ശ്രാവണി 3 Sravani Part 3 | Author : Shana | Previous Part കാവിൽ നാഗങ്ങൾക്ക് നൂറും പാലും നേദിച്ചു വിളക്ക് വെച്ച് പ്രാർത്ഥിച്ചു തിരിച്ചു മടങ്ങുകയായിരുന്നു വല്യമ്മാവൻ. തറവാട്ടിലേക്ക് നടന്നുനീങ്ങുന്ന വല്യമ്മാവനെ നോക്കി ദേവമ്മ പല്ലുകൾ ഞെരിച്ചുകൊണ്ട് മനസ്സിൽ ഉരുവിട്ടു… “ഇല്ല നീ എത്ര പൊതിഞ്ഞുപിടിച്ചാലും ഞാൻ എന്റെ ആഗ്രഹം നടത്തിയിരിക്കും നിനക്ക് ചെയ്യാൻ പറ്റുന്നതൊക്കെ നീ ചെയ്തോ അന്തിമ വിജയം എനിക്കുമാത്രമായിരിക്കും ……” അശരീരി കേട്ടപോലെ അയാൾ തിരിഞ്ഞു […]
Tag: Shana
ശ്രാവണി 2 [Shana] 87
ശ്രാവണി 2 Sravani Part 2 | Author : Shana | Previous Part ശ്രാവണിയുടെ കണ്ണുകള്‍ അവനിലായിരുന്നു. ഇരു നിറം ആറടിയോളം പൊക്കമുള്ള പാമ്പിന്റേതുപോലെ തിളക്കമുള്ള കരിനീലക്കണ്ണുകളും വെട്ടിയൊതുക്കിയ താടിയുമൊക്കെ ആയി ഒരുത്തന്‍. കണ്ടാല്‍ ഒരു ഇരുപത്തിമൂന്നു വയസ് തോന്നിക്കും. ശ്രാവണി അവന്‍ തന്നെ കണ്ടെന്നുള്ള ഭയം മറന്ന് നിന്നു. എവിടെയൊക്കെയോ കണ്ട് പരിചയം ഉള്ളപോലെ. അവളുടെ തലച്ചോര്‍ ആ മുഖം തേടി ഓട്ടപാച്ചില്‍ നടത്തുകയായിരുന്നു. അവള്‍ അവനെ തന്നെ കൗതുകത്തോടെ […]
ശ്രാവണി 1 [Shana] 116
ഫ്രണ്ട്സ്…. വീണ്ടും ഒരു തുടർക്കഥ ആയിട്ട് വരുവാണ്… പരിചയമില്ലാത്ത മേഘലയിലാണ് കൈവച്ചിരിക്കുന്നത്… പോരായ്മകളും തെറ്റുകളും ഒരുപാട് ഉണ്ടാകും… മുന്നോട്ടുള്ള പ്രയാണത്തിൽ തെറ്റുകളും കുറവുകളും ചൂണ്ടിക്കാട്ടി കൂടെ നിൽക്കുമെന്ന് പ്രതീക്ഷിക്കുന്നു…… ശ്രാവണി 1 Sravani | Author : Shana “ദീപം… ദീപം..” തൃസന്ധ്യ നേരത്ത് കാറ്റുപോലും കടന്നു വരാത്ത കാവിനുള്ളിലേക്ക് അവൾ നടന്നുവന്നു കയ്യിൽ കരുതിയ എള്ളെണ്ണ നിറച്ച ഓട്ടു പാത്രത്തിൽ നിന്നും കൽവിളക്കിലേക്ക് എണ്ണ പകർന്നു..തിരി കൊളുത്തി കുടുംബത്തിന്റെ ഐശ്വര്യത്തിന് വേണ്ടി പ്രാർത്ഥിച്ചു.. തെക്കേ […]
പറയാൻ ബാക്കിവെച്ചത് [Shana] 83
പറയാൻ ബാക്കിവെച്ചത് Parayan Bakkivechathu | Author : Shana നിറഞ്ഞ സദസ്സിനുമുന്നിൽ എന്നെ ചേർത്തുപിടിച്ചു എന്റെ അച്ഛനാണ് എന്റെ വിജയത്തിന് മുന്നിലെന്ന് മകൻ പറഞ്ഞ നിമിഷം ആ മിഴികൾ ആകാശത്തിലേക്കു ചെന്നു നിന്നു . കണ്ടോ മൃദു നമ്മുടെ മകനെ നീ ആഗ്രഹിച്ചപോലെ ഞാൻ വളർത്തി വലുതാക്കി.. സ്വന്തം സ്വപ്നങ്ങൾക്കൊപ്പം മറ്റുള്ളവർക്ക് താങ്ങു നൽകുന്നൊരു തണൽ വൃക്ഷമായി മാറിയവൻ… നിനക്കറിയുമോ ഇന്ന് മൃദുലം എന്ന തണൽ മരത്തിൽ എത്ര അന്തേവാസികളാണെന്നുള്ളത്, ആരോരുമില്ലാത്ത പലരുടെയും തണൽ […]
യാത്ര [Shana] 121
യാത്ര Yaathra | Author : Shana ” അമ്മേ ബാഗ് പാക്ക് ചെയ്യ് ഒരു യാത്ര പോകാനുണ്ട്…. .. ” പുറത്തു നിന്നും അകത്തേക്ക് കയറികൊണ്ട് ഉറച്ച ശബ്ദത്തിൽ ഇഷാനി പറഞ്ഞുപത്രം വായിക്കുകയായിരുന്ന ജാനകി ഞെട്ടിത്തിരിഞ്ഞു അവളെ നോക്കി ” എന്താ അമ്മ ഇങ്ങനെ നോക്കുന്നത്… ” “എവിടെ പോകുന്ന കാര്യമാ മോളെ ” “അമ്മയുടെ സ്വപ്നങ്ങളിലേക്ക് ” ” സത്യാണോ മോളെ , നീ , നീ എന്നെ പറ്റിക്കുന്നതല്ലല്ലോ ” അവർ […]
പനിനീർപൂവ് [Shana] 141
പനിനീര്‍പൂവ് Panineerppoovu | Author : Shana “സുമേ… എടി സുമേ…..ഒന്നിങ്ങ് വന്നേടീ.. നീ ഇത് എവിടെ പോയി കിടക്കുവാ” . വീടിനു പുറത്തെ അരമതിലിനു സമീപത്തു നിന്നു ഗീത വിളിച്ചുകൊണ്ടിരുന്നു. “ഗീതേച്ചീ ഞാന്‍ ഇപ്പോ വരാവേ.. ” അകത്തു നിന്നു സുമ വിളിച്ചു പറഞ്ഞതു കേട്ടു ഗീത അക്ഷമയോടെ കാത്തുനിന്നു. “എന്താ ഗീതേച്ചി.. ഞാന്‍ ദേ മോനു മരുന്നുകൊടുക്കുവാരുന്നു. ഇന്നലെ രാത്രി മുതല്‍ അവനു നല്ല പനി. ചേച്ചിയെന്താ വിളിച്ചതു ” മതിലിനരികില്‍ […]
ചിങ്കാരി 10 [Shana] [CLIMAX] 527
ചിങ്കാരി 10 Chingari Part 10 | Author : Shana | Previous Part “എടാ എന്റെ മോളെവിടെ. നീ അവളെ എവിടെകൊണ്ടുപോയി ഒളിപ്പിച്ചെടാ … പറയടാ എന്റെ മോളെവിടെന്ന്.” അച്ചു അജിയുടെ കുത്തിനു പിടിച്ചുകൊണ്ടു ചോദിച്ചു. അവളുടെ കണ്ണു നിറഞ്ഞഞ്ഞൊഴുകി. ഭാന്ത്രമായ തരത്തിലായിരുന്നു അവളുടെ അവസ്ഥ. അപ്രതീക്ഷിതമായ അച്ചുവിന്റെ പ്രതികരണത്തില്‍ ഞെട്ടി നില്‍ക്കാനേ അജിക്ക് കഴിഞ്ഞുള്ളു. അവളുടെ നോട്ടം പോലും നേരിടാന്‍ അജിക്കായില്ല. മകളെ കാണാന്‍ വെമ്പുന്ന അമ്മ മനസിന്റെ രൗദ്രത […]
ചിങ്കാരി 9 [Shana] 424
ചിങ്കാരി 9 Chingari Part 9 | Author : Shana | Previous Part അച്ഛനും രാധമ്മയും അകത്തേക്കു കയറിയപ്പോഴാണ് അതുലിന്റെ പിന്നിലുള്ള മീരയെ അമ്മായി ശ്രദ്ധിക്കുന്നത്… അമ്മായി ഞട്ടിത്തരിച്ചു നിന്നു. ചുറ്റും കറങ്ങുന്നത് പോലെ തോന്നി. എവിടെയെങ്കിലും താങ്ങിപ്പിടിക്കാൻ ശ്രമിച്ചതും അവർ വെട്ടിയിട്ട വാഴപോലെ നിലത്തേക്ക് വീണു. “അമ്മേ ” അതുലും മീരയും ഒരേ പോലെ വിളിച്ചു കൊണ്ട് ഓടിച്ചെന്നു.. രാധമ്മ അവരെ മടിയിലേക്കെടുത്ത് കിടത്തി… പുറത്തെ ബഹളം കേട്ട് അമ്മാവനും […]
ചിങ്കാരി 8 [Shana] 639
ചിങ്കാരി 8 Chingari Part 8 | Author : Shana | Previous Part രാവിലെ കോളേജില്‍ ലീവ് പറഞ്ഞിട്ട് മോളെയും കൂട്ടി അമ്മയുടെ കൂടെ മീരയുടെ വീട്ടിലേക്ക് പോയി.. പോകുന്ന വഴിക്ക് ഒരു വീട്ടിലേക്ക് വേണ്ടുന്ന സാധനങ്ങളും കുട്ടികള്‍ക്ക് കുറച്ചു ഡ്രെസ്സുമൊക്കെ വാങ്ങി…അമ്മൂൻ്റെ ചേച്ചിമാരെ കാണാൻ പോകുവാന്ന് പറഞ്ഞപ്പോൾ അവൾക്ക് വല്യ സന്തോഷമായിരുന്നു. അഞ്ചുവിനും അനുവിനും രണ്ട് ആൺമക്കൾ വീതമാണ്. അവർക്ക് അമ്മൂട്ടിയെ ജിവനാണ്. പക്ഷേ അവർ കുടുംബത്തോടൊപ്പം സൗദിയിൽ ആയ കാരണം […]
വിടരുംമുന്നേ [Shana] 208
വിടരും മുന്നെ Vidarum Munne | Author : Shana പതിവുപോലൊരു സായാഹ്ന സവാരിക്കിറങ്ങിയതായിരുന്നു ഞാൻ .സിറ്റിയിലെ അടച്ചു പൂട്ടിയുള്ള ഒറ്റപ്പെടലിൽ നിന്നൊരാശ്വാസമാണ് വൈകിട്ടുള്ള ഈ നടത്തം . വീട്ടമ്മമാരായിട്ടുള്ള എന്നെ പോലുള്ള കുറച്ചു പേരുടെ ഒത്തുകൂടൽ , എല്ലാവർക്കും എന്തങ്കിലുമൊക്കെ കഥകളുണ്ടാകും പറയാനായിട്ട് . ഇന്ന് സൂസൻ പറഞ്ഞ കാര്യം കേട്ടപ്പോൾ എന്തോ ഉള്ള സമാധാനം എല്ലാം പോയി . പത്തിൽ പഠിക്കുന്ന പെൺകുട്ടി മണ്ണെണ്ണ കുടിച്ചിട്ട് തല വഴി ഒഴിച്ച് സ്വയം […]
ചിങ്കാരി 7 [Shana] 675
ചിങ്കാരി 7 Chingari Part 7 | Author : Shana | Previous Part മീരയുടെ ചോദ്യം മനസിലേക്കു കടന്നുവന്നപ്പോള്‍ അജി ഒരു ചോദ്യചിഹ്നം പോലെ മുന്നില്‍ വീണ്ടും വന്നു. ഓര്‍മ്മകള്‍ പലതും മനസിനെ മഥിച്ചപ്പോള്‍ അവളുടെ മിഴിക്കോണില്‍ നീര്‍തുള്ളി ഊറിവന്നു. അവൾ കണ്ണുകള്‍ ചിമ്മി അടച്ചു. ആ പഴയ അച്ചു ഇന്നില്ല. ഇപ്പോള്‍ ആര്‍ച്ചയാണ് , ആര്‍ച്ച സിദ്ധാര്‍ഥ് . ഒരിക്കലും ആരുടെ മുന്നിലും തോല്‍ക്കില്ല, സങ്കടപ്പെടില്ല മനസിനെ പറഞ്ഞു പഠിപ്പിച്ചു. […]
ചിങ്കാരി 6 [Shana] 541
ചിങ്കാരി 6 Chingari Part 6 | Author : Shana | Previous Part “അതുലേട്ടന്റെ മനസ്സിലുള്ളത് ഒരിക്കലും നടക്കില്ല ഞാൻ നടത്തില്ല ഏട്ടനെന്നു വിളിച്ച നാവുകൊണ്ട് വേറെ വിളിപ്പിക്കല്ലേ ” അച്ചു അതുലിനു നേരെ കൈയ് ചൂണ്ടി പറഞ്ഞു. ” ഞാൻ എന്തെങ്കിലും ഉദ്ദേശിച്ചിട്ടുണ്ടെങ്കിൽ അത് നടത്താൻ എനിക്കറിയാം കേട്ടേ ടീ . ഞാൻ എൻ്റെ തീരുമാനം നടത്തും അതിനു മക്കളുടെ അനുവാദം വേണ്ട. ചിരിച്ചു കളിക്കുന്ന അതുലിനെ മാത്രമേ നിങ്ങൾക്ക് […]
ചിങ്കാരി 5 [Shana] 421
ചിങ്കാരി 5 Chingari Part 5 | Author : Shana | Previous Part ” എടോ കള്ള കിളവാ താനെന്നെ തല്ലിയല്ലേ എന്തു ധൈര്യം ഉണ്ടായിട്ടാ താനെന്നെ തല്ലിയത്. പരട്ട കള്ളസന്ന്യാസീ ” കിട്ടിയ അവസരം പാഴാക്കാതെ അച്ചു അയാളെ തലങ്ങും വിലങ്ങും തല്ലി. ദിവസങ്ങളായുള്ള വ്യായാമം കൊണ്ട് അച്ചുവിൻ്റെ പേശികൾക്ക് ദൃഡത കൈയ് വന്നിരുന്നു. അവളുടെ തല്ലു തടുക്കാൻ നോക്കിയിട്ടും അൽപ്പം പ്രായം ചെന്ന അയാൾക്ക് സാധിച്ചില്ല. അച്ചുവിന്നു […]
ചിങ്കാരി 4 [Shana] 414
ചിങ്കാരി 4 Chingari Part 4 | Author : Shana | Previous Part എല്ലാരോടുമായാ ഞാൻ പറയുന്നത്. നമുക്കിവളുടെ കല്യാണം നടത്തണം. എത്രയും പെട്ടന്ന് തന്നെ ” അമ്മായി അവളെ ചേർത്തു പിടിച്ചു. ചുറ്റും കൂടി നിന്ന എല്ലാം മുഖങ്ങളിലും ഒരേ പോലെ ഞെട്ടൽ വ്യക്തമായി. അപ്പോഴേയ്ക്കും അമ്മായീടെ വാക്കുകൾ കേട്ടു ഞെട്ടിയ അച്ചു തല കറങ്ങി ചക്ക വെട്ടിയിട്ടതു പോലെ നിലത്തേയ്ക്കു വീണു. രാധമ്മ അച്ചുവിനടുത്തേക്ക് ഓടിയെത്തി , […]
ചിങ്കാരി 3 [Shana] 332
ചിങ്കാരി 3 Chingari Part 3 | Author : Shana | Previous Part തല്ലുകൂടി പുറത്തേക്കു നടന്ന അച്ചു പെട്ടന്ന് എന്തോ കണ്ടിട്ട് പിടിച്ചു കെട്ടിയ പോലെ നിന്നു. ഞൊടിയിടയിൽ അവളുടെ മനസിൽ പല പദ്ധതികളും രൂപം കൊണ്ടു. “ടാ ഇതു നോക്കിയേ ” അവൾ അജിയെ വിളിച്ചു കാട്ടി. ” എന്ത് ” പക്ഷേ അവൻ നോക്കിയിട്ട് ഒന്നും കണ്ടിരുന്നില്ല. ”ടാ പൊട്ടാ കണ്ണു തുറന്ന് നോക്ക് […]
ചിങ്കാരി 2 [Shana] 272
ചിങ്കാരി 2 Chingari Part 2 | Author : Shana | Previous Part കഷണ്ടിക്ക് ബാധ കേറരുതെന്ന് പ്രാർത്ഥിച്ചുകൊണ്ട് അച്ചു അജിയെ കൂട്ടി സ്റ്റാഫ് റൂമിലേയ്ക്ക് നടന്നു….”ടാ ഇന്നലെ വരാത്തത് എന്താണന്ന് പറയണം ” “തലവേദന എന്നു പറയ് ,പിന്നെ നീ എന്തു പറഞ്ഞാലും അയാൾ വിശ്വസിക്കും അതുകൊണ്ട് കുഴപ്പമില്ല നിങ്ങൾ തമ്മിൽ അത്രക്ക് സ്നേഹമല്ലേ ” അജി അവളെ കളിയാക്കി ചിരിച്ചു കൊണ്ടു പറഞ്ഞു.. ”മോനേ അജി നീ എന്റെ അടുത്ത് […]
ചിങ്കാരി 1 [Shana] 224
ചിങ്കാരി 1 Chingari | Author : Shana ഹായ് കൂട്ടുകാരെ…. ഈ ഗ്രൂപ്പിൽ ഞാൻ കഥ പോസ്റ്റ് ചെയ്യാൻ തുടങ്ങിയിട്ട് അധികം ആയിട്ടില്ല… മൂന്നു ചെറുകഥകൾ പോസ്റ്റ് ചെയ്തു നിങ്ങളെ വെറുപ്പിച്ചതുപോലെ വീണ്ടും ഒരു തുടർക്കഥ കൊണ്ടു നിങ്ങളുടെ അടുത്തേക്ക് വന്നിരിക്കുവാണ് ഞാൻ… എന്റെ ആദ്യത്തെ തുടർക്കഥ.. ഇതിനുശേഷം ഇതുവരെ വേറൊരു സാഹസികതക്ക് ശ്രമിച്ചിട്ടില്ല…ഇത് ഞാൻ കുറച്ചു നാൾ മുന്നേ എഴുതി പൂർത്തിയാക്കിയ കഥ ആണ്… സത്യം പറഞ്ഞാൽ ആദ്യം ഒരു കുഞ്ഞു ചെറുകഥ […]
വാത്സല്യം [Shana] 137
വാത്സല്യം Valsallyam | Author : Shana “ഹലോ …. മോളേ…. കീർത്തി… “”ഏട്ടാ…. എന്താ ശബ്ദം വല്ലതിരിക്കുന്നെ “അനുരാഗിന്റെ ശബ്ദത്തിൽ വന്ന മാറ്റം ശ്രദ്ധിച്ചവൾ ആധിയോടെ ചോദിച്ചു… “മോളെ അമ്മയെ കൂട്ടി വീട്ടിലേക്ക് വായോ.. അച്ഛൻ…… ” ” അച്ഛൻ , അച്ഛനെന്തു പറ്റി ” പെട്ടെന്ന് അവളുടെ കണ്ണുകൾ നിറഞ്ഞു… വിതുമ്പലോടെ ചോദിച്ചു ” മോളെ അച്ഛൻ നമ്മളെ വിട്ടു പോയി ” വിതുമ്പലോടെയുള്ള അനുരാഗിന്റെ സ്വരം കേട്ടതും അവൾ വീഴാതിരിക്കാൻ കട്ടിലിന്റെ […]
സുറുമഎഴുതിയ മിഴികളിൽ [Shana] 137
സുറുമഎഴുതിയ മിഴികളിൽ Surumi Ezhuthiya Mizhikalil | Author : Shana ജനലഴിയിലൂടെ പെയ്തിറങ്ങുന്ന മഴത്തുള്ളികളെ നോക്കി നില്‍ക്കുമ്പോഴും ഉത്തരംകിട്ടാത്ത ചോദ്യത്തിന്റെ പിറകെയായിരുന്നു മനസ്സ്. ഇനിയും ഒരു തീരുമാനത്തില്‍ എത്താന്‍ കഴിഞ്ഞിട്ടില്ല. എത്ര വര്‍ഷം കടന്നുപോയി, ഇന്നും ആ വഴിത്താരകള്‍ അതുപോലെ തന്നെ ഉണ്ടാകുമോ അറിയില്ല. മഴ കാണുമ്പോള്‍ എല്ലാം പെയ്‌തൊഴിയാത്ത ഓര്‍മകളിലേക്കു പായും മനസ്സ്. ഭൂതകാലത്തിന്റെ ചില്ലകള്‍ നഗ്‌നമായ വെറും കൊള്ളികള്‍ പോലെയായി. അല്ലേലും നഷ്ടമാക്കിയതു ഞാന്‍ തന്നെ അല്ലേ. താഴത്തെ ബഹളം കേട്ട് […]
ജോച്ചന്റെ മാലാഖ [Shana] 128
ജോച്ചന്റെ മാലാഖ Jochayante Malakha | Author : Shana അറ്റൻഷൻ… പ്ലീസ്…, ദിസ് ഈസ് ദി ഫൈനൽ ബോർഡിങ്ങ് കാൾ ഫോർ പാസഞ്ചേഴ്‌സ്…പാസഞ്ചേഴ്സിനുള്ള അവസാനത്തെ അനൗൺസ്മെന്റ് കേട്ടുകൊണ്ടാണ് ലിയ അകത്തേക്ക് ഓടിയെത്തിയത്. ഓടിപ്പാഞ്ഞു വന്നിട്ടാകാം നെറ്റിയിലും കഴുത്തിലുമായി വിയർപ്പുകണങ്ങൾ പൊടിഞ്ഞിരുന്നു . വെളുത്തു കൊലുന്നനെ യുള്ള അവളുടെ ദേഹത്ത് അധികം അലങ്കാരങ്ങളൊന്നുമില്ല കാതിൽ ചെറിയൊരു മൊട്ടു കമ്മൽ കഴുത്തിൽ നേർത്തൊരു മാല കൂടെ ഒരു കൊന്തയും ,കൈയ്യിൽ ഒരു വാച്ചും. ഒരു ഇളം റോസ് […]