ഹൃദയം 2 [Spy] 122

Views : 5698

ഹൃദയം 2

Author :Spy

[ Previous Part ]

 

“പാർട്ടി കഴിഞ്ഞു എല്ലാവരും ഹാളിൽ നിന്നും പോയി

ഇപ്പോൾ അവിടെ ക്ലോസ് റിലേറ്റീവ്സ് മാത്രം ഉള്ളു..

 

“”സിദ്ധുവും ഗോപികയും കൂടെ വിശ്വനാഥൻറെ അടുത്തേക്ക് പോയി…

“ഡാഡി ഞങ്ങള്ക് ഒന്ന് സംസാരിക്കാൻ ഉണ്ടായിരുന്നു

 

മ്മ് അയാൾ അവരെ നോക്കി ഒന്ന് ചിരിച്ചിട്ട്.”പറ മക്കളെ…

അവർ കാര്യം പറയാൻ വേണ്ടി പരുങ്ങുന്നത് കണ്ടപ്പോളെ വിശ്വനാഥനു കാര്യം പിടികിട്ടി…

 

മ്മ് എന്താ നിങ്ങൾക് ഈ വിവാഹത്തോട് താല്പര്യക്കുറവ് എന്തെകിലും ഉണ്ടോ…?ഇവന്റെ കാര്യം എനിക് അറിയാം അങ്ങനെ വല്ലതും ഉണ്ടായിരുന്നേൽ ഇവൻ നേരത്തെ എന്നോട് പറയും… മോൾക് വേറെ ആരെയെങ്കിലും ഇഷ്ടമാണോ.. അതാണോ കാര്യം…

 

ഏയ്യ് അതൊന്നുമല്ല അങ്കിൾ “പെട്ടെന്നോരും വിവാഹം എന്ന് കേട്ടപ്പോൾ പിന്നെ ഞങൾ ഇതുവരെ അങ്ങനെ ഒന്ന് മനസ്സിൽ വിചാരിച്ചിട്ട് കൂടെ ഇല്ല അതാ….””ഗോപു അവളുടെ മനസ്സിൽ ഉള്ളത് തുറന്നു പറഞ്ഞു

 

മോളോട് ഒരു വാക്ക് ചോദിക്കാതെ ഇങ്ങനെ ഒരു തീരുമാനം എടുത്തത് തെറ്റാണെന്നു എനിക് തോന്നിയില്ല.. പിന്നെ എന്റെ രവി പോയതിൽ പിന്നെ നിങ്ങൾ എന്റെ ഉത്തരവാദിത്തം ആണ്. വേറെ എവിടേക്കും വിടുന്നതിനേക്കാൾ നല്ലത്.’മോൾ എന്റെ കൺവെട്ടത്തുള്ളത് ആണെന് അങ്കിളിന് തോന്നി പിന്നെ എന്റെ മരുമകൾ ആയി നിന്നെ പറഞ്ഞയക്കണം എന്നത് രവിയുടെ വലിയ ആഗ്രഹം ആയിരുന്നു.. അതാ മോളുടെ അമ്മയോട് സംസാരിച്ച് ഡാഡി പെട്ടെന്ന് ഇങ്ങനെ ഒരു തീരുമാനം എടുത്തത്.. അത് പറഞ്ഞപ്പോൾ അയാളുടെ കണ്ണ് നിറഞ്ഞു… അല്ലെകിലും രവിയെ കുറിച്ച് സംസാരിച്ചാൽ അയാൾ ഇമ്മോഷണൽ ആകും അവർ വെറും സുഹൃത്തുക്കൾ മാത്രം ആയിരുന്നില്ല നല്ല സഹോദരങ്ങൾ കൂടെ ആയിരുന്നു…

 

“”എനിക് സമ്മതമാണ് അങ്കിൾ പെട്ടെന്നു ഒരു കല്യാണം എന്ന് കേട്ടപ്പോൾ അസെപ്റ്റ് ചെയ്യാൻ പറ്റിയില്ല ഇപ്പോൾ കുഴപ്പം ഇല്ല..”എന്തായലും അങ്കിൾ ഞങ്ങള്ക് നല്ലതേ തിരഞ്ഞെടുകുക്കയൂള്ളു എന്നറിയാം…””

 

“അല്ല നിന്റെ മുഖം എന്താ ഇങ്ങനെ ഇരിക്കണേ.. നിനക്ക് എന്താ ഈ കല്യാണത്തിൽ ഇഷ്ടക്കുറവുണ്ടോ.?”സിദ്ധുനെ നോക്കി ചോദിച്ചു..

Recent Stories

The Author

Spy

8 Comments

    1. Next part enu varum

      1. Next part innale upload aakiyittud ithuvare vannilla🥺

  1. ♥♥♥♥♥♥

  2. Waiting for the next part, like the theme of the story, it will be good if you post the parts in regular intervals.And thank you for the story

  3. ❤❤❤❤👍🏻👍🏻👍🏻👍🏻

    1. Waiting for your next part

  4. Let’s wait for Abhi then

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com