നേർപാതി 2 [കാളിചരൺ] 203

നേട്ടലോടെയും എന്നാൽ ഏറെ സന്തോഷത്തോടയും ദേവൻ ഒന്നു മനസിലാക്കി ഇതുവരെ താൻ കൊരുത്തു പിടിച്ച കൈ ഇപ്പോൾ തന്നെക്കാൾ മുറുക്കത്തിൽ തന്റെ കൈ മുറുകെ പിടിച്ചിരിക്കുന്നു എന്ന സത്യം

ഓടിയെത്തിയ ഡോക്ടറും സിസ്റ്ററും ദേവാനോട് പുറത്തേക്കു പോകാൻ ആവശ്യപ്പെട്ടു വളരെ ബലപ്പെട്ടാണ് സിസ്റ്റർ ദേവന്റെ കൈ പെൺകുട്ടിയിൽ നിന്നും മോചിപ്പിച്ചത്. വേവലാതിയോടെ ദേവൻ പുറത്തു നിന്നു.

പതിയെ മെഷീൻ ശബ്‍ദങ്ങൾ കുറഞ്ഞു ഡോക്ടറുടെ കമാൻഡ് അവ്യക്തമായി കേൾകാം സമയം നീങ്ങി പതിയെ എല്ലാം നോർമലായി നിശബ്‍ദത പരന്നു. ഡോക്ടർ സിസ്റ്ററോട് എന്തോ പറഞ്ഞു കൊണ്ടു ഇറങ്ങി നടന്നു. ദേവൻ പിന്നാലെ പോയി

ഡോക്ടർ എന്താ സംഭവിച്ചത്

ഓഹ് പേടിക്കണ്ടടോ റിക്കവർ ആവുന്നുണ്ട് അതിന്റെയ

ദേവൻ സംശയത്തിൽ ഡോക്ടറെ നോക്കി

അതായത് ഒന്നു ബോധം വന്നതാണ്, mind തിരിച്ചു വരാൻ ശ്രമിക്കുന്നുണ്ട്.

ദേവനു വ്യക്തമാക്കികൊടുത്ത് ഡോക്ടർ നടന്നു നീങ്ങി ദേവൻ തിരിച്ചു റൂമിലേക്കും റൂമിലെത്തിയ ഉടനെ രാമേട്ടനോട് കാര്യങ്ങൾ തുറന്നു പറഞ്ഞു രാമേട്ടനും അത്ഭുതംവും സന്തോഷവും ആയി

”ഒന്നുണ്ട് രാമേട്ട പരമേശ്വരൻ, പരമേശ്വരൻ എന്ന വാക്കാണ് അവൾക് സ്ട്രൈക്ക് ചെയ്തത് നിശ്ചയമായും ഭഗവാനുമായി നല്ല ബന്ധമുള്ള ഒരാളാണ്”

ആയിരിക്കും അതുകൊണ്ടാണല്ലോ മോൻ തന്നെ രക്ഷിക്കാൻ നിയോഗിക്കപ്പെട്ടതും

ദേവൻ പറഞ്ഞതിന് മറുപടികൊടുത്തുകൊണ്ട് ദേവനും രാമേട്ടനും ചിരിച്ചു. ദേവൻ അംബികദേവിയെ വിളിച്ചു കാര്യം പറഞ്ഞു അവിടെയും സന്ദോഷം. പിറ്റേന്ന് രാവിലെ നേഴ്സ് വന്നു പറഞ്ഞു

‘Patient കണ്ണു തുറന്നിട്ടുണ്ട് കേട്ടോ’

ആ വാർത്ത ദേവനിൽ ഒരുപാട് സന്തോഷം നിറച്ചു. എന്നാൽ പിന്നീട് അവരെ കാണാൻ വന്നത് dr. രാജീവ്‌ ആയിരുന്നു

‘ദേവൻ എനിക്ക് കുറച്ചു സംസാരിക്കാനുണ്ട്’

‘എന്താടാ ഒരു മുഖവുര കാര്യം പറ ‘

രാജീവിനെ തപ്പിത്തടഞ്ഞു പ്രയാസപ്പെട്ടുള്ള സംസാരം കേട്ടു ദേവൻ കാര്യം അറിയാനായി തിടുക്കം കൂട്ടി

‘അതുപിന്നെ ആ കുട്ടിക്ക് ബോധം വന്നട പക്ഷെ ഒന്നും ഓർമയില്ല ആരാണെന്നോ എന്താണെന്നോ ഒന്നുo എന്തിനു പേര് പോലും ഓർമയില്ല എപ്പോൾ ഓർമ കിട്ടും എന്നുപോലും അറിയില്ല കുറച്ച് കോംപ്ലിക്കേറ്റഡ് ആണ്സംസാരം വളരെ കുറവാണു . ഇത് പറയാൻ ആണ് ഞാൻ വന്നത്”

‘അപ്പൊ ഓർമ ഇനി കിട്ടില്ല എന്നാണോ’
ദേവൻ തന്റെ സംശയം പ്രകടിപ്പിച്ചു

 

 

 

 

 

 

‘എന്നല്ല പെട്ടന്ന് ശരിയാകാം ഇല്ലെങ്കിൽ ചിലപ്പോ സമയം എടുക്കാം ഒന്നും പറയാൻ പറ്റില്ല ഒരു സർജറിയുടെ കാര്യം കൂടി അന്ന് ഡോക്ടർ പറഞ്ഞില്ലേ ഇതൊക്കെ പ്രശ്നങ്ങളാണ് but ഡോക്ടർസ് എല്ലാവരും വലിയ പ്രതീക്ഷയിലാണ് കാരണം ഇതുവരെ ഉണ്ടായ മാറ്റങ്ങൾ അവരെയൊക്കെ അത്ഭുതപ്പെടിത്തിയിട്ടുണ്ട് ‘

‘പെട്ടെന്ന് ശരിയാകുമായിരിക്കും അല്ലെ?’

ദേവൻ വളരെ വിഷമത്തോടെ രാജീവിനോട് ചോദിച്ചു

“നീയെന്താടാ ഇങ്ങനെ, lets hope for the best…
സത്യം പറഞ്ഞ നിന്റെ ഈ മാറ്റം കാണുംബോൾ എനിക്ക് പേടിയാ എത്ര ബോൾഡ് ആയിട്ടുള്ള ആളായിരുന്നു നീ എന്നിട്ടാണ് ഇപ്പോ ഇങ്ങനെ ”

രാജീവ്‌ ഇത്രയും നാളത്തെ തന്റെ പരിചയത്തിലെ മഹാദേവനെ ആലോചിച്ചു കൊണ്ടു അശ്വസിപ്പിച്ചു

“എന്താണെന്നു അറിയില്ലെടാ പലപ്പോഴും ഞാൻ വല്ലാതെ പതറിപ്പോകുന്നു, ഇതുവരെയില്ലാത്ത ഭയം എന്റെയുള്ളിൽ നിറയുന്നു അതിന്റെ കരണം എന്താണെന്നു
എനിക്കറിയില്ല”

22 Comments

  1. Valare nannaayi. Bhagavante avatharanam kidu. Waiting for next part.

    1. കാളിചരൺ

      സന്തോഷം ലച്ചു, കോഴിയാണെന്നു വിചാരിക്കല്ലട്ടോ ചേച്ചിയാണോ അനിയത്തിയാണോ അറിയില്ല ?

        1. കാളിചരൺ

          ???

  2. Superb. Wtg 4 nxt part…

    1. കാളിചരൺ

      Tnks, എഴുതി തുടങ്ങിയിട്ടേയുള്ളു കുറച്ചധികം പേജ് ആക്കിയിട്ടേ അപ്‌ലോഡ് ചെയ്യൂ മഹാദേവന്റെ കഥ തീർത്തിട്ട് വേണം വിശ്വയുടെയും പല്ലവിയുടെയും കഥ നോക്കാൻ
      വേഗം തരാൻ നോക്കാം നീഡ് ഉറക്കം സപ്പോർട്ട് ❤️

      1. കാളിചരൺ

        Need ur support ഇതാണ് ഉദ്ദേശിച്ചേ

        മംഗ്ലീഷ് കീബോഡ് പണി തന്നു

  3. കാളിചരൺ

    Vaayichittu comment cheyyu

    1. കാളിചരൺ

      Why so serious

      1. വായിച്ചു bro,ഈ ഭാഗം അടിപൊളി ആയിരുന്നു ?,last ഇങ്ങനെയൊരു twist ഉണ്ടാവും എന്ന് പ്രതീക്ഷിച്ചില്ല?..
        Waiting for next part ❤️

        1. കാളിചരൺ

          Tnks മച്ചാനെ ❤️❤️❤️തുടർന്നുo കൂടെ ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു

  4. ???

    1. കാളിചരൺ

      ❤️❤️❤️❤️❤️❤️❤️?

  5. Polichu machane ❣️❤️

    1. കാളിചരൺ

      സന്തോഷം ബ്രോ
      Need ur support

    1. കാളിചരൺ

      Tnks bro

  6. ❤❤❤❤❤❤

    1. കാളിചരൺ

      ❤️❤️❤️❤️❤️❤️❤️

    1. കാളിചരൺ

      ❤️❤️❤️❤️❤️

  7. ഇന്ന് ചാകര ആണെന്ന് തോന്നുന്നു, ഒരുപാട് കഥകൾ ഒന്നിച്ച് വന്നതോണ്ട് കുറച്ച് കഴിഞ്ഞ് വായിക്കാം ?

Comments are closed.