മിഴിരണ്ടിലും..3 [Jack Sparrow] 238

 

“എൻ്റെ പേരെങ്ങെനെയറിയാം..?”

 

 

 

അവളത്ഭുതത്തോടെ ചോദിച്ചു.. കൂടതെ അത് ചോദിക്കുമ്പോൾ അവളുടെ കണ്ണുകളിൽ ഒരു തിളക്കമുള്ളതായുമെനിക്ക് തോന്നി..

 

 

 

“അതന്ന് കാർമലിൽ വച്ചാരോ പറയുന്നത് കേട്ടു..”

 

 

 

പറഞ്ഞുകഴിഞ്ഞാണ് പറയേണ്ടിയിരുന്നില്ലയെന്ന് തോന്നിപോയത്..ഞാൻ പറഞ്ഞുവന്നത് അന്നുണ്ടായ സംഭവങ്ങളിലേക്കാണെന്ന് വിചാരിച്ചതുകൊണ്ടാവാം അവളുടെ മുഖതത്രയുംനേരമുണ്ടായിരുന്ന ചിരി സ്വിച്ചിട്ടപോലെ മാഞ്ഞു..

എനിക്കാണെങ്കിൽ ഞാനതൊന്നുമുദ്ദേശിച്ചല്ല പറഞ്ഞതെന്ന് പറയണമെന്നുണ്ടായിരുന്നു..പക്ഷേ ആ നേരത്തെൻ്റെനാവുപൊങ്ങിയില്ലയെന്ന് പറയുന്നതാവും ശരി..!!

 

 

 

“അന്നങ്ങനെയൊക്കെ സംഭവിച്ചത് എൻ്റെയടുത്ത്ചാട്ടമൊന്നുകൊണ്ട് മാത്രവാ..അത് ചേട്ടനെയൊരുപാട് ഹർട്ട് ചെയ്തൂന്നുമറിയാം..ഒന്നും മനപൂർവ്വമല്ല.. ആ ഒരവസ്ഥയിൽ അവരുപറഞ്ഞത് കേട്ടപ്പോൾ ഞാനുമത് വിശ്വസിച്ചുപോയി..എന്തൊക്കെ പറഞ്ഞാലും തെറ്റ് തെറ്റുതന്നെയാണ്..ഞാനൊന്നിനെയും ഞ്യായീകരിക്കുന്നില്ല..മുഴുവൻ തെറ്റുമെൻ്റെ ഭാഗത്താണ്..ഇതിൻ്റെപേരിൽ ചേട്ടനെന്നോട് ദേഷ്യമാണെന്നറിയാം.. ദേഷ്യമില്ലെങ്കിലെ അത്ഭുതമുള്ളൂ.. അതുപോലെയല്ലേ അന്ന് ഞാൻ ചേട്ടനോട് പെരുമാറിയത്..എന്നാലും പറയുവാ..ഒന്നും മനസ്സിൽ വയ്ക്കരുത്..എല്ലാത്തിനും മാപ്പ്..Sorry For Everything..!!”

 

 

 

ഇത്രയും പറഞ്ഞുതീർന്നതും അവളുടെ കണ്ണുകൾ നിറയുന്നത് ഞാൻ ശ്രദ്ധിച്ചു..

ഞാനെന്തെങ്കിലും പറയുന്നതിന് മുന്നേയവൾ തിരിഞ്ഞ്നടന്നുപോയിരുന്നു..

 

മൈര്.. ഏത് ഗുളികൻകേറിയ നേരത്താണാവോ അങ്ങനെ പറയാൻതോന്നിയത്..

കോപ്പ്.. അവളിപ്പൊഴും വിചാരിച്ചിരിക്കുന്നത് എനിക്കവളോട് ദേഷ്യമാണെന്ന് തന്നെയാ..

ഇനിയാലോചിച്ച് നിന്നിട്ട് കാരില്യ.. ഇതിനൊരു തീരുമാനാക്കിയിട്ട് തന്നെ കാര്യം..മനസ്സിൽ ചിലത് കണക്കുകൂട്ടികൊണ്ട് ഞാനവളുടെയടുത്തേക്ക് നടന്നു..

 

 

 

“ദേവി..”

 

ഞാനവളുടെയടുത്ത് ചെന്ന് മെല്ലെ വിളിച്ചു..

എൻ്റെ വിളികേട്ടവൾ തിരിഞ്ഞുനോക്കിയതും വിശ്വസിക്കാനാവാതെ അവളെന്നെ നോക്കി..

 

 

31 Comments

  1. നന്നായിട്ടുണ്ട് ❕
    Waiting for next part ❤️

    1. Thankyou ??

  2. ?????

  3. Nannayittund. Pne cheetha vakkukal upayogikkumpol @@@### ith polullava upayogikkunnath anu uthamam. Anyway wtg 4 nxt part…

    1. അതെഴുതി വരുമ്പോ ആ ഫ്ലോയിലങ്ങ് എഴുതിപോവുന്നതാ?.. ഇനി വരാതിരിക്കാൻ ശ്രദ്ധിക്കാം..

  4. Nice story bro

    1. Thank you ?

  5. Poli man ❣️❤️

    1. Thanks bro ?

  6. കൊള്ളാം ഈ ഫീലിൽ അങ്ങനെ പോകട്ടെ

  7. ഒരു കമന്റ് ഇട്ടിട്ടു മോഡറേഷൻ പോയി. Athu ഡിലീറ്റ് cheytha മനസുണ്ടലോ waah. മോശമായിട്ടൊന്നും പറഞ്ഞങ്കിലും സങ്കടം ഇല്ലായിരുന്നു. But മനസ്സിൽ അത്രയും ഇഷ്ടപ്പെട്ട കഥക്ക് കമന്റ് ഇടുമ്പോ അത് ഡിലീറ്റ് ചെയ്യുമ്പോ വായിക്കാൻ പോലും interest പോകും. ഈ കമന്റ് moderator നു വേണ്ടിട്ട്.

    1. ഈ മോഡറേഷൻ പരിപാടി അല്ലെങ്കിലും ഒരു വല്ലാത്ത ഏർപ്പാടാണ്.. ഈ കമൻ്റിടുന്ന സമയത്ത് പോലും, ഫുൾ മോഡറേഷൻ ആണ്.. കുട്ടേട്ടൻ വേണ്ടത് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു..

  8. Adipoli katha

    1. Thankyou..?

    1. Thanks bro ?

    1. Thank you ?

  9. Wow? nalla rasamundayirunnu ennalum nammude payyan paranjathu thiruthandayirunnu? anghane thanne chirichu ninna mathiyayirunnu haaa ennalum pwoli? ini ethra days bro next inu vendi wait cheyyanam? nerathe thannude?

    1. മാറ്റിപറഞ്ഞില്ലേൽ ചിലപ്പോ ദേവി പഴയപോലെ ചെയ്താലോ??വേഗത്തിലാക്കാൻ ശ്രമിക്കാം ബ്രോ.. പറഞ്ഞ വാക്കുകൾക്കെല്ലാം ഒത്തിരി സ്നേഹം?..

  10. Njn wait ccheythu ninnatha vaayichittu parayave bro

    1. ഡോക്ടറൂട്ടിയുടെ കമന്റ് ബോക്സിൽ ഞാൻ കണ്ടാർന്നു?.. എന്റെയീകൊച്ചുകഥയ്ക്കും കാത്തിരിക്കാൻ ആളുകളുണ്ടെന്നറിഞ്ഞതിൽ സന്തോഷം?..

      1. Pinne wait cheytha athrakku nalla ezhuthayathukondale wait cheyyunne?

Comments are closed.