പറയാതെ പെയ്യുന്ന മഴത്തുള്ളികൾ [ശിവശങ്കരൻ ] 80

Views : 822

 

പറയാതെ പെയ്യുന്ന മഴത്തുള്ളികൾ…

Author: ശിവശങ്കരൻ

 

അറിയാതെ അകതാരിൽ,

അഴലൂറുമായിരം,

ആദ്യാനുരാഗത്തിൻ ഓർമകളാൽ…

 

എന്നോ മറഞ്ഞ നിൻ,

ചെമ്പനീർപ്പൂമുഖം,

എന്നിലായ് എന്നും വിരിഞ്ഞിടുന്നു…

 

നിനയാത്ത നേരത്തു,

പറയാതെപോയ നിൻ,

മധുവൂറുമാമീറനോർമകൾ പോൽ…

 

ഇന്നെന്റെ മുറ്റത്തു

പെയ്തിറങ്ങുന്നോരീ,

മഴയിലായ് നനയട്ടെ എന്റെ ദേഹം…

 

 

Recent Stories

The Author

ശിവശങ്കരൻ

20 Comments

  1. 👌🏻👌🏻👌🏻👌🏻

    1. ശിവശങ്കരൻ

      Thanks paappan 😍😍😍

  2. Nalla varikal. Superb…

    1. ശിവശങ്കരൻ

      Thanks ഷഹാന 😍😍😍

  3. ആദ്യപ്രണയം…. വല്ലാത്തൊരു ഫീൽ ആണ്.❤

    വൺ സൈഡ് ആണേൽ ഒരുപോലെ കുളിർമയും നൊമ്പരവും തോന്നും… കൊതിയോടെ ഒളിഞ്ഞു നിന്ന് വീക്ഷിക്കും.. കാണുന്നതിലെല്ലാം അവനെ തിരയാൻ ശ്രമിക്കും…
    സഫലമായാലോ അതിമധുരവും..

    നല്ല വരികൾ ബ്രോ.. ❤ ആ മഴത്തുള്ളികൾ കേവലം ശരീരത്തെ മാത്രം നനച്ചല്ല ഭൂമിയിൽ പതിയുന്നത്.., ഹൃദയത്തിൽ നൊമ്പരവും തണുപ്പും പടർത്തിയായിരിക്കും..
    ആശംസകൾ 🙏

    1. ശിവശങ്കരൻ

      വായനക്കും വാക്കുകൾക്കും ഒരുപാട് സ്നേഹം സോദരീ 😍😍😍

  4. കൈലാസനാഥൻ

    ആദ്യ പ്രണയത്തിന്റെ ഓർമ്മയും ചൂടും മഴനനഞ്ഞാൽ പോകുമോ! മനോഹരം💐💐💐❤️❤️❤️

    1. ശിവശങ്കരൻ

      അതൊരു ലാവ പോലെ ഹൃദയത്തിന്റെ അടിത്തട്ടിൽ എന്നും തിളച്ചു മറിഞ്ഞു കിടക്കും, ആ ചൂടിൽ നിന്നാണ് പിന്നീടുള്ളതെല്ലാം ജീവിതത്തിൽ സംഭവിക്കുക 😊

    1. ശിവശങ്കരൻ

      Thanks നിധീഷേട്ടാ 😍😍😍

  5. ꧁❥ᴘᴀʀᴛʜᴀ𝕾ᴀʀᴀᴅʜʏ_ᴘֆ❥꧂

    ❤️❤️❤️❤️

    1. ശിവശങ്കരൻ

      😍😍😍 thanks സാരഥി

  6. ꧁༺ʟɨɮʀօƈʊɮɨƈʊʟǟʀɨֆȶ༻꧂

    പ്രേമത്തിലെ അഴകേ സോങ്ങ് രാഗത്തിൽ vaayikkaan pattunude

    1. ശിവശങ്കരൻ

      🙈🙈🙈 നഷ്ടപ്രണയം എല്ലായിടത്തും ഒരുപോലെ ആണല്ലേ 😊

  7. Nalla varikal 💛💛💛❣️💛💛💛

    1. ശിവശങ്കരൻ

      Thanks അനന്ദു 😍😍😍

  8. ശങ്കരോ…

    തള്ള് ആണെന്ന് പറയരുത്…

    സൂപ്പർ 💕👌

    1. ശിവശങ്കരൻ

      സഹോ 😍😍😍😍 അങ്ങനൊന്നുമില്ല 🙆‍♂️🙆‍♂️🙆‍♂️

  9. 💙💙💙💙

    1. ശിവശങ്കരൻ

      😘😘😘

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com