മിഴിരണ്ടിലും..3 [Jack Sparrow] 238

അത് വേറൊന്നുംകൊണ്ടല്ല പണ്ടിതുപോലൊരു വരവ് വന്നതിൻ്റെ ക്ഷീണമിപ്പോഴും മാറിയിട്ടില്ല..അവളടുത്തേക്ക് വരുംതോറുമെൻ്റെ നെഞ്ചിടിപ്പ് വല്ലാതെയുയരാൻ തുടങ്ങി..ഒരു നിമിഷമെങ്ങോട്ടെങ്കിലും ഒടിയാലോയെന്നുവരെ ഞാൻ ചിന്തിച്ചു.. പക്ഷേ കുഴിച്ചിട്ടപോലെ ഒന്നങ്ങോട്ടോ, ഇങ്ങോട്ടോ അനങ്ങാനാവാതെ ഞാനവിടെതന്നെ നിന്നു..അവസാനം അവളെൻ്റെ തൊട്ട് മുന്നിലെത്തി..!!

 

 

 

“ഹായ്..”

 

 

അവളുടെ തേനൂറുന്ന സ്വരമെൻ്റെ കാതുകളിലെത്തി..

നോക്കുമ്പോൾ നുണകുഴികളും കാണിച്ചെൻ്റെ മുന്നിൽ ചിരിച്ച് നിൽക്കുവാണവൾ..

 

 

“ഹലോ..”

 

 

ഞാനുമാഫ്ലോയിലങ്ങോട്ട് പറഞ്ഞു..അപ്പോഴേക്കും ഞാൻ ചെറുതായി വിയർക്കാൻ തുടങ്ങിയിരുന്നു..

 

 

 

“ചേട്ടനെന്നെ മനസിലായില്ലേ..?”

 

 

 

എൻ്റെയാ കിളിപോയപോലുള്ള നിൽപ്പ് കണ്ടിട്ടാവണം അവളങ്ങനെ ചോദിച്ചത്..

 

 

 

“ആ മനസിലായി..ദേവിയല്ലേ..?”

 

 

 

എവിടെന്നോ കിട്ടിയ ധൈര്യത്തിൽ ഞാനവളുടെ കണ്ണിൽനോക്കി പറഞ്ഞു..

 

 

31 Comments

  1. നന്നായിട്ടുണ്ട് ❕
    Waiting for next part ❤️

    1. Thankyou ??

  2. ?????

  3. Nannayittund. Pne cheetha vakkukal upayogikkumpol @@@### ith polullava upayogikkunnath anu uthamam. Anyway wtg 4 nxt part…

    1. അതെഴുതി വരുമ്പോ ആ ഫ്ലോയിലങ്ങ് എഴുതിപോവുന്നതാ?.. ഇനി വരാതിരിക്കാൻ ശ്രദ്ധിക്കാം..

  4. Nice story bro

    1. Thank you ?

  5. Poli man ❣️❤️

    1. Thanks bro ?

  6. കൊള്ളാം ഈ ഫീലിൽ അങ്ങനെ പോകട്ടെ

  7. ഒരു കമന്റ് ഇട്ടിട്ടു മോഡറേഷൻ പോയി. Athu ഡിലീറ്റ് cheytha മനസുണ്ടലോ waah. മോശമായിട്ടൊന്നും പറഞ്ഞങ്കിലും സങ്കടം ഇല്ലായിരുന്നു. But മനസ്സിൽ അത്രയും ഇഷ്ടപ്പെട്ട കഥക്ക് കമന്റ് ഇടുമ്പോ അത് ഡിലീറ്റ് ചെയ്യുമ്പോ വായിക്കാൻ പോലും interest പോകും. ഈ കമന്റ് moderator നു വേണ്ടിട്ട്.

    1. ഈ മോഡറേഷൻ പരിപാടി അല്ലെങ്കിലും ഒരു വല്ലാത്ത ഏർപ്പാടാണ്.. ഈ കമൻ്റിടുന്ന സമയത്ത് പോലും, ഫുൾ മോഡറേഷൻ ആണ്.. കുട്ടേട്ടൻ വേണ്ടത് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു..

  8. Adipoli katha

    1. Thankyou..?

    1. Thanks bro ?

    1. Thank you ?

  9. Wow? nalla rasamundayirunnu ennalum nammude payyan paranjathu thiruthandayirunnu? anghane thanne chirichu ninna mathiyayirunnu haaa ennalum pwoli? ini ethra days bro next inu vendi wait cheyyanam? nerathe thannude?

    1. മാറ്റിപറഞ്ഞില്ലേൽ ചിലപ്പോ ദേവി പഴയപോലെ ചെയ്താലോ??വേഗത്തിലാക്കാൻ ശ്രമിക്കാം ബ്രോ.. പറഞ്ഞ വാക്കുകൾക്കെല്ലാം ഒത്തിരി സ്നേഹം?..

  10. Njn wait ccheythu ninnatha vaayichittu parayave bro

    1. ഡോക്ടറൂട്ടിയുടെ കമന്റ് ബോക്സിൽ ഞാൻ കണ്ടാർന്നു?.. എന്റെയീകൊച്ചുകഥയ്ക്കും കാത്തിരിക്കാൻ ആളുകളുണ്ടെന്നറിഞ്ഞതിൽ സന്തോഷം?..

      1. Pinne wait cheytha athrakku nalla ezhuthayathukondale wait cheyyunne?

Comments are closed.