മിഴിരണ്ടിലും..3 [Jack Sparrow] 238

“ഒന്ന് വേഗം വാ മൈരോളേ..!”

 

 

അവന്മാരുടെ കോപ്രായങ്ങൾ കണ്ടുനിന്ന എനിക്ക് പൊളിഞ്ഞു..

 

 

 

“അതിന് നീ എന്തിനാ കിടന്നു തുള്ളുന്നേ..? വരുവല്ലേ..”

 

 

തോളിൽ കൈയ്യിട്ടുകൊണ്ട് നികേഷ് പറഞ്ഞു..

 

 

 

“ദേ നോക്കടാ അവള് വരുന്നു..”

 

 

അരുൺ എന്നെ തോണ്ടികൊണ്ട് പറഞ്ഞു..

 

 

അതിന്,

 

തിരിഞ്ഞ് വലത്തോട്ട് നോക്കിയതും,വേറെ കുറച്ച് പെൺപിള്ളേരുടെ കൂടെ എന്തൊക്കെയോ പറഞ്ഞ് ചിരിച്ചു കളിച്ചു വരുന്ന ദേവിയെ ആണ് കണ്ടത്… ആ വരവ് കണ്ടപ്പോൾ തന്നെ ഉള്ളിലെവിടെയൊക്കെയോ ഒരു കുളിർ..എന്താ പറയാ ഞാനങ്ങനെ അവളെ തന്നെ നോക്കി നിന്നുപോയി..പെട്ടന്നെന്തോ പറഞ്ഞു മുഖം തിരിച്ച അവള് കാണുന്നത് അവളെ ഇമവെട്ടാതെ

നോക്കിനിൽക്കുന്നയെന്നെയാണ്..പെട്ടന്നെന്നെ കണ്ടതും, ആ മുഖത്ത്നിന്ന് നേരെത്തെ കണ്ട ചിരിയും ഉത്സാഹവുമെല്ലാമെവിടെയോ പോയി.. അതുകണ്ടതും എനിക്കുമെന്തോപോലെയായി..

 

 

“എൻ്റെടാ..ഒരു മയത്തിലൊക്കെ നോക്ക്..ദേ അവളടുത്തെത്തി..”

 

 

 

അരുണെൻ്റെ ചെവിയിലായി പറഞ്ഞു..

 

അപ്പോഴേക്കും അവളെൻ്റെ മുന്നിലൂടെ കടന്നുപോയിരുന്നു.. ആ സമയത്തും അവളെന്നെ നോക്കിയെന്ന് മാത്രമല്ല, ആ മുഖത്തൊരു ദയനീയഭാവമില്ലേയെന്നെനിക്ക് തോന്നി.. തോന്നലല്ല..ഉണ്ടായിരുന്നു..

 

 

 

“വെറുതെ വായുംപൊളിച്ച് നിക്കാതെ അങ്ങോട്ട് നടക്ക് മൈരേ..”

 

 

 

നികേഷെന്നെ തള്ളിക്കൊണ്ട് പറഞ്ഞു..

31 Comments

  1. നന്നായിട്ടുണ്ട് ❕
    Waiting for next part ❤️

    1. Thankyou ??

  2. ?????

  3. Nannayittund. Pne cheetha vakkukal upayogikkumpol @@@### ith polullava upayogikkunnath anu uthamam. Anyway wtg 4 nxt part…

    1. അതെഴുതി വരുമ്പോ ആ ഫ്ലോയിലങ്ങ് എഴുതിപോവുന്നതാ?.. ഇനി വരാതിരിക്കാൻ ശ്രദ്ധിക്കാം..

  4. Nice story bro

    1. Thank you ?

  5. Poli man ❣️❤️

    1. Thanks bro ?

  6. കൊള്ളാം ഈ ഫീലിൽ അങ്ങനെ പോകട്ടെ

  7. ഒരു കമന്റ് ഇട്ടിട്ടു മോഡറേഷൻ പോയി. Athu ഡിലീറ്റ് cheytha മനസുണ്ടലോ waah. മോശമായിട്ടൊന്നും പറഞ്ഞങ്കിലും സങ്കടം ഇല്ലായിരുന്നു. But മനസ്സിൽ അത്രയും ഇഷ്ടപ്പെട്ട കഥക്ക് കമന്റ് ഇടുമ്പോ അത് ഡിലീറ്റ് ചെയ്യുമ്പോ വായിക്കാൻ പോലും interest പോകും. ഈ കമന്റ് moderator നു വേണ്ടിട്ട്.

    1. ഈ മോഡറേഷൻ പരിപാടി അല്ലെങ്കിലും ഒരു വല്ലാത്ത ഏർപ്പാടാണ്.. ഈ കമൻ്റിടുന്ന സമയത്ത് പോലും, ഫുൾ മോഡറേഷൻ ആണ്.. കുട്ടേട്ടൻ വേണ്ടത് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു..

  8. Adipoli katha

    1. Thankyou..?

    1. Thanks bro ?

    1. Thank you ?

  9. Wow? nalla rasamundayirunnu ennalum nammude payyan paranjathu thiruthandayirunnu? anghane thanne chirichu ninna mathiyayirunnu haaa ennalum pwoli? ini ethra days bro next inu vendi wait cheyyanam? nerathe thannude?

    1. മാറ്റിപറഞ്ഞില്ലേൽ ചിലപ്പോ ദേവി പഴയപോലെ ചെയ്താലോ??വേഗത്തിലാക്കാൻ ശ്രമിക്കാം ബ്രോ.. പറഞ്ഞ വാക്കുകൾക്കെല്ലാം ഒത്തിരി സ്നേഹം?..

  10. Njn wait ccheythu ninnatha vaayichittu parayave bro

    1. ഡോക്ടറൂട്ടിയുടെ കമന്റ് ബോക്സിൽ ഞാൻ കണ്ടാർന്നു?.. എന്റെയീകൊച്ചുകഥയ്ക്കും കാത്തിരിക്കാൻ ആളുകളുണ്ടെന്നറിഞ്ഞതിൽ സന്തോഷം?..

      1. Pinne wait cheytha athrakku nalla ezhuthayathukondale wait cheyyunne?

Comments are closed.