ഹൃദയം (promo) [Spy] 74

ഹൃദയം (promo)

Author :Spy

 

 

“അവൾ തുള്ളി ചാടി അമ്പലത്തിന്റെ പ്രേവേശന കാവടത്തിലൂടെ സ്റ്റെപ് കയറി ഭഗവാന്റെ പ്രതിഷ്ട്ട വെച്ചിരിക്കുന്നിടത്തേക് പോകുവായിരുന്നു… ”ഒരു ദാവണിയാണ് അവൾ അണിഞ്ഞിരിക്കുന്നത്, കാതിൽ 2ജിമ്ക്കിയുണ്ട് അവളുടെ കഴുത്തിൽ 2ചെറിയ മറുകുകൾ ഉള്ളതുകൊണ്ട് കഴുത്ത് കാലിയായി കിടക്കുന്നുണ്ടെങ്കിലും കാണാൻ ഒരു ചന്ദമുണ്ട്, കയ്യിൽ നിറയെ കുപ്പിവളകളും കാലിൽ പാതസരവും അണിഞ്ഞവൾ ശ്രീകോവിലിനടുത്തേക് പോകുവായിരുന്നു. അപ്പോളാണ് അവൾ ആ കാഴ്ച കണ്ടത്. ഭഗവാന് പൂജചെയ്യുന്ന പാൽ..”” പടികളുടെ

സൈഡിലുള്ള ഓവിലൂടെ ഒലിച്ചിറങ്ങുകയായിരുന്നു…

അതിന്റെ സൈഡിലായി 2പെൺകുട്ടികൾ കയ്യിലെ ഭിക്ഷപാത്രവുമായി വിശന്നിരിക്കുന്നു..അവൾ ആ കുഞ്ഞുങ്ങളെയും ഓവിലൂടെ ഒഴുകിപോകുന്ന പാലിലേക്കും നോക്കി സ്വയം പറഞ്ഞു. എന്തിനാണ് ഇതുപോലെ ഉള്ള പൂജകൾ,കുറച്ചു പേർ വിശന്നിരിക്കുമ്പോൾ..”എന്നും പറഞ്ഞു അവൾ പൂജ ചെയ്യാൻ കൊണ്ട് വന്ന പാൽ ആ കുട്ടികളുടെ പത്രത്തിലേക് വാത്സല്യത്തോടെ ഒഴിച്ചു കൊടുത്തിട്ട് അവരുടെ മുഖത്തുള്ള പുഞ്ചിരിയും നോക്കി കൊണ്ട് നേരെ ശ്രീ കോവിലിൽ ഭഗവാന്റെ മുന്നിൽ പോയി കയ്യ്ക്കൂപി പ്രാർത്ഥിച്ചു…. “ഇതാണ് നമ്മുടെ ഗൗരി അത്രയും പവിത്രമാണ് അവളുടെ ഹൃദയം….നമ്മുടെ ഗൗരി ഇങ്ങനെ ആണെകിൽ അവൾക്കായി കരുതിവെച്ച അവളുടെ പ്രണയം എങ്ങനെ ആയിരിക്കും…..

 

2 Comments

  1. ഇത്തിരി പൂവ്

    ഇത് ഒരു തുടർകഥ ആണോ

Comments are closed.