ഹൃദയം [Spy] 88

വെയിലിൻതൂവൽ പ്രണയം കുയിലിൻകൂവൽ പ്രണയം

മുകിലും മഴയും പ്രണയമയം… ഓ..

മലരിൻഇതളിൽ പ്രണയം വണ്ടിൻ‌ചുണ്ടിൽപ്രണയം

താരുംതളിരും പ്രണയമയം… ഹോയ്

തൂവെണ്ണിലാവിൽ… രാവിന്റെ പ്രണയം

നിന്നെക്കുറിച്ചു ഞാനെൻ നെഞ്ചിൽകുറിച്ചുവെച്ച

ഗാനം മുഴുവൻ പ്രണയം… എന്റെ

പ്രിയനുമാത്രം ഞാൻ തരും മധുരമീപ്രണയം

കരളിനേഴഴകിൽ തൊടും കവിതയീപ്രണയം.

 

“അവർ പാടികഴിഞ്ഞപ്പോളേക്കും സദസിൽ നിറഞ്ഞ കയ്യടികൾ ആയിരുന്നു…

 

താങ്ക്യു ഓൾ. അവർ അവിടെനിന്നും പയ്യെ നടന്നു വിശ്വനാഥൻറെ അടുത്ത് പോയി അയാളെ വിഷ് ചെയ്തു.

 

ഹാപ്പി ബെർത്ഡേ വിശ്വേട്ടാ….

താങ്ക്സ് യു രഞ്ജിനി…

അയാൾ അവളെ ചേർത്ത് നിർത്തിയിട്ടു അവളുടെ കയ്യിൽ നിന്നും മൈക് വാങ്ങി..

 

“മൈ ഡിയറെസ്റ്റ് ഇന്ത്യൻ ബിസ്സിനെസ്സ് അസോസിയേറ്റ്സ് താങ്ക്സ് ഫോർ കമിങ് മൈ ബെർത്ത്‌ഡേ പാർട്ടി, ഇതുപോലെ ഉള്ള ഓരോ ചെറിയ കാര്യങ്ങൾക്കും ആർ. വി ഗ്രൂപ്പ്‌ ആയി സഹകരിക്കുന്നത് തന്നെ…’വളരെ അതികം സന്തോഷം ഉളവാകുന്നുണ്ട്. ഇനിയും നമ്മുടെ എല്ലാം സ്നേഹബന്ധങ്ങൾ ഇതുപോലെ നിലനിൽക്കട്ടെ…പ്ലീസ് എൻജോയ് ദി പാർട്ടി…

 

“എല്ലാവരും വന്നിട്ടുണ്ട് പക്ഷെ ഒരാൾ ഒഴിച്ചു. എവിടെ നിന്റെ സ്നേഹനിധി ആയ പുത്രൻ,മിസ്റ്റർ സിദ്ധാർഥ് വിശ്വനാഥൻ.”

 

“അത് വിശ്വേട്ടാ അവൻ വിളിച്ചിരുന്നു ഇപ്പോൾ എത്തും

7 Comments

  1. ❤❤❤❤❤

  2. ഇത്തിരി പൂവ്

    തുടക്കം അടിപൊളി അടുത്ത പാർട്ടുകളും പെട്ടെന്ന് പോന്നോട്ടെ?????

  3. കൊള്ളാം.. നല്ല തുടക്കം ????❤

  4. Poratte, waiting

  5. അശ്വിനി കുമാരൻ

    നല്ല സ്റ്റാർട്ടിങ്..✨️❤️
    ങാ ബാക്കി കൂടെ പോരട്ടെ…

Comments are closed.