?നിന്നിലായ് ? [കിറുക്കി ?] 214

അവൻ അത്രയും പറഞ്ഞു നിർത്തിയപ്പോഴും അവൾ അവനെ തന്നെ ഉറ്റു നോക്കി നിന്നു

“റിസർച്ച് എപ്പോൾ വേണമെങ്കിലും ചെയ്യാല്ലോ… എനിക്കിപ്പോൾ രണ്ട് ആഗ്രഹങ്ങൾ ഉണ്ട് സാധിച്ചു തരുമോ….”

അവൻ അവളെ ഒന്ന് നോക്കി തലയാട്ടി

“ഉറപ്പായിട്ടും… നിന്റെ ഏത് ആഗ്രഹങ്ങൾക്കും ഞാൻ കൂടെ ഉണ്ടാകും…. പറ….”

“എനിക്ക് ഒരു ട്രസ്റ്റ്‌ തുടങ്ങണമെന്നുണ്ട്…. പഠിക്കാൻ കഴിവുണ്ടായിട്ടും സാമ്പത്തികം ഇല്ലാതെ മുന്നോട്ട് പഠിക്കാൻ കഴിയാത്ത ഒരുപാട് കുട്ടികൾ ഇല്ലേ… അർഹതപ്പെട്ട കുട്ടികളുടെ സ്പോൺസർഷിപ്പ് ഏറ്റെടുക്കണം…. അത് പോലെ സമൂഹത്തിൽ ഒറ്റപ്പെട്ട നിൽക്കുന്ന പെൺകുട്ടികൾ അവർക്കൊരു ആശ്രയം പോലെ ഏതെങ്കിലും സ്വയം തൊഴിൽ സംരംഭം…. നമ്മളെ സഹായിക്കാൻ താല്പര്യം ഉള്ള ആളുകളെ കണ്ടെത്തണം…. അതിനു വേണ്ടി ഓരോ നാട്ടിലെയും പ്രധാനപ്പെട്ട ആളുകളെ കാണണം…. പതിയെ ഒരുപാട് സ്ഥലങ്ങളിലേക്ക് ട്രസ്റ്റിന്റെ പ്രവർത്തങ്ങൾ എത്തിക്കണം…..”

അവൾ പ്രതീക്ഷയോടെ അവനെ നോക്കി

“ഞാനുണ്ടാകും….. എന്തിനും കൂടെ തന്നെയുണ്ട്…. ഇതിനുള്ള കാര്യങ്ങൾ ഉടനെ നമുക്ക് ചെയ്യാം… നിന്റെ ആഗ്രഹം പോലെ നമുക്ക് ചെയ്യാം…രണ്ടാമത്തെ ആഗ്രഹം എന്താ….”

ആരു ഒരു ചിരിയോടെ അവനെ തന്നെ നോക്കി…. അവനെ കെട്ടിപ്പിടിക്കാൻ ആഞ്ഞപ്പോൾ പെട്ടെന്ന് ആധി ഒഴിഞ്ഞു മാറി

“വാഴ തോപ്പിൽ പണിയിൽ ആയിരുന്നു ഞാൻ…. മേത്തു മുഴുവൻ അഴുക്കാ….”

അവൻ പറഞ്ഞു തീരുന്നതിനു മുൻപേ അവൾ അവനെ കെട്ടിപ്പിടിച്ചു… അവന്റെ കഴുത്തിലേക്ക് മുഖം ചേർത്തു അവന്റെ ഗന്ധം ഉള്ളിലേക്ക് എടുത്തു…..

“ഇതാ എന്റെ ആഗ്രഹം…. എനിക്ക് വേണം…. എന്റെ മാത്രം ആയിട്ട്….”

അവൾ പറഞ്ഞു നിർത്തിയപ്പോൾ ആധി അവളെ അവനിലേക്ക് ചേർത്തു ഇറുക്കെ കെട്ടിപ്പിടിച്ചു

 

അന്ന് വൈകുന്നേരം എല്ലാവരും കൂടെ അമ്പലത്തിൽ ഉത്സവത്തോട് അനുബന്ധിച്ചുള്ള നാടകം കാണാൻ പോയി… അമ്മമാരുടെയും കുട്ടിസിന്റെയും കൂടെ ആയിരുന്നു ആരു… ഇടയ്ക്ക് ചുറ്റും ഒന്ന് നോക്കിയപ്പോൾ അവളെ തന്നെ നോക്കി നിൽക്കുന്ന അവനെ കണ്ടു…. കണ്ണുകൾ കൊണ്ട് അവളോട് കൂടെ ചെല്ലാൻ ആംഗ്യം കാണിക്കുന്നുണ്ട്…. അവൾ ഇല്ലെന്ന് പതിയെ തലയാട്ടി ചിരിയോടെ തിരിഞ്ഞിരുന്നു

കുറച്ചു കഴിഞ്ഞപ്പോൾ അമ്മയോട് അവൻ എന്തോ വന്നു പറയുന്നത് ആരു ശ്രദ്ദിച്ചു….

“മോളെ ആധിക്ക് നല്ല തലവേദനയെന്ന്… മോള് അവന്റെ ഒപ്പം വീട്ടിലേക്ക് പൊക്കോ… ഞങ്ങൾ എന്തായാലും ഇത് കഴിഞ്ഞേ വരുള്ളൂ….”

ആരു തലയാട്ടി അവന്റെ അടുക്കലേക്ക് ചെന്നു… അവിടെ ആരോടൊക്കെയോ പറഞ്ഞിട്ട് അവൻ അവളുടെ പിറകെ നടന്നു….. വീട് എത്താറായപ്പോൾ അവൻ അവളെ കൈകളിൽ കോരിയെടുത്തു…. അവൾ ഒന്ന് പേടിച്ചെങ്കിലും അവന്റെ കഴുത്തിലൂടെ കൈയിട്ട് ചേർന്ന് കിടന്നു

അവൻ അവളുമായി നേരെ കുളപ്പടവിലേക്കാണ് പോയത്…. തെളിനിലാവിൽ ആമ്പൽ പൂക്കൾ നിറഞ്ഞു നിൽക്കുന്ന കുളം അവളൊരു അത്ഭുതത്തോടെ അവന്റെ കൈയിൽ കിടന്നു കണ്ടു….. അവൻ അവളെ  കുളപ്പടവിലേക്ക് കിടത്തി…. അവളെ തന്നെ നോക്കി അവൻ വശ്യമായ ചിരിയോടെ ഷർട്ട് ഊരുന്നത് കണ്ട് അവൾ കണ്ണുകൾ ഇറുക്കെയടച്ചു….

 

സാരിയുടെ തലപ്പ് നീക്കി ആധി അവളുടെ പൊക്കിൾ ചുഴിയിലേക്ക് അരഞ്ഞാണവും കൂടി ചേർത്തു മുത്തി….

“ആധിയേട്ടാ….”

അവളൊരു പിടച്ചിലോടെ വിളിച്ചപ്പോൾ അവൻ അത്ഭുതത്തോടെ അവളെ നോക്കി

അവന്റെ നിശ്വാസവും ഒപ്പം ചുണ്ടുകളും നാവും മുഖത്തൂടെയും പിന്നീട് ശരീരം മുഴുവൻ അലഞ്ഞു നടക്കുന്നതും അവൾ അറിഞ്ഞു…..

തടസ്സമായി നിന്ന വസ്ത്രങ്ങൾ അവളിൽ നിന്നും അഴിച്ചു മാറ്റി അവളുടെ ചുണ്ടുകൾ അവൻ കടിച്ചെടുത്തു…. പിന്നീട് അവന്റെ കൈകൾ അവളുടെ ശരീരം മുഴുവൻ അലഞ്ഞു നടക്കുന്നതും അവൾ അറിഞ്ഞു…. ഏതോ ഒരു നിമിഷം ആവേശത്താൽ അവൾ ഊർന്നുപോങ്ങി പോയി…. അവൾക്ക് വല്ലാത്തൊരു തരിപ്പ് ദേഹമാകെ തോന്നി…. അവളുടെ നഗ്നതയിലേക്ക് അവന്റെ നഗ്നതയും അലിഞ്ഞു ചേർന്ന് രണ്ട് പേരും ഒന്നായി മാറി…. അവളുടെ ആഴങ്ങളിലേക്ക് അവൻ ചേർന്നു…. അവരുടെ പ്രണയം കണ്ട് പൂർണചന്ദ്രൻ മേഖങ്ങൾക്കിടയിലേക്ക് മറഞ്ഞു….. ആമ്പലുകൾ നാണിച്ചു കൂമ്പി…. പരൽമീനുകൾ വെള്ളത്തിലേക്ക് ഊളിയിട്ടു…..

 

 

അഞ്ചു വർഷങ്ങൾക്ക് ശേഷം………. ❣️

24 Comments

  1. ♥♥♥♥♥♥

  2. കിറുക്കി…

    എന്താ പറയാ… കിടു… അവസാനം ഒക്കെ ആയപ്പോൾ സന്തോഷം കൊണ്ട് കണ്ണുകൾ വരെ നിറഞ്ഞു… സൂപ്പർ …

    ❤️❤️❤️❤️❤️

  3. 10, 30 പാർട്ടിന് ഉള്ള കഥയാണ് 13 പേജിൽ തീർത്തത്…… എന്നാലും കിടിലം ആയിരുന്നു… നല്ല ഫീലിൽ വായിച്ചു പോയി….. ഒരുപാട് ഇഷ്ട്ടമായി…. വെറുത്തിരുന്നവരെ സ്നേഹിച്ച ആരാധ്യ.. ..
    അവളുടെ change മനോഹരമായിരുന്നു…
    ❤❤❤❤

    സ്നേഹത്തോടെ സിദ്ധു ❤

  4. ഉണ്ണിക്കുട്ടൻ

    വളരെ നന്നായിട്ടുണ്ട്.. പക്ഷേ പെട്ടെന്ന് തീർക്കാതെ ഒന്നു രണ്ട് പാർട്ട് കൂടി ഉണ്ടായിരുന്നെങ്കിൽ കുറച്ചു കൂടി നന്നായേനെ..

  5. ഇത്തിരി പൂവ്

    കിറുക്കിയുടെ ഇ കിറുക്കും ഇഷ്ടപ്പെട്ടു,???

    1. കിറുക്കി ?

      താങ്ക്യു ❣️❣️

  6. Simple and cute, yet mesmerizing and powerful!!!!!

    1. കിറുക്കി ?

      താങ്ക്യു ❣️❣️

  7. എൻ്റെ പൊന്നുടാവെ കിറുക്കി? വീണ്ടും വീണ്ടും അൽഭുതപെടുത്താലോ ഒരു രക്ഷേം ഇല്ല ശെരിക്കും അടിപൊളി ആയിട്ടുണ്ട്?????❤️❤️❤️❤️

    ഇനിയും എഴുതണം ❤️❤️❤️❤️❤️❤️

    1. കിറുക്കി ?

      താങ്ക്യു ❣️

  8. Nannayitt y eth pole follow cheyith pokuka

    1. കിറുക്കി ?

      താങ്ക്യു ❣️❣️

  9. അശ്വിനി കുമാരൻ

    ❤️

    1. കിറുക്കി ?

      ❣️❣️

    1. കിറുക്കി ?

      താങ്ക്യു ❣️

  10. As usual.. ഒരു കൊച്ചു sweet കഥ ????❤

    1. കിറുക്കി ?

      താങ്ക്യു ❣️

  11. കിറുക്കീ… ???.
    ❤❤❤. ഒന്നും പറഞ്ഞ് ബോറാക്കുന്നില്ല..
    ഒറ്റ വാക്ക്..
    ❤❤❤❤❤
    അടിപൊളി….
    ?????
    Keep writing…
    സ്നേഹം മാത്രം

    1. കിറുക്കി ?

      താങ്ക്യു ❣️

  12. Nannaayittund
    Ithupolulla mattu kathakale apekshichu pettennu convincing closure
    Excellent ????

    1. കിറുക്കി ?

      താങ്ക്യൂ ❣️

    1. കിറുക്കി ?

      താങ്ക്യു ❣️

Comments are closed.