നേർപാതി 2 [കാളിചരൺ] 203

‘രാമേട്ടാ എന്തോ ഉടായിപ്പാണ് അതാണ് അവന്മാർ ഒഴിവാക്കിപ്പോയത് ‘
സംഭവിച്ചത് എന്താണെന്നു മനസിലാകാതെ നോക്കി നിന്ന രാമേട്ടനോട് ദേവൻ പറഞ്ഞു

രാമേട്ടൻ അതിനു തലയാട്ടി.

പ്ധിം….!!! എന്തോ വീണ ശബ്‍ദം കേട്ടു അവർ രണ്ടു പേരും zumo പോയ ഭാഗത്തേക്ക് നോക്കി
എന്തോ ഒന്നു റോഡിലൂടെ ഉരുളുന്നു. ഒന്നുടെ സൂക്ഷിച്ചു നോക്കിയപ്പോൾ അതൊരു പെണ്ണാണെന്ന് രണ്ടുപേർക്കും മനസിലായി. ദേവൻ അവിടേക്കു കുതിച്ചു ഓടി പോയി ആപെണ്ണിനെ കോരിയെടുത്തു. അവളുടെ വായ പ്ലാസ്റ്റർ വച്ചു ഒട്ടിച്ചിരുന്നു കൈകൾ രണ്ടും കെട്ടിവച്ചിരുന്നു. ദേവൻ ആ പ്ലാസ്റ്റർ വലിച്ചു പറിച്ചു ചാടി

‘രക്ഷിക്കണേ….’
ആ പെൺകുട്ടി കേണു.
അടുത്ത സെക്കന്റ്‌ രണ്ടും പേരും പരസ്പരം സ്തംഭിച്ചു പോയി.
‘അതെ ഞാൻ സ്വപ്നത്തിൽ കണ്ട ആപെണ്ണ് അവൾ തന്നെ. ഭഗവാനെ…..’
ദേവൻ മനസ്സിൽ പറഞ്ഞോണ്ടിരുന്നു.ദേവനു ആശ്ചര്യം അടക്കാനായില്ല

ആ പെണ്ണിന്റെ കണ്ണിലും അതെ തിളക്കം ആശ്ചര്യം അത് എന്താണെന്നു മാത്രം ദേവനു മനസിലായില്ല. അപ്പോയെക്കും രാമേട്ടനും അങ്ങോട്ട്‌ ഓടിയെത്തിയിരുന്നു ഒപ്പം സുമോ നിർത്തി റിവേഴ്സ് വന്നു നിന്നു അതിൽ നിന്നും നാലു പേരും പുറത്തിറങ്ങി കയ്യിൽ ആയുധങ്ങളും.

ദേവൻ ആ കുട്ടിയുടെ കയ്യിലെ കെട്ടഴിച്ചു.
ആ കുട്ടി ‘ ഏട്ടാ….. ‘എന്നു വിളിച്ചു ദേവന്റെ കവിളിൽ തൊട്ടു. ഷീണം അവളുടെ ശരീരത്തിനും ശബ്‍ദത്തിലും ബാധിച്ചിരുന്നു.
‘സന്തോഷായി…’ അത് പറയുമ്പോഴേക്കും അവളുടെ ശബ്ദം ഇടറിയിരുന്നു.

ഇവൾ ഒരു പരിചയവുമില്ലാത്ത എന്നെ ഏട്ടാ എന്നു വിളിക്കുന്നു സന്തോഷായി എന്നു പറയുന്നു അങ്ങനെ ഓരോന്ന് ദേവൻ മനസ്സിൽ ആലോചിച്ചുകൊണ്ടിരിക്കെ,

‘ഡാ അവളെ വിട്ടിട്ടു പൊക്കോ അങ്ങനാണേൽ നിങ്ങളെ വെറുതെ വിട്ടേക്കാം ‘

അതിൽ ഒരുത്തൻ പറഞ്ഞോണ്ട്മുന്നോട്ടു വന്നു
ദേവൻ ആ കുട്ടിയെ എഴുന്നേൽപ്പിച്ചു.
രാമേട്ടാ പോലീസിനെ വിളിക്ക് എന്നു പറഞ്ഞു, ദേവൻ വിട്ടു തരത്തില്ലടാ എന്ന ഭാവത്തിൽ ആകുട്ടിയുടെ കയ്യിൽ പിടിച്ചു. അവൾ അത്ഭുധത്തോടെ ദേവന്റെ മുഖത്തേക്ക് നോക്കി.

ഫോൺ വിളിക്കാനൊരുങ്ങിയ രാമേട്ടന്റെ നേരെ അരിവാൾ പോലത്തെ ഒന്നു മായി ഒരുത്തൻ ഓടിയടുത്തു. ദേവൻ അതു നോക്കി ചിരിച്ചതേയുള്ളു.

ദേവൻ 5 വയസുള്ളപ്പോൾ മുതൽ കളരി അഭ്യസിക്കുന്നുണ്ട് അവന്റെ ഗുരുക്കന്മാരിൽ ഒരാളാണ് രാമേട്ടൻ തികഞ്ഞ ഒരു അഭ്യാസി.പക്ഷെ അതൊക്കെ കളരിയിൽ മാത്രമേ രാമേട്ടൻ കാണിക്കാറുള്ളു അതാണ് അവര് തമ്മിലുള്ള ആത്മ ബന്ധം.

അവൻ രാമേട്ടന്റെ കഴുത്തിനു നേരെ ആഞ്ഞു വീശി. ‘ക്ടർ … ‘ ഒരു ശബ്‍ദo എല്ലാരും കേട്ടു പക്ഷെ കൈ കഴുത്തിനു നേരെ വന്നു നിശ്ചലമായി. രണ്ടു സെക്കൻഡ് മുന്നേ തന്നെ രാമേട്ടൻ വിരൽ പ്രേയോഗം അവന്റെ ഷോൽഡർ ലോക്കിൽ കൊടുത്തിരുന്നു.
എല്ലാരും നോക്കുമ്പോൾ വലം കൈയിൽ മൊബൈൽ ചെവിട്ടിലും ഇടം കൈ കൊണ്ടു ആ ഗുണ്ടയുടെ കഴുത്തിൽ പിടിച്ചു പൊക്കിയിരിക്കുന്ന രാമേട്ടനെയാണ് കാണുന്നത് .50 വയസു പ്രായം തോന്നിക്കുന്ന ഒരാൾ നിഷ്പ്രയാസം ഒരുത്തനെ പിടിച്ചു പൊക്കിയിരിക്കുന്നത് ബാക്കി മൂന്ന് പേരിലും ഭയം നിറച്ചു. യാതൊരു ഭാവവ്യത്യാസവും ഇല്ലാതെ രാമേട്ടൻ പൊലീസ് കണ്ട്രോൾ റൂമിൽ വിവരമറിയിച്ചു ശ്വാസം കിട്ടാതെ കാലുകൾ വായുവിലിട്ടടിക്കുന്നവന്റെ കഴുത്തിൽ ഒന്നുടെ ഞേരിച്ചിട്ടു റോഡിനു വെളിയിലെക് അവനെ വലിച്ചെറിഞ്ഞു.
നിലത്തു വീണ ശേഷം അവന്റെ നിലവിളി അവിടെയുള്ള മറ്റുള്ളവരിലും ഭയം നിറച്ചു.
ആ പെൺകുട്ടി ദേവന്റെ കയ്യിൽ മുറുകെ പിടിച്ചു. ഒന്നുല്ല എന്നർത്ഥത്തിൽ അവൻ ആ കുട്ടിയുടെ കയ്യിൽ പതിയെ തട്ടി അശ്വസിപ്പിച്ചു.

പിന്നെയുണ്ടായിരുന്ന രണ്ടു പേര് ദേവന്റെ നേരയും ഒരുത്തൻ രാമേട്ടന്റെ നേരെയും ഓടി അടുത്ത്, ദേവൻ മുന്നിൽ വന്നവന്റെ നെഞ്ചിൽ ആഞ്ഞു ചവിട്ടി അവൻ കുറച്ചു ദൂരം തെറിച്ചുപോയി ആ സുമോയിൽ ഇടിച്ചു വീണു മറ്റവൻ വാൾ ആഞ്ഞു വീശി ദേവൻ ആ കുട്ടിയെ പിഞ്ഞിലോട്ടു മാറ്റി അവന്റെ കൈ പലകക്ക് ഒരു പഞ്ചു ചെയ്‌തു , വാൾ ഉടനെ താഴെ പോയി അതെ കൈ പിടിച്ചു അവന്റെ കക്ഷത്തിനടിയിലായി ചൂണ്ടു വിരലും നടുവിരലും പ്രേത്യേക രീതിയിൽ തിരിച്ചു ഒരു കുത്തു കൊടുത്തു അതെ വേകതയിൽ വയറിലും ഒന്നു കൊടുത്തു വിരലുകൾ തിരിച്ചു അതുവഴി അവന്റെ കുടല് മറിച്ചിട്ടു അതോടെ അവൻ തളർന്നു താഴെ വീണു.മഹാദേവൻ തിരിഞ്ഞു നോക്കി രാമേട്ടൻ ദേവയെ നോക്കുന്നു രാമേട്ടന്റെ കാലിനടിയിൽ നേരത്തെ ഓടിപ്പോയവൻ കിടന്നു പിടക്കുന്നുണ്ട്.

 

 

 

 

 

ദേവൻ സുമോയുടെ അടുത്തേക്ക് പോയി നേരത്തെ ചവിട്ടിയിട്ടവന്റെ നെഞ്ചത്ത് തന്നെ വീണ്ടും ചവിട്ടി അവന്റെ നാഭിക്കും കൊടുത്തു ഒന്നു അവനിനി മൂത്രം പോകാത്ത രീതിയിൽ മർമം നോക്കിയാണ് ആ ചവിട്ടു…….

22 Comments

  1. Valare nannaayi. Bhagavante avatharanam kidu. Waiting for next part.

    1. കാളിചരൺ

      സന്തോഷം ലച്ചു, കോഴിയാണെന്നു വിചാരിക്കല്ലട്ടോ ചേച്ചിയാണോ അനിയത്തിയാണോ അറിയില്ല ?

        1. കാളിചരൺ

          ???

  2. Superb. Wtg 4 nxt part…

    1. കാളിചരൺ

      Tnks, എഴുതി തുടങ്ങിയിട്ടേയുള്ളു കുറച്ചധികം പേജ് ആക്കിയിട്ടേ അപ്‌ലോഡ് ചെയ്യൂ മഹാദേവന്റെ കഥ തീർത്തിട്ട് വേണം വിശ്വയുടെയും പല്ലവിയുടെയും കഥ നോക്കാൻ
      വേഗം തരാൻ നോക്കാം നീഡ് ഉറക്കം സപ്പോർട്ട് ❤️

      1. കാളിചരൺ

        Need ur support ഇതാണ് ഉദ്ദേശിച്ചേ

        മംഗ്ലീഷ് കീബോഡ് പണി തന്നു

  3. കാളിചരൺ

    Vaayichittu comment cheyyu

    1. കാളിചരൺ

      Why so serious

      1. വായിച്ചു bro,ഈ ഭാഗം അടിപൊളി ആയിരുന്നു ?,last ഇങ്ങനെയൊരു twist ഉണ്ടാവും എന്ന് പ്രതീക്ഷിച്ചില്ല?..
        Waiting for next part ❤️

        1. കാളിചരൺ

          Tnks മച്ചാനെ ❤️❤️❤️തുടർന്നുo കൂടെ ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു

  4. ???

    1. കാളിചരൺ

      ❤️❤️❤️❤️❤️❤️❤️?

  5. Polichu machane ❣️❤️

    1. കാളിചരൺ

      സന്തോഷം ബ്രോ
      Need ur support

    1. കാളിചരൺ

      Tnks bro

  6. ❤❤❤❤❤❤

    1. കാളിചരൺ

      ❤️❤️❤️❤️❤️❤️❤️

    1. കാളിചരൺ

      ❤️❤️❤️❤️❤️

  7. ഇന്ന് ചാകര ആണെന്ന് തോന്നുന്നു, ഒരുപാട് കഥകൾ ഒന്നിച്ച് വന്നതോണ്ട് കുറച്ച് കഴിഞ്ഞ് വായിക്കാം ?

Comments are closed.