ആദ്യമായി എഴുത്തുന്ന കഥയുടെ നാലാം ഭാഗം ….. ആദ്യഭാഗങ്ങൾ വായിക്കാത്തവർക്ക് ഒന്നും മനസിലാവില്ല അതുകൊണ്ട് കഴിഞ്ഞ ഭാഗങ്ങൾ വായിച്ചതിനു ശേഷം ഈ കഥ വായിക്കുക….. കഴിഞ്ഞ ഭാഗത്തിന് തന്ന ലൈക്‌സിനും കമൻറ്സിനും കുറേ നന്ദി… ഈ ഭാഗവും ഇഷ്ട്ടപ്പെടും എന്ന് വിശ്വസിക്കുന്നു ….. അക്ഷരതെറ്റ് ഉണ്ടെങ്കിൽ ക്ഷേമികണം …..പരമാവധി വരാതെ നോക്കിയിട്ടുണ്ട്…….. ഈ കഥ ഒരു ത്രില്ല൪ സ്റ്റോറി ആണ്…….തെറ്റുകൾ ഏതെങ്കിലും ഉണ്ടെങ്കിൽ ക്ഷമിക്കണം എന്ന് വിനീതമായി അപേക്ഷിക്കുന്നു …… എന്തായാലും എല്ലാവരും വായിച്ചിട്ട് അഭിപ്രായം […]
Tag: love
ആദിത്യഹൃദയം 3 [Akhil] 722
ആദ്യമായി എഴുത്തുന്ന കഥയുടെ മൂന്നാം ഭാഗം ….. ആദ്യഭാഗങ്ങൾ വായിക്കാത്തവർക്ക് ഒന്നും മനസിലാവില്ല അതുകൊണ്ട് കഴിഞ്ഞ ഭാഗങ്ങൾ വായിച്ചതിനു ശേഷം ഈ കഥ വായിക്കുക….. കഴിഞ്ഞ ഭാഗത്തിന് തന്ന ലൈക്‌സിനും കമൻറ്സിനും കുറേ നന്ദി… ഈ ഭാഗവും ഇഷ്ട്ടപ്പെടും എന്ന് വിശ്വസിക്കുന്നു ….. അക്ഷരതെറ്റ് ഉണ്ടെങ്കിൽ ക്ഷേമികണം …..പരമാവധി വരാതെ നോക്കിയിട്ടുണ്ട്…….. ഈ കഥ ഒരു ത്രില്ല൪ സ്റ്റോറി ആണ്…….തെറ്റുകൾ ഏതെങ്കിലും ഉണ്ടെങ്കിൽ ക്ഷമിക്കണം എന്ന് വിനീതമായി അപേക്ഷിക്കുന്നു …… എന്തായാലും എല്ലാവരും വായിച്ചിട്ട് അഭിപ്രായം പറയുക കഥ തികച്ചും സാങ്കല്പികം, വ്യക്തികളും സംഭവങ്ങളും ഒക്കെ സാങ്കല്‍പ്പികം മാത്രം. ആദിത്യഹൃദയം 3 Aadithyahridayam Part 3 | Author : ꧁༺അഖിൽ ༻꧂ ഷംസുദീനെ … അവൻ തൊട്ടത് എൻ്റെ മോനെയാണ് …. അവൻ ഇനി ഈ ഭൂമിയിൽ ജീവനോടെ വേണ്ട … കസ്റ്റഡിയിൽ നിന്നും രക്ഷപെടാൻ ശ്രെമിച്ച പ്രതി പോലീസിൻ്റെ വെടിയേറ്റ് മരിച്ചു …. അതായിരിക്കണം നാളത്തെ എല്ലാ പത്രത്തിൻ്റെയും ഹെഡ് ലൈൻ മനസ്സിലായോ …..??? മനസിലായി സർ …. അത് ഷംസു നോക്കിക്കോളാം അവൻ നാളെ സൂര്യോദയം കാണില്ല ….. **************************** എന്നാൽ ഇവരാരും അറിഞ്ഞിരുന്നില്ല ഇതൊക്കെ കണ്ടുകൊണ്ട് ഒരാൾ അവിടെ തന്നെ ഉണ്ടായിരുന്നു …. ഒരു ചിരിയോടെ …. ആദിയുടെ മാറ്റത്തിൽ സന്തോഷവാനായി ….. ജാവീദ് …… *************************** സന്ധ്യ സമയം റോഡിൽ നല്ല ട്രാഫിക്ക് …. ആ ട്രാഫിക്കിൻ്റെ ഇടയിൽകൂടെ സൈറൺ മുഴക്കി കൊണ്ട് ഷംസുദീനിൻ്റെ പോലീസ് ജീപ്പ് … മുൻപിലുള്ള വണ്ടികളെ എല്ലാം മറിക്കടന്ന് കൊണ്ട് പായുന്നു …. വണ്ടിയുടെ ഉള്ളിൽ ആദിയും ….. നിമിഷനേരം കൊണ്ട്തന്നെ ….
ആദിത്യഹൃദയം 2 [Akhil] 698
ആദ്യമായി എഴുത്തുന്ന കഥയുടെ രണ്ടാംഭാഗം ….. ആദ്യഭാഗം വായിക്കാത്തവർക്ക് ഒന്നും മനസിലാവില്ല അതുകൊണ്ട് ഒന്നാം ഭാഗം വായിച്ചതിനു ശേഷം ഈ കഥ വായിക്കുക….. കഴിഞ്ഞ ഭാഗത്തിന് തന്ന ലൈക്‌സിനും കമൻറ്സിനും കുറേ നന്ദി… ഈ ഭാഗവും ഇഷ്ട്ടപ്പെടും എന്ന് വിശ്വസിക്കുന്നു ….. അക്ഷരതെറ്റ് ഉണ്ടെങ്കിൽ ക്ഷേമികണം …..പരമാവധി വരാതെ നോക്കിയിട്ടുണ്ട്…….. ഈ കഥ ഒരു ത്രില്ല൪ സ്റ്റോറി ആണ്…….തെറ്റുകൾ ഏതെങ്കിലും ഉണ്ടെങ്കിൽ ക്ഷമിക്കണം എന്ന് വിനീതമായി അപേക്ഷിക്കുന്നു …… എന്തായാലും എല്ലാവരും വായിച്ചിട്ട് അഭിപ്രായം പറയുക കഥ തികച്ചും സാങ്കല്പികം, വ്യക്തികളും സംഭവങ്ങളും ഒക്കെ സാങ്കല്‍പ്പികം മാത്രം. ആദിത്യഹൃദയം Aadithyahridayam Part 2 | Author : ꧁༺അഖിൽ ༻꧂ കുത്തി ഒലിക്കുന്ന …. ആ നദിയിലേക്ക് ആദിയും വണ്ടിയും വീണതും പെട്ടന്നായിരുന്നു …….. ആദി ഒരു വിധം കല്ലിൽ പിടിച്ചു കയറുവാൻ ശ്രെമിച്ചുകൊണ്ടിരുന്നു …. എന്നാലും വീഴ്ചയിൽ പറ്റിയ ചെറിയ പരിക്കുകൾ കാരണം ആദിക്ക് ഒന്നിനും സാധിക്കുന്നില്ല …. അവസാന ശ്രെമം പോലെ ആദി പിടത്തം കിട്ടിയ കല്ലിൽ ശക്തിയോടെ അമർത്തി എഴുനെല്കുവാൻ ശ്രെമിച്ചതും …. കല്ല് ഇരിക്കുന്ന സ്ഥാനം തെറ്റി അതും ആ കുത്തിയൊലിപ്പിൽ വെള്ളത്തോടപ്പം നീങ്ങി തുടങ്ങി അടി തെറ്റിയ ആദി ആ വെള്ളത്തിലേക്ക് വീണു ….. കയറാൻ ശ്രെമിക്കുന്നു പക്ഷെ സാധിക്കുന്നില്ല ….. കൈ കാലുകൾ കുഴഞ്ഞു തുടങ്ങി …… നില ഇല്ല്യാത്ത ആ ഒഴുക്കിൽ ആദിയുടെ തല ശക്തമായി ഒരു കല്ലിൽ ഇടിച്ചു … അതോടെ ആദിയുടെ ബോധം മറഞ്ഞു തുടങ്ങി…. ആ ശക്തി ആയ ഒഴുക്ക് …. അവനെയും കൊണ്ട് പോയി….. ആ ഒഴുക്കിൽ ആദിയും …. എങ്ങോട്ടെന്നില്ലാത്ത യാത്ര രഹസ്യങ്ങിലേക്ക് ഉള്ള യാത്ര ആദിയുടെ വിധി ……….. ********************************** ആറു മാസങ്ങൾക്കു ശേഷം , ഡൽഹിയിലെ ഒരു വിജനമായ സ്ഥലം …. ആദിയുടെ ബുള്ളറ്റ് ആ വിജനമായ സ്ഥലത്തു ഉള്ള റോഡിൽ കൂടി വരുന്നു …. വണ്ടിയുടെ മുൻപിൽ ഒരു ഭാരത് ബെൻസിൻ്റെ മിനി ട്രക്ക് …. ട്രക്കിൻ്റെ മുൻപിൽ ബ്ലാക്ക് റോൾസ് റോയ്‌സ് ,,,, അതിൽ കറുത്ത വസ്ത്രം അണിഞ്ഞ ആ മനുഷ്യൻ …..
ഒരു കോളേജ് കാലത്ത് [ഷാനു] 52
Oru College Kalathu | Author : Shanu ഒരുപാടു വർഷങ്ങൾക്കുശേഷം ഞാൻ ഇന്ന് ആ മോതിരം കണ്ടു. ഒരുപാടു ഓർമ്മകളുടെ കലവറ തുറക്കുന്ന ഒരു കഴ്ചയായിരുന്നു ഇത്,കാലങ്ങളായി കണ്ടിട്ടില്ല. വികാരങ്ങളുടെ നിശബ്ദമായ ഒരു വെളിച്ചം അതിന്റെ മുകളിലൂടെ ഒഴുകുന്നത് പോലെ തോന്നി, നിലാവുള്ള രാത്രിയിലെ നിശബ്ദതയിൽ ആരോ പുല്ലാങ്കുഴൽ വായിക്കുന്നത് പോലെ ഒരു സ്വർഗ രാഗം എന്റെ മനസ്സിൽ കൂടെ കടന്ന് പോയി , എനിക്ക് ചുറ്റുമുള്ള ലോകം എന്റെ ഓർമ്മകളെ തടസപ്പെടുത്താതെ തടസ്സമില്ലാതെ പ്രവർത്തിച്ചുകൊണ്ടിരിക്കുമ്പോൾ പോലും ആ പരിചിതമായ ഒരു രാഗം എന്റെ മനസ്സിൽ ഒരിക്കൽ കൂടി കേൾക്കാൻ എനിക്ക് കഴിഞ്ഞു- വർഷങ്ങളായി ഞാൻ കേട്ടിട്ടില്ലാത്ത ഒരു ഗാനം. പതുക്കെ, ഞാൻ ആ സ്വർണ്ണ മോതിരത്തിലേക്ക് ഉറ്റുനോക്കുമ്പോൾ ഓർമ്മകളും പഴയ സ്വപ്നങ്ങളും എന്നെ നോക്കി ചിരിക്കുന്നത് പോലെ തോന്നി ….ആരുടെ പേരിലാണ് ഞാൻ ഇത് ബിൽ ചെയ്യേണ്ടത്? ജ്വല്ലറി ജീവനക്കാരൻ അവന്റെ കണ്ണുകൾ കമ്പ്യൂട്ടർ സ്ക്രീനിൽ നിന്ന് എടുക്കാതെ ചോദിച്ചു,. “എന്റെ ” , “ഞാൻ ഉദ്ദേശിച്ചത് ഷാനു”. ആ […]
ആദിത്യഹൃദയം 1 [Akhil] 718
ഞാൻ ആദ്യമായാണ് ഒരു കഥ എഴുതുന്നത് ….. ഇവിടെ പബ്ലിഷ് ചെയ്യുന്ന പല കഥകളും വായിച്ചുള്ള ഒരു പരിചയത്തില്‍ ഞാനും എഴുതാം എന്നു കരുതി ….പറഞ്ഞല്ലോ ആദ്യമായാണ് കഥ എഴുതുന്നതെന്ന് … അതുകൊണ്ട് അക്ഷരതെറ്റുകൾ ഉണ്ടാവാൻ ചാൻസ് ഉണ്ട് …. ഞാൻ പരമാവധി അത് ഇല്ലാതെ എഴുതാൻ ശ്രെമിച്ചിട്ടുണ്ട് …… ഈ കഥ ഒരു ത്രില്ല൪ സ്റ്റോറി ആണ്…….തെറ്റുകൾ ഏതെങ്കിലും ഉണ്ടെങ്കിൽ ക്ഷമിക്കണം എന്ന് വിനീതമായി അപേക്ഷിക്കുന്നു …… എന്തായാലും എല്ലാവരും വായിച്ചിട്ട് അഭിപ്രായം പറയുക കഥ തികച്ചും സാങ്കല്പികം, വ്യക്തികളും സംഭവങ്ങളും ഒക്കെ സാങ്കല്‍പ്പികം മാത്രം. ആദിത്യഹൃദയം Author: ꧁༺അഖിൽ ༻꧂ ദൂരെ ഒരു ചെറിയ കട ….. ആദി…. ആദിത്യൻ …. ആ കട കണ്ടു ബുള്ളെറ്റിൻറെ ആക്സിലറേറ്റർ കുറച്ചു …. അതോടെ …. മുഖത്തേക്കുള്ള കാറ്റിന്റെ വേഗതയും കുറഞ്ഞു …… എവിടേലും നിർത്തിയില്ലെങ്കി ശേരിയാവില്ല എന്ന് അവന് മുൻപേ മനസ്സിലായിരുന്നു … കട കണ്ടതോടെ അവനും ആശ്വാസമായി …. ശക്തമായ മഞ്ഞുവീഴ്ച…. എന്നാലും പ്രകൃതി സൗന്ദര്യം വർണ്ണിക്കാൻ പോലും പറ്റില്ല അതിമനോഹരം…. ആ സൗന്ദര്യത്തിൽ പോലും ആദിയുടെ മനസ്സും ശരീരവും തളർന്ന ഒരു അവസ്ഥയിലായിരുന്നു അവൻ മനസ്സിലിട്ട് എന്തൊക്കെയോ ആലോചിച്ചു കൊണ്ടിരിന്നു ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ…. സത്യത്തിൽ ഒളിച്ചോട്ടം അല്ലേ ഈ യാത്ര….??? പെട്ടന്നൊരു ശബ്ദം…. അരേ ഭായ് ആപ്കോ കുച്ച് ചാഹിയെ??? ആ ചോദ്യം കേട്ടപ്പോൾ അവൻ പെട്ടന് തന്നെ ചിന്തയിൽ നിന്നും എഴുന്നേറ്റു … പതുകെ ഹെൽമെറ്റ് ഊരി മിററിൽ കുളത്തി … ഗ്ലോവ്സ് ഊരി ഹാൻഡ്ബാഗിൽ വെച്ചു …. പതിയെ ബുള്ളറ്റിൽ നിന്നും ഇറങ്ങി …. നേരെ കടയിൽ കേറി ….. ആപ്പ് കെ പാസ് സിഗരറ്റ് ഹേ?? ഹമ് …. മുജേ ബഡി ഗോൾഡ് കാ ഏക് പാക്കറ്റ് ഔർ ചായ് ബി ദേ ദോ…. ടീക് ഹെ… കുറച്ചു മാറി കല്ല് ഒക്കെ കൂട്ടി വെച്ച് ടിബറ്റൻ ഫ്ലാഗ് ഒക്കെ കെട്ടി അതിമനോഹരമായ സ്ഥലം അവൻ പതിയെ ഒരു സിഗരറ്റും കത്തിച്ച് നേരെ അവിടേക്ക് നടന്നു … തൊട്ട് അടുത്ത് തന്നെ ഇരിക്കാൻ പാകത്തിൽ ഒരു കല്ലും കണ്ടു… ആദി അവിടെ ഇരുന്നു ശക്തിയിൽ പുക ഉള്ളിലേക്ക് എടുത്തു എന്നിട്ട് പുറത്തേക്ക് ഊതി …. ആ പുക വായുവിൽ സഞ്ചരിക്കുന്നതിനൊപ്പം…. ആദിയും അവൻ്റെ ഓർമ്മയിലോട്ട് കടന്നു …. ********************
ഹറാമ്പിറപ്പിനെ പ്രണയിച്ച തൊട്ടാവാടി 2 [സാദിഖ് അലി] 55
ഹറാമ്പിറപ്പിനെ പ്രണയിച്ച തൊട്ടാവാടി 2 Harambirappine Pranayicha Thottavadi Part 2 | Author : Sadiq Ali Ibrahim Previous Part ഒരൊറ്റ നിമിഷം അന്തരീക്ഷം നിശബ്ദമായി.. ചീവിടുകളുടെ ശബ്ദം പോലും നിലച്ചെന്ന് തോന്നിച്ച നിമിഷം…തൊട്ടടുത്ത നിമിഷം ,അവിടെ തളകെട്ടിയ നിശബ്ദതയെ കീറിമുറിച്ചുകൊണ്ട് ഉമ്മാടെ ശബ്ദം… “മോനെ………..” അത് അവിടെയാകെ അലയടിച്ചു…. കൂടെ പെങ്ങന്മാരും .. വെടി കൊണ്ടത് ഇടനെഞ്ചിനു തൊട്ട് മുകളിൽ. ഞാൻ അവിടെ അമർത്തിപിടിച്ചുകൊണ്ട് നിലത്തിരുന്നു.. പാതിയടഞ്ഞ കാറിന്റെ ഗ്ലാസിലൂടെ ഉള്ളിലെ […]
ഹറാമ്പിറപ്പിനെ പ്രണയിച്ച തൊട്ടാവാടി 1 [സാദിഖ് അലി] 76
ഹറാമ്പിറപ്പിനെ പ്രണയിച്ച തൊട്ടാവാടി 1 Harambirappine Pranayicha Thottavadi Part 1 | Author : Sadiq Ali Ibrahim ഒരു നാട്ടിൻ പുറം…. .നാട്ടിലറിയപെടുന്ന ഒരു തറവാട് ആണു നാലകത്ത് തറവാട്.. ആ നാട്ടിലും ആ വീട്ടിലും അവസാനവാക്ക് പറയാനും അത് നടപ്പിലാക്കാനും തന്റേടവും സാമർഥ്യവുമുണ്ടായിരുന്ന കുഞുമൊയ്തീൻ സാഹിബിന്റെ മക്കളും മക്കടെ മക്കളും ഒക്കെ കൂട്ടുകുടുമ്പമായി താമസിച്ചിരുന്ന ഒരു വലിയ തറവാട്… നാട്ടിലെ ഏതൊരു വിഷയത്തിലും കുഞുമൊയ്തീൻ സാഹിബ് ഇടപെട്ടാൽ അത് പരിഹരിക്കപെടും എന്നത് […]
അബ്രഹാമിന്റെ സന്തതി 3 [Sadiq Ali Ibrahim] 79
അബ്രഹാമിന്റെ സന്തതി 3 Abrahaminte Santhathi Part 3 | Author : Sadiq Ali Ibrahim Previous Part കുറച്ച് കഴിഞ്ഞ് മുടന്തി മുടന്തി നാദിയാ കോണിപടിയിറങ്ങി വരുന്നു.. പെട്ടന്ന് ഞാനത് കണ്ടതും എന്റെ ഉള്ളൊന്നാളി.. ഞാൻ ചെന്ന് നാദിയാട്..”എന്തുപറ്റി നാദിയാ.. എവിടേലും വീണൊ..”? എന്ന് ചോദിച്ച് ഞാനവളെ കൈയ്യിൽ പിടിച്ചു.. ദഹിപ്പിക്കുന്ന ഒരു നോട്ടം നോക്കിയതല്ലാതെ അവളൊന്നും പറഞ്ഞില്ല.. സത്യത്തിൽ ആ നോട്ടത്തിൽ ഞാനാകെ ഇല്ലാതായി.. കൈയ്യിലെ എന്റെ പിടുത്തം തട്ടിയകറ്റി അവൾ അടുക്കളയിലേക്ക് […]
അബ്രഹാമിന്റെ സന്തതി 2 [Sadiq Ali Ibrahim] 79
അബ്രഹാമിന്റെ സന്തതി 2 Abrahaminte Santhathi Part 2 | Author : Sadiq Ali Ibrahim Previous Part മയക്കത്തിൽ നിന്ന് ഞാനെഴുന്നേറ്റു..ഞാദിയ എന്തൊക്കെയൊ പറയുന്നുണ്ട്.. എനിക്ക് വ്യക്തമായി ഒന്നും മനസിലായില്ല. ഞാൻ പതിയെ റിയാലിറ്റിയിലേക്ക് വന്നു.. “പ്രെഷർ വേരിയേഷൻ ആവും മോളെ..” പെട്ടന്ന് കാലാവസ്ഥ മാറിയതല്ലെ” ഉമ്മ പറഞ്ഞു.. “ഇപ്പൊ എങെനെയുണ്ട് ഇക്ക…നാദിയ ചോദിച്ചു..” ഞാൻ നാദിയടെ മുഖത്തേക്ക് നോക്കി.. ആ കണ്ണുകളിൽ എനിക്ക് നോക്കാൻ സാധിക്കുന്നുണ്ടായിരുന്നില്ല.. കുറ്റബോധം എന്റെ മനസിനെ കീഴ്പെടിത്തികളഞ്ഞു.. […]
അബ്രഹാമിന്റെ സന്തതി 1 [Sadiq Ali Ibrahim] 77
അബ്രഹാമിന്റെ സന്തതി 1 Abrahaminte Santhathi Part 1 | Author : Sadiq Ali Ibrahim തിരിച്ചു കിട്ടാത്ത സ്നേഹം മനസിന്റെ വിങ്ങലാണു.. എന്നേതൊ കവി പറഞ്ഞിട്ടുണ്ട്.. മുമ്പ്.. ശരിയാണു..കൊടുത്ത സ്നേഹം ഇരട്ടിയായ് കിട്ടുന്നതൊ???… ഹാാ.. അതൊരു സുഖമുള്ള,സന്തോഷമുള്ള കാര്യമാണല്ലെ..!! എന്നാൽ, കൊടുത്ത സ്നേഹം ഇരട്ടിയും അതിലധികവുമായി തിരിച്ചുകിട്ടിയിട്ടും അത് അനുഭവിക്കാൻ യോഗമില്ലെങ്കിലൊ!?? ഞാൻ സാദിഖ്, സാദിഖ് അലി ഇബ്രാഹിം. 34 വയസ്സ്. ഇബ്രാഹിം എന്റെ ഉപ്പയാണു. എനിക്ക് പതിമുന്ന് വയസ്സുള്ളപ്പോഴാണു ഉപ്പാടെ മരണം. […]
അപരാജിതൻ 5 [Harshan] 6978
അപരാജിതന്‍ പ്രബോധ | അദ്ധ്യായം [15-16] | Previous Part Author : Harshan ഏറെ നേരം നിശബ്ദത മാത്രം ആയിരുന്നു.ആർക്കും ഒന്നും പറയാൻ സാധിക്കുന്നില്ല. മനു ഇരുന്നു തേങ്ങുന്നുണ്ട്.ബാലുവിന്റെ കണ്ണുകളും നിറഞ്ഞു. മനു പോക്കറ്റിൽ നിന്ന് ടവൽ എടുത്തു കണ്ണുനീർ തുടച്ചു. ശ്വാസം ഉള്ളിലേക്ക് വലിച്ചു , ഇനീ പറയല്ലേ ബാലു ചേട്ടാ, എനിക്ക് സങ്കടപ്പെടാന്‍ വയ്യ ബാലു ഒന്നും മിണ്ടിയില്ല, കുറച്ചു കഴിഞ്ഞു മനു പോക്കറ്റിൽ നിന്ന് ഫോൺ എടുത്തു അവന്റെ അമ്മയെ […]
അപരാജിതൻ 4 [Harshan] 6739
അപരാജിതന്‍ പ്രബോധ | അദ്ധ്യായം [13-14] | Previous Part Author : Harshan ആ ക്രൗര്യം നിറഞ്ഞ വിഷ ജീവി പാറുവിന്റെ കഴുത്തു ലക്ഷ്യമാക്കി കടിക്കുവാൻ ആയി ആയം കിട്ടാൻ പത്തി പരമാവധി പുറകിലേക്ക് വലിച്ചു ..മരണത്തിനും ജീവനും ഇടയിൽ ഉള്ള ക്ഷണനേരം ,,,പാറുവിനു എഴുന്നേല്ക്കാനോ താഴെക്കു ചാടി വീഴാനോ ഉള്ള മനഃസാന്നിധ്യ൦നഷ്ടപ്പെട്ടിരുന്നു . അലറികരഞ്ഞുകൊണ്ട് തന്നെ ആ വിഷസർപ്പത്തിന്റെ ദംശനം ഏൽക്കാൻ അവൾ തയാറായി, തന്റെ മരണം ആണ് എന്നവൾ ഉറപ്പിച്ചു. മാലിനി […]
വിധിക്കപ്പെട്ട വാരിയെല്ല് 1 [നെപ്പോളിയൻ] 75
വിധിക്കപ്പെട്ട വാരിയെല്ല് Vidhikkappetta Variyellu | Author : Neppoliyan രാത്രി അമ്മയുടെ മടിയിൽ തലവെച്ചു തന്റെ മാലയും പിടിച്ചുകൊണ്ട് അശ്വതി കഴിഞ്ഞുപോയ കാലംഓർത്തെടുക്കുകയായിരുന്നു ….ഡോക്ടറുടെ പണിയും കഴിഞ്ഞു വീട്ടിലേക്ക് എത്തിയപ്പോൾ മുതൽ മകൾക്കുണ്ടായിരുന്ന മൂഡ് ഓഫ്മുഖത്തുനോക്കുമ്പോൾ തന്നെ അവളുടെ അമ്മക്ക് പ്രകടമായിരുന്നു …….. അല്ലേൽ വന്നു കേറിയപാട് കുളിച്ചു ഡ്രസ്സ് മാറിയിരിക്കുന്ന അവൾ ഇന്ന് ഇട്ടിരിക്കുന്ന സാരി പോലും മാറാതെവന്നു മടിയിൽ കിടന്നതാ …. എന്തുപറ്റി ആവോ …. മൗനാന്തരീക്ഷം മുറിച്ചുകൊണ്ട് ‘അമ്മ തന്നെ […]
അപരാജിതൻ 3 [Harshan] 7038
3 | Previous Part Author : Harshan അപ്പു പാതിമയക്കത്തിൽ എന്ന പോലെ തന്റെ റൂമിൽ വന്നു കിടന്നു. അതിനു ശേഷം ഒരു ഭാവമാറ്റങ്ങളും ഉണ്ടായിരുന്നില്ല സുഖമായി അവന്‍ കിടന്നുറങ്ങി. രാവിലെ സൂര്യന്‍ സാധാരണ എന്ന പോലെ തന്നെ കിഴക്കു തന്നെ ഉദിച്ചു മാറ്റങ്ങൾ ഒന്നും ഇല്ലാതെ തന്നെ. നല്ല ചുറുക്കോടെ അപ്പു എഴുന്നേറ്റു.ആഹാ നല്ലൊരു രാവിലെ , എന്താ രസം , എന്തൊരു ഉന്മേഷം അവൻ ശ്വാസം ഒക്കെ ഒന്ന് വലിച്ചെടുത്തു, കുറച്ചു നേരം […]
അപരാജിതൻ 2 [Harshan] 6937
അപരാജിതന്‍ 2 Previous Part സാവിത്രി ‘അമ്മ മരണപ്പെട്ടു,,,, അപ്പു രാവിലെ തന്നെ ഗോഡൗണിലെ കുറച്ചു മരാമത്തു പണികൾക്കായി പോയത് കൊണ്ട് ഈ വാർത്ത ഒന്നും അറിഞ്ഞിരുന്നില്ല.കുറെ പണിക്കാരോടൊപ്പം അവൻ അടിയന്തിരമായി പണികളിൽ തന്നെ ആയിരുന്നു. അപ്പോളാണ് വറീത് ചേട്ടൻ ഓടി അവന്റ അടുത്തു എത്തിയത്. അപ്പു ………….നീ അറിഞ്ഞോ………….? അപ്പു ചെയ്തുകൊണ്ടിരുന്ന പണി മാറ്റി വെച്ച് അയാളുടെ സമീപത്തേക്ക് ചെന്ന് കാര്യം ചോദിച്ചു.. ഡാ രാജശേഖരൻ മൊതലാളിയുടെ ‘അമ്മ മരിച്ചു… അപ്പു അയാളുടെ വാക്കുകൾ […]
അപരാജിതൻ 1 [Harshan] 7158
അപരാജിതൻ a journey through the shaivik mysteries സമര്‍പ്പണം: വൈരുദ്ധ്യങ്ങളുടെ, നിഗൂഢതകളുടെ, സംഹാരത്തിന്റെ രൗദ്രത്തിന്റെ , ഉന്മാദത്തിന്റെ, പ്രണയത്തിന്റെ അത്യുന്നത കൈലാസാചലവിരാജിതനായ മഹാചണ്ഡാലന്,,, ആദിയോഗിക്ക്,, അപരാജിതന്‍ lord Shiva അപരാജിതന്‍ ഒരു യാത്രയാണ്,,, ശൈവരഹസ്യങ്ങളിലൂടെ കുറവുകളൊരുപാടുണ്ട്,, വിരസതയനുഭവപ്പെട്ടാല്‍ ഈ യാത്ര ഉപേക്ഷിക്കുവാന്‍ അപേക്ഷ അപരാജിതന്‍ (1) തമിഴകത്തിനോടും കന്നഡദേശത്തിനോടും ചേർന്ന് കിടക്കുന്ന ഒരു മിനി ഹിൽസ്റ്റേഷൻ ദണ്ഡുപാളയം. തിരക്കുകളിൽ ജീവിതം യാന്ത്രികമായി മാറികൊണ്ടിരിക്കുമ്പോൾ ഒറ്റയ്ക്കും കുടുംബമായും മാനസികോല്ലാസം ലഭിക്കുവാൻ നിരവധി പേര് സന്ദർശിക്കുന്ന […]
ഒരു കരിയില കാറ്റിന്റെ സ്വപ്നം 2 [കലിയുഗ കാലി] 41
കരിയില കാറ്റിന്റെ സ്വപ്നം 2 Oru Kariyila Kaattinte Swapnam Part 2 | Author : Kaliyuga Kali Previous Part ലച്ചു ആരാണ് ? കാറിനുളളിൽ എന്നു അറിയാൻ ആകംക്ഷയോടെ അവിടേക്ക് നോക്കി നിക്കുകയാണ് തന്റെ നിൽപ്പ് കണ്ടു ആരാണ് ചേച്ചി അവിടെ എന്നു തിരക്കി അവളുടെ അടുത്തേക്ക് അച്ചുവും വന്നുചേർന്നു അവന്റെ ചോദ്യത്തിന് അറിയില്ല എന്നു അവൾ മുഖം കൊണ്ട് ഗോഷ്ടികാണിച്ചു പിന്നെ ഇരുവരും മുന്നിൽ കണ്ട കാറിലേക്ക് നോട്ടം പായിച്ചു…….. ആ […]
നിധി 361
Nidhi by Malootty ”സഖാവേ..”വാകപ്പൂക്കൾ നിറഞ്ഞ വീഥിയിലൂടെ ശ്രീയുടെ അടുത്തക്കു നീങ്ങുമ്പോൾ മനസ്സിൽ ഉറപ്പിച്ചിരുന്നു ഇന്ന് തന്നെ തന്റെ പ്രണയം ശ്രീയുടെ അടുത്ത് പറയണം എന്ന്. ”ആഹാ ഇതാരാ നിധിയോ…എന്തെ ഇവിടെ നിന്നത്..?”.. ചന്ദനക്കുറിയും കുഞ്ഞിക്കണ്ണുകളും കുറ്റിത്താടിയും അതിന് മാറ്റേകാനെന്നോണം മുഖത്തു നിറഞ്ഞു നിൽക്കുന്ന ചെറു പുഞ്ചിരിയും. ശ്രീയുടെ മുഖത്തേക്കു തന്നെ നോക്കി നിന്ന എന്നെ തട്ടിക്കൊണ്ട് ”എന്താടൊ താൻ എന്നെ ആദ്യമായിട്ട് കാണുവാണോ”? ”അത് പിന്നെ വളച്ചുകെട്ടില്ലാതെ ഞാനൊരു കാര്യം”. ”ശ്രീ നീ ഇവിടെ നിൽക്കാ […]