സ്നേഹത്തോടെ ഒരു കഥ സമർപ്പിക്കുന്നു….
ശിവപാർവതി
Shivaparvathi | Author : Malakhayude Kaamukan
ഞായർ രാവിലെ 7..
വല്ലാത്തൊരു സ്വപ്നം ആണ് എന്നെ ഉണർത്തിയത്.. പാഞ്ഞു പോകുന്ന ബൈക്ക്.. വഴിയിലേക്ക് ഓടി വരുന്ന പശുക്കുട്ടി…
അതിനെ ഇടിക്കാതിരിക്കാൻ വെട്ടിച്ചു മാറ്റുന്ന ബൈക്ക് നിയന്ത്രണം വിട്ടു കാട്ടിലേക്ക് കയറുന്നു.. ഒരു വെട്ടി നിർത്തിയ മരത്തിന്റെ കുറ്റിയിൽ ഇടിച്ചു നിന്ന ബൈക്കിൽ നിന്നും ഞാൻ തെറിച്ചു പൊങ്ങി ഒരു പാറക്കെട്ടിലേക്ക് വീഴുന്നു…
“അമ്മെ…..!”
അലറി കൊണ്ടാണ് ഞാൻ ചാടി എണീറ്റത്…
സ്വപ്നം ആണെന്ന് മനസിലാക്കാൻ കുറച്ചു നിമിഷങ്ങൾ എടുത്തു..
ഈ സ്വപ്നം ഞാൻ കുറെ നാളായി കാണുന്നു…
ഫോണിന്റെ റിങ്ങിങ് ശബ്ദം ആണ് എന്നെ ചിന്തയിൽ നിന്നും ഉണർത്തിയത്..
ഇന്ന് ഞായർ ആണ്. 7:30 വരെ എങ്കിലും കിടക്കാം എന്ന് കരുതിയത് ആയിരുന്നു.
പള്ളിയിൽ പോകണം എന്ന് ഇന്നലെ അമ്മ പറഞ്ഞിരുന്നു..
9 മണിക്കാണ് പള്ളി..
ഫോൺ എടുത്തു..
സ്‌ക്രീനിൽ അതിമനോഹരമായ ഇളം നീല കണ്ണുകളും സ്വർണ നിറമുള്ള മുടിയും ഉള്ളൊരു സുന്ദരിയുടെ മുഖം തെളിഞ്ഞു..
മിഷേൽ കാളിങ്…
മിഷേൽ എന്റെ കൂട്ടുകാരി ആണ്. ബാംഗ്ലൂരിൽ പഠിക്കുമ്പോൾ എന്റെ ഒപ്പം പഠിച്ച ഒരു ഓസ്‌ട്രേലിയൻ ബ്ലോണ്ട് ഗേൾ..
വർഷങ്ങൾ കഴിഞ്ഞിട്ടും ആ സൗഹൃദം ഇന്നും നിലനിൽക്കുന്നു..
അവൾ തന്നെ ആണ് പഠന ശേഷം എന്നെ ഓസ്‌ട്രേലിയയിൽ കൊണ്ട് പോയത്..
അവിടെ ഒരു ബാങ്കിൽ ജോലി ചെയ്ത ഞാൻ പത്തു വർഷം കഴിഞ്ഞു തിരിച്ചു വരികയായിരുന്നു..
ഇപ്പോൾ വന്നിട്ടു ഒരു വർഷം ആകുന്നു..
നാട്ടിൽ ഒരു നാഷണൽ ബാങ്കിൽ ലോൺ ഓഫീസർ ആയി ജോലി ചെയ്യുന്നു..
വെറുതെ ഇരിക്കാൻ ഇഷ്ടമല്ലാഞ്ഞിട്ടാണ്..
മിഷേൽ ഞാനും ആയി പങ്കു വെക്കാത്ത ഒരു രഹസ്യവും ഇല്ല..
അവളെ മലയാളം വരെ ഞാൻ പഠിപ്പിച്ചു..
പൊതുവെ മലയാളികളുടെ സ്വഭാവം ആണല്ലോ മറ്റു രാജ്യക്കാരെ മലയാളം പഠിപ്പിക്കുക എന്നത്..
അവൾ ഇപ്പോൾ അത്യാവശ്യം മലയാളം പറയും..
സൗഹൃദത്തിന്റെ ഗ്രീക്ക് ദേവത ആയ ഫിലോത്തീസ് എന്നെ വേണ്ടുവോളം അനുഗ്രഹിച്ചിട്ടുണ്ട്..
ധാരാളം സുഹൃത്തുക്കൾ ഉള്ളൊരു ആളാണ് ഞാൻ… അതല്ലേ ഏറ്റവും വലിയ അനുഗ്രഹം?
ഞാൻ ഫോൺ എടുത്തു..
“എടാ പൊട്ടാ.. എണീറ്റില്ലേ?”
വല്ലാത്തൊരു മലയാളത്തിൽ അവൾ എന്നോട് ചോദിച്ചു..
“ഇല്ലേടീ പ്രാന്തി….”
എന്ന് ഞാനും മറുപടി കൊടുത്തു..
അവളോട് സംസാരിച്ച ശേഷം ഞാൻ ഫോൺ വച്ച് എണീറ്റു…
രാവിലെ എണീറ്റാൽ ആദ്യം ചെയ്യുന്ന കാര്യം നിലക്കണ്ണാടിയുടെ മുൻപിൽ നിൽക്കുക എന്നതാണ്..
ഈ ജിമ്മിൽ ഒക്കെ സ്ഥിരം പോകുന്ന ആണുങ്ങൾ എല്ലാ ദിവസവും ചെയ്യുന്ന കാര്യം ആണ് അത്..
ഇവിടെ ഒക്കെ ജിമ്മിൽ പോകുന്നു എന്നൊക്കെ പറഞ്ഞാൽ വലിയ കാര്യം ആണ്.. എന്നാൽ മറ്റുള്ള രാജ്യങ്ങളിൽ അതൊരു ദിനചര്യ ആണ്..
നമ്മൾ കൂടുതലും അരി ആഹാരം കഴിച്ചു വയറു ചാടി നടക്കുമ്പോൾ അവരുടെ വയറൊക്കെ സിക്സ് പാക്ക് ആയിരിക്കും..
ആഹ്ഹ അതൊക്കെ പോട്ടെ..
ഞാൻ എന്റെ നെഞ്ചിൽ അടിച്ച ടാറ്റൂ ഒന്ന് വായിച്ച നോക്കി..
“Love is powerful. It can bring the gods to their knees…”
പ്രണയം അതി ശക്തം ആണ്.. ദേവന്മാരെപോലും മുട്ടുകുത്തിക്കാനുള്ള ശക്തി അതിനുണ്ട്..
ശരിയാണ്.. ഗ്രീക്കിലെ ദേവത ആയ ആഫ്രോഡൈറ്റിയെ എനിക്ക് ഓര്മ വന്നു..
അതി സുന്ദരി.. മരണം ഇല്ലാത്തവൾ.. സൗന്ദര്യത്തിന്റെയും വികാരങ്ങളുടെയും പ്രണയത്തിന്റെയും ദേവത..
ആരെയും വശീകരിക്കാൻ തക്ക സൗന്ദര്യവും കഴിവും ഉള്ളവൾ..
ഭർത്താവ് ഉണ്ടായിരുന്നെങ്കിലും അവളുടെ അടക്കാൻ ആകാത്ത വികാരം അവളെ പുരുഷന്മാരിലേക്ക് അടുപ്പിച്ചിരുന്നു..
അങ്ങിനെ ആണ് അവൾ ഗ്രീക്ക് ഗോഡ് ഓഫ് വാർ ആയ.. അതിശക്തൻ ആയിരുന്ന എരീസിനെ കാണുന്നത്..
ആരെയും പേടി ഇല്ലാത്തവൻ അന്ന് അവളുടെ ഭംഗിയുടെ മുൻപിലും ലാസ്യ ഭാവത്തിന്റെ മുന്നിലും മുട്ടുകുത്തി…
ആഫ്രോഡൈറ്റി ഇതാണ് എന്റെ ശരിക്കും ഉള്ള പ്രണയം എന്ന് മനസിലാക്കി അവനെ ചേർത്ത് പിടിച്ചു.. രഹസ്യമായി…
അതിൽ രണ്ടു കുട്ടികളും ഉണ്ടായി..
എന്നാൽ ഒരു ദിവസം ഇവളുടെ ഭർത്താവ് ഇവരെ കിടപ്പറയിൽ വച്ച് ഒരു മാന്ദ്രിക വല ഇട്ടു പിടിച്ചു..
അതിനു ശേഷം അവരെ ഒളിമ്പിയൻ പർവതത്തിന്റെ മുകളിൽ വിചാരണക്ക് കൊണ്ടുപോയി… കുറെ നാളുകൾക്കു ശേഷം അവരെ വല തുറന്നു വിട്ടു എന്നാണ് കഥ…
അപ്പോൾ പറഞ്ഞു വന്നത്.. പ്രണയത്തിന് മുൻപിൽ ദേവത എന്നോ ദേവൻ എന്നോ ഇല്ല.. അവർ മുട്ടുകുത്തി പോകും…
അതിശക്തൻ ആയ തോർ ഓഡിന്സൻ വരെ ഒരു സാധാരണ പെണ്ണിനെ പ്രേമിച്ചു പോയില്ലേ?
അതാണ് പ്രേമം.. എന്നാൽ ഈ പറയുന്ന എനിക്ക് ഇതുവരെ പ്രേമം ഉണ്ടായോ എന്ന് ചോദിച്ചാൽ ജീവിതത്തിൽ എന്തിനോടെങ്കിലും പ്രേമം തോന്നാത്തവർ മനുഷ്യർ അല്ല എന്നാണ് എന്റെ അഭിപ്രായം…
ആദ്യ പ്രണയം എമ്മ വാട്സൺ ആയിരുന്നു.. ഹാരി പോട്ടറിലെ നായിക..
പിന്നെ അത് ആഞ്‌ജലീന ജോളി ആയി മാറി… പിന്നെ നമ്മുടെ സ്വന്തം സുമലത..
ങ്ങള് വേറെ ഒരു ലെവൽ ആണ്. ഒരു കഥപോലും ഇഷ്ടമാകാതിരുന്നിട്ടില്ല. എത്ര ആവർത്തി വായിച്ചാലും ഒരേ പുതുമ ഫീൽ ചെയ്യുന്നു. സത്യത്തിൽ നിങ്ങൾ അഫ്രൊഡൈറ്റിയെ കണ്ടട്ടുണ്ടെന്ന് തന്നെ തോന്നുന്നു. അല്ലാതെ ഇങ്ങനെ വരാൻ വഴിയില്ല. കഥകളോടും കഥകരനോടും ഇഷ്ടം❤❤❤
ഏട്ടാ. നിയോഗം clean version ഇവിടെ upload ചെയ്യാമോ. ആ കഥ ഞാൻ എന്റെ അനിയന് ചുരുക്കി പറഞ്ഞു കൊടുത്തു. അത് കേട്ടപ്പോൾ അവനു അത് വായിക്കണം എന്ന് പറഞ്ഞു വാശി പിടിക്കുകയാ. അവനു മാത്രമല്ല ഈ കഥ എല്ലാവരുടെയും മുൻപിൽ ഒന്ന് അവതരിപ്പിക്കണം എന്നുണ്ട്. അത് കൊണ്ട് ചേട്ടാ plzzz??. ഈ അനിയന്റെ അഭ്യർത്ഥന ഒന്നു പരിഗണിക്കണം ??
ചെയ്യും.. അത് കുറച്ചു വ്യത്യസ്തതകൾ വരുത്തി തന്നെ ഇങ്ങു കൊണ്ടുവരും.. സമയം എടുക്കും… എന്നാലും വരും.. ❤️❤️
എന്റെ MK …
എന്തൊരു രസാ നിങ്ങളുടെ കഥ വായിക്കാൻ , ഒരു പ്രതേക ഫീലിംഗ് ആണ് നിങ്ങളുടെ കഥകൾക്ക് ഒക്കെ .നിങ്ങളുടെ കഥ വായിച്ച കയിഞ്ഞാൽ pranayikaathavar പോലും പ്രണയം ഒന്ന് ആഗ്രഹിച്ചു പോവും .. അത്രെകും pwoli ആണ് …❤❤❤❤
ഷാന, ഒത്തിരി സന്തോഷം. റിപ്ലൈ കുറച്ചു വൈകി.. ഇഷ്ടപെട്ടതിൽ സന്തോഷം.. പിന്നെ പ്രണയം ഏതു വയസിലും ആകാം.. എന്തിനോടും..
സ്നേഹത്തോടെ ❤️
❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️????????????????????????????????????????????????❣️❣️❣️❣️❣️❣️❣️❣️❣️❣️
❤️❤️❤️
ഒത്തിരി ഇഷ്ടമുള്ള കഥയാണ്. ആനി ❤️ അതുപോലെ ഒരു പെങ്ങളെ കിട്ടാൻ അധികം ആർക്കും യോഗമുണ്ടെന്നു തോന്നുന്നില്ല.
ആഫ്രോഡൈറ്റി… എന്റെ മെയിൽ ഐഡി വരെ അവളുടെ പേരിൽ ആണ്..
ഇഷ്ട്ടം.. പെരുത്ത് ഇഷ്ട്ടം.
ചേച്ചി.. ഇവിടെ വന്നതിൽ സ്നേഹം ❤️❤️
ശരിയാണ് ആനിയെ പോലെ ഒരു അനിയത്തി അപൂർവം ആണ്..
ആഫ്രോഡൈറ്റി.. ഗ്രീസിൽ പോയതിന് ശേഷമാണ് അത് കയറിക്കൂടിയത്. ?
സ്നേഹം ❤️
കാമുകാ ജ്ജ് ഇത്തവണയും പൊളിച്ചു.ഇടയ്ക്ക് ഇത്തിരി ട്വിസ്റ്റ് ഒക്കെ വന്നെങ്കിലും ഒടുവിൽ ശുഭമായി അവസാനിച്ചല്ലോ.. ഞമ്മക്ക് പെരുത്തിഷ്ടമായി.. ആശംസകൾ പുള്ളെ???
മനു… ഒത്തിരി സന്തോഷം.. ഇഷ്ടമായതിൽ സ്നേഹം..
വീണ്ടും കാണാം ❤️
എം കെ
കൈയിൽ ഓതർ ഓപ്‌ഷൻ ഭൃഗു ഉണ്ടെങ്കിൽ മൂന്ന് പേജ് പേജുകൾ ഒറ്റപ്പേജ് ആയി ഭൃഗുവാക്കിയാൽ
(ഇടയിലെ പേജ് ബ്രെക് കോഡ് ഭൃഗു ഒഴിവാക്കി)
വായന കുറച്ചൂടെ ഭൃഗുവാകും
ഒരുപേജിൽ കൂടുതൽ വായിച്ചു ഭൃഗു നേടാ൦
വേണ്ടുന്ന നടപടികൾക്കായി ഭൃഗുസമർപ്പണ൦
വളരെ നല്ലൊരു ഭൃഗു ആണ് ഈ ഭൃഗു. ഉടനെ വേണ്ട ഭൃഗു ചെയ്യാം ഭൃഗു. സർവം ഭൃഗു മയം!
ഓം ഭൃഗു
ഹരി ഹര ഭൃഗു
അന്പേ ഭൃഗുവേ
നാനെ ഭൃഗുവേ
നീയേ ഭൃഗുവേ
ഒരു പ്രാവശ്യം വായിച്ച കഥയാണ് എന്നാലും എൻ്റെ FAV Story List ൽ ഉള്ള ഒന്ന് ❤️??
സ്നേഹം ❤️?
രാഹുൽ പിവിരാഹുൽ പിവിDecember 14, 2020 at 9:44 pm
എൻ്റെ അല്ല വേറെ 2 പേരുടെ ആണ്
_________
ടാ…
ഞാൻ നിന്റെ കഥയിൽ കുഞ്ഞുവാവ അല്ലെ…
എനിക്ക് പറ്റിയ ആരേലും സെറ്റ് ആയോ…????
ippa kittum…nokkiyirunno…
?????
നിനക്ക് സെറ്റ് കള്ളിയം കാട്ടു നീലി ആണ്
ന്നാ da മതി???
അവളെ റോഷൻ തരൂല..
റോഷൻ്റെ കൈ കൊണ്ട് മരിക്കാനാണ് വിധി എങ്കിൽ അവൻ പോയി ചാകട്ടെ
നിനക്ക് പറ്റിയ ആറ്റം ബോംബിനേ കിട്ടട്ടെ നമുക്ക് ശരിയാക്കാം
Wokey….
??
❤️
ആരും ബഹളം ഉണ്ടാക്കാതെ..അടുത്ത shift il ഉള്ളവര്‍ duty ഏറ്റെടുക്കുക
ഇവിടെയുണ്ടോ ഷിഫ്റ്റ്??
പിന്നെ..ഇനി night shift ആണ്
?????
edaa dk…
നീയെന്താ ആത്മഹത്യിതനാവാന്‍ പോവാണോ…?
അതിന് മിനിമം ധൈര്യം വേണം
അത് പോയിന്റ്…
??????
കയറിന്റെ ബലം പരിശോധിക്കുന്ന ആരാച്ചാര്‍ ആണ് അവന്‍…ഇനി aare thookilidum എന്നാണ്
ഇടക്ക് കാണാം. ഉച്ചക്ക് ഒന്നും കഴിച്ചില്ല. പോയിട്ട് വരാം. ?
Aa ok ചേച്ചി ബൈ
ഞാൻ വന്നു. ??
ചേച്ചിയുടെ കുറവ് ഉണ്ടായിരുന്നു
ഇനിയിവിടെ തന്നെ നിന്നോ ചേച്ചി…
ഇതെന്തോ മന്ത്രവാദം ആണ്. ഞാൻ കുറച്ചു മുൻപേ പറഞ്ഞതല്ലേ ഉള്ളു? ??
ആഹാ വന്നോ
ചേച്ചി നമ്മുടെ എംകെടെ കഥയെ ഒരുത്തൻ കളിയാക്കി… ചേച്ചി ഇടപെടണം?
നീ എവിടാരുന്നടാ കുട്ടീ…ച്യാച്ചിയാണ് നിയോഗത്തില്‍ വെടിപ്പാക്കി കയ്യില്‍ കൊടുത്തത്…
ഏയ് അരുത് അരുത് ?
ഇവിടെ ഒരു മയത്തിൽ മതി ചേച്ചി?
നമ്മുക്ക് ശരിയാക്കാം ?
ചേച്ചി വന്നു മക്കളെ ഇനി ഒന്നും പേടിക്കാനില്ല എല്ലാം സേച്ചി നോക്കിക്കോളും സെറ്റ് ???
ഇവിടെ comment അങ്ങനെ ഇടാറില്ല. എന്നെ ഓർത്തല്ലോ അപ്പോൾ വന്നതാണ് ?
ഇതെന്താ അലാവുദ്ദീൻ കഥയിലെ ജീനിയോ
ബൈ ചാൻസ് ആണ്. ഇവിടെ വന്നപ്പോൾ ആണ് റീസെന്റ്ൽ ആളുകൾ എല്ലാം ഇവിടെ. ചാറ്റ് നോക്കിയപ്പോൾ ആണ് എംകെ എന്റെ പേരും പറഞ്ഞത്.
അത് എന്തായാലും കലക്കി.,.
വന്നില്ല അല്ലെ ? ഛെ ഛെ. എല്ലാവരും ഉറങ്ങുമ്പോൾ വരാൻ ആയിരിക്കും
??പേടി തൂറി
എങ്കിൽ പിന്നെ പുള്ളി ഉറങ്ങുകയെ ഇല്ല ഇവിടെ എല്ലാ സമയത്തും ആരെങ്കിലും കാണുമല്ലോ
ഞാൻ വൈകി. അവൻ എൻ്റെ ഇംഗ്ലീഷ് kettatpo മംഗ്ലീഷ് ആക്കി അല്ലേ. പാവം?
ഈ മാസം അവസാനം കല്യാണം ഉണ്ട് മുഹൂർത്തം ആകുമ്പോൾ വരണം
ഇവിടെ ഈശ്വര. Aa varam?
വന്നേ പറ്റൂ ഇല്ലെങ്കിൽ കല്യാണം നടക്കില്ല
Pv നിന്റെ ആണോ എന്നിട്ട് എന്നെ വിളിച്ചില്ലല്ലോ
നിന്നെ വിളിക്കാതെ പോകുമോ നീയും കാണുമെന്ന് കരുതാം
എന്താ ഇപ്പൊ പെട്ടെന്ന് പഠിപ്പൊക്കെ തീരുന്നതിനു മുൻപേ കല്യാണം കഴിക്കാം എന്ന് വെച്ചത്… നീയല്ലേ നല്ല ജോലിയൊക്കെ കിട്ടി അച്ഛനുമമ്മയും നല്ല നിലയിൽ നോക്കിയശേഷം മാത്രമേ കല്യാണം കഴിക്കു എന്ന് പറഞ്ഞത്… വല്ല പെണ്ണും വേലിചാടി കൂടെ പോന്നോ???
എൻ്റെ അല്ല വേറെ 2 പേരുടെ ആണ്
ആരുടെ
താൻ എന്ത് മനുഷ്യനാടോ എംകെ നട്ടെല്ലില്ലാത്തവരെ കളിയാക്കുന്നോ ?
പാവം ? ഇന്നലെ സാറിനെ ഓടിച്ചത് പോലെ
Ivade enthaa prasnam???
പായസത്തില്‍ ഉപ്പു കുറഞ്ഞു പോയി…
Appo kurachu uppu ittaal poore
മതിയെന്നേ…അതിനാ ഇപ്പൊ ഇവരെല്ലാം കൂടി…
സെരി ന്നാ?
RagenduRagendu December 14, 2020 at 9:15 pm
അയ്യോ vaigi അല്ലെ ??
Reply
VishnuVishnu December 14, 2020 at 9:15 pm
Njan Ithavana aadyam vannu ?
Reply
അതുൽ കൃഷ്ണഅതുൽ കൃഷ്ണ December 14, 2020 at 9:16 pm
സാരല്യ, നമുക്ക് നിയോഗം പാർട്ട് 13 ഇൽ ആരെങ്കിലും കിട്ടും
Reply
രാഹുൽ പിവിരാഹുൽ പിവി December 14, 2020 at 9:16 pm
അടക്കും സഞ്ചയനവും കഴിഞ്ഞാണോ വരുന്നത്
Reply
RagenduRagendu December 14, 2020 at 9:17 pm
Katha ezhuthunna thirakil ആയിരുന്നു
അഡാർ ഐറ്റം അണിയറയിലൊരുങ്ങുന്നു?
ഒരു യമണ്ടൻ പെണ്ണുകാണൽ കഥ
റവെന്‍…റവെന്‍…റവെന്‍…
Entha ith അയ്യയ്യോ. അവസാനം എന്നെ ഒന്നും പറയരുത്. അമിത പ്രതീക്ഷ അരുത്
ഞങ്ങക്കമിതമായ പ്രതീക്ഷയുണ്ട്…
എൻ്റെതിന് അല്ലല്ലോ അല്ലെ
നിങ്ങടെതിനു തന്നെ…
ആ എന്ന പ്രതീക്ഷിക്ക്. ഹല്ല പിന്നെ. Ipozhe പറയ സാഹിത്യം ഒന്നും ഇല്ല്. സിംപിൾ സ്റ്റോറി ആണ് കേട്ട. നിൻ്റെ കമൻറ് എനിക്ക് പേടിയാ ?
അതൊന്നും പറഞ്ഞിട്ട് കാര്യമില്ലമ്മച്ചീ…
Enna Ni poyi case കോട് . ?
വരട്ടെ…നോക്കാം…
എല്ലാം കഴിഞ്ഞോ ??
Endhu??
ഒരു അര മണിക്കൂർ കൂടി കഴിഞ്ഞിട്ട് വായോ
ഇതെന്നാ കഴിപ്പ് ആടാ
ഏഹ് നേരം വൈകിയോ
അയ്യോ vaigi അല്ലെ ??
Njan Ithavana aadyam vannu ?
സാരല്യ, നമുക്ക് നിയോഗം പാർട്ട് 13 ഇൽ ആരെങ്കിലും കിട്ടും
അടക്കും സഞ്ചയനവും കഴിഞ്ഞാണോ വരുന്നത്
Katha ezhuthunna thirakil ആയിരുന്നു
♥️♥️??
അടുത്ത ആഴ്ച കല്യാണം ഉണ്ട് കല്യാണ പെണ്ണ് മുഹൂർത്തം ആകുമ്പോൾ വരണം
ഞാൻ വളരെ late ആയിപ്പോയി ☹️
Me too
//പാവം WickDecember 14, 2020 at 9:11 pm
നിന്നോട് ഞാൻ ക്ഷമിക്കും നീ എൻ നന്പൻ (feel the bgm)??//
അപ്പൊ ഞാനോ?? ??
നീ എന്നെ ട്രോളിയില്ലേ?
നീ നമ്മട ചുങ്കല്ലേ മുത്തേ ??
ചുങ്കെ??
എല്ലാരും ഒന്നിരുത്തി വലിച്ചെ
നീ എവിടെ നിന്ന് വന്നു കയറി
ഇതെവിടുന്നു വന്നു മരംഭൂതം
നീ എൻ നൻപൻ ടാ,
“കണ്ണേ കളങ്ക വെക്കും ഫിഗർ വേണ ഡാ നമുക്ക് കണ്ണീർ അഞ്ജലി പോസ്റ്റർ ഒട്ടും നൻപൻ പൊത്തുംട”
അഞ്‌ജലിയോ അതാരാ കണ്ടില്ല ഇങ്ങഡ് വരാൻ പറ
꧁༺അഖിൽ ༻꧂꧁༺അഖിൽ ༻꧂December 14, 2020 at 9:05 pm
വിഷു ആണ്….???
തെറ്റി പോയതാ…
\\\
Oru spelling മാറിയതോടെ ആ kuttiyangu illandayi
പകച്ചു പോയി അവൻ്റെ ബാല്യം
ഭാഗ്യം ഒന്നും സംഭവിച്ചില്ലലോ..,,,!!??
Kamuka niyogam2 adutheyngan idumo
??
꧁༺അഖിൽ ༻꧂꧁༺അഖിൽ ༻꧂December 14, 2020 at 9:05 pm
വിഷു ആണ്….???
തെറ്റി പോയതാ
Nice keep it up
ഇതാണ് കീബോർഡും ചതിക്കും എന്ന് പറയുന്നത്
??????
//Athukond 40 like Ulla kadhaykk 140 comment aayille??//
ഇൻസൾട്ട് ചെയ്യല്ലേ മോനുസെ ?
??
Sed ആയി മോനുസേ??
Sed aavalle njan oru thamasha paranjaya. Eeshwara
ഏയ്യ് വിക്കിന് ഇതൊന്നും scenella ഉളുപ്പില്ലന്നെ ??
പോടാ പോ നിന്നോട് ഞാൻ വീണ്ടും കൂട്ട് വിട്ട്?
എടാ അടുത്ത പാർട്ട് വരുമല്ലോ അതിന്റെ കമന്റിൽ ഞാൻ ഫുൾ നെഗറ്റീവ് അടിക്കുട ??
നിന്നോട് ഞാൻ ക്ഷമിക്കും നീ എൻ നന്പൻ (feel the bgm)??
കണ്ണേ കളങ്ക വെക്കും ഫിഗർ വേണ ഡാ നമുക്ക് കണ്ണീർ അഞ്ജലി പോസ്റ്റർ ഒട്ടും നൻപൻ പൊത്തുംട
ഷെഡ് ആക്കി
ഇത് ഏതൊക്കെയോ സ്ഥാനത്ത് എന്തൊക്കെയോ കടിക്കുന്നതിന്റെ കുഴപ്പമാണ്. ഊള
꧁༺അഖിൽ ༻꧂December 14, 2020 at 8:59 pm
ആരും ഒന്നും കാണിച്ചു കൊടുക്കുന്നില്ലെന്ന്..,,,????
പാവം..,,, കൊതിയായിട്ടല്ലേ…,,,
അടുത്ത വിഷ്ണുവിന് കണി കാണിച്ചു കൊടുക്കാം..,,,!!..,,,
????
Poyi mood poyi (soubin sticker)
ഇനി വിഷു എന്നാണോ ??
വിഷൂന് അങ്ങേരുടെ ഒരു സീസൺ 2 വരുന്നുണ്ട് അതിന്റെ ആണ്
Vishu alla monsoon
ടേയ് അത് july ?♂️
നീ വെറുതെ ഓരോന്ന് പറയല്ലേ ???
വിഷൂന് അപരാജിതൻ ആണല്ലേ ?
വിഷു ആണോ അതോ ?
????
????
Sathyam para Vishu aano Vishnu aano
വിഷു ആണ്….???
തെറ്റി പോയതാ….,,,