ശിവപാർവതി [മാലാഖയുടെ കാമുകൻ] 1852

സ്നേഹത്തോടെ ഒരു കഥ സമർപ്പിക്കുന്നു…. 

 

ശിവപാർവതി

Shivaparvathi | Author : Malakhayude Kaamukan

 

ഞായർ രാവിലെ 7.. 

 

വല്ലാത്തൊരു സ്വപ്നം ആണ് എന്നെ ഉണർത്തിയത്.. പാഞ്ഞു പോകുന്ന ബൈക്ക്.. വഴിയിലേക്ക് ഓടി വരുന്ന പശുക്കുട്ടി… 

 

അതിനെ ഇടിക്കാതിരിക്കാൻ വെട്ടിച്ചു മാറ്റുന്ന ബൈക്ക് നിയന്ത്രണം വിട്ടു കാട്ടിലേക്ക് കയറുന്നു.. ഒരു വെട്ടി നിർത്തിയ മരത്തിന്റെ കുറ്റിയിൽ ഇടിച്ചു നിന്ന ബൈക്കിൽ നിന്നും ഞാൻ തെറിച്ചു പൊങ്ങി ഒരു പാറക്കെട്ടിലേക്ക് വീഴുന്നു… 

 

“അമ്മെ…..!” 

 

അലറി കൊണ്ടാണ് ഞാൻ ചാടി എണീറ്റത്… 

 

സ്വപ്നം ആണെന്ന് മനസിലാക്കാൻ കുറച്ചു നിമിഷങ്ങൾ എടുത്തു.. 

ഈ സ്വപ്നം ഞാൻ കുറെ നാളായി കാണുന്നു… 

 

ഫോണിന്റെ റിങ്ങിങ് ശബ്ദം ആണ് എന്നെ ചിന്തയിൽ നിന്നും ഉണർത്തിയത്.. 

ഇന്ന് ഞായർ ആണ്. 7:30 വരെ എങ്കിലും കിടക്കാം എന്ന് കരുതിയത് ആയിരുന്നു. 

പള്ളിയിൽ പോകണം എന്ന് ഇന്നലെ അമ്മ പറഞ്ഞിരുന്നു.. 

 

9 മണിക്കാണ് പള്ളി.. 

 

ഫോൺ എടുത്തു..

 

 സ്‌ക്രീനിൽ അതിമനോഹരമായ ഇളം നീല കണ്ണുകളും സ്വർണ നിറമുള്ള മുടിയും ഉള്ളൊരു സുന്ദരിയുടെ മുഖം തെളിഞ്ഞു.. 

 

മിഷേൽ കാളിങ്… 

 

മിഷേൽ എന്റെ കൂട്ടുകാരി ആണ്. ബാംഗ്ലൂരിൽ പഠിക്കുമ്പോൾ എന്റെ ഒപ്പം പഠിച്ച ഒരു ഓസ്‌ട്രേലിയൻ ബ്ലോണ്ട് ഗേൾ.. 

 

വർഷങ്ങൾ കഴിഞ്ഞിട്ടും ആ സൗഹൃദം ഇന്നും നിലനിൽക്കുന്നു.. 

അവൾ തന്നെ ആണ് പഠന ശേഷം എന്നെ ഓസ്‌ട്രേലിയയിൽ കൊണ്ട് പോയത്.. 

അവിടെ ഒരു ബാങ്കിൽ ജോലി ചെയ്ത ഞാൻ പത്തു വർഷം കഴിഞ്ഞു തിരിച്ചു വരികയായിരുന്നു.. 

 

ഇപ്പോൾ വന്നിട്ടു ഒരു വർഷം ആകുന്നു.. 

 

നാട്ടിൽ ഒരു നാഷണൽ ബാങ്കിൽ ലോൺ ഓഫീസർ ആയി ജോലി ചെയ്യുന്നു.. 

വെറുതെ ഇരിക്കാൻ ഇഷ്ടമല്ലാഞ്ഞിട്ടാണ്.. 

 

മിഷേൽ ഞാനും ആയി പങ്കു വെക്കാത്ത ഒരു രഹസ്യവും ഇല്ല.. 

അവളെ മലയാളം വരെ ഞാൻ പഠിപ്പിച്ചു.. 

 

പൊതുവെ മലയാളികളുടെ സ്വഭാവം ആണല്ലോ മറ്റു രാജ്യക്കാരെ മലയാളം പഠിപ്പിക്കുക എന്നത്.. 

അവൾ ഇപ്പോൾ അത്യാവശ്യം മലയാളം പറയും.. 

 

സൗഹൃദത്തിന്റെ ഗ്രീക്ക്  ദേവത ആയ ഫിലോത്തീസ് എന്നെ വേണ്ടുവോളം അനുഗ്രഹിച്ചിട്ടുണ്ട്.. 

ധാരാളം സുഹൃത്തുക്കൾ ഉള്ളൊരു ആളാണ് ഞാൻ… അതല്ലേ ഏറ്റവും വലിയ അനുഗ്രഹം? 

 

ഞാൻ ഫോൺ എടുത്തു.. 

 

“എടാ പൊട്ടാ.. എണീറ്റില്ലേ?” 

 

വല്ലാത്തൊരു മലയാളത്തിൽ അവൾ എന്നോട് ചോദിച്ചു.. 

 

“ഇല്ലേടീ പ്രാന്തി….” 

 

എന്ന് ഞാനും മറുപടി കൊടുത്തു.. 

 

അവളോട് സംസാരിച്ച ശേഷം ഞാൻ ഫോൺ വച്ച് എണീറ്റു… 

രാവിലെ എണീറ്റാൽ ആദ്യം ചെയ്യുന്ന കാര്യം നിലക്കണ്ണാടിയുടെ മുൻപിൽ നിൽക്കുക എന്നതാണ്.. 

 

ഈ ജിമ്മിൽ ഒക്കെ സ്ഥിരം പോകുന്ന ആണുങ്ങൾ എല്ലാ ദിവസവും ചെയ്യുന്ന കാര്യം ആണ് അത്.. 

 

ഇവിടെ ഒക്കെ ജിമ്മിൽ പോകുന്നു എന്നൊക്കെ പറഞ്ഞാൽ വലിയ കാര്യം ആണ്.. എന്നാൽ മറ്റുള്ള രാജ്യങ്ങളിൽ അതൊരു ദിനചര്യ ആണ്.. 

നമ്മൾ കൂടുതലും അരി ആഹാരം കഴിച്ചു വയറു ചാടി നടക്കുമ്പോൾ അവരുടെ വയറൊക്കെ സിക്സ് പാക്ക് ആയിരിക്കും.. 

 

ആഹ്ഹ അതൊക്കെ പോട്ടെ.. 

 

ഞാൻ എന്റെ നെഞ്ചിൽ അടിച്ച ടാറ്റൂ ഒന്ന് വായിച്ച നോക്കി.. 

“Love is powerful. It can bring the gods to their knees…”

 

പ്രണയം അതി ശക്തം ആണ്.. ദേവന്മാരെപോലും മുട്ടുകുത്തിക്കാനുള്ള ശക്തി അതിനുണ്ട്.. 

 

ശരിയാണ്.. ഗ്രീക്കിലെ ദേവത ആയ ആഫ്രോഡൈറ്റിയെ എനിക്ക് ഓര്മ വന്നു.. 

അതി സുന്ദരി.. മരണം ഇല്ലാത്തവൾ.. സൗന്ദര്യത്തിന്റെയും വികാരങ്ങളുടെയും പ്രണയത്തിന്റെയും ദേവത.. 

 

ആരെയും വശീകരിക്കാൻ തക്ക സൗന്ദര്യവും കഴിവും ഉള്ളവൾ..

 

ഭർത്താവ് ഉണ്ടായിരുന്നെങ്കിലും അവളുടെ അടക്കാൻ ആകാത്ത വികാരം അവളെ പുരുഷന്മാരിലേക്ക് അടുപ്പിച്ചിരുന്നു.. 

അങ്ങിനെ ആണ് അവൾ ഗ്രീക്ക് ഗോഡ് ഓഫ് വാർ ആയ.. അതിശക്തൻ ആയിരുന്ന എരീസിനെ കാണുന്നത്.. 

 

ആരെയും പേടി ഇല്ലാത്തവൻ അന്ന് അവളുടെ ഭംഗിയുടെ മുൻപിലും ലാസ്യ ഭാവത്തിന്റെ മുന്നിലും മുട്ടുകുത്തി… 

 

ആഫ്രോഡൈറ്റി ഇതാണ് എന്റെ ശരിക്കും ഉള്ള പ്രണയം എന്ന് മനസിലാക്കി അവനെ ചേർത്ത് പിടിച്ചു.. രഹസ്യമായി… 

അതിൽ രണ്ടു കുട്ടികളും ഉണ്ടായി.. 

 

എന്നാൽ ഒരു ദിവസം ഇവളുടെ ഭർത്താവ് ഇവരെ കിടപ്പറയിൽ വച്ച് ഒരു മാന്ദ്രിക വല ഇട്ടു പിടിച്ചു.. 

 

അതിനു ശേഷം അവരെ ഒളിമ്പിയൻ പർവതത്തിന്റെ മുകളിൽ വിചാരണക്ക് കൊണ്ടുപോയി… കുറെ നാളുകൾക്കു ശേഷം അവരെ വല തുറന്നു വിട്ടു എന്നാണ് കഥ… 

 

അപ്പോൾ പറഞ്ഞു വന്നത്.. പ്രണയത്തിന് മുൻപിൽ ദേവത എന്നോ ദേവൻ എന്നോ ഇല്ല.. അവർ മുട്ടുകുത്തി പോകും… 

 

അതിശക്തൻ ആയ തോർ ഓഡിന്സൻ വരെ ഒരു സാധാരണ പെണ്ണിനെ പ്രേമിച്ചു പോയില്ലേ? 

 

അതാണ് പ്രേമം.. എന്നാൽ ഈ പറയുന്ന എനിക്ക് ഇതുവരെ പ്രേമം ഉണ്ടായോ എന്ന് ചോദിച്ചാൽ ജീവിതത്തിൽ എന്തിനോടെങ്കിലും പ്രേമം തോന്നാത്തവർ മനുഷ്യർ അല്ല എന്നാണ് എന്റെ അഭിപ്രായം… 

 

ആദ്യ പ്രണയം എമ്മ വാട്സൺ ആയിരുന്നു.. ഹാരി പോട്ടറിലെ നായിക.. 

 

പിന്നെ അത് ആഞ്‌ജലീന ജോളി ആയി മാറി… പിന്നെ നമ്മുടെ സ്വന്തം സുമലത..

314 Comments

    1. 136 പേജ്? സ്പേസ് നന്നായി വന്നിട്ടുണ്ട് അല്ലെ

      1. കുറച്ചു കുറഞ്ഞോ ആവോ ???

        1. മാലാഖയുടെ കാമുകൻ

          ലേശം ?

  1. നിലാവിന്റെ രാജകുമാരൻ

    വായിച്ചാലും വായിച്ചാലും മടുക്കില്ലാത്ത കഥ
    ?❤️❤️

  2. Enthonnade ithu

    1. ഇത് എന്താണെന്നു കണ്ടിട്ട് മനസിലാകുന്നില്ല എങ്കിൽ കണ്ണ് ഡോക്ടറെ കാണിച്ചാൽ മതി

      1. Eye specilitine kanichal marumo???

        ///
        നിനക്ക് തൽക്കാലം ഞാൻ തന്നെ മതി. ? സ്നേഹത്തോടെ എംകെ ?

        1. Thonnunilla

          1. മുട്ടുകാലിനാണോ വയറുവേദന…??

          2. എൻ്റെ പൊന്നോ ഇംഗ്ലീഷ്..

            Who are you to clear me out.. and mind your language mister. Don’t ever mess with me.

          3. ശങ്കരഭക്തൻ

            എന്റമ്മേ മാസ്സ് മസ്സ്.. ഇന്നെല്ലാരു മാസ്സ് ആണല്ലോ ദെയിവമേ ??

        2. Skin specialistine kaanicha chelappo shari aavum

          1. Nobody is showing nothing.
            Edited by mk ?

    2. ശങ്കരഭക്തൻ

      ഇവൻ ഏതാ ഈ ചൊറിയൻ?

    3. പൊന്നു മോനെ ഇവിടെ വന്നു അഭ്യാസം കാണിക്കരുത്. നിന്റെ കൊമ്മെറ്റ്‌ ഒക്കെ എഡിറ്റ് ചെയ്യാൻ പറ്റുമെങ്കിൽ വളരെ ഈസി ആയി നിന്നെ എനിക്ക് ഹാൻഡിൽ ചെയ്യാം. മാന്യത കുടുംബത്തിൽ നിന്നാണ് വരേണ്ടത്.

      1. Ini ninte katha vayikkukayum illa… Negative commentum.. Positive commentum idialla…. Nirthi…. Neeyum nirthuka… Njanum nirthi… Ini oru conversationun illa… Athanu randu perkkum nallathu…

        1. ഡാ മോനെ. നീ ഇഷ്ടമായില്ല എന്നാണോ പറഞ്ഞത്? ഇതെന്താണ് എന്നാണ് നീ ചോദിച്ചത്. പിന്നെ എന്നോട് നിർത്താൻ പറയാൻ നീ ആയിട്ടില്ല. നിനക്ക് നിർത്തി പോകാം. നീ വായിക്കണം എന്ന് പറഞ്ഞു നിന്റെ അടുത്ത് വന്നോ ഞാൻ? മര്യാദക്ക് ആണെങ്കിൽ ഞാനും മര്യാദ കാണിയ്ക്കും. കേട്ടോടാ?

        2. രണ്ടു പേർക്കും നല്ലത് എന്നല്ല. നിനക്ക് നല്ലത്. ?

          1. MK..,,,!!..,,
            ഡ്രാഗൺ കുഞ്ഞിനെ വിളിക്കണോ…???

            കുറച്ച് കഞ്ഞി കൊടുക്കാൻ…???

          2. പിള്ളേരെ ചെക്കൻ താങ്ങുമോ? ?

          3. എവിടെ..,,!!
            John വിക്കിന്റെ കഥയിൽ എന്റെ കമന്റ്‌ കണ്ടോ…???

          4. കണ്ടു.. അവിടെ നിന്നും വയറു നിറച്ചു കിട്ടിയതാണല്ലോ ഇവന്. അവിടെ നിന്നും മുങ്ങിയതാണ് ??

          5. Allenkil nee enne … Kurachu thenum koodi n
            Vangicho… Venda venda ennu vicharichppol thalayil kerunno

          6. Raven..,,!!!
            താനൊക്കെ എന്ത് മൈരൻ ആടോ..???
            വെറുതെ ചൊറിയുമ്പോൾ ഒരു മനസുഖം അല്ലേ..???

            തനിക്ക് നാണം ഇല്ലേ മൈരേ ഇങ്ങനെ ഒക്കെ വന്ന് ഊമ്പിയ വരാത്തമാനം പറയാൻ…????

            വേണ്ട വേണ്ട എന്ന് വിചാരിച്ചപ്പോൾ നിനക്കൊക്കെ ആസനത്തിൽ ചൊറിച്ചിൽ..,,,!!!

            വല്ല മുരിക്കിലും പോയി ഉരച്ചൂടെ…,,

            അല്ലെങ്കിൽ ആ കട്ടർ ഒക്കെ എടുത്ത് വെട്ടി കള..,,,!!!

            കഥ ഇഷ്ട്ടമായിലെങ്ങി ഇഷ്ട്ടമായില്ല എന്ന് പറയാനുള്ള സ്വാതന്ത്ര്യം നിനക്കുണ്ട്…,,,!!!

            എന്ന് വിചാരിച്ച് ഊമ്പിയ വരാത്തമാനം പറയാനുള്ള സ്ഥലം അല്ലാ ഇത്..,,,

            ഇത് നീ എന്നെ കൊണ്ട് പറയിപ്പിച്ചതാ…,,,!!!

            നിർത്തി പോടാ..,,,!!!

            ഒന്നാമത് ടെമ്പർ തെറ്റി നിക്കാ..,,,

            ഇനി നീ ചൊറിയാൻ വന്നാൽ കൊടുങ്ങലൂർ ഭരണി ഞാൻ പാടും ഇവിടെ..,,,!!!

            മൈൻഡ് it…,,!!!!

          7. രാഹുൽ പിവി

            @revan

            തലയിൽ കയറാൻ വന്നാൽ താൻ എന്നാ ചെയ്യും

            അതെന്താ അത്രയ്ക്ക് കയറാൻ പറ്റാത്ത രീതി വരാൻ താൻ എന്താ മണ്ട പോയ തെങ്ങ് ആണോ

            പൂർണ്ണ നിലാവ് കാണുമ്പോൾ പട്ടികൾ കിടന്ന് കുരയ്ക്കുന്നത് കേട്ടിട്ടുണ്ട്.ഇപ്പൊ നേരിട്ട് കണ്ടു

            നിങ്ങള് എത്ര വായിട്ട് അലച്ചാലും എംകെയുടെ രോമത്തിൽ ഏൽക്കില്ല

            ഇവിടെ വായിട്ടു അലച്ച് വന്നാൽ താൻ ഒറ്റയ്ക്ക് മാത്രമേ ഉള്ളൂ ചൊറിഞ്ഞ് വന്നാൽ ഞങ്ങളെല്ലാം കൂടെ മാന്തി വിടും

        3. രാഹുൽ പിവി

          അയ്യോ അങ്ങനെ പറയല്ലേ നിങ്ങള് വായന നിർത്തിയാൽ ഏറ്റവും വലിയ ആരാധകനെ നഷ്ടമാകും
          പിന്നെ നിങ്ങള് എഴുത്ത് നിർത്താൻ പറഞ്ഞാല് എംകെ എഴുത്ത് നിർത്തും

          ഒന്ന് പോടൊ ഹേ നിങ്ങള് അവിടെ കിടന്നു പറഞ്ഞ് ഇരുന്നോ താൻ കുരയ്ക്കും പക്ഷേ കുരയ്ക്കുന്ന പട്ടി കടിക്കില്ല എന്നാണ് പ്രമാണം

          1. ഈ ടൈപ്പ് ആളുകൾ അവരുടെ ഫ്രസ്‌ട്രേഷൻ മൊത്തം തീർക്കാൻ വരുന്നത് സോഷ്യൽ മീഡിയകളിൽ ആണ്. ഒരു തരം മാനസിക രോഗം. അവൻ മര്യാദക്ക് ഈ കഥ ഇഷ്ടമായില്ല എന്ന് പറഞ്ഞിരുന്നു എങ്കിൽ i wouldn’t even mind ?

  3. എത്ര പ്രാവശ്യം വായിച്ചാലും മടുക്കാത്ത MK യുടെ magic ആണ് ഈ കഥയും.ഇപ്പൊ വീണ്ടും വായിച്ചു.

    ഇതുപോലെ ഉള്ള കഥകൾക്കായ് കാത്തിരിക്കുന്നു
    ❤️❤️❤️❤️❤️

    1. ഒത്തിരി സന്തോഷം ❤️?

  4. ഒടുവിൽ 10 വർഷത്തിന് ശേഷം വന്നു അല്ലെ ??

    1. ലേശം നേരത്തെ ആയോ എന്നൊരു സംശയം ?

  5. മല്ലു റീഡർ

    ഒരുപാട് തവണ വായിച്ചതാ….ഇനിയും വായിക്കും അതേ പറയാൻ ഒള്ളു….???

    1. സ്നേഹം… വേറെ എന്താ പറയാ ❤️

  6. ജീനാ_പ്പു

    അപ്പുറത്ത് 3-4 തവണ വായിച്ചതാണ് ..!!

  7. പോടാ കള്ളാ കാമുക

    അതേ പറയാൻ തോന്നുന്നോളൂ…

    ബട്ട് വെയ്റ്റിംഗ് ഫോർ അനാദർ ആനി ?

    1. പ്രവാസി ബ്രോ .. ❤️
      ആനി നിയോഗം കഴിഞ്ഞാൽ ഉടനെ.. വാക്ക് പറഞ്ഞതാണ് തെറ്റിക്കില്ല ?

  8. കറുപ്പിനെ പ്രണയിച്ചവൻ.: [ǐʋan]

    ???????????

  9. ഉണ്ണിമായയുടെ സ്വന്തം ഉണ്ണിയേട്ടൻ

    ഞാൻ നന്നായി ആസ്വദിച്ചു വായിച്ച കഥയാണ്…എന്നാലും ഒന്നൂടെ വായിക്കും??

  10. Ethra vattam vayichatha…
    Ho bhruguve

    Thendi maalakha kaamuka

  11. അങ്ങനെ വന്നു അല്ലേ

  12. രാഹുൽ പിവി

    അങ്ങനെ ഒടുവിൽ വന്നു ?

    എറ്റവും പ്രിയപ്പെട്ട കഥകളിൽ ഒന്ന് ??

  13. അങ്ങനെ ഇതും ഇവിടെ എത്തി അല്ലേ…

    3-4 വട്ടം വായിച്ചതാ എന്നാലും വായിക്കും..

    ♥️♥️♥️♥️

    1. Ningade ella Stories um dhevichaithanya tottu niyogam dark world part 12 vare 5+ times vayichottund entho athrakku ishtamanu thankalude oro varikalum?

      1. അഭി.. ഒത്തിരി സ്നേഹം ❤️?വേറെ എന്ത് പറയാൻ ആണ്

  14. ഒരിക്കൽ വായിച്ചതാ.. എങ്കിലും വീണ്ടും വായിക്കും ♥️♥️

  15. Ɒ?ᙢ⚈Ƞ Ҡ???‐??

    അവസാനം വന്നു????

    1. അതാണ്.. എത്ര വേഗം വന്നു നോക്ക് ?

  16. എന്റെ.ഏറ്റവും ഇഷ്ടപ്പെട്ട കഥ.,.,
    ??

  17. mk യുടെ കഥകളില്‍ ഞാനാദ്യം വായിച്ച കഥ…

    1. ഇതായിരുന്നോ ആദ്യം ❤️❤️

  18. അതുൽ കൃഷ്ണ

    ?

  19. vanuuuu……

  20. ???

Comments are closed.