മിഴിരണ്ടിലും..3 [Jack Sparrow] 238

 

 

 

“ദേ ചെക്കാ..വെറുതെ കളിക്കല്ലെ..വേഗം പോയി കുളിച്ച് റെഡിയാവ്.. നേരത്തെ തന്നെ പോവാൻ പറഞ്ഞിട്ടുണ്ട് അച്ഛൻ..നമ്മക്ക് ഒരു ഒൻപതര ആവുമ്പോഴേക്കും പോവാം..”

 

 

 

അവളതും പറഞ്ഞുകൊണ്ടവളുടെ റൂമിലേക്ക് പോയി ഡോറടച്ചു..

ഇതിപ്പോ പണിയായല്ലോ..ഒരു 11 മണിയൊക്കെ ആവുമ്പോഴേക്കും പോയി തലേം കാണിച്ച് ഫുഡടിച്ച് വരാമെന്നുള്ള പ്ലാനിലായിരുന്നു ഞാൻ.. ഇതിപ്പോയിവൾടെ മട്ടും ഭാവോം കണ്ടാൽ കെട്ട് കഴിഞ്ഞ് ചെക്കനെയും പെണ്ണിനേയും ഫസ്റ്റ് നയിറ്റിനുവിട്ടാലും ഇവള് വരുന്നു തോന്നണില്ല.. എന്തൊരുൽസഹം..!

 

പിന്നെയവിടെ കിടന്ന് കൂടുതൽ തിരിഞ്ഞ് കളിക്കാതെ ഞാനും പോയി വേഗം ഫ്രഷായി വന്നു..അവള് പറഞ്ഞതിനേക്കാളും നേരെത്തെ റെഡിയാവുകേം ചെയ്തു..എന്നെക്കാൾ മുൻപ് കുളിച്ചൊരുങ്ങി നിക്കണതാണ്.. എന്നിട്ടും ഇവൾടെയൊരുക്കമതുവരെ കഴിഞ്ഞിരുന്നില്ല.. അവളെ നോക്കിയിരുന്ന് ക്ഷമകെട്ട ഞാൻ അവളെ വിളിക്കാനായി എഴുന്നേറ്റതും അവള് റെഡിയായി വരുന്നതാണ് കണ്ടത്..

 

 

 

“വെളുപ്പിനേയെഴുന്നേറ്റ് കുളിച്ച് നിക്കണതല്ലേ നീ? എന്നെ വല്ല്യ കുറ്റം പറഞ്ഞിട്ട് ഇത്രേം നേരമെന്തെടുക്കുവാർന്നു അതിൻ്റുള്ളിൽ?”

 

 

 

അവളെ കണ്ടപാടെ ഞാൻ ചോദിച്ചു..

 

 

 

“ഓ പിന്നേ..നീ കാക്കകുളി കുളിച്ച് റെഡിയാവുന്ന പോലാണോ ഞങ്ങൾ പെണ്ണുങ്ങൾ റെഡിയാവുന്നെ..? അതിനിച്ചിരി സമയോക്കെ വേണം..”

 

 

 

അവളെന്നെ തളിച്ച്ക്കൊണ്ട് പറഞ്ഞു..

 

 

 

“അത്ശെരി..എന്നാ ഒരു കാര്യംചെയ്യ് ഒരര മണിക്കൂറുകൂടി അതിൻ്റുള്ളില് കേറിയിരിക്ക്..നിനക്ക് സമയം വേണോല്ലോ.. എന്നെ വല്ല്യ കുറ്റം പറഞ്ഞിട്ടിപ്പോ നീയാണല്ലോ ലാഗ്..”

 

 

 

“ഏയ് സമയാവുന്നെയുള്ളൂ..എടാ എന്നെ കാണാനിപ്പോയെങ്ങനെയുണ്ട്..?”

 

 

 

“അവളെന്നെ നോക്കി ആകാംഷയോടെ ചോദിച്ചു..”

 

31 Comments

  1. നന്നായിട്ടുണ്ട് ❕
    Waiting for next part ❤️

    1. Thankyou ??

  2. ?????

  3. Nannayittund. Pne cheetha vakkukal upayogikkumpol @@@### ith polullava upayogikkunnath anu uthamam. Anyway wtg 4 nxt part…

    1. അതെഴുതി വരുമ്പോ ആ ഫ്ലോയിലങ്ങ് എഴുതിപോവുന്നതാ?.. ഇനി വരാതിരിക്കാൻ ശ്രദ്ധിക്കാം..

  4. Nice story bro

    1. Thank you ?

  5. Poli man ❣️❤️

    1. Thanks bro ?

  6. കൊള്ളാം ഈ ഫീലിൽ അങ്ങനെ പോകട്ടെ

  7. ഒരു കമന്റ് ഇട്ടിട്ടു മോഡറേഷൻ പോയി. Athu ഡിലീറ്റ് cheytha മനസുണ്ടലോ waah. മോശമായിട്ടൊന്നും പറഞ്ഞങ്കിലും സങ്കടം ഇല്ലായിരുന്നു. But മനസ്സിൽ അത്രയും ഇഷ്ടപ്പെട്ട കഥക്ക് കമന്റ് ഇടുമ്പോ അത് ഡിലീറ്റ് ചെയ്യുമ്പോ വായിക്കാൻ പോലും interest പോകും. ഈ കമന്റ് moderator നു വേണ്ടിട്ട്.

    1. ഈ മോഡറേഷൻ പരിപാടി അല്ലെങ്കിലും ഒരു വല്ലാത്ത ഏർപ്പാടാണ്.. ഈ കമൻ്റിടുന്ന സമയത്ത് പോലും, ഫുൾ മോഡറേഷൻ ആണ്.. കുട്ടേട്ടൻ വേണ്ടത് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു..

  8. Adipoli katha

    1. Thankyou..?

    1. Thanks bro ?

    1. Thank you ?

  9. Wow? nalla rasamundayirunnu ennalum nammude payyan paranjathu thiruthandayirunnu? anghane thanne chirichu ninna mathiyayirunnu haaa ennalum pwoli? ini ethra days bro next inu vendi wait cheyyanam? nerathe thannude?

    1. മാറ്റിപറഞ്ഞില്ലേൽ ചിലപ്പോ ദേവി പഴയപോലെ ചെയ്താലോ??വേഗത്തിലാക്കാൻ ശ്രമിക്കാം ബ്രോ.. പറഞ്ഞ വാക്കുകൾക്കെല്ലാം ഒത്തിരി സ്നേഹം?..

  10. Njn wait ccheythu ninnatha vaayichittu parayave bro

    1. ഡോക്ടറൂട്ടിയുടെ കമന്റ് ബോക്സിൽ ഞാൻ കണ്ടാർന്നു?.. എന്റെയീകൊച്ചുകഥയ്ക്കും കാത്തിരിക്കാൻ ആളുകളുണ്ടെന്നറിഞ്ഞതിൽ സന്തോഷം?..

      1. Pinne wait cheytha athrakku nalla ezhuthayathukondale wait cheyyunne?

Comments are closed.