ഭാഗ്യ സൂക്തം 05 [ഏക-ദന്തി] 105

Views : 6285

ഭാഗ്യ സൂക്തം 05

Bhagya Sooktham Part 5 | Author : Eka-Danthy

Previous Part ]

 

അല്പമല്ല വളരെ വൈകി എന്നറിയാം .. ജോലിത്തിരക്കുകളായിരുന്നു   … ഇപ്പോൾ വർക്കി ആറ്റി ഹോമിയോ ( വർക് അറ്റ് ഹോം ) ആണ് . ഒരു വിധത്തിൽ സിസ്റ്റത്തിൽ ജോലി ഒന്ന് തീർക്കുമ്പോൾ .. വീട്ടിലെ ഹൌസ് ഹോൾഡ് ഹെല്പ് ( വീട്ടുജോലികൾ അയനാണ് ) . ഫോർ എക്സാമ്പിൾ

കുട്ടാ ആ  നാളിയെരം ഒന്ന് പൊളിച്ചാ …..

ഡാ ടാങ്കിൽ വെള്ളം ഇല്ല , ആ മോട്ടർ ഒന്ന് ഓണാക്കൂട് …..

ആ ലൈൻ പൈപ്പിൽ വെള്ളം വന്നിട്ട്ണ്ട് , ആ കൗങ്ങൊക്കെ  നനച്ചൂട് …..

ആ റാക്കിന്റെ മോളിന്ന് ആ  നെല്ല് വെക്കാന് ചെമ്പൊന്ന് ഇടുത്താ …

കുട്ടാ മല്ലിം മളകും മഞ്ഞളും മില്ലിൽ കൊണ്ടോയി പൊടിച്ച് കൊണ്ടര്……

ആ ബഷീർ നാളികേരം ഇട്ടുണ്ണു അതൊന്ന് പെറുക്കി കൂട്ടിക്കാ …..

 

ഇപ്പൊ ഏകദേശം ഒരു ഐഡിയ കിട്ടിക്കാണുമലോ .. ഇതിനിടയിൽ ദ്രാവകം കിട്ടാനില്ല , സിഗരട്റ്റ് , പോട്ടെ ഒരു ബീഡി  വലിക്കാൻ പോലും സമയമില്ല ( NB:- ഓഫിസ് ഒക്കെ ഉണ്ടെങ്കിൽ 4  മണിയാവുമ്പോളേക്ക് അറ്‌ലീസ്റ് 5 വലി കഴിഞ്ഞിരിക്കും …. ആ എന്നോടാണ് ബാലാ … ).. ഹോ . എന്തൊരു ദ്രാവിഡാണ്ന്നറിയോ  ..

 

മാത്രമല്ല ഇതിനിടക്ക് ” അണക്കെന്താ എപ്പളും ആ കംബ്യുട്ടറിന്റെ മുമ്പിത്തന്നെ അടിട്ട് കൂടിലെങ്കി ശാസം കിട്ടൂലെ , ഒന്ന് പൊറത്തിക്കൊക്കെ ഇറങ്ങൂട് ചെക്കാ ” എന്നൊക്കെ ഉള്ള ഡയലോഞ്ചും സഹിക്കണം  .

എന്താ ലേ ….

 

പിന്നെ ഒരു വിശേഷം ഉണ്ടായി . എനിക്കൊരു ചെറിയ ആക്സിഡന്റ്  . വല്യ പ്രശ്നമൊന്നും ഇല്ല കൈക്ക് ചെറിയൊരു ഫ്രാക്ച്ചർ കൂടെ കാളിയം ഒന്നൊടിഞ്ഞു. പെണ്ണുമ്പിള്ള ആ പേരും പറഞ്ഞു ലീവെടുത്ത് നാട്ടിൽ വന്നിട്ടുണ്ട് . എന്നെ നോക്കാൻ എന്ന മിഥ്യാ ധാരണ പരത്തി കൊണ്ട് ഇവിടെ എത്തിയിട്ട് അവളും മോളും കൂടി ഇവിടെ ഫുൾ എന്ജോയ്മെന്റ് . ഞാൻ ഈ ബെഡ് റസ്റ്റ് പറഞ്ഞ ഗബ്രിണികൾടെ കൂട്ട് റൂമിൽ അടച്ചിരിക്കുന്നു . മൊബൈൽ പോലും വാങ്ങി

Recent Stories

The Author

ഏക-ദന്തി

4 Comments

  1. Bro,
    nannaittundu.kore nalukalukku sesham vaikunndhu kadhapatrangal ellam marannu poi.
    thangal perithalmanna sodhesiyano ?
    Basha syli kandu chodhichadhane

    1. ഏക-ദന്തി

      @praveen വായിച്ചതില്‍ സന്തോഷം , ഞാന്‍ നിങ്ങള്‍ പറഞ്ഞ ആ സ്ഥത്തുതന്നെ ഉള്ള ആളാണ് ( സ്ഥലപ്പേരു പറയുന്നില്ല ) . ഭാഷാപിതാവിന്റെ ജില്ലയയിട്ടുപോലും എന്തോ ഞങ്ങള്‍ ഇങ്ങനെയാണ് സംസാരിക്കാറുള്ളതെന്നു ഒരു വല്യ സമസ്യയാണ് … ഭാഷകളുടെ വകഭേദങ്ങള്‍ അങ്ങ് പാറശാല മുതല്‍ നീലേശ്വരം വരെ വേറിട്ട്‌ കിടക്കുന്നതല്ലേ .. ഓരോ വകഭേദങ്ങളും ആസ്വദിക്കുവാന്‍ ശ്രമിക്കുന്നത് ഒരു രസമാണ് …

  2. 𓆩MR_Aᴢʀᴀᴇʟ𓆪

    തിരികെ എത്തിയല്ലേ.

    1. ഏക-ദന്തി

      തിരിച്ചു വരണമല്ലോ മാലാഖേ…. പകുതി ആക്കി പോയി കഴിഞ്ഞാല്‍ മോശമല്ലേ …..

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com