്ചിയുടെ കുഞ്ഞാവ… എന്നെ ഏറ്റവും ഇഷ്ടം ഉള്ള മൂന്ന് പേരിൽ ഒരാൾ… ഇൗ വീട്ടിൽ വേറെയും കുഞ്ഞുങ്ങൾ ഉണ്ട് . പക്ഷേ ഒരാളെ പോലും കുട്ടികളുടെ അച്ഛനമ്മമാർ എന്റെ അടുത്തേക്ക് വിടില്ല….

 

” എന്താ അഞ്ചു വാവെ ഇവിടെ… ???”

 

ഞാൻ ചോദിച്ചു….

 

” മാമാ… ഇന്ദു ചേച്ചി മാമനെ കാണണം എന്ന് പറഞ്ഞു…”

 

അഞ്ചു പറഞ്ഞു….

 

” എന്നെയോ… എന്നെ തന്നെ ആണോ…??? അതോ ജീവനെ ആണോ….”

 

ഞാൻ ചോദിച്ചു..

 

“അല്ല മാമാ മാമനെ തന്നെയാ….”

35 Comments

  1. കൊള്ളാം ബ്രോ ❤️

  2. ?????

  3. ബ്രോ വേദനസംഹരി യുടെ ബാക്കി എവിടെ

  4. തുടക്കം കൊള്ളാം എന്നാലും നമ്മുടെ നായകൻ എന്താണ് എല്ലാവരുടെയും മുൻപിൽ ഇങ്ങനെ ഒരു ഇമേജ് എന്നുള്ളത് അടുത്ത ഭാഗങ്ങളിൽ ഒന്ന് വിവരിച്ചാൽ നന്നായിരിക്കും

  5. ɢǟքɨռɢɖɛʟɨƈǟƈʏ

    Cleache akalle bro,ethe poole kure kathakal vaayichathaane.trap allathe unique aaye anthegilum konde varu.matte kathakale poole same pallavi vannal bore aane.trap cheyyum pinne avane vtl ninne purathakkkum.ethe poole onnum katha pookillenne vicharikkunnu.

    1. അതേ പോലെ പോയാലെ കഥ ഞാൻ വിചാരിച്ച ട്രാക്കിലേക്ക് വരൂ…. അതാ കഥ ഇങ്ങനെ കൊണ്ട് വന്നേ

  6. സ്ഥിരം പല്ലവി പോലെ അത് ഒരു ട്രാപ്പ് അതിൽ അവൻ കുടുങ്ങുന്നു ആ രീതി ആകരുത് എന്തെങ്കിലും വ്യത്യസ്തമാകാം ?

    1. ട്രാപ്പിൽ കുടുങ്ങിയില്ലെങ്കിൽ ഒരു രസമില്ലന്നെ ?

  7. ❤️❤️❤️

  8. തുടക്കം കൊള്ളാം, എഴുത്തിന്റെ ശൈലിയും നന്ന്,
    പക്ഷെ വായിച്ചു മറന്ന കഥകളിലെ സ്ഥിരം പ്രമേയം തന്നേ, വരും ഭാഗങ്ങളിൽ കൂടുതൽ വ്യത്യസ്തതയോടെ വരുമെന്ന് പ്രതീക്ഷിക്കുന്നു, ആശംസകൾ…

    1. പക്ഷെ വായിച്ചു മറന്ന കഥകളിലെ സ്ഥിരം പ്രമേയം തന്നേ, വരും ഭാഗങ്ങളിൽ കൂടുതൽ വ്യത്യസ്തതയോടെ വരുമെന്ന് പ്രതീക്ഷിക്കുന്നു, //- തീർച്ചയായും പുതുമ കൊണ്ട് വരാൻ ശ്രമിക്കും…
      ???

  9. നന്നായിട്ടുണ്ട്…. ❤❤❤????

    1. Thanks ????

  10. Vaidehi nn parayunna oraal purath varaan undenn thonnunnu…. Let’s wait and see… Alle….

    Pnne ending oru trap aan… Avan parayunnath aarum vishvasikkanum pokunnilla…. Appo puthiya oru vattapper koode kittum….

    1. Sure alle… Last veetilnn ellarum avne thalli erakki vidum…. Lachumma ulppade…. Angne avn naadu vitt poyi parjayippedna aaalu aarikkm veidehi…

      1. No… Lachuvamma avane irakki vidula… Avane aaarekkaalum manassilaakiya aal aan… Athond angane undakilla…

        Pookiriraja cenema il mammootty parayunna oru dialogue nd… Ennitt snehikkan ariyilla kaaran am ath enikk kittiyittilla… Avan aa varunna aalilude sneham enthaan enn ariyum…

        1. ഓഹോ എങ്കിൽ twist itt njan മുടിയും ???

          1. Lachuvamma koode kaivittaal pnne avan illathaakum… Pnne avide oru pranayam undaavuka aanenkil ath simpathy kk muthalil Ulla pranayam aakum… Appo ithra rasam undaakilla?

      2. എനിച്ച് വയ്യ… ? ഇനി ഞാൻ ഇൗ കഥ ഇങ്ങോട്ട് എഴുതും മല്ലയ്യാ…

        1. Pettenn varille… Story ishttaayi… Ini kadha aaaloich nadakkum…. Athaaan

    2. സംഭവം സത്യം ആകാം ആകത്തിരിക്കാം ???

      1. Trap aan enn sure aan… Ennal alle kadakk nalla oru base kittu

  11. It’s a trap, please don’t go ????

    1. നമ്മള് കിടന്നു കാറി കൂവിയാലും നമ്മുടെ ഉള്ളിൽ കിടക്കുന്ന പഹയൻ അത് കേൾക്കൂലന്നെ..????

  12. അപ്പോ നായിക അവൾ തന്നെ..കുടിച്ചിട്ട് ചെന്ന് കുഞ്ഞിരാമായണം പോലെ ആവുമോ ? അടുത്ത ദിവസം അവരെ പിടിച്ചു കെട്ടികുമോ..
    എന്തായാലും നന്നായിട്ടുണ്ട്..അടുത്ത ഭാഗം കാത്തിരിക്കുന്നു സ്നേഹത്തോടെ❤️

    1. അപ്പോ നായിക അവൾ തന്നെ///- അതിപ്പോഴും എനിക്ക് പോലും അറിയില്ല ??

      എന്റെ ഇൗ ചെറിയ കഥ വായിച്ചതിൻ സോ thenks chechi…??

      1. അതിപ്പോ പേര് കണ്ട് പറഞ്ഞതാ.

        1. Twist kond വരാം… Twistodu ട്വിസ്റ്റ്… അവസാനം twistukal മുട്ടി നടക്കാൻ വയ്യാതെ ആവും???

          1. ട്വിസ്റ്റിൽ മുങ്ങി നീന്തേണ്ട വരുമോ..ആ എന്തായാലും കൊണ്ടുവാ ❤️

Comments are closed.