*പ്രണയമഴ…?* 3 ✍️മഞ്ഞ് പെണ്ണ്… നല്ല അടുക്കും ചിട്ടയും ഉള്ള വീട്… രണ്ട് മുറികളും ഒരു അടുക്കളയും ഹാളും ഹാളിനോട് ചേർന്ന് ഒരു ബാൽകണിയും… “താൻ ആ മുറിയിൽ കിടന്നോളു…” ഒരു മുറി ചൂണ്ടി കാണിച്ച് അവൻ പറഞ്ഞതും കൂടുതൽ സംസാരത്തിന് മുതിരാതെ അവൾ തന്റെ സാധങ്ങൾ എടുത്ത് മുറിയിൽ കയറി കതകടച്ചു… അവൾ പോവുന്നതും നോക്കി അവൻ മനോഹരമായി ഒന്ന് ചിരിച്ചു… വൈകാതെ ചുണ്ടിലെ ചിരി ഒരു […]
ഐസ (മനൂസ്) 2557
ശിവാത്മിക V [മാലാഖയുടെ കാമുകൻ] 2021
ശിവാത്മിക V Author: മാലാഖയുടെ കാമുകൻ Previous Part ആളുകൾ ഓടി വന്നത് കണ്ടപ്പോൾ പ്രിൻസ് പപ്പയെ നോക്കി.. പപ്പ കണ്ണ് തുറന്നു തല കുടയുന്നത് കണ്ടപ്പോൾ പ്രിൻസ് ആവേശത്തോടെ പുറത്തേക്ക് ചാടി ഇറങ്ങി മുൻപിൽ വന്നവന്റെ നെഞ്ചിൽ നോക്കി ആഞ്ഞു ചവുട്ടി.. അലർച്ചയോടെ അവൻ തെറിച്ചു പോയപ്പോൾ അവൻ ജീപ്പിന്റെ ബോണറ്റിൽ കൈ കുത്തി ശക്തമായി കാലു വീശി അടിച്ചു.. രണ്ടു പേര് തെറിച്ചു വീണു. മുൻപിൽ വന്നവന്റെ കമ്പികൊണ്ടുള്ള അടിയിൽ നിന്നും ഒഴിഞ്ഞ […]
? അസുരൻ ? s2 ep1 [ Vishnu ] 559
*പ്രണയമഴ…!!?*2 303
*പ്രണയമഴ…!!?*2 ✍️മഞ്ഞ് പെണ്ണ്… “ആ കുട്ടി പ്രെഗ്നന്റ് ആയിരുന്നത്രേ… അവളുടെ ഹസ്ബൻഡ് വയറിലേക്ക് ആഞ്ഞ് തൊഴിച്ചൂന്ന്.. അയാൾക്ക് സംശയരോഗം ആണെന്ന് തോന്നുന്നു ഇപ്പോൾ ജയിലിൽ കിടക്കാ… ഓരോ വള്ളികൾ…”പുച്ഛത്തോടെ പറഞ്ഞ് കൊണ്ട് അവർ മുന്നോട്ട് നടന്നു … അവർ എന്താണ് പറഞ്ഞതെന്ന് ഓർത്തെടുക്കുന്ന തിരക്കിലാണ് അശ്വിൻ… “എന്ത്…??!” സംശയത്തോടെ കണ്ണുകൾ കുറുക്കി അവൻ ചോദിച്ചു… “ആ കുട്ടി പ്രെഗ്നന്റ് ആയിരുന്നു എന്ന് സ്വന്തം ഭർത്താവ് തന്നെ […]
രുദ്രതാണ്ഡവം 10 [HERCULES] 1314
എന്നത്തേയും പോലെ വൈകി എന്നറിയാം. എന്ത് പറഞ്ഞാലും നിങ്ങളെ കാത്തിരുപ്പിച്ചതിനുള്ള മറുപടി ആവുകയുമില്ല. അതുകൊണ്ട് ഒന്നും പറയാനില്ല. വായിച്ച് അഭിപ്രായമറിയിക്കൂ. രുദ്രതാണ്ഡവം 10 | Rudrathandavam 10| Author : Hercules [PreviousPart] അശോകിനെ വിളിച്ച് വിവരങ്ങൾ പറഞ്ഞ് ദേവകി അകത്തേക്ക് തിരിച്ചുവന്നു. ” അഭീ… അശോകിനെ ഞാൻ വിളിച്ചുപറഞ്ഞിട്ട്ണ്ട്…. അവന്നോക്കീട്ട് മെയിൽ ചെയ്യാമെന്നാ പറഞ്ഞേ. എന്തായാലുന്നീയിനി കുറച്ചൂസം കോളേജിൽ പോവണ്ട…!.” ” അവരെന്നെയെന്ത് ചെയ്യാനാ ദേവൂസേ… അവരെപ്പേടിച്ച് വീട്ടിലിരിക്കണംന്നാണോ ദേവൂസും […]
അഗർത്ത [ A SON RISES ] S1 CLIMAX [sidh] 346
ഗയ്‌സ്… ഒരുപാട് വൈകി പോയെന്ന് അറിയാം….. സാഹചര്യം അതായിരുന്നു….. എക്സാം, അഡ്മിഷൻ… ഇപ്പോഴും ഒഴിഞ്ഞിട്ടില്ല….. ചൊവ്വാഴ്ച ഒരു എക്സാം ഉണ്ട്…. എഴുതി വേഗം. തീർത്തത് ആണ്….. ഇതൊരു ഫിക്ഷൻ സ്റ്റോറി ആണ്…. പലതും നിങ്ങൾക്ക് ദഹിക്കണമെന്നില്ല…. എന്റെ മനസ്സിൽ വരുന്നത് എഴുതുന്നു അത്ര മാത്രം…. വായിച്ചു ഇഷ്ടപ്പെട്ടാലും ഇല്ലങ്കിലും രണ്ട് വരിയെങ്കിലും കുറിക്കാൻ മറക്കരുത്… വെറുതെ ഇമോജി ഇട്ടു പോവരുത്…. ഇത് എഴുതി ഉണ്ടാക്കാൻ നല്ല ബുദ്ധിമുട്ട് ആണ്…… അപ്പോൾ അതിനുള്ള സ്നേഹം എങ്കിലും കാണിക്കണം…. കൂടെ.. […]
Protected: കാപ്പിപൂത്ത വഴിയേ…9 [ചെമ്പരത്തി] 1145
മരണം കാത്ത് (Demon king dk) 1928
ഇന്നിപ്പോ ഞാൻ വന്നത് ഒരു കഥയുമായല്ല….. നിങ്ങൾ പണ്ടേക്ക് പണ്ടേ കുഴി തോണ്ടി മൂടിയ ഒരു ദുരന്തത്തെ ഓർമപ്പെടുത്തുവാനാണ്…… മുല്ലപ്പെരിയാർ……. ഓരോ മലയാളിയുടെയും ജീവൻ എടുക്കാൻ താക്കമിട്ടിരിക്കുന്ന ചെകുത്താൻ…… ഇനി എത്രനാൾ….. അതാണ് ഓരോരുത്തരോടും ചോദിക്കുവാനുള്ളത്….. ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ടുകളിലൊന്നാണ് മുല്ലപ്പെരിയാർ…. അതേപോലെ ലോകത്തെ ഏറ്റവും പഴക്കം ചെന്ന ഡാമുകളിൽ ഒന്നാണ് ഇത്….. 140 വയസ്സുണ്ട് ഇതിനു…… ചില ശാസ്ത്രജ്ഞരുടെ ഭാഷയിൽ പറഞ്ഞാൽ അത് താങ്ങി നിർത്തിയിരിക്കുന്നത് ദൈവമാണ്….. പക്ഷെ ആ കരം എത്ര നാൾ […]
അപരാജിതന്‍ 32 [Harshan] 8691
അപരാജിതന്‍ 32 !!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!! DISCLAIMER ഈ ഭാഗം ലാഗ് ഉണ്ടാകും. ഒപ്പം ശോകവും നിരാശപെടാതെ ഇരിക്കാൻ ഒക്ടോബർ കഴിഞ്ഞു ഒരുമിച്ചു വായിക്കുക ******** ആദിയും ചുടലയും ഭാസുരനും പളനിയും ഒരുമിച്ചു ജീപ്പിൽ കയറി “ചുടലേ ,,,,,,,” “എന്താ ശങ്കരാ ,,,,,?,,” “ഇത്ര നാളും മര്യാദയോടെ പോയി, ഇനിയതില്ല. എന്റെ മണ്ണിൽ കയറി പേക്കൂത്താടിയ ഒരു….. ഒരു പൊലയാടിമോന്‍മാരും നാളത്തെ സൂര്യോദയം കാണരുത് ,, കാണില്ല ,,,കാണിക്കില്ല ഞാൻ,,, അമ്മയുടെ മുല കുടിച്ചവനാരും ശിവശൈലമെന്ന് കേട്ടാല്‍ നടുങ്ങി നടുങ്ങി […]
ശിവാത്മിക IV[മാലാഖയുടെ കാമുകൻ] 1802
“കൊച്ചു പേടിക്കണ്ട.. ഇവിടെ നിന്നും ആരും അങ്ങനെ കൊണ്ടുപോവത്തില്ല.. കേട്ടോ..? കൊച്ചിന് ഇഷ്ടമുള്ളപ്പോൾ പോയാൽ മതി..” സാം പറഞ്ഞത് കേട്ടപ്പോൾ ശിവ പുഞ്ചിരിച്ചു. അവൾക്ക് വല്ലാത്തൊരു ആത്മവിശ്വാസം വന്നിരുന്നു.. “ജയൻ.. അവനൊരു വല്ലാത്ത സ്വഭാവം ആണ്.. എന്നെ ഇഷ്ടമാണ് എന്ന് പറഞ്ഞു കുറെ പുറകെ നടന്നിട്ടുണ്ട്.. എന്നാൽ എന്റെ താല്പര്യം ഇല്ലാത്ത കല്യാണം ആയിട്ടു പോലും അവൻ അതിൽ ഇടപെട്ടില്ല. അന്ന് അത്രയും ഇഷ്യൂ ഉണ്ടായി വൈഷ്ണവി വിളിച്ചപ്പോൾ ആണ് അവൻ വന്നു ഗൗരിയെ കൊണ്ടുപോയത്.. “ […]
പ്രണയമഴ…!!?* 297
*പ്രണയമഴ…!!? ✍️മഞ്ഞ് പെണ്ണ്… കാമത്തിന്റെ കെട്ടടങ്ങിയപ്പോൾ അയാൾ തിരിഞ്ഞ് കിടന്ന് ഉറക്കത്തെ കൂട്ട് പിടിച്ചു… കൈത്തണ്ടയിൽ അയാൾ സിഗരറ്റ് അമർത്തി മുറിവേൽപ്പിച്ചിടത്ത് അവൾ വേദനയോടെ നോക്കി… നിറഞ്ഞ മിഴിയാലേ തന്റെ പാതിയെ ഒന്ന് നോക്കി… ശരീരം ആകെ കള്ളിന്റെയും കഞ്ചാവിന്റെയും വാസന… നഗ്നമായ ശരീരം പുതപ്പ് കൊണ്ട് വരിഞ്ഞ് ചുറ്റി അവൾ ബാത്റൂമിലേക്ക് നടന്നു… അയാളുടെ പരാക്രമത്തിൽ മേനി മുഴുവനും നുറുങ്ങി പോയിരുന്നു… വേച്ച് വേച്ചവൾ നടന്നു… ശരീരത്തിൽ വെള്ളം […]
ശിവാത്മിക III [ മാലാഖയുടെ കാമുകൻ] 2230
ശിവാത്മിക III മാലാഖയുടെ കാമുകൻ Previous Part റോഡിലൂടെ കുതിച്ചു പായുകയായിരുന്നു ചുവന്ന നിറമുള്ള ജീപ്പ് കോമ്പസ്.. “നീ എന്നതാടാ ഉവ്വേ ഈ കാണിക്കുന്നേ.. സ്പീഡിൽ പോയെടാ കൊച്ചെ.. രാവിലെ എത്താനുള്ളതല്ലിയോ..” സാം ജോസഫ് മീശ പിരിച്ചുകൊണ്ടു വണ്ടി ഓടിക്കുന്ന പ്രിൻസിനെ നോക്കി.. “ആഹാ? എന്നാ പിന്നെ പപ്പ കയറി അങ്ങ് ഓടിച്ചാട്ടെ? എന്റെ പൊന്നു പപ്പാ.. മീശ പിരിച്ചാൽ വണ്ടിയുടെ സ്പീഡ് കൂടില്ല. ഇപ്പോൾ തന്നെ 110 ആണ്..തമിഴ്നാട് റോഡ് ഒക്കെ നല്ലതാ.. പക്ഷെ […]
?മെർവിൻ 6? (ജെസ്സ് ) [VICKEY WICK] 162
മെർവിൻ 6 (Jezz) Author : VICKEY WICK Previous part Next part ഇത് ഒരു ഹൊറർ ഫാന്റസി ഫിക്ഷൻ ആണ്. ഇതിനു മുൻപുള്ള ഭാഗങ്ങൾ കഥയുടെ അവസാനമുള്ള പ്രീവിയസ് പാർട്ടിൽ ക്ലിക്ക് ചെയ്താൽ ലഭിക്കുന്നത് ആണ്. ഇതിനു ശേഷം ഏതെങ്കിലും ഭാഗം പബ്ലിഷ് ആയിട്ട് ഉണ്ടെങ്കിൽ നെക്സ്റ്റ് […]
ശിവാത്മിക II [മാലാഖയുടെ കാമുകൻ] 2367
ശിവാത്മിക II Author : മാലാഖയുടെ കാമുകൻ Previous Part വിവാഹത്തിന് വന്ന ആളുകളെ ഒക്കെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കി ഭക്ഷണം കളയാതെ അത് വേണ്ടവർക്ക് കൊടുക്കാൻ ഏർപ്പാട് ചെയ്ത ഉടനെ അപ്പയും വൈഷ്ണവിയും വീട്ടിലേക്ക് തിരിച്ചു.. ശിവക്ക് സങ്കടം വന്നാൽ അവൾ അവളുടെ അമ്മയെ അടക്കിയ സ്ഥലത്തു ഉണ്ടാകുമെന്ന് അവർക്ക് ഉറപ്പായിരുന്നു.. എന്നാൽ അവർ അവിടെ എത്തിയപ്പോൾ അവിടെ ശിവ ഉണ്ടായിരുന്നില്ല.. വീട്ടിൽ മൊത്തം നോക്കി.. ഇല്ല അവളെ എവിടെയും കണ്ടില്ല. അവർ കാത്തിരുന്നു. ചെയ്ത […]
ദക്ഷാർജ്ജുനം 10 [Smera lakshmi] 301
◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆ ദക്ഷാർജ്ജുനം – 10 Author : Smera Lakshmi | Previous Part ◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆ മാളികപ്പുരയ്ക്കലെത്തിയ മൂന്നുപേർക്കും ഒരു ഉത്സാഹമുണ്ടായിരുന്നില്ല.എങ്ങനെ ഒക്കെയോ കഴിച്ചെന്നു വരുത്തി അവർ മൂന്നുപേരും ദേവാനന്ദിന്റെ മുറിയുടെ പുറത്തു ബാൽക്കണിയിൽ വന്നിരുന്നു.വേദ എന്തൊക്കെയോ ചോദിക്കുന്നുണ്ടെങ്കിലും അതിനൊക്കെ മറുപടി ഓരോ മൂളലിൽ ഒതുക്കി. “അപ്പോഴും ആയില്യംക്കാവിൽ നിന്നും കേട്ട ആ തേങ്ങിക്കരച്ചിൽ അവരുടെ ചെവിയിൽ അലയടിക്കുണ്ടായിരുന്നു.” “സ്നേഹിച്ചു മതിയായിട്ടില്ല എനിക്ക് ന്റെ അർജ്ജുനേട്ടനെ.ഇനിയും ഒരു ജന്മമുണ്ടെങ്കിൽ എന്റെ അർജ്ജുനേട്ടനെ എനിക്ക് തിരികെ തരാൻ ദൈവങ്ങളോട് […]
അപരാജിതന്‍ 31 [Harshan] 9715
അപരാജിതന്‍ 31 !!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!! !!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!! മഴയും പ്രകൃതിദുരന്തങ്ങളും ദൈവത്തിൻ്റെ സ്വന്തം നാടിനെ കഷ്ടപെടുത്തുകയാണ്. എല്ലാവരും സേഫ് ആയി ഇരിക്കുന്നു എന്ന് വിശ്വസിക്കുന്നു.ആർക്കും ഒന്നുമാകാതെയിരിക്കാൻ പ്രാർത്ഥിക്കുന്നു. DISCLAIMER ശോകം / ദുരിതം / ഭക്തി ഇഷ്ടമില്ലാത്തവർ ഒന്നുകിൽ അടുത്ത ഒന്ന് രണ്ടു പാർട്ട് കഴിഞ്ഞിട്ട് ഒരുമിച്ചു വായിക്കുക. ഇതൊക്കെ എനിക്ക് ഇഷ്ടമുള്ളതു കൊണ്ട് ഞാൻ ഒക്കെ ഉൾപ്പെടുത്തിയിട്ടുണ്ട്. അത് താല്പ്പര്യമില്ലാത്തവര് അങ്ങോട്ട് സ്കിപ്പ് ചെയ്തെക്കുക. ആക്ഷൻ പ്രതീക്ഷിക്കുന്നവർ ഒക്ടോബർ കഴിഞ്ഞു വായിക്കുക. പ്രതീക്ഷകൾ വെച്ച് വായിക്കാതെയിരിക്കുക. നിരാശപ്പെടേണ്ടി വരും. […]
ശിവാത്മിക [മാലാഖയുടെ കാമുകൻ] 2636
ശിവാത്മിക Author:മാലാഖയുടെ കാമുകൻ ഹോല അമിഗോസ്.. പുതിയൊരു കഥയുമായി ഞാൻ വീണ്ടും.. ലവ് സ്റ്റോറി ആണ്.. താല്പര്യം ഉള്ളവർ മാത്രം വായിക്കാൻ അഭ്യർത്ഥിക്കുന്നു.. സ്നേഹത്തോടെ, ഞാൻ ? കൊച്ചി. വിവാഹ വേഷത്തിൽ ഒരുങ്ങി ഇരിക്കുകയായിരുന്നു ശിവാത്മിക ദേവരാജൻ അയ്യർ എന്ന ശിവ. വിലകൂടിയ ചുവന്ന കാഞ്ചീപുരം പട്ട് ചുറ്റി ആഭരണങ്ങളിൽ പൊതിഞ്ഞു ഇരിക്കുന്ന അവൾക്ക് അവളോട് തന്നെ പുച്ഛം തോന്നി. “അക്കാ.. അപ്പ വിളിക്കുന്നു..” അനിയത്തി വൈഷ്ണവി പുറത്ത് നിന്നും വിളിച്ചപ്പോൾ അവൾ മെല്ലെ എഴുന്നേറ്റ് വാതിൽ […]
അഞ്ജന [ആട്തോമ] 188
അഞ്ജന Anjana | Author : Aaduthoma KKൽ എഴുതിയ മീനുവേച്ചി ഞാൻ തുടരുന്നില്ല നിർത്തുകയാണ് ഇന്ന് ഒരു കഥയുമായി നിങ്ങളുടെ മുമ്പിൽ വന്നിരിക്കുകയാണ് ത്രില്ലർ ഫാന്റസി എന്നീ ക്യാറ്റഗറിയിൽ പെടുന്ന കഥ നിങ്ങൾക്കിഷ്ടമാകും എന്ന പ്രതീക്ഷയോടെ ഇവിടെ ഇടുന്നു തെറ്റുകൾ കാണുന്നങ്കിൽ പറയുക നിങ്ങളുടെ ഒക്കെ സപ്പോർട്ട് നൽകണമെന്ന് അദ്യർത്ഥിക്കുന്നു പിന്നെ ഒരു കാര്യം കൂടി അധികം പ്രതീക്ഷയോടെ വായിക്കുരതന്ന് അഭ്യർത്ഥിക്കുന്നു എന്നാൽ തുടങ്ങുന്നേ……………. കൈയിൽ ചായ ഗ്ലാസും പിടിച്ചോണ്ട് അവൾ ചെയറിലേക്കിരുന്നു കെെയിലിരുന്ന […]
പ്രണയിനി [മാലാഖയുടെ കാമുകൻ] 2097
പ്രണയിനി മാലാഖയുടെ കാമുകൻ ഇതൊരു സാധാരണ കഥ ആണ് എന്ന് ഓർമിപ്പിക്കുന്നു.. സമയമുണ്ടെങ്കിൽ മാത്രം വായിക്കുക… ❤️❤️ സ്നേഹത്തോടെ.. പ്രണയിനി.. കോഴിയും കൂവി അമ്പലത്തിലെ പാട്ടും കഴിഞ്ഞു അലാറം രണ്ടു പ്രാവശ്യം അടിച്ചിട്ടും, എട്ടു മണിയും കഴിഞ്ഞു സുഖമായി ഉറങ്ങുകയായിരുന്നു ഞാൻ.. “ഡാ എന്നീറ്റു വന്നേ.. കുറെ സമയമായി കേട്ടോ….” അമ്മയുടെ ലാസ്റ്റ് വാണിംഗ് കൂടെ കേട്ടപ്പോൾ ഞാൻ ചാടി എണീറ്റു.. ഇനി കിടന്നാൽ സാക്ഷാൽ കാളി ആയിരിക്കും ഇങ്ങോട്ട് വരുന്നത്.. എന്തിനാ വെറുതെ.. […]
അപരാജിതൻ 30 [Harshan] 10255
Ψ അപരാജിതൻ Ψ (30) !!!!!!!!!!!!!!!!!!!!!!!!!!!!!! മുന്നറിയിപ്പ് : ഇതൊരു ത്രില്ലിംഗ് പാര്ട്ട് അല്ല , വായിച്ചതിനു ശേഷമുള്ള നിരാശ ഒഴിവാക്കുവാൻ ഇത് കഴിഞ്ഞുള്ള ആറു പബ്ലിഷിങ് കൂടെ കഴിഞ്ഞിട്ട് വായിക്കുന്നതാകും ഉചിതം. ******** അവന്റെയുള്ളില് അപ്പോളും അടുത്തതായി എന്താണ് ചെയ്യേണ്ടത് എന്നുള്ള ചിന്തയായിരുന്നു. സമയം മുന്നോട്ട് പോകുകയാണ്.ഇനി കാര്യങ്ങള് വേഗത്തിലാക്കണം . ശിവശൈലത്തെ അടിമത്വത്തില് നിന്നും മോചിപ്പിക്കണം. അതിപ്പോള് പ്രജാപതികളെ ഇല്ലായ്മചെയ്തിട്ടാണെങ്കില് അങ്ങനെ. സംഹാര൦ മാത്രമാണ് ഇനിയുള്ള മാര്ഗ്ഗം @@@@@@@ […]
കൂടെവിടെ? – 7 [ദാസൻ] 266
കൂടെവിടെ? – 7 Author : ദാസൻ [ Previous Part ] 11:30 ന് ആയിരുന്നു ട്രെയിൻ, ടിക്കറ്റ് എടുത്ത് ഞങ്ങൾ പ്ലാറ്റ്ഫോമിൽ കാത്തിരുന്നു. വണ്ടി വന്നു പ്ലാറ്റ്ഫോമിൽ പിടിച്ചു, എറണാകുളം തൃശൂർ ഭാഗത്തു നിന്നും കയറുന്നവരുടെ സീറ്റ് കണ്ടെത്തി, ആ കമ്പാർട്ട്മെൻറിൽ ഞങ്ങൾ കയറി. അവളോട് ബർത്തിൽ കയറി കിടക്കണൊ എന്ന് ചോദിച്ചപ്പോൾ വേണ്ട എന്ന് പറഞ്ഞു. അവൾ സൈഡ് സീറ്റിൽ ഇരുന്നു, തൊട്ടടുത്ത് ഞാനും. എറണാകുളം സൗത്ത് വരെ വലിയ തിരക്കൊന്നും […]
ആ നക്ഷത്രം ഞാൻ ആയിരുന്നു [SANU] 162
ആ നക്ഷത്രം ഞാൻ ആയിരുന്നു Author : SANU വീടിനു തെക്കുപുറത്തുള്ള ഞാവൽ മരത്തിൽ നിന്നും അതിരാവിലെ പക്ഷികളുടെ ശബ്ദം കേൾക്കാം ഇന്നും ഞാൻ ഉണർന്നത് അവറ്റകളുടെ ശബ്ദം കേട്ടിട്ടാണ് നല്ല രസമാണ് അത് കേട്ടുകൊണ്ടിരിക്കാൻ ഞാൻ കിടക്കപ്പായിൽ നിന്നും ചാടി എഴുനേറ്റു നാളെയാണ് ക്രിസ്റ്മസ് ഇന്നാണ് ത്രേസ്യാമ്മക്ക് നക്ഷത്രം വാങ്ങിക്കൊടുക്കാം എന്ന് പറഞ്ഞിരുന്നത് നക്ഷത്രം കൊടുത്തില്ലെങ്കിൽ ത്രേസ്യാമ്മ പിണങ്ങും ഇതൊന്നും വാങ്ങിക്കൊടുക്കാൻ ത്രേസ്യാമ്മക്ക് ആരും ഇല്ല മോനും മകളും ലില്ലി മോളും ഒരു ആക്സിഡന്റിൽ […]
Nerpathi [Kaalicharan] 276
Nerpathi Author : Kaalicharan എന്റെ ഫസ്റ്റ് സ്റ്റോറി ആണ് പോരായ്മകൾ ക്ഷമിക്കുക, സ്വീകരിക്കും എന്ന് വിചാരിക്കുന്നു…….. ———————— കാമാതിപുരം തമിഴ്ആന്ധ്രാ ബോർഡർ near വെള്ളൂർ (11pm) എങ്ങും ഇരുട്ടാണ് എത്ര ദൂരം ഓടി എന്നറിയില്ല ഇനി വയ്യ, ദൂരെ ഒരു സ്ട്രീറ്റ് ലൈറ്റ് കാണുന്നുണ്ട് ഓടിക്കൊണ്ടിരിക്കെ അവൻ തിരിഞ്ഞു നോക്കി ഇല്ല അവന്മാർ ഇല്ല വഴി തെറ്റി കാണും എങ്കിലും അവൻ ഓട്ടം തുടർന്നു കൊണ്ടിരുന്നു. ശ്വാസം എടുക്കാൻ നന്നേ ബുദ്ദിമുട്ട്ഉണ്ട് […]